• Streams in the Desert for Kids

    Originally posted on From The Darkness Into The Light: Duration: 365 days WINNING WITH GOD Romans 8:37 There were some ancient people known as Phrygians who lived in what is now the country of Turkey. They believed that when you conquered an enemy, some of the enemy’s physical strength passed into you. That’s just a…

  • The Good and Evil Quiz

    Originally posted on Thoughts from Mark "Hat" Rackley: Now the Lord God had planted a garden in the east, in Eden; and there he put the man he had formed.? The Lord God made all kinds of trees grow out of the ground—trees that were pleasing to the eye and good for food. In the…

  • The Danger of Using People & Their Needs As Pawns, Puppets & Weapons

    Originally posted on StevenGoodwinBlog: Today’s selected reading continues in the New Testament gospel narrative concerning the life and ministry of Jesus Christ as it was written and recorded by the apostle Matthew. More specifically, today’s passage is found in verses twenty-two through fifty of the twelfth chapter. WHEN THE PHARISEES SAW IT! WHEN THE PHARISEES…

  • What Is So Special About John’s Gospel?

    Originally posted on My Pastoral Ponderings: My congregation, like many others, uses a schedule of Sunday scripture readings called the New Revised Common Lectionary. This lectionary is a three-year cycle of readings which covers most (but not all) of scripture. Each of the three years features one of the four gospels as its primary gospel,…

  • Syro-Malabar English Qurbana Text PDF

    Syro Malabar Mass English / Syro-Malabr Qurbana English / Syro Malabar English Mass Text PDF

  • Pro-Life Marry – A Christian Matrimony Site / App

    Pro-Life Marry – A Christian Matrimony Site / App

  • sunday sermon jn 1, 1-12

    Originally posted on Sajus Homily: ദനഹാക്കാലം നാലാം ഞായർ യോഹ 2, 1-12 സന്ദേശം അമേരിക്കയിൽ നവയുഗപ്പിറവി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡനും, നാല്പത്തിയൊമ്പതാമത്തെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും കഴിഞ്ഞ 20 നു സ്ഥാനമേറ്റതു നാമെല്ലാവരും ടിവിയിൽ കണ്ടതാണ്. ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്.? ജോ ബൈഡൻ 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. കമല ഹാരിസാകട്ടെ…

  • അനുദിന വിശുദ്ധർ (Saint of the Day) January 23rd – St. Vincent Pallotti & St. Ildephonsus

    അനുദിന വിശുദ്ധർ (Saint of the Day) January 23rd – St. Vincent Pallotti & St. Ildephonsus അനുദിന വിശുദ്ധർ (Saint of the Day) January 23rd – St. Vincent Pallotti & St. Ildephonsus St. Vincent Pallotti, Priest (Feast – January 22) Born in Rome in 1795, St. Vincent became a priest and dedicated himself completely to God and…

  • പ്രസവം നിർത്തിയത്.. എനിക്ക് പറ്റിയ അബദ്ധം

    പ്രസവം നിർത്തിയത്.. എനിക്ക് പറ്റിയ അബദ്ധം

  • ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ

    ജോസഫ് ചിന്തകൾ 46 ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി (The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു.   പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹ നിശ്ചയം നടത്തിയിരുന്നു. ” യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ,…

  • സഞ്ചാരികളുടെ നടപ്പാതകൾ Frs. Bobby Jose & Vincent Varieth അഭിമുഖസംഭാഷണം 9th January 2021 Jeeva News

    സഞ്ചാരികളുടെ നടപ്പാതകൾ Frs. Bobby Jose & Vincent Varieth അഭിമുഖസംഭാഷണം 9th January 2021 Jeeva News

  • പുലർവെട്ടം 434

    {പുലർവെട്ടം 434}   കൃത്യം കാൽനൂറ്റാണ്ടു മുൻപാണ്; ഒരു സന്ധ്യാഭാഷണത്തിനിടയിലായിരുന്നു അത്. പുഴയിൽ പെട്ടുപോയ യാത്രക്കാരന്റെ കഥ പറഞ്ഞു തീർത്തതേയുള്ളൂ. കഥയിതാണ്:   ദീർഘകാലത്തെ തൊഴിൽജീവിതത്തിനുശേഷം ഒരാൾ തന്റെ ദേശത്തേക്കു മടങ്ങുകയാണ്. കടത്തുവഞ്ചിയിൽ പുഴ കടക്കുമ്പോൾ കടത്തുകാരൻ കൊച്ചുവർത്തമാനം പറയുകയായിരുന്നു.   “നിങ്ങൾക്ക് നീന്തലറിയുമോ? നിനച്ചിരിക്കാതെ ചുഴിയും മലരിയുമുള്ള ഇടമാണത്.” അയാൾ പറഞ്ഞു. ‘ഇല്ല’ എന്നായിരുന്നു ഉത്തരം.   അറം പറ്റിയതുപോലെ വഞ്ചി മറിഞ്ഞു. തീരത്തേക്ക് നീന്തിയടുക്കുമ്പോൾ കടത്തുകാരൻ ദു:ഖിതനായിരുന്നു, പാവം മനുഷ്യൻ! എന്നാൽ തീരത്തണയുമ്പോൾ അയാളെ…

  • നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള, വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു….

    നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള, വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു…. പാലക്കാട്: പ്രശസ്ത വചനപ്രഘോഷകനായ ഫാ. മാത്യു നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. 1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ ഇടവക വൈദികനായി സേവനം ചെയ്ത നാള്‍ മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ നായ്ക്കംപറമ്പിലച്ചന്റെ ശുശ്രൂഷകളില്‍ കണ്ട ദൈവീക ഇടപെടലുകളും സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ആരംഭം മുതല്‍ അച്ചന്‍ നല്‍കിയ നിസ്തുലമായ സഹായത്തെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. അച്ചനെ…

  • അനുദിനവിശുദ്ധർ – ജനുവരി 23

    ♦️♦️♦️ January 23♦️♦️♦️വിശുദ്ധ ഇദേഫോണ്‍സസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ ‘നിത്യമായ കന്യകാത്വത്തെ’ പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു. 607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള…

  • ദിവ്യബലി വായനകൾ Saturday of week 2 in Ordinary Time

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ശനി, 23/1/2021 Saturday of week 2 in Ordinary Time  or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 66:4 അത്യുന്നതനായ ദൈവമേ, ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും അങ്ങയെ പാടിപ്പുകഴ്ത്തുകയും അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ. അങ്ങേ ജനത്തിന്റെ…

  • അനുദിന വിശുദ്ധർ (Saint of the Day) January 22nd – St. Vincent the Deacon

    അനുദിന വിശുദ്ധർ (Saint of the Day) January 22nd – St. Vincent the Deacon അനുദിന വിശുദ്ധർ (Saint of the Day) January 22nd – St. Vincent the Deacon Deacon and martyr. Born at Huesca, Spain, he became a deacon and served St, Valerius at Saragossa until their martyrdom at Valencia during the persecutions under Emperor Diocletian (r.…

  • തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ്

    തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍പ്രവാചക ശബ്ദം 21-01-2021 – Thursday മോസ്‌കോ: റഷ്യന്‍ ഓർത്തഡോക്‌സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാൾ ദിനമായി കൊണ്ടാടിയ ജനുവരി 19നു തണുത്തുറഞ്ഞ വെള്ളത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകി പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. മോസ്‌കോയ്ക്ക് സമീപമുള്ള ദേവാലയത്തിലെ, കുരിശ് ആകൃതിയിൽ നിർമിച്ച കുളത്തില്‍ മൂന്നു പ്രാവശ്യം മുങ്ങി കുരിശ് വരച്ചുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്‌നാന വ്രത നവീകരണം നടത്തി ക്രിസ്തുവിന് സാക്ഷ്യമേകിയത്. മോസ്കോയില്‍ അന്തരീക്ഷ താപനില മൈനസ്…

  • ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ

    ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം സൃ​​​​ഷ്ടി​​​​ച്ച അ​​​​ത്ത​​​​രം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ വെ​​​​ള്ള പൂ​​​​ശി​​​​ക്കൊ​​​​ണ്ട് ചി​​​​ല ഉ​​​​ന്ന​​​​ത സ്ഥാ​​​​നീ​​​​യ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ പ​​​​ര​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി സം​​​​ഭ​​​​വി​​​​ച്ച തെ​​​​റ്റു​​​​ക​​​​ൾ കീ​​​​ഴ്‌​​​​വ​​​​ഴ​​​​ക്ക​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​ന്ന​​തും അ​​​​തു തി​​​​രു​​​​ത്ത​​​​പ്പെ​​​​ടാ​​തി​​രി​​ക്കു​​ന്ന​​തും വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി കൂ​​​​ട്ടു​​​​ക​​​​യാ​​ണ്. അ​​​​തി​​​​നാ​​​​ൽ തെ​​​​റ്റു​​​​ക​​​​ൾ തി​​​​രു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ചെ​​​​യ്യേ​​​​ണ്ട​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഇ​​​​തു​​​​വ​​​​രെ…

  • ദിവ്യബലി വായനകൾ Friday of week 2 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 22/1/2021 Saint Vincent, Deacon, Martyr or Friday of week 2 in Ordinary Time  Liturgical Colour: Red. പ്രവേശകപ്രഭണിതം ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ ആത്മാവിനെ ഞങ്ങളുടെമേല്‍കരുണാപൂര്‍വം വര്‍ഷിക്കണമേ.അങ്ങനെ, രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റിനെഎല്ലാ…

  • അനുദിനവിശുദ്ധർ – ജനുവരി 22

    ♦️♦️♦️ January 22 ♦️♦️♦️രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റ്‌ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 304-ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധ വിന്‍സെന്റ്‌ സറഗോസ്സയിലെ ഒരു ഡീക്കന്‍ ആയിരുന്നു. 275ലെ മതപ്രഭാഷണത്തില്‍ വിശുദ്ധ അഗസ്റ്റിന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലെ നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ആഫ്രിക്കയിലെ ദേവാലയങ്ങളില്‍ ഈ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. ഇപ്പോള്‍ അറിവായിട്ടുള്ളവ വിവരങ്ങള്‍ 8, 9 നൂറ്റാണ്ടുകളിലെ പാരമ്പര്യങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്. വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള പ്രൂഡെന്റിയൂസിന്റെ ലേഖനപ്രകാരം സ്പെയിനിലെ സറഗോസയിലാണ് വിശുദ്ധന്‍ ജനിച്ചത്. യൂത്തിസിയൂസ്-എനോല എന്നായിരുന്നു…

  • ജോസഫ് മാന്യതയുടെ പര്യായം

    ജോസഫ് ചിന്തകൾ 45 ജോസഫ് മാന്യതയുടെ പര്യായം   ഐറീഷ് കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് (Oscsr Wilde) മാന്യനെ നിർവചിക്കുന്നത് മറ്റുള്ളവരുടെ വികാരങ്ങളെ ഒരിക്കലും മനപൂർവ്വം വ്രണപ്പെടുത്താത്ത വ്യക്തി എന്നാണ്.   മാന്യമായ പെരുമാറ്റവും ജീവിത ശൈലിയും കുലീനതയുടെ അടയാളമാണ്. ഈ അടയാളം ദൈവപുത്രൻ്റെ രക്ഷാകര കർമ്മത്തിൽ കൊണ്ടു നടന്ന വ്യക്തിയാണ് യൗസേപ്പിതാവ്.   സാഹചര്യങ്ങൾ അനുകൂലമായാപ്പോഴും പ്രതികൂലമായപ്പോഴും മാന്യത കൈവിടാതിരുന്ന വ്യക്തിത്വമായിരുന്നു യൗസേപ്പിതാവിൻ്റേത്. യൗസേപ്പ് നിശബ്ദനായത് മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കുന്നതിനായിരുന്നു. അവൻ നിശബ്ദനായത് മറ്റുള്ളവരെ…

  • പുലർവെട്ടം 433

    {പുലർവെട്ടം 433}   ബന്ധങ്ങൾ കൂടെ തളിർത്തതാണെങ്കിലും ആർജ്ജിതമാണെങ്കിലും ആ മഹാകാരുണ്യം കൈവെള്ളയിൽ വച്ചുതന്ന പൊൻനാണയം തന്നെ. ആ പൊൻനാണയം നീ എന്തു ചെയ്തു എന്നുള്ളത് കഠിനമായ ഒരന്വേഷണമാണ്. തന്റെ കാലത്തെ ചില മനുഷ്യരെ നോക്കി യേശു പറഞ്ഞ ഒരു ക്ലാസിക് മുന്നറിയിപ്പുണ്ട്: കരയും കടലും ഒക്കെ അലഞ്ഞ് നിങ്ങൾ ഒരാളെ നിങ്ങളുടെ ധർമ്മത്തിന്റെ ഭാഗമാക്കുന്നു. അതിനുശേഷം അവരെ നിങ്ങൾ നിങ്ങളേക്കാൾ നരകയോഗ്യരാക്കുന്നു.   അച്ചട്ടായ ജീവിതനിരീക്ഷണമാണിത്. സ്വന്തമാക്കിയതിനു ശേഷം കൗതുകം നഷ്ടമാകുന്ന ആ കുഞ്ഞുങ്ങളുടെ കളിപ്പാട്ടപ്പൊതിയിൽനിന്ന്…

  • Wine

    Originally posted on Lignes invisibiles: Wine, wine, wine, wine, wine, wine! – how many more times I am going to scream wine before I realise that all the bodies, which never met were meant to meet and all the bodies who met were meant to fall. Wine, wine, wine, wine and wine again I scream…

  • St. Teresa of Avila – Way of Perfection

    Watch “St. Teresa of Avila – Way of Perfection” on YouTube