- Homepage
-
ഇറാഖിൽ നിന്നൊരു സന്യാസ സാക്ഷ്യം
ഇറാഖിൽ നിന്നൊരു സന്യാസ സാക്ഷ്യം | Sr Tess Maria Chathanattu CMC
-
MCBS Priestly Ordinations 2024-25
-
SUNDAY SERMON LK 1, 26-38
മംഗളവാർത്താക്കാലം – ഞായർ 2 ലൂക്കാ 1, 26 – 38 ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം” (God of small things) എന്ന നോവലാണ്. ആ നോവലിലെ, ‘പപ്പച്ചിയുടെ നിശാശലഭം ‘ എന്ന രണ്ടാം അധ്യായത്തിൽ നമുക്കൊക്കെ സുപരിചിതയായ ഭൂമിദേവിയെക്കുറിച്ച്, ഭൂമിപ്പെണ്ണിനെക്കുറിച്ച് അമ്മാവനായ ചാക്കോ ഇരട്ടക്കുട്ടികളായ റാഹേലിനും, എസ്തയ്ക്കും പരിചയപ്പെടുത്തുന്നുണ്ട്. സർവം സഹയായ, വിനീതയായ, ഭൂമിപ്പെണ്ണ്, Earth Woman. ഈ ഭൂമിപ്പെണ്ണിന് മുന്നിൽ നാമെല്ലാവരും തന്നെ…
-
വസ്തു വാങ്ങുമ്പോൾ അറിയേണ്ടത് | ME MEDIA
വസ്തു വാങ്ങുമ്പോൾ അറിയേണ്ടത് | LEGAL PATH – 3 | ME MEDIA | Adv. Manu J Varappally വസ്തു വാങ്ങുമ്പോൾ അറിയേണ്ട നിയമപരമായ കാര്യങ്ങൾ. ഇത് ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം.
-
ഗാന്ധിജിയെ കണ്ട പത്തു വയസ്സുകാരി | Mahatma Gandhi | A Pankajakshi Amma
ഗാന്ധിജിയെ കണ്ട പത്തു വയസ്സുകാരി | ME STORIES:1 | Mahatma Gandhi | A Pankajakshi Amma | me media ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായി 1937 ൽ ഗാന്ധിജി കേരളത്തിൽ കുമാരനെല്ലൂരിൽ എത്തിയപ്പോൾ ഗാന്ധിജിയെ നേരിൽ കണ്ട പങ്കജാക്ഷി അമ്മയുടെ ഓർമ്മകൾ.അന്ന് പത്തുവയസ്സുകാരി പെൺകുട്ടി ഇന്ന് 97 ൽ എത്തിനിൽക്കുന്നു. അമ്മയുടെ വിശേഷങ്ങൾ, ഗാന്ധി ഓർമ്മകൾ.
-
കുള്ളന്റെ ഭാര്യ | Kullante Bharya | Cinema Paradiso: 2 | Bibin Ezhuplackal
കുള്ളന്റെ ഭാര്യ | kullante bharya | Cinema Paradiso 2 | Bibin Ezhuplackal | ME MEDIA 5 Sundarikal – 5 സുന്ദരികൾ | Malayalam Full Movie | A film comprising of 5 short stories by 5 directors. Each story is about a women.കുള്ളന്റെ ഭാര്യ Kullante Bharya from 5 Sundarikal – 5 സുന്ദരികൾ Director : Amal NeeradStory :…
-
Ordinations of MCBS Deacons 2024-25
-
എന്നെ നയിക്കുന്ന SPIRIT | FR. JOBIN KULATHUMKAL MCBS | ME TALKS
ബ്രെയിൻ ട്യൂമറിനോട് വർഷങ്ങളായി പൊരുതുമ്പോഴും അതിനെ പുഞ്ചിരിച്ചുകൊണ്ട് നേരിടുന്ന ജോബിൻ അച്ചന്റെ ജീവിതവും ദർശനങ്ങളും നമുക്കെല്ലാം ഒരു വെല്ലുവിളിയാണ്… FR. JOBIN KULATHUMKAL MCBS | എന്നെ നയിക്കുന്ന SPIRIT
-
Yehova Naa Mora… Lyrics Karaoke MP3
Yehova Naa Mora LaalinchenuDana Mahaa Dayanu Nanu GaninchenuAharnishala Deenaheenudagu NaaDu Haayanedu DhvaniGrahinchi Manipenu ||Yehova|| Pishaachi Gadimi badagottenuDana Vashaana Nanu Niluva BettenuPrashaantha madhura Su Vishesha VaakphalaNishaanthamuna Je Rchi Seda Deerchenu ||Yehova|| Madaavalamu Bolu Naa MadinDana Pradeeptha Vaakyaam Kooshaa HathinYadhechchalanniti Gudinchi PaapapuModal Thudal Nari ki Dariki Jerchenu ||Yehova|| Aneethi Vasthra MedalinchenuYe Sunaathu Rakthamuna MunchenuVinoothna Yathname Da Nooni…
-
PULLUKOOTTIL | JOY CHENCHERIL | JOHNSON KOCHERI | PRADEEPTOM | SANOOP KUMAR
പുല്ലുകൂട്ടിൽ | PULLUKOOTTIL | JOY CHENCHERIL | JOHNSON KOCHERI | PRADEEPTOM | SANOOP KUMAR Latest Christmas Song!Sing & Dance Johnson Kocheri &Joy Chenchery MCBS! Programming & Orchestration: Pradeep TomVox: Sanoop KumarVideo: Martin Mist പുല്ലുകൂട്ടിൽ ദൈവമാണേപുഞ്ചിരിക്കാൻ വാ വാ വാ…
-
SUNDAY SERMON LK 1, 5-25
മംഗളവാർത്താക്കാലം ഒന്നാം ഞായർ ലൂക്കാ 1, 5-25 ഇന്ന്, 2024 ഡിസംബർ 1 ഞായറാഴ്ച്ച, സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണ്. മിശിഹാ രഹസ്യങ്ങൾ ക്രമമായി അവതരിപ്പിച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ആരാധനാക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. അതായത്, തിരുസഭയിലൂടെ ക്രിസ്തു നമുക്ക് നൽകിയിരിക്കുന്ന, മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ആരാധനാക്രമവത്സരത്തിലൂടെയും അവതരിപ്പിക്കപ്പെടുകയാണ്. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലം മംഗള വാർത്താക്കാലമാണ്. ഈ കാലഘട്ടത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ…
-
ക്യാൻസറിനെ അതിജീവിക്കുന്ന ജെയിംസ് അച്ചന്റെ കഥ
ക്യാൻസറിനെ അതിജീവിക്കുന്ന ജെയിംസ് അച്ചന്റെ കഥ | Fr James Thekkumcherikunnel | ME TALKS – 1 | ME MEDIA
-
കോടമഞ്ഞിൽ നീലരാവിൽ / KODAMANJIN NEELARAVIL
കോടമഞ്ഞിൽ നീലരാവിൽ / KODAMANJIN NEELARAVIL – ഏറ്റവും പുതിയ കരോൾ ഗാനം Lyrics. Bittu Vayalattuchira Music. Prince Michael
-
SUNDAY SERMON FEAST OF CHRIST THE KING
ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2024 ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങൾ! യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടം!! അടിമത്തം (Slavery), ചൂഷണം (Exploitation) കോണ്സെന്ട്രേഷൻ ക്യാമ്പുകൾ (Concentration camps), ഹോളോകാസ്റ്റ് (Holocaust) തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലം!!! ഇങ്ങനെ ലോകത്തിൽ അരാജകത്വം നിറഞ്ഞു നിന്നിരുന്നൊരു കാലഘട്ടത്തിൽ, ലോകത്തിന്റെ നേതാക്കൾ ദൈവങ്ങളായി നാട് ഭരിച്ചിരുന്നൊരു സാഹചര്യത്തിൽ, അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ പ്രഖ്യാപിച്ചു: ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, സ്നേഹമുള്ള മക്കളേ…
-
Rev. Fr Thomas Kottarathil (1936-1991)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ജനമനസ്സുകളിൽ കൊട്ടാരം പണിത കൊട്ടാരത്തിലച്ചൻ… ധന്യൻ മാർ ഈവാനിയോസ് പിതാവിൻ്റെ ജ്യേഷ്ഠസഹോദരി ശോശാമ്മയുടെ മകൻ കെ. തോമസിൻ്റെ നാലു മക്കളിൽ രണ്ടാമനാണ് 1936 സെപ്റ്റംബർ 13ന് ജനിച്ച മോനി എന്ന ഓമനപ്പേരുകാരൻ കൊട്ടാരത്തിലച്ചൻ.തോമസച്ചൻ്റെ അമ്മ വെണ്ണിക്കുളം മാരിത്തോട്ടത്തിൽ മേടയിൽ പാപ്പി സാറിൻ്റെ മകൾ ആച്ചിയമ്മയായിരുന്നു. കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുന്നതിനായി എല്ലാം ഉപേക്ഷിച്ച് പെരുനാട് ബഥനി ആശ്രമം വിട്ടിറങ്ങിയ മാർ ഈവാനിയോസ് പിതാവും ബഥനി…
-
SUNDAY SERMON MT 25, 14-30
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ മത്തായി 25, 14-30 ടാലെന്റ്റ് ഷോകൾ (Talent Shows) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. ജീവിതം തന്നെ ഒരു Talent Show ആണെന്ന Concept ആണ് മാധ്യമങ്ങളിലെ Reality Show കൾ കൈമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സമാപിച്ച സ്കൂൾ തല മേളകൾ – സമാപനം കൈയ്യാങ്കളിയിൽ അവസാനിച്ചെങ്കിലും – വളർന്നുവരുന്ന തലമുറയുടെ Talent ആഘോഷം തന്നെയായിരുന്നു. എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട്…
-
KSRTC Enquiry, Contact Numbers, Booking
-
SUNDAY SERMON MT 19, 23-30
പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ മത്തായി 19, 23-30 പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ ഇവിടെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: ഉപേക്ഷിക്കുക. എല്ലാ ഭാരങ്ങളും, ചമയങ്ങളും,…
-
Mission League Anthem in Malayalam: Bharathame Nin Raksha… Lyrics
ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ | മിഷൻ ലീഗ് ആന്തം | Lyrical Video | MAC TV ♪ Song : Bharathame Nin Raksha (Mission Anthem)♪ Vocals : Fr.Mathew Pulickal, Sr.Lizy Kaniyamparampil SABS, Anitta Joseph, Gifty Rose Joseph,Nikhila Babu Manakkunnel, Abin T Joseph, Dais Thomas, Kevin Tom Sabu & Litto Thomas♪ Orchestration : Boby Mathew Naduviledam♪ Studio :…
-
ക്രിസ്ത്യാനോ റൊണാൾഡോ പഠിപ്പിക്കുന്നത്…
പോർച്ചുഗലിൽ മാക് ഡൊണാൾസിന്റെ ഒരു ഔട്ട് ലൈറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എഡ് നാ എന്ന യുവതി. അങ്ങനെയിരിക്കുമ്പോൾ വിശന്നു വലഞ്ഞ വളരെ പാവപ്പെട്ട കുട്ടികൾ ഔട്ട് ലൈറ്റിന്റെ പിൻവാതിലിൽ വന്നു മുട്ടും. ബാക്കിയുള്ള ബർഗർ എന്തെങ്കിലും ഉണ്ടെങ്കിൽ തരുമോ വിശക്കുന്നതിനു കഴിക്കുവാനായിട്ട് എന്ന് ചോദിക്കും. അങ്ങനെ എഡ് നായും എഡ് നായുടെ കൂടെ തന്നെ ജോലി ചെയ്യുന്ന രണ്ടു യുവതികളും ഈ ബാക്കി വരുന്ന ബർഗറുകൾ ഈ വിശന്നു വരുന്ന കുട്ടികൾക്ക് കൊടുക്കുമായിരുന്നു. വർഷങ്ങൾ ഒരുപാട്…
-
Ordination Songs and Karaoke of Syromalabar Liturgy
സീറോമലബാർ സഭയുടെ തിരുപ്പട്ട ശുശ്രൂഷയിലെ ഗാനങ്ങളും അവയുടെ കരോക്കെ യും
-
SUNDAY SERMON MT 25, 1-13
പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ മത്തായി 25, 1-13 സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്. …
-
SUNDAY SERMON MT 12, 22-32
ഏലിയാ സ്ലീവാ മൂശേക്കാലം പത്താം ഞായർ മത്താ 12, 22-32 സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം പത്താം ഞായറാഴ്ചയിലേക്ക്, നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം പരിചിന്തനം ചെയ്തതും ഈ വിഷയങ്ങളൊക്കെ ആയിരുന്നു. ഇന്നത്തെ ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ പരിചിന്തനത്തിനായി നൽകുന്നത് ക്രിസ്തുവിന്റെ ശക്തിയെക്കുറിച്ചും, സ്വർഗംപോലും ക്ഷമിക്കുവാൻ മടികാണിക്കുന്ന പരിശുദ്ധാത്മാവിനെതിരെ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ്. പൈശാചിക ശക്തികൾ…
