- Homepage
-
Gurucharanam | ഗുരുചരണം | EPS:472 | Fr. Bobby Jose Kattikad | ShalomTV
Gurucharanam | ഗുരുചരണം | EPS:472 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.
-
പുലർവെട്ടം 444
{പുലർവെട്ടം 444} “Happiness is holding someone in your arms and knowing you hold the whole world.” – Orhan Pamuk, Snow യേശു സ്നേഹിച്ചിരുന്ന ഒരാൾ അവന്റെ വക്ഷസ്സിനോട് ചേർന്നുകിടന്നു. യേശു പേര് പറയാൻ താല്പര്യപ്പെടാത്ത അയാൾ യോഹന്നാൻ തന്നെയാണെന്നാണ് പാരമ്പര്യം പറയുന്നത്. യേശുവിന്റെ കഥയെഴുതുമ്പോൾ ഒരിടത്തുപോലും പറയാതെ ആ പേര് അയാൾ ബോധപൂർവ്വം ഒഴിവാക്കിയതാണ്. എന്നിട്ടും അനാമികയെന്ന ഭാരതീയ നാമം പോലെ അതിൽ അഴകിന്റെ ഒരു…
-
ജോസഫ് വാക്കു പാലിക്കുന്നവൻ
ജോസഫ് ചിന്തകൾ 80 ജോസഫ് വാക്കു പാലിക്കുന്നവൻ നൽകിയ വാക്കു പാലിക്കുക എന്നാൽ മാന്യനായ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയാണ് . വിശുദ്ധ ഗ്രന്ഥം മുഴുവൻ വാക്കുപാലിച്ചവരുടെയും വാക്കു പാലിക്കുന്നതിൽ പരാജയപ്പെട്ടവരുടെയും ജീവിത രേഖയാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിലേക്കു കടന്നു ചെല്ലുമ്പോൾ ദൈവതിരുമുമ്പിൽ കൊടുത്ത വാക്ക് മരണം വരെ കാത്തു പാലിക്കുവാനായി ജീവിതം സമർപ്പിക്കുന്ന യൗസേപ്പിനെ നാം കാണുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകാം എന്നത് യൗസേപ്പ് ദൈവത്തിനു നൽകിയ വാക്കാണ്. ആ വാക്കു പാലിക്കാൻ എന്തു…
-
കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ) (1891-1942)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഒൻപതാം ദിനം “സ്വന്തം കുരിശെടുക്കുക എന്നാൽ അനുതാപത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും വഴികളിലൂടെ പോവുക എന്നതാണ്.” കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ) (1891-1942) ഒരു നലം തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്ത വ്യക്തിയാണ് കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ). 1891 ഒക്ടോബർ 12 ന് യഹൂദരുടെ പാപപരിഹാര തിരുനാളായ…
-
അനുദിന വിശുദ്ധർ (Saint of the Day) February 26th – St. Nestor of Magydos
അനുദിന വിശുദ്ധർ (Saint of the Day) February 26th – St. Nestor of Magydos അനുദിന വിശുദ്ധർ (Saint of the Day) February 26th – St. Nestor of Magydos Bishop of Magydos. Pamphylia, and martyr. He was arrested during the persecution under Emperor Trajanus Decius and was put to death when he refused to make sacrifices to the…
-
അനുദിനവിശുദ്ധർ – ഫെബ്രുവരി 26
⚜️⚜️⚜️ February 26 ⚜️⚜️⚜️പെര്‍ഗിലെ വിശുദ്ധ നെസ്റ്റര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പാംഫിലിയായിലെ മാഗിഡോസിലെ മെത്രാനായിരുന്നു ധീര-രക്തസാക്ഷിയായ വിശുദ്ധ നെസ്റ്റര്‍. ഡെസിയൂസ് ചക്രവര്‍ത്തിയുടെ കീഴിലുള്ള ക്രിസ്തുമത-പീഡനത്തിനിടക്ക് (249-251) തന്റെ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വിശുദ്ധ നെസ്റ്ററിനെ ശത്രുക്കള്‍ ബന്ധനസ്ഥനാക്കി. തന്നെ കാത്തിരിക്കുന്ന സഹനങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവ് ദര്‍ശനത്തിലൂടെ വിശുദ്ധന് മുന്നറിയിപ്പ് നല്കി. ബലിക്കായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഒരു കുഞ്ഞാടിനെ വിശുദ്ധന്‍ തന്റെ ദര്‍ശനത്തില്‍ കണ്ടു. മാഗിഡോസ് നഗരത്തിലെ ഭരണാധികാരി വിശുദ്ധനെ വിചാരണക്കായി പെര്‍ഗിലേക്കയച്ചു. അവിടേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ പരിശുദ്ധാത്മാവ് വിശുദ്ധനെ ശക്തിപ്പെടുത്തുകയും, സ്വര്‍ഗ്ഗത്തില്‍…
-
Rev. Fr. Francis Karippery (83) Passed Away
Rev. Fr. Francis Karippery (83) passed away today (Thursday, 25/02) at 3. 00 PM. Funeral is tomorrow (Friday, 26/02) at 2.30 PM in Parappukkara Church. Body will be in St. Joseph Priests’ Home from tomorrow (Friday, 26/02) at 6.30 AM to 8.30 AM. At 9.30 AM body will be at Mulangu Church and from 10.30…
-
ദിവ്യബലി വായനകൾ Friday of the 1st week of Lent
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 26-Feb-2021, വെള്ളി Friday of the 1st week of Lent Liturgical Colour: Violet. ____ ഒന്നാം വായന എസെ 18:21-28 ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം? കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി…
-
അനുദിന വിശുദ്ധർ (Saint of the Day) February 25th – St. Tarasius
അനുദിന വിശുദ്ധർ (Saint of the Day) February 25th – St. Tarasius അനുദിന വിശുദ്ധർ (Saint of the Day) February 25th – St. Tarasius St. Tarasius was subject of the Byzantine Empire. He was raised to the highest honors in the Empire as Consul, and later became first secretary to the Emperor Constantine and his mother, Irene.…
-
ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി
ജോസഫ് ചിന്തകൾ 79 ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി. മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യ വ്യക്തി വിശുദ്ധ യൗസേപ്പിതാവാണ്. കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ ഇതു വ്യക്തമാണ് (മത്താ: 1:18-25).”ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; . “മത്തായി 1 : 24 ഈ വചനം ആരംഭം മുതലേ യൗസേപ്പ് മറിയത്തെ ദൈവപുത്രൻ്റെ അമ്മയായി മനസ്സിലാക്കി എന്നതിൻ്റെ തെളിവായി…
-
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ (1881-1963)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം എട്ടാം ദിനം വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ( 1881-1963) “എൻ്റെ യൗവ്വനത്തിൽ വാഗ്ദാനം ചെയ്ത ദാരിദ്രത്തോടു വിശ്വസ്തത പാലിക്കാൻ സാധിച്ചതിൽ ദൈവത്തോടു ഞാൻ നന്ദി പറയുന്നു… “ 1881 നവംബർ 25 ന് വടക്കേ ഇറ്റാലിയൽ നഗരമായ ബെർഗാമോയ്ക്കടുത്തുള്ള (Bergamo) സോട്ടോ ഇൽ മോന്തോ (Sotto il Monto ) എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ആഞ്ചലോ ഗ്യൂസെപ്പയുടെ ജനനം. റോങ്കാലികുടുംബത്തിലെ പതിമൂന്നു…
-
അനുദിനവിശുദ്ധർ – ഫെബ്രുവരി 25
ഫെബ്രുവരി 25 വാഴ്ത്തപ്പെട്ട റാണിമരിയ കേരളത്തില്‍ എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍ പൈലി വട്ടാലില്‍, ഏലീശ്വാ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമത്തെ മകളായി മേരിക്കുഞ്ഞ് 1954 ജനുവരി 29-ന് ജനിച്ചു. മാതാപിതാക്കള്‍ ഉത്തമ കത്തോലിക്കാ വിശ്വാസത്തിലും ദൈവഭക്തിയിലും മകളെ വളര്‍ത്തി.അനുദിനം കുടുംബപ്രാര്‍ത്ഥനകളിലും ദിവ്യ ബലിയിലും മേരിക്കുഞ്ഞ് ഉത്സാഹപൂര്‍വ്വം പങ്കെടുക്കുമായിരുന്നു.ഇടവകയിലെ മരിയന്‍ സൊഡാലിറ്റിയില്‍ അവള്‍ സജീവപ്രവര്‍ത്തകയായിരുന്നു.മേരിക്കുഞ്ഞ് തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ഫ്രാന്‍സീസ്ക്കന്‍ ക്ലാരിസ്റ്റു സഭയില്‍ ചേര്‍ന്നു.1974 മെയ് 1-ന് റാണിമരിയ എന്ന നാമം സ്വീകരിച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തി.ഉത്തരേന്ത്യയില്‍നിന്നും അവധിക്കുവന്ന മിഷണറിമാര്‍…
-
ഓ! കാരുണ്യഈശോ / Divyakarunya Eesho / Devotional Song / Lyrics by Rev. Dr. Berchmans Kodackal
ഓ! കാരുണ്യഈശോ / Divyakarunya Eesho / Devotional Song / Lyrics by Rev. Dr. Berchmans Kodackal “ഓ! ദിവ്യകാരുണ്യ ഈശോ” എന്ന് തുടങ്ങുന്ന ഭക്തിഗാനത്തിന്റെ വീഡിയോ പരിഷ്കരിച്ചു ഭക്തിസാന്ദ്രമാക്കിയിരിക്കുന്നു. റവ. ഡോ. ബർക്കുമാൻസ് കൊടക്കൽ രചിച്ച്, ഡേവിസ് മച്ചാട് സംഗീതം നൽകി, അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഭക്തിസാന്ദ്രമായ കാവ്യാത്മക ദിവ്യകാരുണ്യ ഗീതം അഭിവന്ദ്യ ആർച്ച്ബിഷപ്പ് ആന്റണി കരിയിൽ പിതാവ് റിലീസ് ചെയ്തിരുന്നു. അതാണ് പരിഷ്കരിച്ചിരിക്കുന്നത്. കുർബാനസ്വീകരണ സമയത്തും ആരാധനയിലും ആലപിക്കാവുന്ന ഈ…
-
ദിവ്യബലി വായനകൾ Thursday of the 1st week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വ്യാഴം, 25/2/2021 Thursday of the 1st week of Lent (optional commemoration of Blessed Rani Maria, Virgin, Martyr) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 5:2-3 കര്‍ത്താവേ, എന്റെ വാക്കുകള്‍ ചെവിക്കൊള്ളണമേ; എന്റെ നിലവിളി മനസ്സിലാക്കണമേ. എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ പ്രാര്‍ഥനയുടെ സ്വരം ശ്രവിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, എപ്പോഴും നേരായവ ചിന്തിക്കാനും കൂടുതല്‍ സന്നദ്ധതയോടെ…
-
ICE CHAPEL
Originally posted on Nelsapy: Nelsapy View original post
-
അനുദിന വിശുദ്ധർ (Saint of the Day) February 23rd – St. Polycarp of Smyrna
അനുദിന വിശുദ്ധർ (Saint of the Day) February 23rd – St. Polycarp of Smyrna അനുദിന വിശുദ്ധർ (Saint of the Day) February 23rd – St. Polycarp of Smyrna Polycarp, bishop of Smyrna, disciple of Saint John the Apostle and friend of Saint Ignatius of Antioch, was a revered Christian leader during the first half of the second…
-
Where did our love leak?
Gurucharanam | ഗുരുചരണം | MadhuraNukam | EPS:471 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.
-
പുലർവെട്ടം 443
{പുലർവെട്ടം 443} ഇങ്ങനെയാണ് എല്ലാം ആരംഭിച്ചത്. ആ അത്താഴം വളരെ പ്രധാനപ്പെട്ടതാണെന്ന് അവർക്ക് അറിയാമായിരുന്നു. എവിടെയോ അതിനുള്ള ഇടം ഇതിനകം തയ്യാറായിട്ടുണ്ടാകും. അവിടേക്കുള്ള സൂചന ഇതായിരുന്നു: നിങ്ങൾ തെരുവിലെത്തുമ്പോൾ വെള്ളം കോരി വരുന്ന ഒരു പുരുഷനെ കാണും. അയാളെ പിന്തുടരുക. അയാൾ നിങ്ങളെ അലങ്കരിച്ച വിശാലമായ മാളികയിലേക്ക് കൂട്ടിക്കൊണ്ടു പോകും. തോളിൽ ജലകുംഭവുമായി നിൽക്കുന്ന ആ പുരുഷനിൽ തച്ചന്റെ പ്രകാശത്തിന്റെ നിഴൽ വീണിരിക്കുന്നു. വക്കോളം ജലരാശിയുള്ള ഒരു മനുഷ്യൻ. തിക്കും…
-
ജോസഫ് : ദൈവത്തിനായി സന്തോഷത്തോടെ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തി
ജോസഫ് ചിന്തകൾ 78 ജോസഫ് : ദൈവത്തിനായി സന്തോഷത്തോടെ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തി. വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് The Power of Silence: Against the Dictatorship of Noise – (നിശബ്ദതയുടെ ശക്തി: ബഹളത്തിൻ്റെ ഏകാധിപത്യത്തിനെതിരെ ) എന്നത് . ഈ ഗ്രന്ഥത്തിൽ “മനുഷ്യൻ തീർച്ചയായും ഒരു തിരഞ്ഞെടുക്കല്‍ നടത്തണം ദൈവത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒന്നുമില്ലായ്മക്കു വേണ്ടിയോ, നിശബ്ദതയ്ക്കു വേണ്ടിയോ…
-
മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാടോറെ (1868–1959)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഏഴാം ദിനം “എളിമ വാതിൽ തുറക്കുമ്പോൾ പരോപകാരപ്രവർത്തികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു. “ മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാടോറെ (1868–1959) മെക്സിക്കോയിൽ നിന്നുള്ള ഒരു കത്തോലിക്കാ കന്യാസ്ത്രീയായിരുന്നു മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാ ടോറെ .1920 കളുടെ അവസാനത്തിൽ മെക്സിക്കോയിൽ കത്തോലിക്കർക്കു ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഭരണകൂടം സ്പോൺസർ ചെയ്ത ക്രിസ്റ്ററോ പ്രക്ഷോഭത്തിൽ മൂന്നു വർഷത്തിനിടയിൽ തൊണ്ണൂറായിരം പേർ കൊല്ലപ്പെട്ടു. 1921 ൽ മരിയ ഗ്വാഡലജാറയിലെ യേശുവിൻ്റെ തിരുഹൃദയത്തിൻ്റെ പുത്രിമാർ…
-
അനുദിനവിശുദ്ധർ – ഫെബ്രുവരി 24
⚜️⚜️⚜️ February 24 ⚜️⚜️⚜️കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധന്‍. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും, ഹമ്പറിനു തെക്കുള്ള എല്ലാ സാക്സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും…
-
അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ
അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ നിങ്ങൾ സഭാ ചരിത്രത്തിൽ താൽപര്യമുള്ള ഒരാളാണെങ്കിൽ, സുറിയാനി ഭാഷയെ സ്നേഹിക്കുന്നെങ്കിൽ, ഒരു സെമിനാരി വിദ്യാർത്ഥിയാണെങ്കിൽ, ജി.ചേടിയത്ത് എന്ന പേരിലുള്ള എഴുത്തുകാരന്റെ പുസ്തകങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടാകും. വായിച്ചിട്ടുണ്ടാകും എന്നല്ല ചേടിയത്തച്ചന്റെ പുസ്തകങ്ങളൊ ലേഖനങ്ങളൊ വായിക്കാതെ നിങ്ങളുടെ പഠനം പൂർണ്ണമാക്കാനാകില്ല എന്നതാണ് വാസ്തവം. 1973ൽ ‘പൈതൃക പ്രബോധനം’ എന്ന ആദ്യ പുസ്തകത്തിലൂടെ തന്റെ വിജ്ഞാന സപര്യയുടെ പങ്കുവെക്കൽ ആരംഭിച്ച അച്ചന്റെ നൂറ്റിപതിനെട്ടാമത് ഗ്രന്ഥമാണ് ‘കേരളത്തിലെ ക്രൈസ്തവ സഭകൾ’. 1970ൽ ‘മലങ്കര സഭയുടെ പ്രാർത്ഥനക്രമം’ എന്ന പേരിൽ…
-
5 mins video: സ്വർഗ്ഗാരോപിത അമ്മയെ നോക്കാം – Assumption of Mother Mary – Fr Thomas Vazhacharickal
5 mins video: സ്വർഗ്ഗാരോപിത അമ്മയെ നോക്കാം – Assumption of Mother Mary – Fr Thomas Vazhacharickal
-
സഭയും വെല്ലുവിളിയും
സഭയും വെല്ലുവിളിയും ഫാ. ലൂക്ക് പൂതൃക്കയില്‍ കേരളസഭയെ ക്രൈസ്തവന്‍റെ ചര്‍ച്ചാവിഷയമാക്കേണ്ട ഒരു കാലഘട്ടമാണിത്. രാഷ്ട്രീയസാമൂഹ്യമേഖലയില്‍ സ്വാധീനവും ശക്തിയും ആള്‍ ബലവുമുണ്ടായിരുന്ന സഭ അവയെ ല്ലാം നഷ്ടപ്പെടുത്തിയ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ശക്തികൊണ്ടും, സാക്ഷ്യം കൊണ്ടും ജനബലം കൊണ്ടും ഒന്നുമല്ലാതായി. ഭയം കൊണ്ടും നിസ്സംഗത കൊണ്ടും അനൈ ക്യം കൊണ്ടും സഭ ക്ഷീണിതയായി. സ്വാര്‍ത്ഥതകൊണ്ടും സുഖലോലുപത കൊണ്ടും ധനാസക്തി കൊണ്ടും സഭ അവഹേളനപാത്രമായി. സഭയുടെ ശക്തി ക്ഷയിക്കുകയാണ്; സ്വാധീനിക്കാനോ ആവശ്യങ്ങള്‍ നേടിയെടുക്കാ നോ സാധിക്കാത്ത അവസ്ഥ വന്നു. ‘ബാര്‍ഗെയിനിംഗു പവര്‍’…
