- Homepage
-
Saint of the Day, November 21st – Presentation of the Blessed Virgin Mary
അനുദിന വിശുദ്ധർ (Saint of the Day) November 21st – Presentation of the Blessed Virgin Mary അനുദിന വിശുദ്ധർ (Saint of the Day) November 21st – Presentation of the Blessed Virgin Mary Mary’s presentation was celebrated in Jerusalem in the sixth century. A church was built there in honor of this mystery. The Eastern Church was more…
-
ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി
ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ് ഈലോൺ മസ്കിൻ്റെ (Elon Musk) റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സിൻ്റെ (Space Exploration Technologies Corp. (SpaceX) ബഹിരാകാശ പേടകം നവംബർ പതിനാറാം തീയതി ഏതാനും ശാസ്ത്രജ്ഞരെ ബഹിരാകാശ കേന്ദ്രത്തിൽ (International Space Station (ISS) എത്തിച്ചു. നാസ ബഹിരാകാശയാത്രികരായ മൈക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (JAXA) ബഹിരാകാശയാത്രികൻ സോചി നൊഗുച്ചി എന്നിവരായിരുന്നു ഈ…
-
പുലർവെട്ടം 410
{പുലർവെട്ടം 410} നിരാസത്തെ ഭയന്നാണ് നമ്മൾ എന്തൊക്കെയോ വേണ്ടെന്നുവച്ചത്. ഇഷ്ടം തുറന്നു പറയാനാവാത്ത കൗമാരക്കാരൻ മുതൽ ലീവ് ചോദിക്കാൻ ഭയപ്പെടുന്ന മധ്യവയസ്കൻ വരെ അനവധി പതിപ്പുകളിലൂടെ ആ കഥ തുടരുകയാണ്. അതിന്റെ ഇരയോ കരുവോ ആയ ഒരാൾ ചില ഭ്രാന്തൻ പരീക്ഷണങ്ങളിലൂടെ പുറത്തുകടക്കാൻ നടത്തിയ ശ്രമങ്ങളാണ് Rejection Proof: How I Beat Fear and Became Invincible Through 100 Days of Rejection എന്ന ഭ്രാന്തൻ പുസ്തകം. അവഗണിക്കപ്പെടുമെന്നും അപഹസിക്കപ്പെടുമെന്നും ഏതാണ്ട് ഉറപ്പുള്ളപ്പോഴും…
-
Saint of the Day, November 20th – St. Edmnd the Martyr & St. Felix of Valois
അനുദിന വിശുദ്ധർ (Saint of the Day) November 20th – St. Edmnd the Martyr & St. Felix of Valois അനുദിന വിശുദ്ധർ (Saint of the Day) November 20th – St. Edmund the Martyr & St. Felix of Valois St. Edmund the Martyr:Martyred king of the East Angles. He was elected king in 855 at the age of…
-
ദിവ്യബലി വായനകൾ Saturday of week 33 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ശനി The Presentation of the Blessed Virgin Mary on Saturday of week 33 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം പരിശുദ്ധ അമ്മേ, സ്വസ്തി; സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഏറ്റവും പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ സ്മരണ ആദരിക്കുന്ന ഞങ്ങള്‍ക്ക്, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംവഴി, ഞങ്ങളും അങ്ങേ കൃപയുടെ തികവില്‍നിന്ന്…
-
ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി?
ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി? സമീപ കാലത്ത് ഗ്രിഗോറിയൻ കുർബ്ബാനകൾ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ ആളുകൾ സമീപിക്കുന്നതായി വൈദീകർ അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീപിക്കുന്നവർ പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായ അറിവോ, അവബോധമോ ഇല്ലാതെയാണ് വൈദീകരെ സമീപിക്കുന്നതെന്നും മനസ്സിലായിട്ടുണ്ട്. തുടർച്ചയായി മുപ്പത് ദിവസം പരി. കുർബ്ബാന അർപ്പിച്ചു മരിച്ചുപോയ ഒരാളുടെ ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ഗ്രിഗോറിയൻ കുർബ്ബാന എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് മരിച്ചുപോയ ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. 590 മുതൽ 604 വരെ സഭയെ നയിച്ചിരുന്ന മഹാനായ ഗ്രിഗറി…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി | Vanakkamasam | Souls in Purgatory | November 20
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക്…
-
അനുദിനവിശുദ്ധർ – നവംബർ 20
♦️♦️♦️ November 20 ♦️♦️♦️വിശുദ്ധ എഡ്മണ്ട് രാജാവ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 802-ല്‍ എഗ്ബെര്‍ട്ട് രാജാവിന്റെ കാലം മുതല്‍ ‘വെസ്റ്റ്-സാക്സണ്‍സ്’ ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിന്‍റെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ…
-
The Path That Leads Towards Life
Originally posted on Bella's Blog: Abortion is one of the biggest problems of today. About 146 helpless lives are taken each day in Texas alone. Over 3,000 a day in the U.S. I know many women feel like abortion is their only choice, but that is so not true. I personally know families who would…
-
ബന്ധങ്ങളുടെ ധർമ്മം
വീടിനു പുറത്ത് ജീവിക്കാനായി ഒരു കാരണമുള്ള എതൊരാളോടും ചോദിച്ചു കൊള്ളുക. അവർക്ക് പറയാനുണ്ടാവും ആയിരക്കണക്കിന് മിഴി നിറഞ്ഞ അനുഭവങ്ങൾ. പെങ്ങളെപ്പോലെ അത്താഴം വിളമ്പുന്നവർ, അച്ഛനെപ്പോലെ ഉറക്കത്തിൽ കരിമ്പടം പുതപ്പിക്കുന്നവർ, മകളെ പോലെ കൊഞ്ചുന്നവർ, ജ്യേഷ്ഠനെപ്പോലെ ശകാരിക്കുന്നവർ.പതുക്കെ പതുക്കെ ‘ പോലെ’ എന്ന പദം മാഞ്ഞു പോകന്നു….. ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടതില്ല. പെറ്റുവീണ ആട്ടിൻകുട്ടി എത്ര പെട്ടന്നാണ് തൊടി നിറയെ കൂത്താടുന്നത്. അവനാകട്ടെ എത്ര കാലം കത്തിട്ടാണ് പിച്ചവയ്ക്കുന്നത്. അതും എത്രയോ പേരുടെ കാവലിൽ. ജീവിതത്തിന്റെ…
-
The Traditional Association of Geography and History
-
What Is the Realistic Value of a Language?
-
ദിവ്യബലി വായനകൾ Thursday of week 33 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വ്യാഴം, 19/11/2020 Thursday of week 33 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം ജെറ 29:11,12,14 കര്‍ത്താവ് അരുള്‍ചെയ്യുന്നു: സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല. നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും, ഞാന്‍ നിങ്ങളെ ശ്രവിക്കും. ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും…
-
ദിവ്യബലി വായനകൾ Friday of week 33 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വെള്ളി, 20/11/2020 Friday of week 33 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം ജെറ 29:11,12,14 കര്‍ത്താവ് അരുള്‍ചെയ്യുന്നു: സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല. നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും, ഞാന്‍ നിങ്ങളെ ശ്രവിക്കും. ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും…
-
മരിയമഞ്ജരി / Mariyamanjari, Marian Poem / Fr. Joy Chencheril MCBS / Amachal Pavithran / Emmanuel George
മരിയമഞ്ജരി / Mariyamanjari, Marian Poem / Fr. Joy Chencheril MCBS / Amachal Pavithran / Editing: Emmanuel George മരിയമഞ്ജരി / Mariyamanjari, Marian Poem / Poem on Mary / Virgin Mary / Christian Devotional latest Lyric & Concept: Fr. Joy Chencheril MCBS Music & Recitation: Amachal Pavithran Video Editing: Emmanuel George Programming: Jose OOroottambalam Studio / Audio Mixing:…
-
വി.കുർബ്ബാന, മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ്, അന്നീദ. തൃശൂർ സെൻ്റ് ആൻസ് ദൈവാലയം
വി.കുർബ്ബാന, മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ്, അന്നീദ. തൃശൂർ സെൻ്റ് ആൻസ് ദൈവാലയം
-
Mariya Manjari, Malayalam Kavitha by Fr Joy Chencheril MCBS
Malayalam Poem on Blessed Virgin Mary അഭിവന്ദ്യ പിതാക്കന്മാരേ, ആദരണീയരായ അച്ചന്മാരേ, ബഹുമാനൃ സിസ്റ്റേഴ്സ്, മാതാവിനെക്കുറിച്ച് ഇങ്ങനെ ഒരു കവിത ഇതാദ്യമാണ്. മരിയവിജ്ഞാനീയം മുഴുവൻ മലയാള അക്ഷരമാലയിൽ കോർത്തിണക്കപ്പെട്ടിരിക്കുകയാണ് ഈ കവിതയിൽ. ഈ കവിതയിലെ ദൈവശാസ്ത്രം സംശോധന ചെയ്ത എൻറെ ഗുരുനാഥനായ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഹൃദൃമായ നന്ദി🙏എല്ലാ പ്രോത്സാഹനവും പ്രാർത്ഥനയും തന്ന അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിനും നന്ദി 🙏 കവിതയിലെ മരിയ വിജ്ഞാനീയം പരിശോധിച്ച ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ ചാലക്കൽ അച്ചനും അനീഷ്…
-
Saint of the Day, November 19th – St. Raphael Kalinowski & St. Mechtildis of Helfta
അനുദിന വിശുദ്ധർ (Saint of the Day) November 19th – St. Raphael Kalinowski & St. Mechtildis of Helfta St. Raphael Kalinowski:Rafael Kalinowski(September 1, 1835 – November 15, 1907) was a Polish Discalced Carmelite friar born as Józef Kalinowski inside the Russian partition of Polish-Lithuanian Commonwealth, in the city of Vilnius He was a teacher, engineer, prisoner…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്തൊമ്പതാം തീയതി | Vanakkamasam | Souls in Purgatory | November 19
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്തൊമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പാപപരിഹാരം, നല്ലമരണം, മോക്ഷപ്രാപ്തിയിലുള്ള സ്ഥിരമായ ശരണം എന്നീ മൂന്നു പ്രധാനപ്പെട്ട ആത്മീയ നന്മകള്‍ എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഇവ ലഭ്യമാകുന്നതിന് എളുപ്പമുള്ള ഒരു മാര്‍ഗം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള സ്നേഹപ്രവര്‍ത്തികളാണെന്ന് താഴെപ്പറയുന്നതില്‍ നിന്നു തെളിയുന്നതാണ്. പാപരിഹാരം മൂലം നിങ്ങള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ പരിശുദ്ധരാകുന്നതിനു പാപികളുടെ മാനസാന്തരത്തിനായി പ്രയത്നിക്കുന്നത് ഏറ്റവും ശ്രേഷ്ട്ടമായ വഴിയാണെന്നാണ് അവിടുന്ന് പഠിപ്പിക്കുനത്. എന്നാല്‍ ഒരു പാപിയെ മനസ്സ് തിരിക്കുന്നതിനേക്കാള്‍ ഒരാത്മാവിനെ ശുദ്ധീകരണസ്ഥലത്തില്‍ നിന്നു രക്ഷിച്ച്…
-
അനുദിനവിശുദ്ധർ – നവംബർ 19
♦️♦️♦️ November 19 ♦️♦️♦️വിശുദ്ധ റാഫേല്‍ കലിനോവ്സ്കി ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു. 1857-ല്‍ റഷ്യന്‍…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി | Vanakkamasam | Souls in Purgatory | November 17
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, “പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ മേല്‍ അലിവുണ്ടാകണമേ.” “എന്‍റെ മക്കളെ! എന്‍റെ അന്തിമ കാലംവരെയും നിങ്ങളുടെ സുഖദുഃഖാദികളില്‍ പങ്കുകൊണ്ടു നിങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഞാന്‍…
-
അനുദിനവിശുദ്ധർ – നവംബർ 17
♦️♦️♦️ November 17 ♦️♦️♦️ ഹംഗറിയിലെ വിശുദ്ധ എലിസബത്ത് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍…
-
Saint of the Day, November 16th – St. Margaret of Scotland & St. Gertrude
അനുദിന വിശുദ്ധർ (Saint of the Day) November 16th – St. Margaret of Scotland & St. Gertrude അനുദിന വിശുദ്ധർ (Saint of the Day) November 16th – St. Margaret of Scotland & St. Gertrude St. Margaret of Scotland:Margaret of Scotland was a truly liberated woman in the sense that she was free to be herself. For her,…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി | Vanakkamasam | Souls in Purgatory | November 16
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 *ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന്‍ പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നവരാണ്. നമ്മുടെ സല്‍കൃത്യങ്ങള്‍ മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്‍റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഈശോ ലാസറിനെ പുനര്‍ജ്ജീവിപ്പിച്ചു എങ്കിലും അദ്ദേഹം വീണ്ടും മരണം പ്രാപിച്ചു. മോചിതരായ ആത്മാക്കളോ എന്നാല്‍ എന്നന്നേയ്ക്കും എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചു ദൈവത്തില്‍…
