• Jeremiah, Chapter 32 | ജറെമിയാ, അദ്ധ്യായം 32 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 32 നിലം വാങ്ങുന്നു 1 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ പത്താംവര്‍ഷം – നബുക്കദ് നേസറിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം – കര്‍ത്താവില്‍നിന്നു ജറെമിയായ്ക്ക് അരുളപ്പാടുണ്ടായി.2 അക്കാലത്ത് ബാബിലോണ്‍സൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകന്‍ യൂദാരാജാവിന്റെ കൊട്ടാരത്തോടനുബന്ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.3 അവനെ കാരാഗൃഹത്തിലടയ്ക്കുമ്പോള്‍ യൂദാരാജാവായ സെദെക്കിയാ ഇപ്രകാരം ചോദിച്ചു: ഈ നഗരത്തെ ഞാന്‍ ബാബിലോണ്‍ രാജാവിന്റെ കൈകളില്‍ ഏല്‍പിക്കും; അവന്‍ അതു കീഴടക്കുകയും ചെയ്യും.4 കല്‍ദായരുടെ കൈയില്‍നിന്നു യൂദാരാജാവായ സെദെക്കിയാ രക്ഷപ്പെടുകയില്ല; ബാബിലോണ്‍രാജാവിന്റെ കൈകളില്‍…

  • Jeremiah, Chapter 31 | ജറെമിയാ, അദ്ധ്യായം 31 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 31 ഇസ്രായേലിന്റെ തിരിച്ചുവരവ് 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ എല്ലാ ഇസ്രായേല്‍ഭവനങ്ങളുടെയുംദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കൃപ കണ്ടെണ്ടത്തി. ഇസ്രായേല്‍ വിശ്രമം കണ്ടെത്താന്‍ പോവുകയാണ്.3 വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.4 കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും.5…

  • മാർക്കറ്റിൽ ചുമടു ചുമക്കുന്ന കത്തോലിക്കാ വൈദികൻ

    വിശുദ്ധ കുർബാനയുടെ ചൈതന്യം ഏറ്റുവാങ്ങി ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ജീവനും മരണത്തിനും ഇടയിൽ ജീവിക്കുന്ന 750 സാധുക്കൾക്ക് ഭക്ഷണത്തിനായി മാർക്കറ്റുകൾ തോറും ഭിക്ഷ തെണ്ടുന്ന ഒരു വൈദികന്റെ കഥ മാർക്കറ്റിൽ ചുമടുചുമക്കുന്ന കത്തോലിക്കാ വൈദികൻ | PRIEST | CHURCH | MISSION | DOCUMENTARY|GOODNESS TV

  • SUNDAY SERMON MT 6, 19-24

    കൈത്താക്കാലം ഏഴാം യർ മത്താ 6, 19-24 ഭാരതത്തിന്റെ എഴുപത്തിയെട്ടാമത്‌ സ്വാതന്ത്ര്യദിനവും, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആഘോഷിച്ചശേഷം, കൈത്താക്കാലത്തിന്റെ ഏഴാമത്തെ ഞായറാഴ്ച വളരെ മനോഹരമായൊരു വചന സന്ദേശവുമായാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഉയർന്നുകേട്ട വലിയൊരു സന്ദേശമാണിത്.  ഈശോയുടെ മലയിലെ പ്രസംഗമെന്നത് വെറുതെയൊരു പറച്ചിലല്ല. ഒരു ആത്മീയ സംസ്കാരത്തിന്റെ വെളിപ്പെടുത്തലാണത്. ഇത്രയും മനോഹരമായ ഈശോയുടെ മലയിലെ പ്രസംഗത്തെ ആകർഷകമാക്കുന്നതിന്റെയും, അനുഭവപരമാക്കുന്നതിന്റെയും പൊരുൾ എന്താണ്? എനിക്ക് തോന്നുന്നത്…

  • Fr Shins (Mathew) Kudilil Passes Away

    പ്രിയപ്പെട്ടവരെ വളരെ സങ്കടകരമായ ഒരു വാർത്ത: തലശ്ശേരി അതിരൂപതയിലെ മുള്ളേരിയ പള്ളി ഇടവക വികാരി ബഹുമാനപ്പെട്ട ഷിൻസ് കുടിലി അച്ചൻ ഏതാനും മണിക്കൂറുകൾക്കു മുമ്പ് മരണമടഞ്ഞു. വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി കരണ്ട് കമ്പിയിൽ തട്ടി ഷോക്കേറ്റ് ആകസ്മികമായി നമ്മളിൽ നിന്നും വേർപെട്ടുപോയി. അച്ചൻ്റെ ആത്മാവിനു വേണ്ടിയും അച്ചൻ്റെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം….🙏🏽💐

  • മക്കളിൽ നിന്നു പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മധ്യസ്ഥയായ വിശുദ്ധയെ അറിയുമോ?

    മക്കളിൽ നിന്നു വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മധ്യസ്ഥയായ ഈ വിശുദ്ധയെ നിങ്ങൾ അറിയുമോ? – വി. ജെയ്ൻ ഫ്രാൻസിസ്കാ ഷന്താൾ ഭാര്യയും , അമ്മയും , സന്യാസിനിയും, ഒരു സന്യാസ സമൂഹത്തിന്റെ സ്ഥാപകയുമായ ഒരു വിശുദ്ധ വനിതയുടെ ഓർമ്മദിനമാണ് ആഗസ്റ്റ് 12 ജെയ്നു 18 മാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു, ഫ്രാൻസിലെ ഡിജോണിലെ പാർലമെന്റ് മേധാവിയായ പിതാവാണ് അവളുടെ വിദ്യാഭ്യാസത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയത്. സുന്ദരിയും സുശീലയുമായിരുന്ന ജെയ്ൻ ഇരുപത്തി ഒന്നാം വയസ്സിൽ ക്രിസ്റ്റഫർ ബാരൺ ഡി…

  • Rev Fr Joseph Vadakkel MCBS (1965-2023)

    Date of Birth​​​: 16-01-1965​​​Joining the MCBS​​: 10-06-1982​​​Religious Profession​​: 17-05-1986​​​Priestly Ordination​​: 29-12-1993​​​Death​​​​: 11-08-2023 Joseph (Sabu) Vadakkel was born on 16th January 1965 at Kallarkutty near Adimali in Idukki district. His parents were Devasia and Mariakutty Vadakkel. He was baptised on 26th January 1965 at St. Thomas Church, Kallarkutty. He was the eldest of the three children;…

  • SUNDAY SERMON JN 6, 16-24

    കൈത്താക്കാലം ആറാം ഞായർ യോഹന്നാൻ 6, 16 -24 അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള   അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വയനാട്ടിലെ ദുരന്തമാണ്. വീടുകളിൽ ശാന്തമായി കിടന്നുറങ്ങിയ മനുഷ്യരിലേക്ക് മരണം മലവെള്ളപ്പാച്ചലിന്റെ രൂപത്തിൽ എത്തുകയായിരുന്നു. തോരാത്ത കണ്ണീരും, ചോരയൊലിക്കുന്ന മുറിവുമാണ് ഇന്ന് വയനാട്ടിലെ മുണ്ടക്കൈ പ്രദേശങ്ങൾ! ആ ഞെട്ടിക്കുന്ന ദുരന്തത്തിന്റെ മുൻപിൽ നിന്നുകൊണ്ട് ഇന്നത്തെ സുവിശേഷഭാഗം നാം ശ്രവിക്കുമ്പോൾ, തീർച്ചയായും നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യമിതായിരിക്കും: ഈശോയേ, എന്റെ കർത്താവേ, നീ എവിടെയായിരുന്നു? ഈ…

  • Fr Cyriac Muppathiyil MCBS Passes Away

    Dear Rev. Fathers and Brothers, The journey of Rev. Fr. Cyriac Muppathiyil (79) who was called to eternal bliss on Sunday, 04 August 2024 to the final resting place will be as follows. 05.08.2024 (Monday)01.30 pm:  The mortal remains will be received from Star Care Hospital, Kozhikode.02.00 pm:  MCBS Zion Provincial House, Kozhikode for Public Homage03.00 pm:  The…

  • Jeremiah, Chapter 30 | ജറെമിയാ, അദ്ധ്യായം 30 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 30 രക്ഷയുടെ വാഗ്ദാനം 1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.3 എന്തെന്നാല്‍, എന്റെ ജനമായ ഇസ്രായേലിന്റെയും യൂദായുടെയും സുസ്ഥിതി പുനഃസ്ഥാപിക്കാനുള്ള ദിവസം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ കൊടുത്തിട്ടുള്ള ദേശത്തേക്കു ഞാന്‍ അവരെ തിരിച്ചു കൊണ്ടുവരും; അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും- കര്‍ത്താവാണ് ഇതു പറയുന്നത്.4 ഇസ്രായേലിനെയും യൂദായെയുംകുറിച്ച് കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍…

  • Jeremiah, Chapter 29 | ജറെമിയാ, അദ്ധ്യായം 29 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 29 പ്രവാസികള്‍ക്കുള്ള കത്ത് 1 നബുക്കദ്‌നേസര്‍ ജറുസലെമില്‍നിന്ന് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയ ശ്രേഷ്ഠന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കും ജനത്തിനും ജറെമിയാപ്രവാചകന്‍ ജറുസലെമില്‍നിന്ന് അയച്ച കത്തിന്റെ പകര്‍പ്പ്.2 യക്കോണിയാരാജാവും രാജമാതാവും ഷണ്‍ഡന്‍മാരുംയൂദയായിലെയും ജറുസലെമിലെയും പ്രഭുക്കന്‍മാരും ശില്‍പികളും ലോഹപ്പണിക്കാരും ജറുസലെം വിട്ടുപോയതിനുശേഷമാണ് ഈ കത്തയച്ചത്.3 ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ അടുത്തേക്ക് യൂദാ രാജാവായ സെദെക്കിയാ അയച്ചവനും ഹില്‍ക്കിയായുടെ പുത്രനുമായ ഗമറിയായും ഷാഫാന്റെ പുത്രന്‍ എലാസായും വഴിയാണ് ഈ കത്ത് ബാബിലോണിലേക്ക് അയച്ചത്. കത്തിലെ സന്‌ദേശം ഇതാണ്:4 ജറുസലെമില്‍നിന്നും…

  • Jeremiah, Chapter 28 | ജറെമിയാ, അദ്ധ്യായം 28 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 28 ജറെമിയായും ഹനനിയായും 1 ആ വര്‍ഷംതന്നെ, യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനുംആയ ഹനനിയാദേവാലയത്തില്‍വച്ച് പുരോഹിതന്‍മാരുടെയും ജനത്തിന്റെയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു:2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ബാബിലോണ്‍രാജാവിന്റെ നുകംതകര്‍ത്തുകളയും.3 ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ ദേവാല യത്തില്‍നിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വര്‍ഷത്തിനകം ഞാന്‍ തിരികെ കൊണ്ടുവരും.4 യൂദാരാജാവായയഹോയാക്കിമിന്റെ പുത്രന്‍യക്കോണിയായെയും ബാബിലോണിലേക്കുകൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാന്‍ ഇവിടേക്ക്…

  • Jeremiah, Chapter 27 | ജറെമിയാ, അദ്ധ്യായം 27 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 27 ബാബിലോണിന്റെ നുകം 1 യൂദാരാജാവായ ജോസിയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്റെ ആദ്യകാലത്ത് ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നുകവും കയറും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വയ്ക്കുക.3 ജറുസലെമില്‍ യൂദാരാജാവായ സെദെക്കിയായുടെ അടുക്കല്‍ വരുന്ന ദൂതന്‍മാര്‍വശം ഏദോം, മൊവാബ്, അമ്മോന്‍, ടയിര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഈ സന്‌ദേശം അയയ്ക്കുക.4 തങ്ങളുടെയജമാനന്‍മാരെ അറിയിക്കാന്‍ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:5 ശക്തമായ കരം നീട്ടി ഭൂമിയെയും…

  • Jeremiah, Chapter 26 | ജറെമിയാ, അദ്ധ്യായം 26 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 26 ജറെമിയാന്യായാസനത്തിങ്കല്‍ 1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നുനിന്ന്, കര്‍ത്താവിന്റെ ആലയത്തില്‍ ആരാധനയ്ക്കു വരുന്ന യൂദാനിവാസികളോട് ഞാന്‍ കല്‍പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.3 അവര്‍ അതു ശ്രദ്ധിച്ച് തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവരോടു ചെയ്യാന്‍ ഉദ്‌ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.4 നീ അവരോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍…

  • Mahimayil Vazhum… Lyrics

    മഹിമയിൽ വാഴും രക്ഷകനീശോ… മഹിമയിൽ വാഴും രക്ഷകനീശോമരണമടഞ്ഞ സഹോദരരിൽനിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽനിന്നു കരേറ്റാൻ കനിയണമേ ഇരുളിൽ നിന്നുമുയർത്തി ഇവരിൽനിത്യ വെളിച്ചം തൂകണമേഇരുളിൽ നിന്നുമുയർത്തി ഇവരിൽനിത്യ വെളിച്ചം തൂകണമേ നിൻ തിരുരക്തം, വിലയായ് നൽകിനീ വീണ്ടെടുത്തവനല്ലോനാഥാ, നീ വീണ്ടെടുത്തവനല്ലോ മഹിമയിൽ വാഴും രക്ഷകനീശോമരണമടഞ്ഞ സഹോദരരിൽനിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽനിന്നു കരേറ്റാൻ കനിയണമേ പൂർവ്വ പിതാവാം അബ്രാമിന്നുടെമടിയിൽ ചേർത്തു തുണയ്ക്കണമേ പൂർവ്വ പിതാവാം അബ്രാമിന്നുടെമടിയിൽ ചേർത്തു തുണയ്ക്കണമേപൂർവ്വ പിതാവാം അബ്രാമിന്നുടെമടിയിൽ ചേർത്തു തുണയ്ക്കണമേ നിൻ തിരുസവിധേ, ഞങ്ങളണയ്ക്കുംയാചന കൈകൊള്ളണമേനാഥാ, യാചന കൈകൊള്ളണമേ…

  • En Sareeram Kallarayil… Lyrics

    എൻ ശരീരം, കല്ലറയിൽ… എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ, എഴുന്നേൽക്കുംമന്നിതിൽ നിന്നും എന്റെ ദേഹം, ദേഹിയുമായ്ഒന്നു ചേരാനായ്കാത്തിരിക്കും, ആശയാൽ നീശാന്തി ഭൂമിയിൽ എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ, എഴുന്നേൽക്കുംമന്നിതിൽ നിന്നും ദിവ്യ നാഥൻ, വിധി ചൊല്ലാൻവരുന്ന നേരംകാഹളത്തിൻ, വിളി കേട്ടുഞാനുണർന്നിടും ദിവ്യ നാഥൻ, വിധി ചൊല്ലാൻവരുന്ന നേരംകാഹളത്തിൻ, വിളി കേട്ടുഞാനുണർന്നിടും രക്ഷകൻ തൻ, ഇമ്പമേറുംമൊഴി കേൾക്കാനായ്ചെന്നു നിൽക്കും, തന്റെ ദിവ്യസന്നിധാനത്തിൽ രക്ഷകൻ തൻ, ഇമ്പമേറുംമൊഴി കേൾക്കാനായ്ചെന്നു നിൽക്കും, തന്റെ ദിവ്യസന്നിധാനത്തിൽ എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ, എഴുന്നേൽക്കുംമന്നിതിൽ…

  • Karthaven Nalloridayan… Lyrics

    കർത്താവെൻ നല്ലോരിടയൻ… കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ പച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നുപച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നു നിശ്ചലമാം നീർച്ചോലയതിൻസവിധത്തിൽ ചേർത്തിടുമെന്നെനിശ്ചലമാം നീർച്ചോലയതിൻസവിധത്തിൽ ചേർത്തിടുമെന്നെ കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ എൻ പ്രാണനു ശീതളമാകുംതിരുനാമമതോർമിച്ചെന്നെഎൻ പ്രാണനു ശീതളമാകുംതിരുനാമമതോർമിച്ചെന്നെ നേർവഴിയിൽ തന്നെ നയിപ്പൂകുറവേതുമെനിക്കില്ലതിനാൽനേർവഴിയിൽ തന്നെ നയിപ്പൂകുറവേതുമെനിക്കില്ലതിനാൽ കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ ഇരുൾ മൂടീയ സാനുവിലും ഞാൻഭയമെന്തെന്നറിയുന്നില്ലാഇരുൾ മൂടീയ സാനുവിലും ഞാൻഭയമെന്തെന്നറിയുന്നില്ലാ ചെങ്കോലും ശാസക…

  • Eeshoyum Njanum | ഈശോയും ഞാനും…

    Eshoyum Njanum | മരിയ കോലടി ആലപിച്ച വൈറലായ ദിവ്യകാരുണ്യ സ്വീകരണ ഗാനം | ഈശോയും ഞാനും സൂപ്പർഹിറ്റ്‌ കുർബാന സ്വീകരണഗാനം 2024 Kathukutty & Kedharnadh Eshoyum Njanum: • കാത്തുകുട്ടിയും കേദാർനാഥും പാടിയ Esho… Karaoke:- • KARAOKE|WITH CHORUS|ESHOYUM NJANUM|KA…Super Hit Holy Communion Song 2023Eshoyum Njanum Duet: • Eshoyum Njanum|വൈറലായ സൂപ്പർ ഹിറ്റ് ദ…Karaoke With Chorus:Lyrics • KARAOKE|WITH CHORUS|ESHOYUM NJANUM|KA…Karaoke WithOut Chorus: • KaraokeWithoutChorus|ഈശോയും…

  • Malayalam Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy

    യേശുദേവൻ്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പാടിയ ഭക്തിഗാനം Singer: Suresh GopiMusic: Jakes BejoyLyrics: Fr Dr . Joyal PandaraparambilProduction: B&S Lyrics: – നെഞ്ചുരുകും വേദനയിൽകാൽവരി നിൽക്കെകണ്ണുനീരിൻ കവിതകളാൽകരൾ പിളർക്കെ ദൈവപുത്രനാകുമീശോമൂന്നാം നാളിലുത്ഥിതനായ്പാപമാകുമന്ധകാരംഭൂവിൽനിന്നും മാഞ്ഞകന്നു മരക്കുരിശ്ശേറീ ദൈവംമർത്യ പാപം നീക്കിടുവാൻഇരുളല നീങ്ങി പാരിൽകതിരവനവൻ പ്രഭയാൽ നന്ദിയാൽ പാടുന്നു ദൈവമേഅൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)പാപത്തിന്റെ കൂരിരുളിൽലോകത്തിന്റെ മായകളിൽവീണുപോയ മാനവാ നീഉള്ളുരുകി കരഞ്ഞിടുമ്പോൾ കരമേകി നെഞ്ചോട്‌ ചേർത്തണക്കാൻപുതുജീവൻ നിന്നിൽ പകർന്നു നൽകാൻഉയർത്തെഴുന്നേറ്റവനീശോദൈവത്തിൻ സൂനുനിന്നേക രക്ഷകനീശോ നന്ദിയാൽ…

  • Mahimayil Vazhum | മഹിമയിൽ വാഴും | ലത്തീൻ സഭയിലെ പരേതസ്മരണ ഗാനം

    Mahimayil Vazhum | മഹിമയിൽ വാഴും | ലത്തീൻ സഭയിലെ പരേതസ്മരണ ഗാനം

  • En Sareeram Kallarayil | എൻ ശരീരം കല്ലറയിൽ | ലത്തീൻ സഭയിലെ മൃതസംസ്കാര / പരേതസ്മരണ ഗാനം

    En Sareeram Kallarayil | എൻ ശരീരം കല്ലറയിൽ | ലത്തീൻ സഭയിലെ മൃതസംസ്കാര / പരേതസ്മരണ ഗാനം

  • Karthaven Nalloridayan | കർത്താവെൻ നല്ലൊരിടയൻ | ലത്തീൻ സഭയിലെ പരേതസ്മരണ ഗാനം

  • Awoond’washmaya | Our Father in Aramaic

    Awoond’washmaya | Fr. Saji Mattathil

  • Syromalabar Holy Qurbana Songs Collection | Lyrics, Karaoke and Songs