• Appam | Bread | Eucharist | Fr Joy Chencheril MCBS, Saint Teresa of Avila, Dailybread

    Appam | Bread | Eucharist | Fr Joy Chencheril MCBS, Saint Teresa of Avila, Dailybread

  • Ensuring that we set our interior right, so that our externals display the truth!

    ✝️ REFLECTION CAPSULE FOR THE DAY – Oct 15, 2021: Friday “Ensuring that we set our interior right, so that our externals display the truth!” (Based on Rom 4:1-8 and Lk 12:1-7 – Friday of the 28th Week in Ordinary Time) A group of people visiting a magnificent church, came across a large clock in…

  • ദിവ്യബലി വായനകൾ Saint Teresa of Ávila, Virgin, Doctor

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെളളി, 15/10/2021 Saint Teresa of Ávila, Virgin, Doctor on Friday of week 28 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പുണ്യപൂര്‍ണതയ്ക്കാവശ്യമായ മാര്‍ഗം സഭയ്ക്കു കാണിച്ചു കൊടുക്കാന്‍ അങ്ങേ ആത്മാവുവഴി, യേശുവിന്റെ വിശുദ്ധ ത്രേസ്യയെ അങ്ങ് നിയോഗിച്ചുവല്ലോ. ഈ വിശുദ്ധയുടെ സ്വര്‍ഗീയ പ്രബോധനങ്ങളുടെ അനുഭവത്താല്‍ സദാ പരിപോഷിതരാകാനും യഥാര്‍ഥ വിശുദ്ധിക്കായുള്ള ആഗ്രഹം ഉജ്ജ്വലിപ്പിക്കാനും ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍…

  • St. Teresa Quotes | Quotes from the Life and Writings of St. Teresa of Avila

    “IT IS LOVE ALONE THAT GIVES WORTH TO ALL THINGS.” – ST. THERESA OF AVILA “Prayer is an act of love. Words are not needed.” – St. Teresa of Avila “For prayer is nothing else than being on terms of friendship with God.” – St. Teresa of Avila “Let nothing Disturb you, Let nothing frighten…

  • Novena, Amma Thresya, Malayalam | വി. അമ്മത്രേസ്യായുടെ നൊവേന

    വി. അമ്മത്രേസ്യായുടെ നൊവേന Novena to St Therese of Avila (Ammathresia)

  • അനുദിന വിശുദ്ധർ (Saint of the Day) October 15th – St. Teresa of Avila

    അനുദിന വിശുദ്ധർ (Saint of the Day) October 15th – St. Teresa of Avila അനുദിന വിശുദ്ധർ (Saint of the Day) October 15th – St. Teresa of Avila Teresa of Ávila was born Teresa Ali Fatim Corella Sanchez de Capeda y Ahumada in Ávila, Spain. Teresa’s father was rigidly honest and pious, but he may have carried…

  • Novena to St. Teresa of Avila by St. Alphonsus Liguori

    St. Teresa of Avila Novena – Day 1 O most amiable Lord Jesus Christ! We thank You for the great gift of faith and devotion to the Most Blessed Sacrament which You gave to Your servant Teresa. We pray that by Your merits and those of Your faithful spouse, that we may receive the gift…

  • Novena of St. Teresa of Avila

    Novena of St. Teresa of Avila – Day 1 In the name of the Father, and of the Son, and of the Holy Spirit. Amen. O most loving Heavenly Father! We thank you for the great gift you gave us through your beloved St. Teresa of Avila, virgin and doctor of the Church. Her life…

  • Daily Saints, October 14 | അനുദിനവിശുദ്ധർ, ഒക്ടോബർ 14

    ⚜️⚜️⚜️ October 1️⃣4️⃣⚜️⚜️⚜️ വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക്…

  • ദിവ്യബലി വായനകൾ Thursday of week 28 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 14/10/2021 Thursday of week 28 in Ordinary Time or Saint Callistus, Pope, Martyr  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന…

  • Karunamayane Kaval Vilakke… Lyrics

    കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേഅഭയം നല്‍കണേ (കരുണാമയനേ…) പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീനെഞ്ചിലെ ചെന്നിണംനീതിമാന്‍ നിനക്കു തന്നതോമുള്‍ക്കിരീട ഭാരവുംസ്നേഹലോലമായ് തലോടാംകാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹലോലമായ്…)നിത്യനായ ദൈവമേ കാത്തിടേണമേ (കരുണാമയനേ…) മഞ്ഞു കൊണ്ടു മൂടുമെന്‍റെയീമണ്‍ കുടീര വാതിലില്‍നൊമ്പരങ്ങളോടെ വന്നു ഞാന്‍വന്നു ചേര്‍ന്ന രാത്രിയില്‍നീയറിഞ്ഞുവോ നാഥാ നീറുംഎന്നിലെ മൌനം (നീയറിഞ്ഞുവൊ…)ഉള്ളു നൊന്തു പാടുമെന്‍പ്രാര്‍ഥനാമൃതം (കരുണാമയനേ…)

  • Pulariyil Nidrayunarnnange… Lyrics

    പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേപാവനസന്നിധിയണയുന്നുകര്‍ത്താവേ നിന്‍ കരുണയ്ക്കായ്നന്ദി പറഞ്ഞു നമിക്കുന്നു മനുജകുലത്തിന്‍ പാലകനേവിനയമോടങ്ങയെ വാഴ്ത്തുന്നുകൃപയും ശാന്തിയനുഗ്രഹവുംപാപപ്പൊറുതിയുമരുളണമേ. പുതിയ ദിനത്തിന്‍ പാതകളില്‍പാപികള്‍ ഞങ്ങളിറങ്ങുന്നുവിനകളില്‍ വീഴാതഖിലേശാകൈകള്‍ പിടിച്ചു നടത്തണമേ. കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍വീഴാതെന്നെ നയിക്കണമേവിജയാനുഗ്രഹമേകണമേ. ദൈവപിതാവിന്‍ സൌഹൃദവുംസുതനുടെ കൃപയുമനുഗ്രഹവുംദൈവാത്മാവിന്‍ പ്രീതിയുമെന്‍വഴിയില്‍ വിശുദ്ധി വിതയ്ക്കട്ടേ. (പുലരിയില്‍…)

  • Parishudhathmave Shakthi Pakarnnidaname… Lyrics

    പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന് കര്‍ത്താവെ നീ അറിയുന്നു ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)ആദിയിലെന്നപോലാത്മാവേ അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ…) ലോകത്തിന്‍ മോഹം വിട്ടോടുവാന്‍ സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)ധീരതയോടു നിന്‍ വേല ചെയ്‌വാന്‍ അഭിഷേകം ചെയ്‌തിടണേ (2) (പരിശുദ്ധാത്മാവേ…) കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍ ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ നിന്‍ ജനം ഉണര്‍ന്നിടുവാന്‍ (2) (പരിശുദ്ധാത്മാവേ…)

  • Yeshuve Neeyenikkayi… Lyrics

    യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീസ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോനന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍ മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാപകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍ ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ നീയെനിക്കായ്…) നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നതും ഞാന്‍ മറന്നു അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നുംഎളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്‍റെ ഭാവമെന്നും ഈശോ പറയൂ നീ…

  • Marian Prayer Malayalam

    Marian Prayer Malayalam

  • St Michael Prayer in Malayalam

    St. Michael Prayer Malayalam Source: https://www.mariantimesworld.org

  • മാതാപിതാക്കളെ ജാഗ്രത ! ഇവൻ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കും | Shekinah News

    മാതാപിതാക്കളെ ജാഗ്രത ! ഇവൻ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കും | Shekinah News

  • നൃത്തം ചെയ്ത് സൂര്യൻ: കൈകൾ നീട്ടി അമ്മ: കഥയല്ല, ചരിത്രം… | Mariyam Kalathinte Adayalam | EP 65

    നൃത്തം ചെയ്ത് സൂര്യൻ: കൈകൾ നീട്ടി അമ്മ: കഥയല്ല, ചരിത്രം… | Mariyam Kalathinte Adayalam | EP 65 നൃത്തം ചെയ്ത് സൂര്യൻ : കൈകൾ നീട്ടി അമ്മ :കഥയല്ല, ചരിത്രം…. Fr Cyril Edamana SDB | Mariyam Kalathinte Adayalam

  • Abraham and Melchizedek Q+R

    Abraham and Melchizedek Q+R

  • Egypt’s End Times Destruction and Salvation – Bible Prophecy in the Middle East – Episode 6

    Egypt’s End Times Destruction and Salvation – Bible Prophecy in the Middle East – Episode 6 Al Fadi and Dr. Joel comb through Isaiah 19 as it discusses the End Times. Egypt is a part of the main narrative. First, it experiences immense trials of civil, ecological, and economical proportions. Its people will suffer greatly,…

  • The Time has come for you to stand up, sing and give a shout 🎺 Trumpet Call of God

    The Time has come for you to stand up, sing and give a shout 🎺 Trumpet Call of God Text & Audio… https://awakeningforreality.com/steht…EBook… https://awakeningforreality.com/wp-co…Video Playlist Trumpet Call of God… https://www.youtube.com/playlist?list…Final Warnings from Jesus… https://jesus-comes.com/index.php/201…Trumpet Call of God in various Languages… https://awakeningforreality.comPersonal Word from the Lord… https://jesus-comes.com/index.php/my-…Source… Official Website in englisch… http://www.trumpetcallofgodonline.com The Time has come…

  • SANTO ROSARIO de Hoy Miércoles 13 de Octubre 2021 MISTERIOS GLORIOSOS🍃

    SANTO ROSARIO de Hoy Miércoles 13 de Octubre 2021 MISTERIOS GLORIOSOS🍃 MISTERIOS GLORIOSOS | SANTO ROSARIO de Hoy Miércoles 13 de Octubre 2021NO OLVIDES COMPARTIR ESTE ROSARIO PARA QUE LAS BENDICIONES LLEGUEN A MUCHAS MAS PERSONAS.Dios te Bendiga🙏 y la Santísima Virgen María interceda por todas nuestras intenciones.

  • El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL

    El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL Todos los días días puedes encontrar el Santo Rosario en este canal.Unidos en oración podremos encontrar la paz que necesitamos. Si este Santo Rosario te ha sido…

  • Hindi Holy Rosary | रोजरी माला विनती

    Hindi Holy Rosary | रोजरी माला विनती | आनन्द के भेद l Shanti Ka Raja Channel Hindi Holy Rosary | रोजरी माला विनती l प्रकाश के भेद l Shanti Ka Raja Channel Hindi Holy Rosary | रोजरी माला विनती | दुःख के भेद l Shanti Ka Raja Channel Hindi Holy Rosary | रोजरी माला विनती…