- Homepage
-
Gizmo’s Daily Bible Byte – 028 –Matthew 5:8 – How to See God!
Gizmo’s Daily Bible Byte – 028 –Matthew 5:8 – How to See God! Join Gizmo each day for fun and exciting Bible lessons! Today’s SuperVerse is Matthew 5:8 – How to See God!
-
രഹസ്യമായി മാത്രം ചെയ്യുക
രണ്ടു കാര്യങ്ങളാണ് ‘രഹസ്യമായി മാത്രം ചെയ്യുകയെന്ന് ക്രിസ്തു ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്ന് പ്രാർത്ഥനയാണ്. നിന്റെ മുറിയിൽ കയറി വാതിലടച്ച്, നീയും ദൈവവും മാത്രമായിരിക്കുമ്പോൾ ചെയ്യേണ്ട കാര്യമായിട്ടാണ് ക്രിസ്തു പ്രാർത്ഥനയെ പരിഗണിക്കുന്നത്.!! രണ്ടാമത്തേത് ദാനധർമ്മമാണ്. പ്രാർത്ഥന പോലെ തന്നെ പവിത്രമായും രഹസ്യമായും ചെയ്യേണ്ട ഒന്നാണ് ധാനധർമ്മവും എന്ന് സാരം.!! എന്നിട്ടും ക്രിസ്തുവിനോടു ചേർന്നു നടക്കുന്ന മനുഷ്യർ പോലും ഇത്തരം ചില കർമ്മങ്ങളിലേർപ്പെടുമ്പോൾ എന്തുകൊണ്ടാണ് സുവിശേഷം തീരെ വായിക്കാത്ത മനുഷ്യരെപ്പോലെ അതൊക്കെ ഒരു ചടങ്ങാക്കി മാറ്റുന്നത്. പത്രമെടുക്കുമ്പോൾ ഏറ്റവും വേദനിപ്പിക്കുന്നതും കാണാനിഷ്ടപ്പെടാത്തതുമായ…
-
വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ
⚜️⚜️⚜️ January 2️⃣9️⃣⚜️⚜️⚜️വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1058-ല്‍, ഗെയിറ്റായിലെ കെയ്റ്റാണി കുടുംബത്തിലാണ് വിശുദ്ധ ജെലാസിയൂസ് ജനിച്ചത്. മോന്‍ടെ കാസ്സിനോ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധനെ റോമിലേക്ക് കൊണ്ടുപോവുകയും 1088 ആഗസ്റ്റില്‍ പാപ്പായുടെ സബ്-ഡീക്കനായി നിയമിച്ചു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍, സാന്താ മരിയ കോസ്മെഡിനിലെ കര്‍ദ്ദിനാള്‍ ഡീക്കനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ വിശുദ്ധന്‍ റോമിലെ ഭരണ സംവിധാനത്തില്‍…
-
ഞായറാഴ്ചകളിലെ നിയന്ത്രണം ആരാധനാവകാശങ്ങളെ ഹനിക്കുന്നത്; കെസിബിസി
https://www.deepika.com/News_latest.aspx?catcode=latest&newscode=370120 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news
-
വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും
വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും: ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന കേരളീയരെയും കേരളത്തെയും ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഈ ദേശത്തു നിന്ന് കടന്നു പോയി. സ്വാമി വിവേകാനന്ദൻ കണ്ട കേരളം എന്ന ഭ്രാന്താലയം ദൈവത്തിൻ്റെ സ്വന്തം നാടാക്കാൻ അഹോരാത്രം കഠിനാധ്വാനം ചെയ്തവരിൽ ക്രൈസ്തവ സന്യസ്തരും…
-
SUNDAY SERMON MT 5, 17-26
Originally posted on Sajus Homily: ദനഹാക്കാലം അഞ്ചാം ഞായർ പുറപ്പാട് 20, 1 -17 എസെക്കിയേൽ 11, 14-21 കൊളോസോസ് 3, 5-14 മത്തായി 5, 17-26 സന്ദേശം വീണ്ടും കോവിഡിന്റെ ഭീതിയിലായിരിക്കുകയാണ് ലോകം. യുക്രെയ്‌നിൽനിന്ന് യുദ്ധത്തിന്റെ വാർത്തകളും വരുന്നുണ്ട്. സഭൈക്യവാര പ്രാർത്ഥന കഴിഞ്ഞെങ്കിലും അനൈക്യത്തിന്റെ അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായതുകൊണ്ടാണോ എന്നെനിക്കറിയില്ല, ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ക്രൈസ്തവരായ നാം പുലർത്തേണ്ട സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ സന്ദേശമാണ് നമ്മോട് പറയുന്നത്.…
-
അതു നീയാണ് | Bobby Jose Kattikadu
അതു നീയാണ് | Bobby Jose Kattikadu മനുഷ്യൻ ദൈവമാകുന്നതെങ്ങനെയാണ്? ബോബി ജോസ് കട്ടികാടിന്റെ വെറും മൂന്നു മിനിറ്റിൽ തീരുന്ന ഹൃദയഹാരിയായ പ്രഭാഷണം.
-
വിശുദ്ധ തോമസ് അക്വിനാസ്
⚜️⚜️⚜️ January 2️⃣8️⃣⚜️⚜️⚜️വിശുദ്ധ തോമസ് അക്വിനാസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്.…
-
കേരള സഭാനവീകരണം 2022-2025
കേരള സഭാനവീകരണം 2022-2025കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം. അതിനായി നമുക്ക് ഏകമനസ്സോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. 2021 ഡിസംബറില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരളസഭയിലാകമാനം സ്ഥായിയായ ഒരു നവീകരണം ആവശ്യമുണ്ട് എന്ന ബോധ്യത്തിലെത്തിച്ചേര്‍ന്നു. കോവിഡുകാലം മനുഷ്യജീവിതത്തിന്റെ…
-
Gizmo’s Daily Bible Byte – 027 – Romans 12:21 – Conquer evil by doing GOOD!
Gizmo’s Daily Bible Byte – 027 – Romans 12:21 – Conquer evil by doing GOOD! Join Gizmo each day for fun and exciting Bible lessons! Today’s SuperVerse is Romans 12:21 – Conquer evil by doing GOOD! ► Subscribe to our channel for Superbook full episodes, behind-the-scenes interviews, and more Superbook Shows! https://goo.gl/xzz7ib ► For more Superbook, visit…
-
The Way of Love
The Way of Love To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle… Images used:Ricci,_Sebastiano_-_The_Resurrection_-_Google_Art_Project Muszyński_Blessed_Ceslaus Domenico_Fetti_-_Christ_and_the_Tribute_Money_-_Walters_37582 Artus_Wolfaerts_(studio)_Christ_blessing_the_children Titian,_Christ_Carrying_the_Cross._Oil_on_canvas,_67_x_77_cm,_c._1565._Madrid,_Museo_Nacional_del_Prado
-
Holy Mass Readings Malayalam, Saint Thomas Aquinas / Friday of week 3 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 28 Jan 2022 Saint Thomas Aquinas, Priest, Doctor on Friday of week 3 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ തോമസ് അക്വിനാസിനെ വിശുദ്ധിയുടെ തീക്ഷ്ണതയാലും ദിവ്യസത്യങ്ങളുടെ പഠനത്താലും അങ്ങ് ഉത്കൃഷ്ടനാക്കിയല്ലോ. അദ്ദേഹം പഠിപ്പിച്ചത് ബുദ്ധിശക്തിവഴി ഗ്രഹിക്കാനും അദ്ദേഹം ചെയ്തത് അനുകരണത്തിലൂടെ പൂര്‍ത്തിയാക്കാനും വേണ്ട കൃപാവരം ഞങ്ങള്‍ക്ക് നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും…
-
അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്
#അജ്ന #എന്ന #യഥാർത്ഥ #ജീസസ് #യൂത്ത്* “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!…നമ്മള് ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല”. കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ…
-
പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ച് ‘കേരളത്തിലെ’ മുസ്ലീം പ്രഭാഷകരും Shekinah
പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ച് ‘കേരളത്തിലെ’ മുസ്ലീം പ്രഭാഷകരും Shekinah
-
ഈ കാലഘട്ടത്തിന്റെ വിശ്വാസവീരന്മാരാകാന്‍ നാം എന്തുചെയ്യണം? ബ്ര. തോമസ് കുമളി | Shekinah News
ഈ കാലഘട്ടത്തിന്റെ വിശ്വാസവീരന്മാരാകാന്‍ നാം എന്തുചെയ്യണം? ബ്ര. തോമസ് കുമളി | Shekinah News
-
Odon-Pt 1: The Qur’an came from a pool of earlier texts!
Odon-Pt 1: The Qur’an came from a pool of earlier texts! Odon has returned to help us unpack what the Qur’an really is, and where it actually came from, and when… He begins by noting that the Quran is not a book but a corpus, or a collection of various written texts, with different types,…
-
Rhema 24.01.2022 ❤️ Präsident Putin wurde für eine solche Zeit erwählt & Eure Gebete wirken
Rhema 24.01.2022 ❤️ Präsident Putin wurde für eine solche Zeit erwählt & Eure Gebete wirken Text & Audio zu Videoinhalt… https://jesus-comes.com/index.php/201…Video Playliste Liebesbriefe… https://www.youtube.com/playlist?list…Warnungen von Jesus… https://jesus-comes.com/index.php/201…Instruktionen für Zurückgelassene… https://jesus-comes.com/index.php/jes…Liebesbriefe in verschiedenen Sprachen… https://jesus-comes.com/index.php/lie…EBook Übersicht… https://jesus-comes.com/index.php/201…Dein persönliches Rhema von Jesus… https://jesus-comes.com/index.php/my-…Webseite mit göttlichen Offenbarungen… https://jesus-comes.comOffenbarungen Gottes durchsuchen und vergleichen… https://suche.jesus-comes.comQuelle… Komplette Lehrgänge von Schwester Clare…
-
Rhema Jan 24, 2022 ❤️ President Putin has been chosen for such a Time & Your Prayers are working
Rhema Jan 24, 2022 ❤️ President Putin has been chosen for such a Time & Your Prayers are working Text & Audio of Video Content… https://jesus-comes.com/index.php/201…Video Playlist Love Letters… https://www.youtube.com/playlist?list…Warnings from Jesus… https://jesus-comes.com/index.php/201…Instructions for the Left Behind… https://jesus-comes.com/index.php/jes…Love Letters from Jesus in various Languages… https://jesus-comes.com/index.php/lie…EBook Overview… https://jesus-comes.com/index.php/all…Your personal Rhema from Jesus… https://jesus-comes.com/index.php/my-…Website with Divine Revelations……
-
Manasu Niraye | Best Malayala Christian Devotional Song 2022 | Libin Scaria | Besti Joji
Manasu Niraye | Best Malayala Christian Devotional Song 2022 | Libin Scaria | Besti Joji Manasu NirayeMalayalam Christian Devotional SongLyrics and Direction – Besty JojiMusic Fr. Mathews PayyappillySinger – Libin Scaria തനിമ ക്രിയേഷൻസിന്റെ ബാനറിൽ, ബെസ്റ്റി ജോജി രചനയും സംവിധാനവും നിർവ്വഹിച്ച് ഫാദർ. മാത്യു പയ്യാപ്പള്ളി സംഗീതം നൽകി പ്രശസ്ത പിന്നണി ഗായകൻ ലിബിൻ സ്കറിയ ആലപിച്ച “മനസ്സ് നിറയെ…”എന്ന ഭക്തിഗാന ആൽബം ഏവർക്കുമായി…
-
സോദരർ സർവരും / ON FRATERNITY / All Brothers / Pope Francis / Tutti Fratelli / Fr Joy Chencheril MCBS
സോദരർ സർവരും / ON FRATERNITY / All Brothers / Pope Francis / Tutti Fratelli / Fr Joy Chencheril MCBS Concept & Lyric: Fr. Joy Chencheril MCBSMusic & Orchestration: Fr. Tomy Plathottam MCBSSingers: Libin Scaria & Anu ThomasParts Vocals: Jemima Paul (soprano) / Amitha Mathew (alto) / Shalom George Mathew (tener) / Eben Andrew Johns (bass)Recording:…
-
വിശുദ്ധ തിമോത്തിയോസും തീത്തൂസും
⚜️⚜️⚜️ January 2️⃣6️⃣⚜️⚜️⚜️വിശുദ്ധ തിമോത്തിയോസും തീത്തൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു. വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതർ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല സ്വഭാവത്തിനുടമയാക്കിയിരുന്നു.…
-
ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 24.01.2022
ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 24.01.2022 24 січня молитву на вервиці в рамках ініціативи «Вервиця єднає» буде провадити о. Мар’ян Топорович з Головського на Львівщині. Початок молитви о 20-00 за київським часом. Молитву на вервиці «Живе телебачення» в прямому ефірі транслює щоденно, починаючи від свята Покрову Пресвятої Богородиці. «Вервиця єднає» –…
