- Homepage
-
അനുദിന വിശുദ്ധർ (Saint of the Day) May 15th – St. Isidore the farmer
അനുദിന വിശുദ്ധർ (Saint of the Day) May 15th – St. Isidore the farmer അനുദിന വിശുദ്ധർ (Saint of the Day) May 15th – St. Isidore the farmerSt. Isidore was born at Madrid, Spain, in the latter half of the 12th century. For the greater part of his life he was employed as a laborer on a…
-
ദിവ്യബലി വായനകൾ, The Ascension of the Lord
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 16-May-2021, ഞായർ The Ascension of the Lord – Mass of the Day Liturgical Colour: White. ____ ഒന്നാം വായന അപ്പോ. പ്രവ. 1:1-11 അപ്പോസ്തലന്മാര്‍ നോക്കിനില്‍ക്കേ, യേശു ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പോസ്തലന്മാര്‍ക്ക് പരിശുദ്ധാത്മാവു വഴി കല്‍പന നല്‍കിയതിനു ശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസം വരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. കല്പന നല്‍കിയതിനു…
-
sunday sermon mk 16, 9-20
Originally posted on Sajus Homily: ഉയിർപ്പുകാലം ഏഴാം ഞായർ മർക്കോ 16, 9 – 20 സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം കാറും കോളും നിറഞ്ഞ നടുക്കടലിൽ പെട്ടുപോയ ഒരവസ്ഥയിലാണ് ലോകം ഇന്ന്! എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് മനുഷ്യരെല്ലാം. കോവിഡിന്റെ വേഷം മാറലുകളിൽ ഞെട്ടുകയാണ് നാം.? നമ്മുടെയൊക്കെ സാമ്പത്തിക സ്ഥിതി വളരെ പരുങ്ങലിലായിരിക്കുന്നതുകൊണ്ട് ഉള്ളിൽ ഒരു ആന്തലുമുണ്ട്! അറബിക്കടലിലെ ന്യൂനമർദ്ദം മൂലമുണ്ടായ മഴ കണ്ടിട്ട് മെയ് മാസത്തിലും ഇങ്ങനെ മഴയോ എന്ന് അതിശയിച്ചുപോകുന്ന…
-
ജോസഫ് ബുദ്ധിമുട്ടുകളിലെ സഹായം
ജോസഫ് ചിന്തകൾ 158 ജോസഫ് ബുദ്ധിമുട്ടുകളിലെ സഹായം ജോസഫ് ലുത്തിനിയായിയെ ഏഴു പുതിയ വിശേഷണങ്ങളിലൊന്നായ യൗസേപ്പിതാവേ ബുദ്ധിമുട്ടുകളിലെ സഹായമേ (Fulcimen in difficultatibus) എന്നതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. മനുഷ്യൻ്റെ ബുദ്ധിമുട്ടുകളിൽ താങ്ങും തണലുമായി നിൽക്കുന്ന ഒരു സഹായി ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യൻ്റെയും ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു സഹായിയാണ് ദൈവപുത്രൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവ്. മനുഷ്യവംശം ബുദ്ധിമുട്ടുകളിൽ വലയുമ്പോൾ രക്ഷയ്ക്കായി അവർക്കു സഹായത്തിൻ്റെ വലതുകരം നീട്ടിക്കൊടുക്കുന്ന സുകൃതമാണ് യൗസേപ്പിതാവ്. ആ വിശ്വാസം…
-
അനുദിന വിശുദ്ധർ – മെയ് 15 / Daily Saints – May 15
⚜️⚜️⚜️⚜️ May 15 ⚜️⚜️⚜️⚜️കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍ ജനിച്ചത്. സെവില്ലെയിലെ പ്രസിദ്ധനായ മെത്രാപ്പോലീത്തയുടെ ബഹുമാനാര്‍ത്ഥമാണ് വിശുദ്ധന്, ഇസിദോര്‍ എന്ന പേര് ലഭിക്കുവാന്‍ കാരണം. മാഡ്രിഡിനു പുറത്തുള്ള ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയേയായിരുന്നു വിശുദ്ധന്‍ വിവാഹം ചെയ്തിരുന്നത്. അവര്‍ക്ക് ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ ആ കുട്ടി…
-
ദിവ്യബലി വായനകൾ – Saturday before Ascension Sunday
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ശനി, 15/5/2021 Saturday before Ascension Sunday Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:16 ദൈവത്തെ ഭയപ്പെടുന്ന എല്ലാവരും വന്നു കേള്‍ക്കുവിന്‍, കര്‍ത്താവ് എന്റെ ആത്മാവിനുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ പുത്രനെ സംവഹിച്ചുകൊണ്ട്, എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പരിശുദ്ധ കന്യകമറിയത്തെ അങ്ങ് പ്രചോദിപ്പിച്ചുവല്ലോ. പരിശുദ്ധാത്മാവിന്റെ സ്പന്ദനങ്ങള്‍ പിഞ്ചെന്ന്, പരിശുദ്ധ മറിയത്തോടൊത്ത് അങ്ങയെ എന്നും മഹത്ത്വപ്പെടുത്താന്‍ അനുഗ്രഹിക്കണമേ.…
-
Fr. Lawrence Burle Passes Away
RIPFr. Lawrence Burle is gone to eternal rest at 08.00 this evening Friday 14 May. May his soul Rest In Peace. The body is kept in the hospital Convent chapel, Christ Hospital campus. Tomorrow morning at 9.00 am ( Saturday 15 May) will be funeral at BPQ cemetery. Body will be carried from chandrapur convent…
-
അനുദിന വിശുദ്ധർ (Saint of the Day) May 14th – St. Matthias
അനുദിന വിശുദ്ധർ (Saint of the Day) May 14th – St. Matthias How does one qualify to be an apostle? The first act of the apostles after the Ascension of Jesus was to find a replacement for Judas. With all the questions, doubts, and dangers facing them, they chose to focus their attention on finding a…
-
Aakashangalil Irikkum | Evergreen Christian Malayalam Song | Merin | SWARGEEYANADHAM
Aakashangalil Irikkum | Evergreen Christian Malayalam Song | Merin | SWARGEEYANADHAM
-
പുലർവെട്ടം 468
{പുലർവെട്ടം 468} സാമാന്യം ബൃഹത്തായ ഒരു പുസ്തകമാണ് ബൈബിൾ.അതിൻ്റെ കൃത്യം നടുവിലെ വരിയെക്കുറിച്ച് ഒരു കൗതുകവിശേഷം പറഞ്ഞുകേട്ടിട്ടുണ്ട്.വിവിധ സമൂഹങ്ങൾ ഉപയോഗിക്കുന്ന അതിന്റെ പതിപ്പുകളിൽ ഏകീകരണം ഇല്ലാത്തിടത്തോളം കാലം അതിലൊരു ഉറപ്പ് പറയുക എളുപ്പമല്ല.എങ്കിലും പൊതുവേ പറയപ്പെടുന്ന നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം എട്ടാം വാക്യത്തിൽ ഒരു കാവ്യനീതിയുണ്ട്: It is better to take refuge in the Lord, than to trust in human.അതാണ് അതിന്റെ ശരി.മനുഷ്യരിൽ അഭയം തേടുന്നതിനേക്കാൾ ആകാശങ്ങളിലേക്ക് മിഴിയും കരങ്ങളും ഉയർത്തുകയെന്നത്.…
-
ജോസഫ് നേഴ്സുമാരുടെ സംരക്ഷകൻ
ജോസഫ് ചിന്തകൾ 157 ജോസഫ് നേഴ്സുമാരുടെ സംരക്ഷകൻ മെയ് മാസം പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നേഴ്സസ് ദിനമായിരുന്നല്ലോ. കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് ലോകത്തിൻ്റെ ദുഃഖം ഒപ്പിയെടുക്കുന്ന അവർക്കു കൊടുക്കാവുന്ന ഏറ്റവും മഹത്തരമായ വിളിപ്പേരാണ് ഭൂമിയിലെ മാലാഖമാർ എന്നത്. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കു ജീവിത പ്രതിസന്ധികളെ നേരിടുവാൻ മനുഷ്യൻ വിധിക്കപ്പെടുമ്പോൾ തുണയും താങ്ങും ആകുന്നത് ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരാണ്. സ്വ ജീവൻ മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഭൂമിയിലൂടെ പറന്നു നടക്കുന്ന ദൈവദൂതന്മാരാണവർ.…
-
അനുദിന വിശുദ്ധർ – മെയ് 14 / Daily Saints – May 14
⚜️⚜️⚜️⚜️ May 14 ⚜️⚜️⚜️⚜️വിശുദ്ധ മത്തിയാസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ് പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക്…
-
അനുദിന വിശുദ്ധർ (Saint of the Day) May 13th – St. John the Silent
അനുദിന വിശുദ്ധർ (Saint of the Day) May 13th – St. John the Silent അനുദിന വിശുദ്ധർ (Saint of the Day) May 13th – St. John the Silent Bishop of Colonia in Palestine and a hermit. Born in Nicopolis, Armenia, he established a monastery at the age of eighteen. Appointed a bishop at the age of twenty-eight,…
-
ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖ
ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖയുടെ കഥ. വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച ഇമെൽദാ ലംബെർത്തീനി എന്ന പെൺ കുട്ടി ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ ഈശോയുടെ അടുത്തേക്കു തിരികെ പോയി ആ കുഞ്ഞു മാലാഖയുടെ തിരുനാൾ ദിനമാണ് മെയ് 12. ഇറ്റലിയിലെ ബോളോഞ്ഞയിൽ ഭക്തരായ കത്തോലിക്കാ ദമ്പതികളുടെ മകളായി 1322 ൽ വാ. ഇമെൽദാ ലംബെർത്തീനി ജനിച്ചു. മാതാപിതാക്കളുടെ വിശുദ്ധ ജീവിതം ബാല്യം മുതലേ ഇമെൽദായെ സ്വാധീനിച്ചിരുന്നു.…
-
ദിവ്യബലി വായനകൾ – Saint Matthias, Apostle – Feast
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വെള്ളി, 14/5/2021 Saint Matthias, Apostle – Feast Liturgical Colour: Red. പ്രവേശകപ്രഭണിതം യോഹ 15:16 കര്‍ത്താവ് അരുള്‍ചെയ്യുന്നു: നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തിയാസിനെ അപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി, അങ്ങേ സ്‌നേഹത്തില്‍…
-
മരണമെൻ കൈപിടിച്ച് Maranamen Kaipidichu… Kester
മരണം കൈപിടിച്ചൊരു സ്വർഗീയ യാത്ര…കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ ഗാനം Song Link : https://youtu.be/zKS1nt6zaNwമരണത്തിന്റെ തീവ്ര അനുഭവങ്ങളിലൂടെ കടന്നുപോയ മനസ്സിന്റെ മരണാനുഭവക്കാഴ്ചകൾ… സ്വർഗീയ ദർശനങ്ങൾ…ഞാനും നീയും ഏതു നിമിഷവും അഭിമുഖീകരിക്കേണ്ട മരണമെന്ന ജീവിത സത്യത്തിൽ മനസ്സുപതറാതെ കരുത്തരായി മുന്നോട്ടു നീങ്ങുവാൻ ഈ ഗാനം പ്രചോദനമാകട്ടെ….Song Link : https://youtu.be/zKS1nt6zaNw Lyrics : James KunnumpuramMusic : Edwin Karikkampillil Singer : KesterChorus: Sneha and Sonya Audio – Visual Direction & Editing…
-
പുലർവെട്ടം 467
{പുലർവെട്ടം 467} ആകാശങ്ങളിലെ ഞങ്ങളുടെ അച്ഛാ / Our Father in Heaven വിദ്യാലയത്തിൽ സ്പ്യെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് ജ്യേഷ്ഠനോട് കള്ളം പറഞ്ഞാണ് ആ പതിനേഴ്കാരൻ അന്ന് വീടുവിട്ടിറങ്ങിയത്.തിരുവണ്ണാമലയിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നീടൊരിക്കലും അയാൾ അവിടേയ്ക്ക് മടങ്ങി വന്നില്ല.ചെറിയൊരു കത്ത് വീട്ടുകാർ കണ്ടെത്തി വായിക്കുന്നത് പിന്നീടാണ്: ഞാനെന്റെ അച്ഛനെ തേടിപ്പോവുകയാണ്.അതിനും നാലുവർഷം മുമ്പ് അച്ഛൻ മരിച്ചിരുന്നു. പിന്നെ എന്താണ് അയാൾ തിരഞ്ഞുപോകുന്നത്?അതേ.രമണമഹർഷിയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. ചെറുതും വലുതുമായ അനാഥത്വത്തിന്റെ നിസ്സഹായതയിൽ നിന്നും അശാന്തിയിൽനിന്നുമാണ്…
-
ഫാത്തിമ മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ : ചില വസ്തുതകൾ
ഫാത്തിമ മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ : ചില വസ്തുതകൾ മെയ് പതിമൂന്നിനു ഫാത്തിമാ മാതാവിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു ആറു തവണയാണ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു. ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള ചില…
-
യൗസേപ്പിതാവേ എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ
ജോസഫ് ചിന്തകൾ 156 യൗസേപ്പിതാവേ നിൻ്റെ സന്നിധിയിലേക്കു വരുന്ന എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ. ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിവസമാണ് ജർമ്മനയിൽ ഫാദേഴ്സ് ഡേ (Vatertag) ആഘോഷിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ജർമ്മനിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ഈശോ തൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പക്കലേക്കു തിരികെ പോകുന്നതുമായി ബന്ധപ്പെടുത്തിയാണ് സ്വർഗ്ഗാരോഹണതിരുനാൾ ദിനത്തിൽ ഫാദേഴ്സ് ഡേ കൊണ്ടാടുന്നത്. സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം നടക്കുന്ന പ്രദിക്ഷണത്തിനു ശേഷം ചില ഗ്രാമങ്ങളിൽ കൂടുതൽ മക്കളുള്ള അപ്പന്മാർക്കു പ്രത്യേകം…
-
അനുദിന വിശുദ്ധർ – മെയ് 13 / Daily Saints – May 13
⚜️⚜️⚜️⚜️ May 13 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ദി സൈലന്‍റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി ‘ദി സൈലന്റ്’ എന്ന വിശേഷണം ലഭിക്കുവാന്‍ കാരണം. 454-ല്‍ അര്‍മേനിയായിലെ നിക്കോപോളീസിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ രാജ്യത്തെ ശ്രേഷ്ഠരായ ഗവര്‍ണര്‍മാരുടേയും, ജെനറല്‍ മാരുടേയും വംശാവലിയില്‍പ്പെട്ടവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. തങ്ങളുടെ മകന് ദൈവീക വിദ്യാഭ്യാസം നല്‍കുക എന്നതാണ് മറ്റെന്തിനേക്കാളും പരമപ്രധാനമായി അവര്‍ കരുതിയത്. തന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം വിശുദ്ധന്‍ നിക്കോപോളീസിലെ തന്റെ ഭൂമിയുടെ ഒരു ഭാഗത്തായി…
-
കുഞ്ഞിക്കണ്ണൻ…
🌹തിരുവചന ധ്യാനം 🌹 മെയ് 12, 2021 🌷കുഞ്ഞിക്കണ്ണൻ..🌷 ‘ഈ വീഡിയോ എൻ്റെ ഭാര്യയും കണ്ടിരുന്നെങ്കിൽ’ എന്ന ശീർഷകത്തോടെ സോഫിയ ടൈംസ് ഓൺലൈൻ പുറത്തിറക്കിയ ഒരു വീഡിയോ കാണാനിടയായി. കുഞ്ഞിക്കണ്ണൻ എന്ന് പേരുള്ള മധ്യവയസ്കൻ്റെ ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും കഥയാണിതിൽ. ഏതൊരു വ്യക്തിയെയും പോലെ ഒത്തിരിയേറെ സ്വപ്നങ്ങളുമായാണ് അദ്ദേഹവും വിവാഹിതനായത്. എന്നാൽ 2002 ൽ ഭാര്യ നിർമലയ്ക്ക് ട്യൂമർ ബാധിച്ചതോടെ ജീവിതത്തിൻ്റെ താളം തെറ്റി. ചെറിയ തലവേദനയോടെയായിരുന്നു ആരംഭം. കണ്ണുകൾ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഭീകരാവസ്ഥയാണ് പിന്നീട് കാണാൻ…
-
ദിവ്യബലി വായനകൾ Thursday before Ascension Sunday or Our Lady of Fátima
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 13-May-2021, വ്യാഴം Thursday before Ascension Sunday or Our Lady of Fátima Liturgical Colour: White. In some dioceses the Ascension of the Lord is celebrated today. ____ ഒന്നാം വായന അപ്പോ. പ്രവ. 18:1-8 പൗലോസ് അവരുടെ കൂടെ താമസിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും സിനഗോഗില്‍ വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി. അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു…
-
Fr Rijo Francis MSFS Passes Away
Rev. Fr. Rijo Mechery, MSFS Passes Away Dear friends, Rev. Fr. Rijo Mechery, msfs (Nagpur Province) breathed his last just a while a ago in Holy Family Hospital, Delhi. He was under treatment for Covid-19. Hospital tried their level best save life but in the last minute he could not be revived from the cardiac…
-
അനുദിന വിശുദ്ധർ (Saint of the Day) May 12th – St. Nereus, St. Achilleus & St. Pancras
അനുദിന വിശുദ്ധർ (Saint of the Day) May 12th – St. Nereus, St. Achilleus & St. Pancras അനുദിന വിശുദ്ധർ (Saint of the Day) May 12th – St. Nereus, St. Achilleus & St. PancrasSt. Nereus, St. AchilleusSo often we hear people or even ourselves excuse an action by saying “I was only following orders.” But for Nereus…
