• മരണത്തിൻറെ പിറ്റേന്ന്…

  • SUNDAY SERMON MT 10, 1-15

    ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ മിഷൻ ഞായർ   മത്തായി 10, 1-15 ഇന്ന് സീറോമലബാർ സഭ മിഷൻ ഞായർ ആഘോഷിക്കുകയാണ്. തിരുസ്സഭ സ്വഭാവത്താലേ  മിഷനറിയാണെന്നും, ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികളോളം പ്രസംഗിക്കുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവരെന്നും നാമിന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ്. മടികൂടാതെ ക്രിസ്തുവിന്റെ മിഷനറിമാരായി ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന മിഷൻ ഞായർ നൽകുന്ന സന്ദേശം അഭിമാനത്തോടെ ഏറ്റെടുക്കുവാൻ നാം തയ്യാറാകണം. കാരണം, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണ്. തിരുസ്സഭയിലൂടെ ക്രിസ്തു നൽകുന്ന ദൗത്യം, തൊരുസഭയോടൊപ്പം ചേർന്ന്…

  • ക്രിസ്തുവിനെപോലെ, മുറിവേറ്റ ഹൃദയമുള്ള വിശുദ്ധ അമ്മത്രേസ്യ!

    ക്രിസ്തുവിനെപോലെ, മുറിവേറ്റ ഹൃദയമുള്ള വിശുദ്ധ അമ്മത്രേസ്യ! നിഷ്പാദുക കർമ്മലീത്താ സഭയുടെ സ്ഥാപകയും, തിരുസഭയിലെ പ്രഥമവനിതാ വേദപാരംഗതയും, പ്രാർത്ഥനയുടെ ഗുരുഭൂതയും, വിശ്വവിഖ്യാതമായ ഒട്ടനവധി ആത്മീയത ഗ്രന്ഥങ്ങൾ രചിച്ചവളുമായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ഓർമ്മത്തിരുന്നാളാണ് ഇന്ന് തിരുസഭ ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളാശംസകളും പ്രാർത്ഥനകളും നേരുന്നു. “ദൈവത്തെ സ്വന്തമാക്കിയവന് മറ്റൊന്നും വേണ്ട, ദൈവം മാത്രം മതി. ദൈവത്തെ സ്വന്തമാക്കാത്തവന് എന്തുകിട്ടിയാലും തൃപ്തി വരികയുമില്ല” തന്റെ ജീവിതാനുഭവങ്ങളിലൂടെ അമ്മത്രേസ്യ കണ്ടെത്തിയ ആത്മീയ ഉൾക്കാഴ്ചയിതായിരുന്നു!! സ്പെയിനിലെ ആവിലാ പട്ടണത്തിൽ 1515 മാർച്ച് 28ന്,…

  • Cardinal Mar George Koovakkad

    Image Gallery of Cardinal George Koovakkad

  • SUNDAY SERMON MT 25, 31-46

    ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ മൂശെ ഒന്നാം ഞായർ   മത്തായി 25, 31-46 ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായറാഴ്ച, മനോഹരമായ ഈ ദേവാലയത്തിൽ, സ്വച്ഛമായ, ദൈവാനുഗ്രഹം നിറഞ്ഞ അന്തരീക്ഷത്തിൽ, വിശുദ്ധ കുർബാന ഏറ്റവും ആഘോഷപൂർവ്വമായി അർപ്പിച്ചുകൊണ്ട്, നാം ഈ ഞായറാഴ്ചയുടെ നിമിഷങ്ങളെ വിശുദ്ധമാക്കുകയാണ്. ജനനവും, മരണവും അതിരിട്ട ഈ ഭൂമിയിലെ ജീവിതത്തിൽ എത്ര ജനനങ്ങൾ നാം കണ്ടു? എത്ര മരണങ്ങൾ നാം കണ്ടു? എന്നാൽ വേണ്ടവിധം കാണേണ്ട കാഴ്ചകൾ നാം കണ്ടുവോ? കണ്ട…

  • SUNDAY SERMON MT 11, 25-30

    ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ സ്ലീവാ നാലാം ഞായർ മത്താ 11, 25-30 ലോകം ഇന്നുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരവും, പ്രതീക്ഷാ നിർഭരവും, ദൈവിക ചൈതന്യം നിറഞ്ഞതുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നാം കേട്ടത്. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.” (28-30) ലോകചരിത്രത്തിൽ…

  • ആത്മാവിൻ ജീവനുമായി… KESTER

    ATMAVIN JEEVANUMAYI | ആത്മാവിൻ ജീവനുമായി | | FR JACOB MANAMPURATH MCBS | JACOB KORATTY | FR BIBIN EZHUPLACKAL KESTER LYRIC : FR. JACOB MANAMPURATHMUSIC : JACOB KORATTYVIDEO EDITING: LIGHTTOON PRODUCTIONSFR. BIBIN EZHUPLACKAL MCBS കുർബാനയ്ക്കും ആരാധനയ്ക്കും… സ്നേഹപൂർവ്വംFr. Jacob Manampurath MCBS

  • Fr. Kozy Mambalam MCBS (1986-1943)

    Date of Birth: 07-04-1886 Priestly Ordination:19-04-1919 Joining the Congregation: 01-01-1936 Religious Profession: 30-09-1941 Death: 01-10-1943 Fr. Kozy Mambalam was born at Kavalam on 7th April 1886. His parents were Thomas and Annamma Mambalam. After his education at the school he was fortunate to attend the college and become a graduate. He joined as a teacher…

  • SUNDAY SERMON JN 12, 27-36

    ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ സ്ലീവാ മൂന്നാം ഞായർ യോഹന്നാൻ 12, 27-36 വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ്…

  • Eucharistic Quote | വി. ഇരണേവൂസ്

    ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.– – – – – – – – – – – – – –വി. ഇരണേവൂസ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “When you are before the altar where Christ reposes, you ought no longer to think that you are amongst men; but believe that there are troops of angels and…

  • വിശുദ്ധ ചെറുപുഷ്പം | Visudha Cherupushpam | St. Little Flower | New Song

    വിശുദ്ധ ചെറുപുഷ്പം | Visudha Cherupushpam | St. Little Flower | Fr. Laiju | Kevin Francis | Pavithra ഏഷ്യയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ ആദ്യ ദേവാലയമായ കൊച്ചി കലൂർ പൊറ്റക്കുഴി പള്ളിയിൽ നിന്നും ഈ വർഷത്തെ തിരുനാളിന് ഇറങ്ങിയ അതിമനോഹരമായ ചെറുപുഷ്‌പ്പ ഗീതം KERALAVANI, Media Commission of Archdiocese of Verapoly വിശുദ്ധ ചെറുപുഷ്പം | Visudha Cherupushpam Lyrics & Composition by: Fr. Augustine Laiju Kandanattuthara Vocal: Pavithra Anil…

  • SUNDAY SERMON MT 24, 39-46

    ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ സ്ലീവാ രണ്ടാം ഞായർ   മത്താ 24, 29-36 ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ…

  • Funeral Service Live Fr George Karintholil MCBS

    Funeral Service Day 2 Rev. Fr GEORGE KARINTHOLIL M.C.B.S Funeral Service Day 1 Rev. Fr GEORGE KARINTHOLIL M.C.B.S

  • എ​ന്നും അ​ടു​ത്തി​രു​ന്നൊ​രാ​ൾ… ജോർജ് കരിന്തോളിൽ അച്ച​ൻ

    ബഹു. ജോർജ് കരിന്തോളിൽ അച്ചനെ കുറിച്ച് പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ ജോൺസൺ പൂവന്തുരുത്ത് എഴുതുന്നു… എ​ന്നും അ​ടു​ത്തി​രു​ന്നൊ​രാ​ൾ… കു​ടും​ബ​ങ്ങ​ളോ​ടു ചേ​ർ​ത്തു​വ​ച്ച പേ​ര്,ഒ​രു വി​ഷ​മം വ​ന്നാ​ൽ ഓടി​ച്ചെ​ന്നു പ​റ​യാ​ൻ ഒ​രാ​ൾ,ഉ​പ​ദേ​ശം ചോ​ദി​ക്കാ​ൻ ഒ​രി​ടം,വീ​ണു​പോ​കു​മെ​ന്നു തോ​ന്നു​ന്ന നി​മി​ഷം പി​ടി​ക്കാ​നൊ​രു ക​രം…ഇ​തൊ​ക്കെ​യാ​യി​രു​ന്നു പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഫാ.​ ജോ​ർ​ജ് ക​രി​ന്തോ​ളി​ൽ എം​സി​ബി​എ​സ്.അ​ദ്ദേ​ഹ​ത്തെ പൊ​തി​ഞ്ഞ് അ​ദൃ​ശ്യ​മാ​യ ഒ​രു സ്നേ​ഹ​വ​ല​യം ഉ​ണ്ടാ​യി​രു​ന്നു.അ​തു​കൊ​ണ്ടാ​ണ് ഒ​രി​ക്ക​ൽ പ​രി​ച​യ​പ്പെ​ട്ട​വ​ർ, സം​സാ​രി​ച്ച​വ​ർ, ഉ​പ​ദേ​ശം തേ​ടി​യ​വ​ർ വീ​ണ്ടും വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ തേ​ടി വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്. ഏ​താ​നും മി​നി​റ്റു​ക​ൾ അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ക്കാ​ൻ എ​ത്ര​യോ അ​ക​ലെ​നി​ന്നും ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു,…

  • Rev. Fr George Karintholil MCBS (1953-2024)

    റവ. ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്കു നയിച്ച ഫാ. ജോർജ് കരിന്തോളിൽ വിടവാങ്ങിയിട്ട് നാളെ (സെപ്റ്റംബർ 18) ഒരു വർഷം തികയുന്നു . ബൈബിൾ മനഃപാഠമായിരുന്ന കരിന്തോളിലച്ചൻ, ദൈവവചനത്തിന്റെ മനോഹാരിതയും ശക്തിയും ആളുകളിലേക്കെത്തിച്ച വചനത്തിന്റെ പുരോഹിതനായിരുന്നു. അലിവിന്റെയും കരുണയുടെയും ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചൻ്റെ ജീവിത രേഖ. കുടുംബം  കരിന്തോളിൽ വർക്കി – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി മൂന്നിനായിരുന്നു അച്ചന്റെ ജനനം. കോതമംഗലം രൂപതയിലെ…

  • Poem on Fr George Karintholil MCBS by Fr Joy Chencheril MCBS | Vachanarchitham

    Rev. Fr George Karintholil MCBS Passes Away

  • SUNDAY SERMON MT 10, 34-42

    ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ    സ്ലീവാക്കാലം ഒന്നാം ഞായർ മത്താ 10, 34- 42 ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.   നമ്മുടെ സീറോമലബാർ ആരാധനാക്രമ കലണ്ടർ അനുസരിച്ച് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച മുതൽ സ്ലീവക്കാലമാണ് നാം ചരിക്കുന്നത്. ഇന്ന് സ്ലീവാക്കാലം ഒന്നാം ഞായറാണ്.  കുരിശിനാലേ ലോകമൊന്നായ് ക്രിസ്തു വീണ്ടെടുത്തതിന്റെ ഓർമയാണ് ഈ കാലഘട്ടത്തിൽ പ്രത്യേകമായി നാം സ്മരിക്കുന്നത്. കുരിശ് രക്ഷയുടെ പ്രതീകമാണെന്നും, ക്രിസ്തുവിന്റെ കുരിശിൽ അഭിമാനിക്കുന്നവരാണ് ക്രൈസ്തവർ എന്നും പ്രഖ്യാപിച്ചുകൊണ്ടാണ്, നമ്മുടെ…

  • കാലുമുറിച്ചു, ശ്വാസകോശം മുറിച്ചു മാറ്റി… ഈ യുവവൈദികൻ അനുഭവിച്ചത്…

    Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | NewsFollow the Sunday Shalom News channel on WhatsApp: https://whatsapp.com/channel/0029VaKn… Sunday Shalom Website: https://sundayshalom.com/Sunday Shalom Facebook: / sundayshalomnewsSubscribe Sunday Shalom Youtube: / sundayshalom 🔴 Sunday Shalom Perpetual Link for Live: https://www.youtube.com/sundayshalom/… Websites Shalom TV: https://shalomtv.tv/Shalom Online: https://shalomonline.net/Shalom Times: https://www.shalomtimes.com/Shalom…

  • കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്ത

    റോമൻ കത്തോലിക്കാ മിഷനറിമാർ വിഷം കൊടുത്ത് കൊന്നുകളഞ്ഞ നസ്രാണികളുടെ പുണ്യ പിതാവായ കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്ത… കരിയാറ്റി മാർ ഔസേഫ് മെത്രാപോലീത്ത – അധികാരക്കൊതി മൂത്ത പാശ്ചാത്യ മിഷനറിമാരുടെ കൊടും ചതിയാൽ ദാരുണമായി മരണപ്പെട്ട സിറോ മലബാർ സഭയുടെ മെത്രാപ്പോലീത്ത മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ ഭാരതസഭ ജന്മം നൽകിയ രത്നങ്ങളിൽ ഏറ്റവും നൈര്മല്യമേറിയതും അമൂല്യവുമാണ് കരിയാറ്റിൽ മാർ യൗസേപ്പ് മെത്രാപ്പോലീത്ത. 1742 മെയ് 5 നു ഏറണാകുളം ജില്ലയിലെ ,ആലങ്ങാട് കരിയാറ്റിൽ പൈലി മറിയം ദമ്പതിമാരുടെ മൂന്നാമത്തെ…

  • ജോഹാന്റെ സ്നേഹിതർ | SHORT STORY | JOHANTE SNEHITHAR | FR. XAVIER KUNNUMPURAM MCBS | LEO SUNNY

    ജോഹാന്റെ സ്നേഹിതർ | SHORT STORY | JOHANTE SNEHITHAR | FR. XAVIER KUNNUMPURAM MCBS | LEO SUNNY

  • Rev. Fr George Kurukkoor Passes Away

    ചരിത്രകാരനും ബഹുഭാഷ പണ്ഡിതനുമായ മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു

  • Sr Alphonasa Pulppel CMC Passes Away

  • നവംബർ 21 | പരിശുദ്ധ മറിയത്തിന്റെ കാഴ്ചവെയ്പ്

    നവംബർ 21 | പരിശുദ്ധ മറിയത്തിന്റെ കാഴ്ചവെയ്പ് പാരമ്പര്യമനുസരിച്ച് ജോവാക്കിം അന്നാ ദമ്പതികൾ തങ്ങളുടെ പൊന്നോമനയെ ദൈവവിധിപ്രകാരം മൂന്നാം വയസ്സിൽ ജെറുസലം ദേവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിനു സമർപ്പിച്ചു. സുവിശേഷത്തിൽ ഇതിന് വ്യക്തമായ തെളിവില്ല. എങ്കിലും ആദ്യജാതരെയെല്ലാം ദൈവത്തിനു സമർപ്പിക്കപ്പെടണം എന്ന മോശയുടെ കല്പന അനുസരിച്ചായിരിക്കണം പെൺകുട്ടികളേയും ദൈവത്തിന് സമർപ്പിക്കുന്നത്. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യാക്കോബിന്റെ നടപടികൾ’ എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് മാതാവിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരം നമുക്ക് ലഭിക്കുക. ഭക്തരായ ജോവാക്കിമും അന്നയും മനുഷ്യപുത്രനെ ഗർഭം ധരിക്കാനുള്ള മേരിക്ക്…

  • SUNDAY SERMON MT 1, 1-17

    ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ പരിശുദ്ധമാതാവിന്റെ ജനനത്തിരുനാൾ മത്താ 1, 1-17 ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന്, മരിയഭക്തരോട് ചേർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ നാമിന്ന് ആഘോഷിക്കുകയാണ്. സെപ്റ്റംബർ മാസത്തിന്റെ ആത്മീയ ഭംഗി മാതാവിന്റെ ജനനത്തിരുനാൾ തന്നെയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ പങ്കുചേരാനും, ക്രിസ്തുവിന്റെ വംശാവലിയുടെ ഓരംചേർന്ന് നടക്കാനും പരിശുദ്ധ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചത് വലിയ അത്ഭുതത്തോടെതന്നെയാണ് തിരുസ്സഭ, ലോകം നോക്കിക്കാണുന്നത്. അമലോത്ഭവയായി ഈ ഭൂമിയിൽ പിറന്നുവീണത് അമ്മയെ അനന്യയും, കൃപനിറഞ്ഞവളുമാക്കി. തന്നെയുമല്ല, കുരിശിൽ ചുവട്ടിൽ ഇതാ നിന്റെ…