• ASH WEDNESDAY SONG | ANOOP ANTONY | MATHEW THEKKEKUNNEL | FR VINEETH MAYCKAL

    ASH WEDNESDAY SONG | ANOOP ANTONY | MATHEW THEKKEKUNNEL | FR VINEETH MAYCKAL

  • അനുദിനവിശുദ്ധർ – ഫെബ്രുവരി 15

    ⚜️⚜️⚜️ February 15  ⚜️⚜️⚜️വിശുദ്ധന്മാരായ ഫൌസ്റ്റീനസും, ജോവിറ്റയും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരന്‍മാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരിന്നു അവര്‍. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ, ലൊമ്പാര്‍ഡിയിലെ ബ്രെസ്സിക്കാ പട്ടണത്തില്‍ ഈ വിശുദ്ധന്‍മാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു പോന്നു. ക്രിസ്തുമതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി. ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവര്‍…

  • Vibhoothi Thirunal

    Vibhoothi Thirunal

  • വിശുദ്ധവാലെന്റെയ്ന്റെ തിരുനാൾ St. Valentine’s Day

    #വിശുദ്ധവാലെന്റെയ്ന്റെ തിരുനാൾ St. Valentine’s Day റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ്‌ ഡേ’ എന്ന്‌ അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്‌ഥനാണ്‌ വാലന്റൈന്‍ . ക്ലോഡിയസ്‌ രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്‌തവര്‍ ഒരോരുത്തരായി കൊലചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം. ഈ സമയത്ത്‌ ഒരു പുരോഹിതന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരെക്കാളും ഭംഗിയായി വാലന്റൈന്‍ ചെയ്‌തു പോന്നു. ക്രൈസ്‌തവര്‍ക്കു ധൈര്യം പകര്‍ന്നു. രക്‌തസാക്ഷിത്വം വരിച്ചവരെ അടക്കം ചെയ്‌തു.…

  • ദിവ്യബലി വായനകൾ Monday of week 6 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ, 15/2/2021 Monday of week 6 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായി അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ. എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു. അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍…

  • പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines Day

    പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines day… പ്രണയിക്കുന്നവർക്കും, പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു ദിനം… പ്രണയം തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്നവരുടെ ഇടയിലൂടെ തന്നെ പരിശുദ്ധമാണ് പ്രണയമെന്ന് പറഞ്ഞു പ്രണയിക്കുന്നവരുടെയും പരിശുദ്ധമായി അഭിനയിച്ചു പ്രണയ വലയിൽ കുരുക്കുന്ന വ്യാജപ്രണയിതാക്കളുടെയും ദിനം… !! ലൗജിഹാദ് വിഷയം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ഈ കാലഘട്ടത്തിൽ ഒരു പ്രണയദിനത്തിന് അതിൽ എത്ര മാത്രം പങ്കുണ്ട് എന്നത് ചിന്താനീയമാണ്. 365 ദിവസം ഉള്ള ഒരു വർഷത്തിൽ ഏത് ദിവസവും പറയാവുന്ന ഒന്നാണ് പ്രണയം……

  • നോമ്പുകാലത്തിന് ഫ്രാൻസിസ് പാപ്പയുടെ 10 നിർദേശങ്ങൾ 10 Fasts of Pope Francis for the Lent

    നോമ്പുകാലത്തിന് ഫ്രാൻസിസ് പാപ്പയുടെ 10 നിർദേശങ്ങൾ 1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക. 2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക. 3) വിദ്വേഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക. 4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക. 4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ ബോധം വളർത്തുക. 5) ആവലാതികളിൽ നിന്നകന്ന് ലാളിത്യം ശീലക്കുക. 6) ഞെരുക്കങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാനിർഭര രാകുക. 7) തിക്താനുഭവങ്ങളിൽ നിന്നകന്ന് ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുക. 8)…

  • KANMUMBIL ESHOYE | CHRISTIAN DEVOTIONAL SONG | KESTER NEW SONG | KESTER & SONIA CHRISTO

    അൻപതു നോമ്പ് തുടങ്ങുമ്പോൾ ഒരിക്കൽ കൂടി കേട്ട് ധ്യാനിക്കാം KANMUMBIL ESHOYE | CHRISTIAN DEVOTIONAL SONG | KESTER NEW SONG | KESTER & SONIA CHRISTO Vocals : Kester & Sonia ChristoLyrics & Music : Fr. Justin & Jenny KayamkuathusseryOrchestration : James Keyboard EntertainmentStudios : Media Village Studios & Samji ErnakulamMixing & Mastering : Amal SatheeshEditing : Fr. Jenny…

  • Rogeelepanam / രോഗീലേപനം / Syro Malabar Rite | Sacrament of the Sick Malayalam | Last Sacrament | Rogilepanam

    Rogeelepanam / രോഗീലേപനം / Syro Malabar Rite | Sacrament of the Sick Malayalam | Last Sacrament | Rogilepanam

  • അനുദിന വിശുദ്ധർ (Saint of the Day) February 14th – St. cyril, St. Methodius and St. Valentine

    അനുദിന വിശുദ്ധർ (Saint of the Day) February 14th – St. cyril, St. Methodius and St. Valentine അനുദിന വിശുദ്ധർ (Saint of the Day) February 14th – St. Cyril, St. Methodius and St. Valentine Cyril and Methodius must have often wondered, as we do today, how God could bring spiritual meaning out of worldly concerns. Every mission…

  • വിശുദ്ധ യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും വിവാഹ മോതിരം

    ജോസഫ് ചിന്തകൾ 68 വിശുദ്ധ യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും വിവാഹ മോതിരം – സാന്തൊ അനെല്ലൊ   വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ കന്യകാമറിയത്തിനു നൽകിയ വിവാഹ മോതിരമാണ് സന്തൊ അനെല്ലൊ   ( Santo Anello) അല്ലെങ്കിൽ വിശുദ്ധ മോതിരം എന്നറിയപ്പെടുന്നത്. ഇറ്റലിയിലെ പെറുജിയിലുള്ള വിശുദ്ധ ലോറൻസിൻ്റെ കത്തീഡ്രൽ ദൈവാലയത്തിൽ (Cathedral of San Lorenzo ) ഈ മോതിരം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റണ്ടുമുതലാണ് ഈ വിശുദ്ധ മോതിരം പെറുജിയിൽ സൂക്ഷിച്ചു വരുന്നത്. ജർമ്മൻ മിസ്റ്റിക്കായ വാഴ്ത്തപ്പെട്ട…

  • അനുദിനവിശുദ്ധർ – ഫെബ്രുവരി 14

    ⚜️⚜️⚜️ February 14 ⚜️⚜️⚜️വിശുദ്ധ വാലെന്റൈൻ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. ‘അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും’ എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി…

  • Important Days in Lent Season 2021

    Important Days in Lent Season 2021

  • ദിവ്യബലി വായനകൾ 6th Sunday in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ, 14/2/2021 6th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായി അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ. എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു. അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ…

  • 🥰ഈ വാലൻന്റൈൻ ദിനത്തിൽ ❤ ഈശോയ്ക്കായി ഒരു പ്രണയഗാനം🥰

    Originally posted on Joseph mcbs: https://youtu.be/aD41FRuEaZw #Devotionals Neeyen Chankalle || Fr Mathews Payyappilly MCBS || Maya Jacob || Ajin B Francis || Evugin Emmanuel https://youtu.be/aD41FRuEaZw Lyrics/ maya jacob Music/ Fr mathews Payyappilly mcbs Orchestration/ Anish Raju Singer/Evugin Emmanuel Guitar/ Sumesh parameshwar Producer/ Ajin B Francis Special Thanks to .Fr.Jebin Pathiparambil mcbs Fr. Saju pynadath mcbs…

  • അനുദിന വിശുദ്ധർ (Saint of the Day) February 13th – St. Catherine de ricci

    അനുദിന വിശുദ്ധർ (Saint of the Day) February 13th – St. Catherine de ricci അനുദിന വിശുദ്ധർ (Saint of the Day) February 13th – St. Catherine de ricci St. Catherine was born in Florence in 1522. Her baptismal name was Alexandrina, but she took the name of Catherine upon entering religion. From her earliest infancy she manifested…

  • ജോസഫ് ഈശോയെ കൈ പിടിച്ചു നടത്തിയവൻ

    ജോസഫ് ചിന്തകൾ 67 ജോസഫ് ഈശോയെ കൈ പിടിച്ചു നടത്തിയവൻ   മലയാളികളുടെ പ്രിയങ്കരനായ ക്രിസ്തീയ ഭക്തി ഗാനരചിതാവായ ശ്രീ ബേബി ജോൺ കലയന്താനിയുടെ തൂലികയിൽ വിരിഞ്ഞ അതുല്യമായ ഒരു ഭക്തിഗാനമാണ് “എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം ” എന്നു തുടങ്ങുന്ന ഗീതം. ദൈവ പിതാവ് ഭൂമിയിൽ ചെയ്യുന്ന മഹത്തായ കാര്യങ്ങൾ ഗാന രചിതാവ് ഭംഗിയായി വർണ്ണിച്ചിരിക്കുന്നു.   ‘എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം എന്നെ തോളിലേറ്റും താരാട്ടു…

  • Listen, and Believe: My Sermon on the Transfiguration of Our Lord

    Originally posted on My Pastoral Ponderings: Jesus took with him Peter and James and John, and led them up a high mountain apart, by themselves. And he was transfigured before them Mark 9:2 Of all the miracles recorded in the gospels, the miracle of the transfiguration might be the most difficult one to believe, to…

  • അനുദിനവിശുദ്ധർ – ഫെബ്രുവരി 13

    ⚜️⚜️⚜️ February 13 ⚜️⚜️⚜️വിശുദ്ധ കാതറിന്‍ ഡി റിസ്സി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1522-ല്‍ പീറ്റര്‍ ഡെ റിസ്സി-കാതറീന്‍ ബോണ്‍സാ ദമ്പതികള്‍ക്ക് കാതറിന്‍ ഡെ റിസ്സി ജനിച്ചു. അലെക്സാണ്ട്രിന എന്നായിരുന്ന അവളുടെ മാമോദീസ പേര്‌, എന്നാല്‍ സന്യാസവൃതം സ്വീകരിച്ചപ്പോള്‍ അവള്‍ കാതറീന്‍ എന്ന നാമം സ്വീകരിച്ചു. വിശുദ്ധയുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടു, അതീവ ദൈവഭക്തയായിരുന്ന അവളുടെ അമ്മൂമ്മ വഴിയാണ് അവള്‍ നന്മയില്‍ വളര്‍ന്നു വന്നത്. അവള്‍ക്ക് 6നും 7നും ഇടക്ക്‌ വയസ്സ് പ്രായമായപ്പോള്‍, അവളുടെ പിതാവ്‌…

  • sunday sermon mt 4, 1-11

    നോമ്പുകാലം ഒന്നാം ഞായർ മത്താ 4,1 – 11 സന്ദേശം 2021-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം…

  • THE NEW DIVINE MERCY ROSARY | Karuna Kontha New (Musical Version) | Fr Shaji Thumpechirayil

    THE NEW DIVINE MERCY ROSARY | Karuna Kontha New (Musical Version) | Fr Shaji Thumpechirayil [Please plug in your 🎧 for an enhanced audio experience!]The Divine Mercy prayer more closer to the original version revealed to St. Faustina. Five New Tunes (Musical Divine Mercy Rosary) sung by nearly 800 people in harmony. (Note : These…

  • ദിവ്യബലി വായനകൾ Saturday of week 5 in Ordinary Time

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 13-Feb-2021, ശനി Saturday of week 5 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. ____ ഒന്നാം വായന ഉത്പ 3:9-24 കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി; മണ്ണില്‍ നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു. ദൈവമായ കര്‍ത്താവ് പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍…

  • അനുദിന വിശുദ്ധർ (Saint of the Day) February 12th – St. Benedict Aniane

    അനുദിന വിശുദ്ധർ (Saint of the Day) February 12th – St. Benedict Aniane അനുദിന വിശുദ്ധർ (Saint of the Day) February 12th – St. Benedict Aniane Benedict of Aniane Responsible for a revival of Frankish monasticism in VIII/IX Centuries, St. Benedict of Aniane (d. 821) was the scion of a noble Visigoth family and served as cupbearer…

  • യൗസേപ്പിതാവേ എൻ്റെ അപ്പാ

    ജോസഫ് ചിന്തകൾ 66 യൗസേപ്പിതാവേ എൻ്റെ അപ്പാ…   ലോകത്തിനു പ്രത്യാശയുടെ വാതിൽ തുറന്ന കാട്ടിയ ധന്യനായ വിയറ്റ്നാമീസ് കർദിനാൾ ഫ്രാന്‍സീസ് സേവ്യർ വാന്‍ തുവാൻ്റെ (Cardinal Francis Xavier Nguyen Van Thuan ) ഒരു പ്രാർത്ഥനയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.   വിയറ്റ്നാമിലെ സൈഗോണ്‍ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി 1975 ൽ നിയമിതനായെങ്കിലും കമ്മ്യൂണിസ്റ്റ് പട്ടാള ഭരണകൂടം യാതൊരു വിചാരണയും കൂടാതെ വാന്‍ തുവാന്‍ മെത്രാനെ ജയിലിലടച്ചു. 13 വര്‍ഷത്തെ കാരാഗൃഹവാസത്തില്‍ 9…