- Homepage
-
Gurucharanam | ഗുരുചരണം | EPS:476 | Fr. Bobby Jose Kattikad | ShalomTV
Gurucharanam | ഗുരുചരണം | EPS:476 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.
-
പുലർവെട്ടം 455
{പുലർവെട്ടം 455} ആത്മനിന്ദയെന്ന കടമ്പയിൽ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററിൽ അതിന്റെ വാങ്ങൽ വളരെ ശക്തമായിരുന്നു. മുൻപൊരിക്കൽ ‘ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടു പോകണമേ’ എന്ന് യാചിച്ച ഒരാളാണയാൾ. പാദം കഴുകുന്നവനോട് അടിമുടി കുളിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ മൂന്നാണ്ട് ദൈർഘ്യമുള്ള അനുയാത്രയ്ക്ക് ശേഷവും അത്തരം ചായ്‌വുകളിൽനിന്ന് കാര്യമായ മുക്തി ഇനിയും ഉണ്ടായിട്ടില്ല എന്നു സാരം. അവനവനോടുതന്നെ മതിപ്പില്ലാതിരിക്കുക, അപരർ വച്ചു നീട്ടുന്ന സൗഹൃദത്തിന്റെ അടയാളങ്ങൾ അവരുടെ മഹാമനസ്കതയായി മാത്രം കരുതുക, ഉപയോഗശൂന്യരെന്ന് സ്വയം വിശേഷിപ്പിക്കുക തുടങ്ങിയുള്ള…
-
“ഇന്നു മുതൽ ഞാൻ അവൻ്റെ പ്രിയ ഭക്തനായിരിക്കും”
ജോസഫ് ചിന്തകൾ 106 “ഇന്നു മുതൽ ഞാൻ അവൻ്റെ പ്രിയ ഭക്തനായിരിക്കും…” പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായോടൊപ്പം ചേർന്ന് കർമ്മലീത്താ സഭാ നവീകരണത്തിനായി പ്രയ്നിച്ച കർമ്മലീത്താ സഭാ വൈദീകനാണ് കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ, അദ്ദേഹം യൗസേപ്പിതാവിൻ്റെ ഭക്തനായി മാറിയ സംഭവമാണ് ഇന്നത്തെ ചിന്താവിഷയം. ഒരിക്കൽ കർമ്മലീത്ത സന്യാസസഹോദരങ്ങൾ ആശ്രമത്തിനു സമീപത്തുകൂടെ നടക്കുമ്പോൾ വളരെ സുന്ദര മുഖമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. “പിതാക്കന്മാരെ എന്തുകൊണ്ടാണ് നിങ്ങളുടെ സന്യാസസഭ വിശുദ്ധ യൗസേപ്പിതാവിനോട് വലിയ ഭക്തി…
-
അനുദിനവിശുദ്ധർ – മാർച്ച് 24
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ 1:27). തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം? 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ…
-
KCBC Circular on Sisters’ attacked in UP
KCBC Circular on Sisters’ attacked in UP
-
കുരിശിന്‍റെ മറുപുറം
💟💟കുരിശിന്‍റെ മറുപുറം💟💟 ജനിച്ചു വീണത് നല്ലൊരു ക്രിസ്ത്യന്‍ കുടുംബത്തിലാണ്, അള്‍ത്താര ബാലന്‍ ആയിരുന്നു, സണ്‍ഡേ ക്ലാസ്സില്‍ പോയിട്ടുണ്ട്, ഒരു ബോണസ് എന്ന നിലയില്‍ രണ്ടു വര്‍ഷം സെമിനാരിയില്‍ പോയിട്ടുണ്ട് എന്നിട്ടും ഒരു സംശയം ചെറുപ്പം തുടങ്ങി ഉള്ളില്‍ ഉണ്ടായിരുന്നു.‘യേശു നിങ്ങള്‍ക്ക് വേണ്ടി കുരിശില്‍ തൂങ്ങി മരിച്ചു’ഇതില്‍ എന്ത് ലോജിക് ആണ് ഉള്ളത്? രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യവര്‍ഗത്തിന് വേണ്ടി മരിച്ചിരിക്കുന്നു, എന്‍റെ പാപങ്ങള്‍ക്കും, വേദനകള്‍ക്കും പരിഹാരമായി അവിടുന്ന് പീഡ സഹിച്ച് മരിച്ചു. അതുകൊണ്ട്…
-
ദിവ്യബലി വായനകൾ – Wednesday of the 5th week of Lent
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 24-Mar-2021, ബുധൻ Wednesday of the 5th week of Lent – Proper Readings (see also Lazarus) Liturgical Colour: Violet. ____ ഒന്നാം വായന ദാനി 3:14-20,24-25,28 കര്‍ത്താവ് തന്റെ ദാസന്മാരെ സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചു. നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കുന്നില്ലെന്നും ഞാന്‍ സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ടതു സത്യമാണോ? കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം…
-
അനുദിന വിശുദ്ധർ (Saint of the Day) March 23rd – St. Toribio Alfonso de Mogrovejo
അനുദിന വിശുദ്ധർ (Saint of the Day) March 23rd – St. Toribio Alfonso de Mogrovejo അനുദിന വിശുദ്ധർ (Saint of the Day) March 23rd – St. Toribio Alfonso de Mogrovejo Bishop and defender of the rights of the native Indians in Peru, Born in Mayorga, Spain, he studied law and became a lawyer and then professor at…
-
ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിനാലാം ദിനം “ദൈവസാന്നിദ്ധ്യം എപ്പോഴും എൻ്റെ അരികിലുണ്ട്, അത് നഷ്ടപ്പെടുത്തുക എനിക്ക് അസാധ്യമാണ്; അത്തരം സാന്നിദ്ധ്യം എനിക്ക് അവർണ്ണനീയമായ സന്തോഷം നൽകുന്നു.” ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942) അമാബിലെ വിസിൻ്റെനർ എന്ന പൗളീന 1865 ൽ ഇറ്റലിയിലെ ഒരു ദരിദ കുടുംബത്തിൽ ജനിച്ചു. പത്തു വയസ്സുള്ളപ്പോൾ കുടുംബം തേക്കേ അമേരിക്കൻ രാജ്യമായ ബ്രസിലിലേക്കു കുടിയേറി. വിശ്വാസ ജീവിതത്തിൽ ചെറുപ്പം മുതലേ തീക്ഷ്ണത പുലർത്തിയിരുന്ന അമാബിലെ…
-
ജോസഫ് പിതാക്കന്മാരുടെ വെളിച്ചം
ജോസഫ് ചിന്തകൾ 105 ജോസഫ് പിതാക്കന്മാരുടെ വെളിച്ചം യൗസേപ്പിതാവിൻ്റെ ലുത്തിനിയായിലെ രണ്ടാമത്തെ അഭിസംബോധന പിതാക്കന്മാരുടെ വെളിച്ചമേ (lumen patriarcharum) എന്നാണ്. ഈ അഭിസംബോധന അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നി പൂർവ്വപിതാക്കന്മാരെക്കുറിച്ചുള്ള ചിന്തയിലേക്കു നമ്മെ കൂട്ടികൊണ്ടു പോകുന്നു. നസറായക്കാരനായ യൗസേപ്പ് ഈ പരമ്പരയിലെ ഒരു കണ്ണിയായി മനുഷ്യവതാരമെടുത്ത ദൈവപുത്രൻ്റെ ഉത്തരവാദിത്വബോധമുള്ള പിതാവായി മാറുന്നു. പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പും പുതിയ നിയമത്തിലെ യൗസേപ്പിൻ്റെ മുൻഗാമിയാണ്. പൂർവ്വ യൗസേപ്പിനെപ്പോലെ ദൈവീക പദ്ധതിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന യൗസേപ്പിതാവ് ഒരിക്കലും ദൈവം…
-
അനുദിനവിശുദ്ധർ – മാർച്ച് 23
⚜️⚜️⚜️⚜️ March 23 ⚜️⚜️⚜️⚜️വിശുദ്ധ ടോറിബിയോ ഡി മോഗ്രോവെജോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ ടൊറീബിയോ അല്‍ഫോണ്‍സൊ ഡി മൊഗ്രോവെജോ ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ തന്നെ പാപങ്ങളില്‍ നിന്നും അകന്നുകൊണ്ട് നന്മയിലൂന്നിയ ഒരു ജീവിതമായിരിന്നു ടൊറീബിയോ നയിച്ചിരിന്നത്. പരിശുദ്ധ മാതാവിന്റെ ഒരു വലിയ ഭക്തനും കൂടിയായിരുന്നു വിശുദ്ധന്‍. ദിനംതോറും വിശുദ്ധന്‍ മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലയും ചൊല്ലുകയും ശനിയാഴ്ചകളില്‍ മാതാവിന് വേണ്ടി ഉപവാസമനുഷ്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. വിദ്യ അഭ്യസിക്കുന്നതിനോട് സ്വാഭാവികമായി വളരെയേറെ താത്പര്യമുണ്ടായിരുന്ന വിശുദ്ധന്‍,…
-
ശിമയോൻ – Lenten / Good Friday Message by Fr Jomon Kochukaniyanparambil MCBS
ശിമയോൻ – Lenten / Good Friday Message 2021 by Fr Jomon Kochukaniyanparambil MCBS
-
ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം
ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം. ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയിൽ ക്രൈസ്തവ സന്യാസിനിമാർ സന്യാസവേഷത്തിൽ സഞ്ചരിക്കുന്നത് ആക്രമണങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പടരുന്നു. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ്…
-
പൗരോഹിത്യത്തിന്റെ ആനന്ദം
പൗരോഹിത്യത്തിന്റെ ആനന്ദം ❤️ Happiness in Priesthood International Day of Happiness ആറേഴു വർഷം മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ ഗുരുനാഗപ്പൻകാവ് എന്നൊരു തനി നാട്ടിൻപുറത്ത്, എട്ടുപത്തു കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ പള്ളിയിൽ വികാരിയായി ഞാൻ ചുമതലയേൽക്കുമ്പോൾ അല്ലുവിന് രണ്ടു വയസ്സായിരുന്നു പ്രായം. ആ പള്ളിയിലെ ഏറ്റവും ഇളയ കുഞ്ഞാട്. അതുകൊണ്ടു തന്നെ എല്ലാവരുടേയും സ്നേഹവാത്സല്യ ലാളനകൾ എപ്പോഴും അവനെ പൊതിഞ്ഞു നിന്നിരുന്നു. ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയാലുടൻ തന്നെ പള്ളിയ്ക്കകത്തും പുറത്തും അവൻ, താരതമ്യങ്ങളില്ലാത്ത തന്റെ…
-
ദിവ്യബലി വായനകൾ – Tuesday of the 5th week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ചൊവ്വ, 23/3/2021 Tuesday of the 5th week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 27:14 കര്‍ത്താവിനെ പ്രതീക്ഷിക്കുക; ധൈര്യം അവലംബിക്കുക.നിങ്ങള്‍ ധീരഹൃദയരായിരിക്കുക; കര്‍ത്താവിനെ കാത്തിരിക്കുക. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഈ കാലയളവില്‍ അങ്ങേക്കു ശുശ്രൂഷചെയ്യുന്ന ജനംയോഗ്യതയിലും എണ്ണത്തിലും വര്‍ധമാനമാകുന്നതിന്,അങ്ങേ തിരുവുള്ളത്തിനു കീഴ്‌വഴങ്ങുന്ന സ്ഥിരോത്സാഹംഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…
-
അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ : DAY 2 – Fr. Daniel Poovannathil
Watch “അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ : DAY#2 – Fr. Daniel Poovannathil” on YouTube
-
Palm Sunday 2021 and its Enormous Significance!
Originally posted on davidbowerkingwood: March the 28th, 2021 is Palm Sunday This Sunday we observe and remember the entry of the Lord Jesus Christ into Jerusalem where He had come to die. This week was to be a terrible time of testing for the Jewish nation although they had no idea of the great significance…
-
Joy Amidst Suffering
MichaelRinehart.com Listen to the podcast by Bishop Michael Rinehart Passion/Palm Sunday – March 28, 2021 Psalm 118:1-2, 19-29– Open the gates of righteousness that I may enter. Mark 11:1-11orJohn 12:12-16 – The Triumphal Entry. Isaiah 50:4-9a– I gave my back to those who hit me; my cheeks to those who pulled out the beard. I…
-
Preparing For Action
Originally posted on This Day With God – A Spiritual Journey: Today we are reading the record documented in Mark 11:1-11 of Jesus and the twelve disciples entering Jerusalem for the Jewish feast of Passover. Jesus and the disciples reach Bethany and Jesus tells two disciples to go into the village ahead. Jesus told them…
-
Choose Jesus
Originally posted on Diane Reagan: Palm Sunday Road, Jerusalem (photo by Diane Reagan) “In your relationships with one another, have the same mindset as Christ Jesus . . .”?(Philippians 2: 5) Next Sunday we enter Holy Week on Palm Sunday, when we recall the events of that week in 32 A. D.??A few months ago,…
-
A beautiful, enchanting children’s book about “the good thief”
Originally posted on On God's Payroll: In some ways, Raymond Arroyo’s book The Thief Who Stole Heaven, rooted in Scripture and early Christian traditions, presents the gift of a legend that works almost like a fairy tale. March 20, 2021?Anne Hendershott?The Dispatch?1Print Detail from the cover of Raymond Arroyo’s “The Thief Who Stole Heaven” (Sophia Institute Press),…
-
മൗനം – Good Friday Message by Fr Jomon Kochukaniyanparambil MCBS
മൗനം – Good Friday Message 2021 by Fr Jomon Kochukaniyanparambil MCBS
-
അനുദിന വിശുദ്ധർ (Saint of the Day) March 22nd – St. Zachary
അനുദിന വിശുദ്ധർ (Saint of the Day) March 22nd – St. Zachary അനുദിന വിശുദ്ധർ (Saint of the Day) March 22nd – St. Zachary His predecessor’s alliance with the Lombard Duke of Spoleto put papal cities at risk when the Dukes of Spoleto and Benevento rebelled. Zachary turned to King Liutprand the Lombard directly. Out of respect…
-
Athyunnathan | Jomon Philip | Mathew T John | Official Video Song | Malayalam Christian Worship Song
Athyunnathan | Jomon Philip | Mathew T John | Official Video Song | Malayalam Christian Worship Song 1 Chronicles 29 : 11 – 13 “Thine, O LORD is the greatness, and the power, and the glory, and the victory, and the majesty: for all that is in the heaven and in the earth is thine;…
