• Jeremiah, Chapter 51 | ജറെമിയാ, അദ്ധ്യായം 51 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 51 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണിനും കല്‍ദായ നിവാസികള്‍ക്കുമെതിരേ ഞാന്‍ ഒരു സംഹാരകനെ അയയ്ക്കും.2 പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്ക് അയയ്ക്കും. ദുരിതത്തിന്റെ നാളില്‍ അവര്‍ വന്ന് അവളെ പാറ്റി ശൂന്യമാക്കും.3 അവളുടെ വില്ലാളികളെ വില്ലുകുലയ്ക്കാനും പടയാളികളെ പോര്‍ച്ചട്ട അണിയാനും അനുവദിക്കരുത്. അവളുടെയുവാക്കള്‍ അവശേഷിക്കരുത്, സൈന്യം മുഴുവന്‍ നശിക്കട്ടെ.4 അവര്‍ കല്‍ദായ ദേശത്തു മരിച്ചുവീഴും; തെരുവീഥികളില്‍ മുറിവേറ്റു കിടക്കും.5 ഇസ്രായേലിനെയും യൂദായെയും അവരുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് ഉപേക്ഷിച്ചിട്ടില്ല. ഇസ്രായേലിന്റെ പരിശുദ്ധനെതിരായ തിന്‍മകള്‍കൊണ്ടു…

  • Jeremiah, Chapter 50 | ജറെമിയാ, അദ്ധ്യായം 50 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 50 ഇസ്രായേലിന്റെ മോചനം 1 കല്‍ദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാ പ്രവാചകനു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട് :2 ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി ഘോഷിക്കുക, ഒന്നും ഒളിച്ചുവയ്ക്കാതെ വിളംബരം ചെയ്യുക. ബാബിലോണ്‍ പിടിക്കപ്പെട്ടു. ബേല്‍ ലജ്ജിക്കുന്നു; മെറോദാക് സംഭ്രമിക്കുന്നു. ബാബിലോണിന്റെ വിഗ്രഹങ്ങള്‍ അപമാനിതമായി, അവളുടെ ബിംബങ്ങള്‍ കിടിലംകൊള്ളുന്നു.3 വടക്കുനിന്ന് ഒരു ജനത അവള്‍ക്കെതിരേ വന്നിരിക്കുന്നു. അവര്‍ അവളുടെ ദേശം ശൂന്യമാക്കും. ആരും അവിടെ വസിക്കുകയില്ല. മനുഷ്യരും മൃഗങ്ങളും പലായനം ചെയ്യും.4…

  • Jeremiah, Chapter 49 | ജറെമിയാ, അദ്ധ്യായം 49 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 49 അമ്മോന്യര്‍ക്കെതിരേ 1 അമ്മോന്യരെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിനു പുത്രന്‍മാരില്ലേ? അവന് അവകാശികളില്ലേ? പിന്നെ എന്തുകൊണ്ടാണ് മില്‍ക്കോംഗാദിന്റെ ദേശം പിടിച്ചടക്കുകയും അവന്റെ ആരാധകര്‍ അതിന്റെ നഗരങ്ങളില്‍ വാസമുറപ്പിക്കുകയും ചെയ്തത്?2 അമ്മോന്യരുടെ റാബായ്‌ക്കെതിരേ ഞാന്‍ പോര്‍വിളി ഉയര്‍ത്തുന്ന ദിവസം വരുന്നു. റാബാ നാശക്കൂമ്പാരമാകും. അതിന്റെ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാകും. തങ്ങളെ കൊള്ളയടിച്ചവരെ ഇസ്രായേല്‍ കൊള്ളയടിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.3 ഹെഷ്‌ബോണ്‍ നിവാസികളേ, നിലവിളിക്കുവിന്‍, ആയ് ശൂന്യമായിരിക്കുന്നു. റാബായുടെ പുത്രിമാരേ, ഉച്ചത്തില്‍ കരയുവിന്‍. ചാക്കുടുത്ത് വിലപിച്ചുകൊണ്ട്…

  • Jeremiah, Chapter 48 | ജറെമിയാ, അദ്ധ്യായം 48 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 48 മൊവാബ്യര്‍ക്കെതിരേ 1 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് മൊവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: നേബോയ്ക്കു ദുരിതം! അതു ശൂന്യമായിരിക്കുന്നു. അന്യാധീനമാകയാല്‍ കിരിയാത്തായിം ലജ്ജിക്കുന്നു. കോട്ട അപമാനിതമായി; അതു തകര്‍ക്കപ്പെട്ടു.2 മൊവാബിന്റെ പ്രശസ്തി അസ്തമിച്ചു. ഹെഷ്‌ബോണില്‍വച്ച് അവര്‍ ദുഷ്ടത നിരൂപിച്ചു: വരുക, ഒരു ജനതയാകാതെ നമുക്കവളെ വിച്‌ഛേദിക്കാം. ഭ്രാന്തന്‍മാരേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാള്‍ നിങ്ങളെ പിന്തുടരും.3 ഇതാ, ഹൊറോണായിമില്‍നിന്ന് ഒരു വിലാപസ്വരം! ശൂന്യത! ഭീകരനാശം!4 മൊവാബ് നശിച്ചു. സോവാര്‍വരെ രോദനം മുഴങ്ങുന്നു.5 അവര്‍ കരഞ്ഞുകൊണ്ട്…

  • Jeremiah, Chapter 47 | ജറെമിയാ, അദ്ധ്യായം 47 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 47 ഫിലിസ്ത്യര്‍ക്കെതിരേ 1 ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുന്‍പ് ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, വടക്കുനിന്നു ജലമുയരുന്നു. അതു കവിഞ്ഞൊഴുകുന്ന പ്രവാഹമായിത്തീരും. ദേശവും അതിലുള്ളവയും നഗരവും നിവാസികളും മുങ്ങിപ്പോകും. ജനങ്ങള്‍ നിലവിളിക്കും. ദേശവാസികളെല്ലാം വിലപിക്കും.3 അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേട്ട് കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പിതാക്കന്‍മാര്‍ ഓടുന്നു; അവരുടെ കരങ്ങള്‍ അത്ര ദുര്‍ബലമാണ്.4 ഫിലിസ്ത്യരെ ഉന്‍മൂലനം ചെയ്യുകയും ടയിറിലെയും…

  • Jeremiah, Chapter 46 | ജറെമിയാ, അദ്ധ്യായം 46 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 46 ഈജിപ്തിനെതിരേ പ്രവചനം 1 കര്‍ത്താവ് ജനതകള്‍ക്കെതിരേ ജറെമിയാ പ്രവാചകനോട് അരുളിച്ചെയ്ത വചനങ്ങള്‍, ഈജിപ്തിനെക്കുറിച്ച്:2 ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിന്റെ നാലാംഭരണവര്‍ഷം ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍യൂഫ്രട്ടീ സ് നദീതീരത്തെ കര്‍ക്കെമിഷില്‍വച്ച് തോല്‍പിച്ച ഈജിപ്തിലെ ഫറവോ ആയ നെക്കോയുടെ സൈന്യത്തിനെതിരേയുള്ള പ്രവചനം:3 പടച്ചട്ടയും പരിചയും ധരിച്ച്‌യുദ്ധസന്ന ദ്ധരായി മുന്നേറുവിന്‍.4 അശ്വസൈന്യമേ, കുതിരകള്‍ക്കു കോപ്പിട്ട് ജീനിമേല്‍ ഇരിപ്പുറപ്പിക്കുവിന്‍. നിങ്ങള്‍ പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. കുന്തം മിനുക്കുവിന്‍. ഉരസ്ത്രാണം അണിയുവിന്‍. എന്താണ് ഈ കാണുന്നത്?5 അവര്‍ പരിഭ്രാന്തരായി പിന്‍വാങ്ങുന്നു.…

  • Jeremiah, Chapter 45 | ജറെമിയാ, അദ്ധ്യായം 45 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 45 ബാറൂക്കിനു സന്‌ദേശം 1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി.2 ബാറൂക്ക്, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് നിന്നോട് അരുളിച്ചെയ്യുന്നു:3 ഞാനെത്ര ദുര്‍ഭഗന്‍! കര്‍ത്താവ് എന്റെ യാത നകള്‍ക്കുമേല്‍ ദുഃഖം കുന്നുകൂട്ടുന്നു. നെടുവീര്‍പ്പുകളാല്‍ ഞാന്‍ തളര്‍ന്നു. എനിക്ക് ഒരാശ്വാസവും ഇല്ല എന്നു നീ പറഞ്ഞു.4 അവനോട് ഇപ്രകാരം പറയുക എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പണിത…

  • Jeremiah, Chapter 44 | ജറെമിയാ, അദ്ധ്യായം 44 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 44 ഈജിപ്തിലെ യഹൂദര്‍ക്കു സന്‌ദേശം 1 ഈജിപ്തില്‍ മിഗ്‌ദോലിലും തഹ്പന്‍ഹെസിലും മെംഫിസിലും പാത്രോസിലും വസിച്ചിരുന്ന യഹൂദരെ സംബന്ധിച്ച് ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിലും യൂദാനഗരങ്ങളിലും ഞാന്‍ വരുത്തിയ അനര്‍ഥങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ. ഇതാ, ഇന്ന് അവ ശൂന്യമായിരിക്കുന്നു. ആരും അവിടെ വസിക്കുകയില്ല.3 കാരണം, എന്നെ പ്രകോപിപ്പിക്കുമാറ് അവര്‍ തിന്‍മ പ്രവര്‍ത്തിച്ചു; അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും അവരെ സേവിക്കുകയും ചെയ്തു.4…

  • Jeremiah, Chapter 43 | ജറെമിയാ, അദ്ധ്യായം 43 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 43 1 ദൈവമായ കര്‍ത്താവ് പറയാനേല്‍പിച്ച കാര്യങ്ങള്‍ ജറെമിയാ ജനത്തെ അറിയിച്ചു.2 അപ്പോള്‍ ഹോഷായായുടെ മകന്‍ അസറിയായും കരേയായുടെ മകന്‍ യോഹ നാനും അഹങ്കാരികളായ മറ്റുള്ളവരോടു ചേര്‍ന്ന് ജറെമിയായോടു പറഞ്ഞു: നീ വ്യാജമാണു പറയുന്നത്. ഈജിപ്തില്‍ വസിക്കാന്‍ പോകരുതെന്നു പറയാന്‍ നമ്മുടെദൈവമായ കര്‍ത്താവ് നിന്നെ അയച്ചിട്ടില്ല.3 ഞങ്ങള്‍ കല്‍ദായരുടെ കൈകളില്‍ അകപ്പെട്ട് വധിക്കപ്പെടുന്നതിനോ അവര്‍ ഞങ്ങളെ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോകുന്നതിനോ വേണ്ടി നേരിയായുടെ മകന്‍ ബാറൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു.4 യൂദാദേശത്തു വസിക്കണമെന്നുള്ള…

  • Jeremiah, Chapter 42 | ജറെമിയാ, അദ്ധ്യായം 42 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 42 ഈജിപ്തിലേക്കു പലായനം 1 പടത്തലവന്‍മാരും കരേയായുടെ മകന്‍ യോഹനാനും ഹോഷായായുടെ മകന്‍ അസറിയായും വലിപ്പച്ചെറുപ്പമെന്നിയേ സകലജനവും വന്ന്,2 ജറെമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടെ അപേക്ഷ കേട്ടാലും. അവശേഷിച്ചിരിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി നിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. വലിയ ജനമായിരുന്ന ഞങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു നീ കാണുന്നുവല്ലോ.3 ഞങ്ങള്‍ ചരിക്കേണ്ട മാര്‍ഗവും ചെയ്യേണ്ട കാര്യങ്ങളും നിന്റെ ദൈവമായ കര്‍ത്താവ് ഞങ്ങള്‍ക്കു കാണിച്ചുതരുമാറാകട്ടെ.4 ജറെമിയാ അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു.…

  • Jeremiah, Chapter 41 | ജറെമിയാ, അദ്ധ്യായം 41 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 41 1 അതേ വര്‍ഷം, ഏഴാംമാസം എലിഷാമായുടെ മകനായ നെത്താനിയായുടെ പുത്രനും രാജവംശജനും രാജാവിന്റെ സേവകപ്രമുഖരില്‍ ഒരുവനുമായ ഇസ്മായേല്‍ പത്ത് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്പായില്‍ അഹിക്കാമിന്റെ പുത്രന്‍ ഗദാലിയായുടെ അടുത്തു ചെന്നു.2 അവര്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇസ്മായേലും കൂടെയുണ്ടായിരുന്ന പത്തുപേരും എഴുന്നേറ്റ് ഷാഫാന്റെ പുത്രനായ അഹിക്കാമിന്റെ പുത്രനും ബാബിലോണ്‍രാജാവ് ദേശത്തിന്റെ ഭരണാധികാരിയായി നിയമിച്ചവനുമായ ഗദാലിയായെ വാള്‍ കൊണ്ടു വധിച്ചു.3 ഗദാലിയായോടൊപ്പം അവിടെയുണ്ടായിരുന്ന എല്ലാ യഹൂദരെയും കല്‍ദായയോദ്ധാക്കളെയും ഇസ്മായേല്‍ സംഹരിച്ചു.4 ഗദാലിയായെ…

  • Syro Malabar Assembly Anthem 2024

    Let us praise praise with St ThomasThe Risen Lord Jesus Christ: “Mar Wa-Lah” പാരിടമാകെ വളർന്നുവിളങ്ങും സിറോമലബാർ സഭമാർത്തോമാ തൻ പാതകൾ പുണരും തീർത്ഥാടകയാം സഭപ്രേഷിതരെപാരെങ്ങുമയച്ച കനിവിൻ തറവാടിതാവരുവിൻ വരുവിൻ സിറോമലബാർ സഭ തൻ വൻ സംഗമം. ഒന്നായി ചേർന്നിടാം ഒന്നായി പാടിടാം.മാർത്തോമാ തൻ മക്കൾ നാം നാഥന്റെ പാതേ നാം. ക്രിസ്തുവിൽ നമ്മൾ രൂപപ്പെടുവാൻ വചനത്തൊടുകുറി അണിയാം.പ്രഥമമതായി വിശ്വാസദീപം ഭവനം തോറും തെളിയട്ടെ.വിശ്വാസപരിശീലനദ്യുതിയിൽ യുവതലമുറകൾ വളരട്ടെ. आओ मलि जाये हम,…

  • Rev. Fr Scaria Kochumuruppel (1968-2024)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… സഹനത്തിന്റെ നെരിപ്പോടിൽ സ്ഫുടം ചെയ്ത സ്കറിയാ കൊച്ചുമുരുപ്പേൽ അച്ചൻ… പത്തനംതിട്ട ഭദ്രാസനത്തിലെ പുത്തൻപീടിക സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കൊച്ചുമുരുപ്പേൽ വീട്ടിൽ ഗീവർഗീസ് ഡാനിയേലിന്റെയും പി.സി അന്നമ്മയുടെയും നാല് മക്കളിൽ ഏറ്റവും ഇളയവനായി ബിജി ഡാനിയേൽ 1968 ഒക്‌ടോബർ 21ന് ജനിച്ചു. ജോസ് ഡാനിയേൽ, ശാന്തമ്മ ഡാനിയേൽ, ബഥനി സന്യാസിനി സമൂഹത്തിലെ പത്തനംതിട്ട പ്രൊവിൻസിലെ അംഗമായ സി. ശാലിനി SIC…

  • Rev. Fr Martin Thomas Puthenveedu (1980-2024)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ആകാരസൗഷ്ഠവത്താലും പ്രസന്ന വദനത്താലും ജനഹൃദയങ്ങളെ കീഴടക്കിയ മാർട്ടിൻ അച്ചൻ… ഒരിക്കൽ കണ്ടിട്ടുള്ളവർ, പരിചയപ്പെട്ടിട്ടുള്ളവർ പിന്നീടൊരിക്കലും മാർട്ടിൻ അച്ചനെ മറക്കുകയില്ല. ആറടിയിലധികം ഉയരവും അതിന് അനുയോജ്യമായ ശരീരവും സ്വതവേ പ്രസന്നമായ മുഖവും തന്റെ കരുതലാവശ്യമുള്ളവരെ ചേർത്തു നിർത്തുന്ന പ്രകൃതവും അച്ചന്റെ പ്രത്യേകതകളായിരുന്നു. പത്തനംതിട്ട ജില്ലയുടെ മലയോര പ്രദേശമായ കോന്നിയിൽ കുമ്മണ്ണൂർ പ്രദേശത്ത് പുത്തൻവീട് പി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും രണ്ട് മക്കളിൽ ഇളയ മകനായി 1980…

  • സി. കർമ്മലത SD (65) നിര്യാതയായി

    SD, St. Joseph Province ൻ്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. കർമലത എസ് ഡി (65) നിര്യാതയായി.സംസ്കാരകർമങ്ങൾ ബുധനാഴ്ച (21/08/ 2024) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചെത്തിപ്പുഴ എസ് ഡി പ്രൊവിൻഷ്യൽ ഹൗസിൽ. 20/08/2024 ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് മൃതദേഹം ചെത്തിപ്പുഴ പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്. പാലാ രൂപതയിലെ വലവൂർ ഇടവകയിൽ മറ്റത്തിൽ പരേതനായ കെ എം ജോസഫിന്റെയും ത്രസ്യാമ്മയുടെയും 8 മക്കളിൽ രണ്ടാമത്തെ മകളായിരുന്നു. 1980 ല്‍ ആദ്യവ്രത വാഗ്ദാനവും 1986 ൽ നിത്യവ്രത…

  • Jeremiah, Chapter 40 | ജറെമിയാ, അദ്ധ്യായം 40 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 40 ഗദാലിയാ ഭരണാധിപന്‍ 1 ജറുസലെമില്‍നിന്നും യൂദായില്‍നിന്നും ചങ്ങലകളാല്‍ ബന്ധിച്ച് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയവ രുടെ ഇടയില്‍നിന്നു ജറെമിയായെ റാമായില്‍വച്ച് സേനാനായകനായ നെബുസരദാന്‍ സ്വതന്ത്രനാക്കി. അപ്പോള്‍ ജറെമിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.2 സേനാനായകന്‍ ജറെമിയായെ വിളിച്ചു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവ് ഈ സ്ഥലത്തിനെതിരേ ഈ അനര്‍ഥങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. താന്‍ അരുളിച്ചെയ്തതു പോലെ കര്‍ത്താവ് എല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു.3 നിങ്ങള്‍ കര്‍ത്താവിനെതിരേ പാപം ചെയ്യുകയും അവിടുത്തെ വചനങ്ങള്‍ അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങളുടെമേല്‍ വന്നുഭവിച്ചത്.4…

  • Jeremiah, Chapter 39 | ജറെമിയാ, അദ്ധ്യായം 39 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 39 ജറുസലെമിന്റെ പതനം 1 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ ഒന്‍പതാംവര്‍ഷം പത്താംമാസം ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ തന്റെ സൈന്യം മുഴുവനോടുംകൂടെ ജറുസലെം വളഞ്ഞു.2 സെദെക്കിയായുടെ പതിനൊന്നാം വര്‍ഷം നാലാം മാസം ഒന്‍പതാം ദിവസം കോട്ട ഭേദിക്കപ്പെട്ടു.3 ജറുസലെം പിടിച്ചടക്കിയശേഷം ബാബിലോണ്‍രാജാവിന്റെ പ്രഭുക്കന്‍മാര്‍ – സിന്‍മാഗീറിലെ പ്രഭു നെര്‍ഗാല്‍ഷരേസര്‍, കൊട്ടാരം വിചാരിപ്പുകാരന്‍ നെബുഷാസ്ബാന്‍, അതിര്‍ത്തി സൈന്യത്തിന്റെ നായകന്‍ നെര്‍ഗാല്‍ഷരേസര്‍, എന്നിവരും മറ്റു സേവകന്‍മാരും – നഗരത്തിന്റെ മധ്യവാതില്‍ക്കല്‍ സമ്മേളിച്ചു.4 അവരെ കണ്ടപ്പോള്‍ സെദെക്കിയാരാജാവും യോദ്ധാക്കളും…

  • Jeremiah, Chapter 38 | ജറെമിയാ, അദ്ധ്യായം 38 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 38 ജറെമിയാ കിണറ്റില്‍ 1 മത്താന്റെ പുത്രന്‍ ഷെഫാത്തിയാ, പാഷൂറിന്റെ പുത്രന്‍ ഗദാലിയാ, ഷെലെമിയായുടെ പുത്രന്‍യൂക്കാല്‍, മല്‍ക്കിയായുടെ പുത്രന്‍ പാഷൂര്‍ എന്നിവര്‍ ജറെമിയാ ജനത്തോട് ഇപ്രകാരം പറയുന്നതു കേട്ടു.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ വസിക്കുന്നവരെല്ലാം വാളും ക്ഷാമവും പകര്‍ച്ചവ്യാധിയും വഴി മരിക്കും. എന്നാല്‍ കല്‍ദായരുടെ അടുക്കലേക്കു പോകുന്നവര്‍ ജീവിക്കും. കൊള്ളമുതലായിത്തീരുന്ന അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയില്ല.3 ഈ നഗരം ബാബിലോണ്‍രാജാവിന്റെ സൈന്യങ്ങളുടെ കൈയില്‍ ഏല്‍പിക്കപ്പെടും; അവന്‍ അതു കീഴടക്കുകയും ചെയ്യും- കര്‍ത്താവ്…

  • Jeremiah, Chapter 37 | ജറെമിയാ, അദ്ധ്യായം 37 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 37 സെദെക്കിയായുടെ അഭ്യര്‍ഥന 1 യഹോയാക്കിമിന്റെ മകനായ കോണിയായ്ക്കു പകരം ജോസിയായുടെ മകനായ സെദെക്കിയാ രാജ്യഭരണമേറ്റു. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറാണ് അവനെ യൂദാരാജാവാക്കിയത്.2 എന്നാല്‍, അവനോ അവന്റെ ദാസരോ ദേശത്തെ ജനങ്ങളോ, പ്രവാചകനായ ജറെമിയാവഴി കര്‍ത്താവ് അരുളിച്ചെയ്ത വചനംശ്രവിച്ചില്ല.3 സെദെക്കിയാരാജാവ്, ഷെലെമിയായുടെ പുത്രന്‍യഹുക്കാലിനെയും മാസെയായുടെ പുത്രനും പുരോഹിതനുമായ സെഫാനിയായെയും ജറെമിയാപ്രവാചകന്റെ അടുത്തയച്ച് നമ്മുടെ ദൈവമായ കര്‍ത്താവിനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുക എന്നു പറയിച്ചു.4 അന്ന് ജറെമിയാ ജനത്തിന്റെ ഇടയില്‍ സഞ്ചരിച്ചിരുന്നു; അവര്‍ തടവിലാക്കപ്പെട്ടിരുന്നില്ല.5 ഫറവോയുടെ…

  • Jeremiah, Chapter 36 | ജറെമിയാ, അദ്ധ്യായം 36 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 36 ചുരുള്‍ കത്തിക്കുന്നു 1 ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്റെ വാഴ്ചയുടെ നാലാംവര്‍ഷം കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:2 ഞാന്‍ നിന്നോട് ആദ്യം സംസാരിച്ച ജോസിയായുടെ കാലംമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യൂദായെയും സകല ജനതകളെയും സംബന്ധിച്ചു പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതുക.3 ഞാന്‍ വരുത്താന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ച്‌യൂദാഭവനം കേള്‍ക്കുമ്പോള്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍മാറിയേക്കാം, എങ്കില്‍ അവരുടെ ദുഷ്‌കൃത്യങ്ങളും പാപവും ഞാന്‍ ക്ഷമിക്കും.4 ജറെമിയാനേരിയായുടെ മകന്‍ ബാറൂക്കിനെ വിളിച്ച് കര്‍ത്താവ് തന്നോട്…

  • Jeremiah, Chapter 35 | ജറെമിയാ, അദ്ധ്യായം 35 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 35 റക്കാബ്യരുടെ മാതൃക 1 ജോസിയായുടെ പുത്രന്‍യഹോയാക്കിം യൂദായില്‍ രാജാവായിരിക്കുമ്പോള്‍ കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:2 നീ റക്കാബ്യരുടെ അടുത്തു ചെന്ന് അവരോടു സംസാരിക്കുക. കര്‍ത്താവിന്റെ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കൊടുക്കുക.3 അങ്ങനെ ഹബസീനിയായുടെ മകനായ ജറെമിയായുടെ മകന്‍ യാസാനിയായെയും അവന്റെ സഹോദരന്‍മാരെയും പുത്രന്‍മാരെയും റക്കാബ്യരുടെ കുടുംബം മുഴുവനെയും ഞാന്‍ കൂട്ടിക്കൊണ്ടുവന്നു.4 ഞാന്‍ അവരെ കര്‍ത്താവിന്റെ ആലയത്തില്‍ ദൈവപുരുഷനായ ഇഗ്ദാലിയായുടെ മകന്‍ ഹാനാന്റെ പുത്രന്‍മാരുടെ മുറിയില്‍ കൊണ്ടുവന്നു. അത്…

  • Jeremiah, Chapter 34 | ജറെമിയാ, അദ്ധ്യായം 34 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 34 സെദെക്കിയായ്ക്കു സന്‌ദേശം 1 ബാബിലോണ്‍രാജാവ് നബുക്കദ്‌നേ സറും അവന്റെ സകല സൈന്യവും ഭൂമിയില്‍ അവന്റെ ആധിപത്യത്തില്‍ കീഴിലുള്ള സകല രാജ്യങ്ങളും ജനതകളും ജറുസലെമിനും അതിലെ നഗരങ്ങള്‍ക്കും എതിരായിയുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.2 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാരാജാവായ സെദെക്കിയായോടു ചെന്നു പറയുക, ഈ നഗരം ബാബിലോണ്‍രാജാവിന്റെ കരങ്ങളില്‍ ഞാന്‍ ഏല്‍പിക്കും. അവന്‍ അത് അഗ്‌നിക്കിരയാക്കും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു:3 നീ രക്ഷപെടുകയില്ല; പിടിക്കപ്പെടും; അവന്റെ കൈകളില്‍ ഏല്‍പിക്കപ്പെടുകതന്നെ ചെയ്യും.…

  • Jeremiah, Chapter 33 | ജറെമിയാ, അദ്ധ്യായം 33 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 33 വീണ്ടും വാഗ്ദാനം 1 ജറെമിയാ തടവിലായിരിക്കുമ്പോള്‍ കര്‍ത്താവ് വീണ്ടും അവനോട് അരുളിച്ചെയ്തു.2 ഭൂമിയെ സൃഷ്ടിക്കുകയും അതിനെ രൂപപ്പെടുത്തി ഉറപ്പിക്കുകയും ചെയ്ത കര്‍ത്താവ് – അവിടുത്തെനാമം കര്‍ത്താവ് എന്നാണ് – അരുളിച്ചെയ്യുന്നു:3 എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.4 ഉപരോധദുര്‍ഗങ്ങളെയും വാളിനെയും ചെറുക്കാന്‍ ഈ നഗരത്തില്‍നിന്നു പൊളിച്ചെടുത്ത വീടുകളെയും യൂദാരാജാക്കന്‍മാരുടെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:5 കല്‍ദായരെ…

  • Jeremiah, Chapter 32 | ജറെമിയാ, അദ്ധ്യായം 32 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 32 നിലം വാങ്ങുന്നു 1 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ പത്താംവര്‍ഷം – നബുക്കദ് നേസറിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം – കര്‍ത്താവില്‍നിന്നു ജറെമിയായ്ക്ക് അരുളപ്പാടുണ്ടായി.2 അക്കാലത്ത് ബാബിലോണ്‍സൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകന്‍ യൂദാരാജാവിന്റെ കൊട്ടാരത്തോടനുബന്ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.3 അവനെ കാരാഗൃഹത്തിലടയ്ക്കുമ്പോള്‍ യൂദാരാജാവായ സെദെക്കിയാ ഇപ്രകാരം ചോദിച്ചു: ഈ നഗരത്തെ ഞാന്‍ ബാബിലോണ്‍ രാജാവിന്റെ കൈകളില്‍ ഏല്‍പിക്കും; അവന്‍ അതു കീഴടക്കുകയും ചെയ്യും.4 കല്‍ദായരുടെ കൈയില്‍നിന്നു യൂദാരാജാവായ സെദെക്കിയാ രക്ഷപ്പെടുകയില്ല; ബാബിലോണ്‍രാജാവിന്റെ കൈകളില്‍…