• Basic Catholic Prayers in Tamil

    Sign of the Cross பிதாவின், குமாரனின், பரிசுத்த ஆவியின் நாமத்தில்.ஆமென். Our Father எங்கள் பிதாவே,வானத்தில் இருக்கிறவரே,உம்முடைய நாமம் பரிசுத்தமாகப் பெறப்படுக.உம்முடைய ராஜ்யம் வருக.உம்முடைய சித்தம் வானத்தில் போல பூமியிலும் நடக்கக்கடவது.எங்கள் அன்றாட அப்பத்தை இன்றே எங்களுக்கு அருள்வாயாக.எங்கள் பாவங்களை மன்னித்தருள்வாயாக;எங்களைப் பிழைத்தவர்களை நாங்களும் மன்னிப்போம்.எங்களைச் சோதனையில் ஆழ்த்தாதே;தீமையிலிருந்து எங்களை விடுவித்தருள்வாயாக.ஆமென். Hail Mary அருள்நிறைந்த மரியாளே, வாழ்க!கார்த்தர் உம்முடன் இருக்கிறார்;பெண்களுக்குள் நீர் ஆசீர்வதிக்கப்பட்டவள்;உம்முடைய கர்ப்பப்பையில் உண்டான இயேசுவும் ஆசீர்வதிக்கப்பட்டவர். பரிசுத்த மரியாளே, தேவனின் தாயே,நாங்கள்…

  • SUNDAY SERMON LK 18, 35-43

    ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ ലൂക്ക 18, 35-43 ആമുഖം സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈ കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ…

  • വാഴ്ത്തപ്പെട്ട റാണി മരിയയോടുള്ള നൊവേന

  • Novenas in Malayalam | നൊവേന പ്രാർത്ഥനകൾ

  • നവവൃന്ദം മാലാഖമാരോടുള്ള നൊവേന

  • എട്ടുനോമ്പ് നൊവേന മൂന്നാം ദിനം | Ettunombu Novena, Day 3

    പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന മൂന്നാം ദിനം (സെപ്റ്റംബർ 2) നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. മൂന്നാം ദിനം നിത്യവചനത്തിനു പിറവി നൽകിയവൾ മറിയം, മനുഷ്യവംശത്തിനു കൈവന്ന അതുല്യഭാഗ്യം. കളങ്കമില്ലാത്ത മനുഷ്യപുത്രി. രക്ഷകന്റെ അമ്മയാകാൻ ദൈവത്താൽ വിളിക്കപ്പെട്ടവൾ. ദൈവഹിതത്തിനു നിരന്തരം സന്നദ്ധയായ മറിയം ദൈവഹിതം പിൻതുടരാൻ നമ്മുടെ ഏറ്റവും നല്ല മാതൃക. മറിയമേ എന്റെ…

  • എട്ടു നോമ്പിന്റെ ഹ്രസ്വചരിത്രം

    എട്ടു നോമ്പിന്റെ ഹ്രസ്വചരിത്രം സെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി എട്ട് നോമ്പ് ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത മതം മാറ്റം സാധാരണമായി. പുരുഷന്മാരെ കൊന്നൊടുക്കിയ സൈന്യം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ഇതറിഞ്ഞ വിശ്വാസികൾ മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിൽ ഒന്നിച്ചു ചേർന്നു. തങ്ങളുടെ മാനം സംരക്ഷിക്കപ്പെടാനും തലമുറകൾ നശിക്കാതിരിക്കാനും സ്ത്രീകളും കുട്ടികളും ദൈവാലയത്തിനുള്ളിൽ മാതാവിന്റെ മാദ്ധ്യസ്ഥം തേടി നിലവിളിച്ചു പ്രാർത്ഥിച്ചു. പുരുഷന്മാർ…

  • SUNDAY SERMON LK 17, 11-19

    കൈത്താക്കാലം ആറാം ഞായർ ലൂക്ക 17,11-19 കൈത്താക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. നിങ്ങൾക്കറിയാവുന്നതുപോലെ, കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്. ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയാകട്ടെ ജെറുസലേമിലേക്കുള്ള യാത്രയിലും. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന…

  • First Holy Communion Sermon / Homily

    Theme: “Jesus, Our Bread of Life” Dear children, parents, and beloved brothers and sisters in Christ, Today is a joyful and holy day! Our dear children are receiving Jesus in the Holy Eucharist for the very first time. This is not just a tradition or a ceremony—it is an encounter with the living Lord. In…

  • Luke 17: 11-19 | Reflections / Sermon / Homily

    Jesus Cleanses Ten Lepers 11 On the way to Jerusalem Jesus was going through the region between Samaria and Galilee.12 As he entered a village, ten men with a skin disease approached him. Keeping their distance,13 they called out, saying, “Jesus, Master, have mercy on us!”14 When he saw them, he said to them, “Go…

  • Onam: The Festival of Unity, Prosperity, and Tradition

    Onam: The Festival of Unity, Prosperity, and Tradition Onam is the most important and widely celebrated festival of Kerala, India’s “God’s Own Country.” It is not only a religious celebration but also a cultural extravaganza that brings together people of all communities, transcending the boundaries of caste and creed. Rooted in mythology, enriched by tradition,…

  • Major Archbishop Redefines Boundaries of 12 Syro-Malabar Eparchies

    MAJOR ARCHBISHOP MODIFIES THE TERRITORIAL BOUNDARIES OF TWELVE EPARCHIES OF SYRO-MALABAR CHURCH In a landmark decision reshaping the ecclesial map of the Syro-Malabar Church in India, the Synod of Bishops unanimously approved the reorganization of the territories of twelve eparchies. The decision was finalized during the II Session of the XXXIII Synod of Bishops, held…

  • New Bishops to Syromalabar Church

  • Prayer of a Couple Longing for a Child

    🙏 Prayer of a Couple Longing for a Child 🙏 Heavenly Father,You are the Giver of life and the Fountain of every blessing. Today we come before You as husband and wife, united in love, and lift up to You the deepest desire of our hearts – the gift of a child. Lord, Your Word…

  • SUNDAY SERMON LK 16, 19-31

    കൈത്താക്കാലം അഞ്ചാം ഞായർ ലൂക്ക 16, 19-31 കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ നമ്മുടെ വിചിന്തനം ധനവനെയും ലാസറിനെയും ചുറ്റിപ്പറ്റിയാണ്. എന്തുകൊണ്ടാണ് ആ ദരിദ്രനെ ധനവാൻ ഒന്ന് നോക്കാതിരുന്നത്? ഭക്ഷണശേഷം അയാൾക്കെന്തിങ്കിലും കൂടുതലായി ആവശ്യമുണ്ടോ എന്ന് തിരക്കാതിരുന്നത്? അവന്റെ ദാരിദ്രാവസ്ഥയോർത്ത് എന്തുകൊണ്ടാണ് അയാൾ വേദനിക്കാതിരുന്നത്? വെറുമൊരു അപരിചിതനായി, അന്യനായി ആ ദരിദ്രനെ കരുതിയത് വലിയ തെറ്റായിപ്പോയി എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മിൽ ഭൂരിഭാഗവും.   മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന്, ഇങ്ങനെയുള്ള മനോഭാവത്തിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു…

  • Luke 16, 19-31 | Kaithakalam 5th Sunday

    Kaithakalam 5th Sunday Seeing Lazarus at Our Gate: A Call to Compassion Brothers and sisters in Christ, Today’s Gospel gives us one of the most powerful and unsettling parables of Jesus—the story of the rich man and Lazarus. The parable begins with a striking contrast. First, we see the rich man—dressed in purple and fine…

  • Job, Chapter 42 | ജോബ്, അദ്ധ്യായം 42 | Malayalam Bible | POC Translation

    ജോബിന്റെ നീതീകരണം 1 ജോബ് കര്‍ത്താവിനോടു പറഞ്ഞു:2 അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെയാതൊരു ഉദ്‌ദേശ്യവുംതടയാനാവുകയില്ലെന്നുംഞാനറിയുന്നു.3 അറിവില്ലാതെ ഉപദേശത്തെമറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്കു മനസ്‌സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുപോയി.4 കേള്‍ക്കുക, ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ചോദിക്കും, നീ ഉത്തരം പറയണം എന്ന് അങ്ങ് പറഞ്ഞു.5 അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു.6 അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.7 കര്‍ത്താവ് ജോബിനോട് ഇങ്ങനെ…

  • Job, Chapter 41 | ജോബ്, അദ്ധ്യായം 41 | Malayalam Bible | POC Translation

    1 നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്റെ നാക്ക് ചരടുകൊണ്ടു ബന്ധിക്കാമോ?2 അവന്റെ മൂക്കില്‍ കയറിടാമോ? അവന്റെ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍ പറ്റുമോ?3 അവന്‍ നിന്നോട് ഏറെയാചിക്കുമോ? അവന്‍ നിന്നോടു മൃദുലമായി സംസാരിക്കുമോ?4 എന്നും നിനക്കു ദാസനായിഇരുന്നുകൊള്ളാമെന്ന്അവന്‍ നിന്നോട് ഉടമ്പടി ചെയ്യുമോ?5 ഒരു പക്ഷിയോടെന്നപോലെ നീഅവനോടു കളിക്കുമോ? നിന്റെ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?6 വ്യാപാരികള്‍ അവനുവേണ്ടി വിലപേശുമോ? അവര്‍ അവനെ കച്ചവടക്കാര്‍ക്കുപകുത്തു വില്‍ക്കുമോ?7 നിനക്ക് അവന്റെ തൊലിചാട്ടുളികൊണ്ടും അവന്റെ തലമുപ്പല്ലികൊണ്ടും നിറയ്ക്കാമോ?8 അവനെ ഒരിക്കല്‍ തൊട്ടാല്‍ വീണ്ടുംതൊടണമെന്ന് നീ…

  • Job, Chapter 40 | ജോബ്, അദ്ധ്യായം 40 | Malayalam Bible | POC Translation

    1 കര്‍ത്താവ് തുടര്‍ന്നു:2 ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്തനോട് ഇനിയുംവാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ. ജോബ് നിശബ്ദനാകുന്നു 3 ജോബ് കര്‍ത്താവിനോടു പറഞ്ഞു:4 ഞാന്‍ നിസ്‌സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു.5 ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു;ഇനി ഞാന്‍ മിണ്ടുകയില്ല. ദൈവം തുടരുന്നു 6 അപ്പോള്‍ ചുഴലിക്കാറ്റില്‍നിന്ന് കര്‍ത്താവ് ജോബിനോട് അരുളിച്ചെയ്തു:7 പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരം പറയുക.8…

  • Job, Chapter 39 | ജോബ്, അദ്ധ്യായം 39 | Malayalam Bible | POC Translation

    1 കാട്ടാടുകളുടെ പ്രസവകാലംനിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?2 അവയുടെ ഗര്‍ഭകാലം നിനക്കു കണക്കുകൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?3 എപ്പോള്‍ അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയുടെ നോവ് നിലയ്ക്കുകയും ചെയ്യുന്നു?4 അവയുടെ കുഞ്ഞുങ്ങള്‍ ബലപ്പെട്ട്‌വിജനസ്ഥലത്തുവളരുന്നു. അവ പിരിഞ്ഞുപോകുന്നു; മടങ്ങി വരുന്നില്ല.5 കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്? അതിനു സ്വാതന്ത്ര്യം നല്‍കിയത് ആര്?6 ഞാന്‍ അതിന് പുല്‍പുറങ്ങള്‍പാര്‍പ്പിടവും, ഉപ്പുഭൂമി വീടുമായി നല്‍കി.7 അതു പട്ടണത്തിലെ ആരവത്തെനിന്ദിക്കുന്നു; മേയിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നില്ല.8 മലനിരകളെ അത് മേച്ചില്‍പുറമാക്കുന്നു; പച്ചയായത് ഏതും അതു…

  • Job, Chapter 38 | ജോബ്, അദ്ധ്യായം 38 | Malayalam Bible | POC Translation

    ദൈവം സംസാരിക്കുന്നു 1 അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി.2 അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവന്‍ ആരാണ്?3 പൗരുഷത്തോടെ നീ അര മുറുക്കുക; ഞാന്‍ നിന്നെ ചോദ്യം ചെയ്യും;നീ ഉത്തരം പറയുക.4 ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍നീ എവിടെയായിരുന്നു?നിനക്കറിയാമെങ്കില്‍ പറയുക.5 അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍ പിടിച്ചതാര്?6 അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍ പിടിച്ചതാര്?7 പ്രഭാതനക്ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും ദൈവപുത്രന്‍ മാര്‍…

  • Job, Chapter 37 | ജോബ്, അദ്ധ്യായം 37 | Malayalam Bible | POC Translation

    പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നു 1 ഇത് എന്റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു.2 അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവുംഅവിടുത്തെ വായില്‍നിന്നുപുറപ്പെടുന്ന ഗര്‍ജനവുംശ്രദ്ധിച്ചുകേള്‍ക്കുവിന്‍.3 അവിടുന്ന് അത് ആകാശം മുഴുവന്‍വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്ക്കുന്നു.4 പിന്നെയും അവിടുത്തെ ശബ്ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട് ഇടിമുഴക്കുന്നു. തന്റെ നാദം മുഴങ്ങുമ്പോള്‍ അവിടുന്ന്മിന്നലുകളെ തടയുന്നുമില്ല.5 അവിടുത്തെനാദംകൊണ്ട് അവിടുന്ന്അദ്ഭുതകരമായി ഇടിമുഴക്കുന്നു. നമുക്ക് അഗ്രാഹ്യമായവന്‍കാര്യങ്ങള്‍അവിടുന്ന് പ്രവര്‍ത്തിക്കുന്നു.6 ഹിമത്തോട് ഭൂമിയില്‍ പതിക്കുക എന്നും മഴയോടും പെരുമഴയോടും ശക്തമായിവര്‍ഷിക്കുക എന്നും അവിടുന്ന്പറയുന്നു.7 തന്റെ കരത്തിന്റെ…

  • Job, Chapter 36 | ജോബ്, അദ്ധ്യായം 36 | Malayalam Bible | POC Translation

    സ്രഷ്ടാവിന്റെ നീതി 1 എലീഹു തുടര്‍ന്നു:2 എന്നോട് അല്‍പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം; ദൈവത്തിനുവേണ്ടി എനിക്ക് ഇനിയും പറയാനുണ്ട്.3 എന്റെ വാദത്തിന് വിശാലമായഅടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി ഞാന്‍ സമര്‍ഥിക്കും.4 എന്റെ വാക്ക് വ്യാജമല്ല; ജ്ഞാനത്തില്‍ തികഞ്ഞവന്‍ നിന്റെ മുന്‍പില്‍ നില്‍ക്കുന്നു.5 ദൈവം ശക്തനാണ്; അവിടുന്ന്ആരെയും വെറുക്കുന്നില്ല; ശക്തിയിലും ജ്ഞാനത്തിലുംഅവിടുന്ന് പ്രഗദ്ഭന്‍തന്നെ.6 ദുഷ്ടനെ അവിടുന്ന് വകവരുത്തുന്നു;ദുഃഖിതരുടെ അവകാശംസംരക്ഷിക്കുകയും ചെയ്യുന്നു.7 അവിടുന്ന് നീതിമാന്‍മാരില്‍നിന്നു തന്റെ കടാക്ഷം പിന്‍വലിക്കുന്നില്ല; അവരെ രാജാക്കന്‍മാരോടുകൂടെ എന്നേക്കും സിംഹാസനത്തിലിരുത്തുന്നു. അവര്‍ക്കു മഹത്വം നല്‍കുന്നു.8 അവര്‍…

  • Job, Chapter 35 | ജോബ്, അദ്ധ്യായം 35 | Malayalam Bible | POC Translation

    ദൈവത്തിന്റെ ക്ഷമ 1 എലീഹു പറഞ്ഞു:2 ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? ദൈവത്തിന്റെ മുന്‍പാകെ നിഷ്‌കളങ്കനാണെന്നുനിനക്കു പറയാന്‍ കഴിയുമോ?3 എനിക്ക് എന്തു ഗുണം, പാപിയാകാതിരുന്നാല്‍എന്തു മെച്ചം എന്നു നീ ചോദിക്കുന്നു.4 ഞാന്‍ നിനക്കും നിന്നോടുകൂടെയുള്ളസ്‌നേഹിതന്‍മാര്‍ക്കും മറുപടി നല്‍കാം:5 ആകാശത്തിലേക്കു നോക്കിക്കാണുക; ഇതാ, നിന്നെക്കാള്‍ ഉയര്‍ന്ന മേഘങ്ങള്‍.6 നീ പാപം ചെയ്തുവെങ്കില്‍ അവിടുത്തേക്ക് എതിരായി നീ എന്തു നേടി? നിന്റെ അകൃത്യങ്ങള്‍ പെരുകിയാല്‍ അത് അവിടുത്തെ ബാധിക്കുമോ?7 നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തുകൊടുക്കുന്നു? അല്ലെങ്കില്‍, നിന്നില്‍നിന്ന് അവിടുന്ന്എന്തു സ്വീകരിക്കുന്നു?8…