- Homepage
-
പുലർവെട്ടം 409
{പുലർവെട്ടം 409} “ഇല്ല, ഞാനൊരിക്കലും യേശുവിലേക്ക് എത്തില്ല. കാരണം, അങ്ങനെയൊരു സാഹചര്യത്തിലാണ് ഞാൻ യേശുവിനെ ആദ്യം പരിചയപ്പെട്ടത്.” മൈക്ക് ഗോൾഡ് പറഞ്ഞു. Jews without Money എന്ന ആത്മകഥയോട് അടുത്തുനിൽക്കുന്ന പുസ്തകത്തിന്റെ കർത്താവാണ്. അമേരിക്കൻ പ്രോലിറ്റേറിയൻ സാഹിത്യത്തിൽ ആദ്യം പരാമർശിക്കപ്പെടുന്ന പേരാണ് അയാളുടേത്. യേശു അടിമുടി വ്യസനിപ്പിച്ച ഒരു പദമായിട്ടാണ് അയാളിൽ വന്നു പതിച്ചത്. അതുകൊണ്ടുതന്നെ, സാന്ത്വനത്തിന്റേയോ അനുഭാവത്തിന്റേയോ മറുപദമായി അതിനെ കണ്ടെത്തേണ്ട ബാധ്യത അയാൾക്കില്ല. യഹൂദർ മാത്രം വസിച്ചിരുന്ന ഇടുങ്ങിയ ഒരു ഗെറ്റോയിലായിരുന്നു അയാളുടെ…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി | Vanakkamasam | Souls in Purgatory | November 13
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം:പതിമൂന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് ഈശോയ്ക്ക് എത്രയോ പ്രിയമുള്ള പുണ്യമായിരിക്കുന്നുവെന്ന് അല്‍പനേരം ചിന്തിക്കാം. ഈശോമിശിഹായെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവര്‍ കഴിയുംവണ്ണം ആത്മാക്കള്‍ വീട്ടേണ്ട പരിഹാരക്കടം തീര്‍ത്തു അവരെ മോക്ഷത്തില്‍ ചേര്‍ത്താല്‍ അവര്‍ ഈശോയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കയാണല്ലോ ചെയ്യുന്നത്. നിങ്ങളെ സൃഷ്ടിച്ചു രക്ഷിച്ച ഈശോയുടെ നേരെ വിശേഷ സ്നേഹവും ഭക്തിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അവിടുത്തെ ആഗ്രഹം പോലെ ശുദ്ധീകരണാത്മാക്കളെ നിങ്ങളുടെ ജപങ്ങളാലും ദാനകൃത്യങ്ങളാലും മോചിക്കുന്നതിനു നിങ്ങള്‍ പരിശ്രമിക്കണം. അപ്രകാരം ചെയ്യാതെയും അതിന്മേല്‍ ആശ്രയിക്കാതെയും…
-
അനുദിനവിശുദ്ധർ – നവംബർ 13
♦️♦️♦️ November 13 ♦️♦️♦️ വിശുദ്ധ സ്റ്റാന്‍സിളാവൂസ് കോസ്കാ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട് മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ…
-
Saint of the Day, November 12th – St, Josaphat of Polotsk
അനുദിന വിശുദ്ധർ (Saint of the Day) November 12th – St, Josaphat of Polotsk അനുദിന വിശുദ്ധർ (Saint of the Day) November 12th – St, Josaphat of Polotsk In 1964, newspaper photos of Pope Paul VI embracing Athenagoras I, the Orthodox patriarch of Constantinople, marked a significant step toward the healing of a division in Christendom that…
-
മൃതിസ്മൃതി 12
✝️ മൃതിസ്മൃതി 12 🛐🍀 അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്. ഏശയ്യാ 25 : 8 ആത്മഹത്യയെക്കുറിച്ചുള്ള ഇന്നലത്തെ സ്മൃതി ഒരു ഉറ്റ ചങ്ങാതിയുടെ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കി. ഉച്ചയോടെ ഫോൺവിളിയെത്തി. പറഞ്ഞതിന്റെ ചുരുക്കമിതാണ് : ” എഴുതിയതിനോട് ആശയപരമായി യോജിക്കുമ്പോഴും വിഷയത്തെ സമഗ്രമായി സമീപിക്കാത്തതിനോടും പരിഹാരങ്ങൾ നിർദ്ദേശിക്കാത്തതിനോടും യോജിക്കാനാവില്ല. ആത്മഹത്യ ചെയ്യുന്നവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.…
-
പുലർവെട്ടം 408
{പുലർവെട്ടം 408} താൻ നമസ്കരിക്കുന്ന ചൈതന്യത്തിലേക്ക് പൂർണമായി വിലയം പ്രാപിക്കുകയും അതിന്റെ പകരക്കാരനായി മാറുകയും ചെയ്യുകയെന്നത് ശ്രീരാമകൃഷ്ണപരമഹംസരുടെ ആന്തരികജീവിതത്തിൽ സഹജമായി സംഭവിച്ച കാര്യമായിരുന്നു. യേശുവിന്റെ കാര്യത്തിലും അതങ്ങനെയായിരുന്നു. സായന്തനസവാരിക്ക് കണ്ടെത്തിയിരുന്ന ഒരു ഉപവനത്തിലെ വിശ്രമവസതിയിലാണ് ആദ്യമായി യേശുവിന്റെ ചിത്രം ആചാര്യന്റെ ഉള്ളിൽ പതിയുന്നത്. ഭിത്തിയിൽ പതിപ്പിച്ചിട്ടുള്ള മഡോണയുടെയും കുഞ്ഞിന്റെയും പടത്തിൽ നിന്ന് ഒരു പ്രകാശം തന്റെ ഉള്ളിലേക്കു വരുന്നതായി തോന്നിയെന്നും വൈകാതെ യേശുഭാഷ്യത്തിനു നിരക്കുന്ന ചിന്തകളിലേക്കും ഇടപെടലുകളിലേക്കും ആചാര്യൻ പകർന്നാടിയെന്നും സ്വാമി ശാരദാനന്ദയുടെ സാക്ഷ്യമുണ്ട്. “ആ…
-
ഒന്നാം ലോകമഹായുദ്ധം: 102 വർഷം തികയുന്നു.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 102 വർഷം തികയുന്നു. നവംബർ 11, 1918- 2020 1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം, കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്. 1918 നവംബർ 11 നു ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി | Vanakkamasam | Souls in Purgatory | November 12
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്‍റെ മാതാവ് വന്നു “ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ” എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ, തങ്ങളുടെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഏറ്റവും അധികമായി യേശു സ്നേഹിക്കുന്നു എന്നതില്‍ സംശയമില്ല. അതിനാല്‍ അവിടുന്നു തന്റെ നീതിക്ക് തക്കവണ്ണം ആത്മാക്കള്‍ക്കു ശിക്ഷ കല്‍പ്പിക്കുമ്പോള്‍ നാം അവിടുത്തെ തൃപ്പാദത്തിങ്കല്‍ വീണ് മാപ്പ് യാചിച്ചാല്‍…
-
അനുദിനവിശുദ്ധർ – നവംബർ 12
♦️♦️♦️ November 12 ♦️♦️♦️ വിശുദ്ധ ജോസഫാറ്റ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ് കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ് നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത് നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ല്‍ യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി | Vanakkamasam | Souls in Purgatory | November 11
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. ലൗകിക സമ്പത്ത് മനുഷ്യന് സ്വന്തമായിരിക്കയാല്‍ അതിനെ യഥേഷ്ടം ചെലവഴിക്കാന്‍ അവന് അധികാരമുള്ളതു പോലെ അവന്‍റെ ആത്മീയ സമ്പത്തുക്കളേയും സ്വേച്ഛാനുസരണം കൈകാര്യം ചെയ്യുവാന്‍ അവനധികാരമുള്ളതാകുന്നു. ഒരുവന് സ്വന്തം ധനത്തെ തന്റെ ആവശ്യത്തിനും…
-
അനുദിനവിശുദ്ധർ – നവംബർ 11
♦️♦️♦️ November 11 ♦️♦️♦️ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 316-ല്‍ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധന്‍ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സില്‍ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ സൈന്യത്തില്‍ ചേരുകയും കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ സേവനത്തിനിടക്ക് ഒരു ദിവസം അദ്ദേഹം ആമിയന്‍സ് കവാടത്തില്‍ വച്ച് നഗ്നനും…
-
Saint of the Day, November 11th – St. Martin of Tours
അനുദിന വിശുദ്ധർ (Saint of the Day) November 11th – St. Martin of Tours അനുദിന വിശുദ്ധർ (Saint of the Day) November 11th – St. Martin of Tours A conscientious objector who wanted to be a monk; a monk who was maneuvered into being a bishop; a bishop who fought paganism as well as pleaded for mercy…
-
പുലർവെട്ടം 407
{പുലർവെട്ടം 407} ബഫെ റ്റേബ്ൾ പോലെയാണ് ജീവിതം. ആകാശത്തിനു താഴെയുള്ള എല്ലാം വിളമ്പി വച്ചിട്ടുണ്ട്. ഏതാണ് നിങ്ങളുടെ ആരോഗ്യത്തിനു നിരക്കുന്നതെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ട് കൃത്യമായ തിരഞ്ഞെടുപ്പുകൾ ജീവിതം അർഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം എന്തൊരു കൊടിയ ഉത്തരവാദിത്വമാണ്! വല്ലാതെ അമ്പരപ്പിക്കുകയും ഒരുപക്ഷേ, നടുക്കുകയും ചെയ്യുന്ന വിചാരം, ഒരേ അവസരങ്ങൾ നൽകിയിട്ടും എന്തുകൊണ്ടാണ് മനുഷ്യരുടെ തിരഞ്ഞെടുപ്പുകൾ ഇത്രയും വിഭിന്നമാകുന്നത് എന്നതാണ്. കുറേ കാലം മുൻപ് ഒരു തിയറ്ററിൽ നാടകം കണ്ടുകൊണ്ടിരുന്ന ഒരാൾക്കു നേരെ ഒരു ഹീനമനസ് നിറയുതിർത്തു; അബ്രാഹം ലിങ്കന്റെ…
-
പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്
ടാൻസാനിയായിലെ ആദ്യ പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ് ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം…
-
റോമിലെ നാലു വലിയ ബസിലിക്കകള്‍
റോമിലെ നാലു വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്. ആ ദിനത്തിൽ റോമിലുള്ള കത്തോലിക്കാ സഭയിലെ നാലു പേപ്പല്‍ ബസിലിക്കകൾ നമുക്കു പരിചയപ്പെട്ടാലോ? Four Major Basilicas of Rome വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക (Archbasilica of Saint John Lateran) മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ…
-
ദിവ്യബലി വായനകൾ Tuesday of week 32 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ / November 10 Saint Leo the Great, Pope, Doctor on Tuesday of week 32 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 45:30 പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എന്നേക്കും അവനുണ്ടാകുന്നതിന്, കര്‍ത്താവ് അവനു വേണ്ടി സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുകയും അവനെ രാജകുമാരനാക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പസ്‌തോലികശിലയുടെ ദൃഢമായ അടിസ്ഥാനമുള്ള അങ്ങേ സഭയ്‌ക്കെതിരായി, നരകവാതിലുകള്‍…
-
REFLECTION CAPSULE – Tuesday of the 32nd Week in Ordinary Time
✝️ REFLECTION CAPSULE FOR THE DAY – Tuesday of the 32nd Week in Ordinary Time “Being willing to have our ‘faces to the coal’ in accomplishing the mission of the Kingdom of God!” (Based on Titus 2:1-14 and Lk 17:7-10 – Tuesday of the 32nd Week in Ordinary Time) It was the time of World…
-
അനുദിനവിശുദ്ധർ – നവംബർ 10
♦️♦️♦️ November 10 ♦️♦️♦️ മഹാനായ വിശുദ്ധ ലിയോ പാപ്പാ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് ‘മഹാനെന്ന’ ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി | Vanakkamasam | Souls in Purgatory | November 10
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ്, വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്‍റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും അഭിപ്രായം ആശ്വാസ പ്രദമാണങ്കിലും ദൈവശുശ്രൂഷയില്‍ നാം ജാഗ്രതകുറവ് കാണിക്കാന്‍ പാടില്ല. പാപ വഴിയില്‍ നടക്കുന്നതു കൊണ്ട് ശുദ്ധീകരണ സ്ഥലത്തിലെ ക്രൂര വേദനകളെ നിങ്ങള്‍ക്കു നിങ്ങള്‍ തന്നെ സമ്പാദിക്കുന്നു. എന്നു മാത്രമല്ല…
-
Fr Joy Vallomkunnel MCBS – Life in Short
Fr Joy Vallomkunnel MCBS – Life in Short – 2
-
Saint of the Day, November 10th – St. Leo the Great
അനുദിന വിശുദ്ധർ (Saint of the Day) November 10th – St. Leo the Great അനുദിന വിശുദ്ധർ (Saint of the Day) November 10th – St. Leo the Great With apparent strong conviction of the importance of the Bishop of Rome in the Church, and of the Church as the ongoing sign of Christ’s presence in the world,…
-
Saint of the Day, November 9th – St. Theodore Tyro
അനുദിന വിശുദ്ധർ (Saint of the Day) November 9th – St. Theodore Tyro അനുദിന വിശുദ്ധർ (Saint of the Day) November 9th – St. Theodore Tyro Roman martyr, considered to be virtually identical with St. Theodore Stratelates. According to custom, he was a recruit (tiro) in the Roman army at Pontus, on the Black Sea. After refusing…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി | Vanakkamasam | Souls in Purgatory | November 9
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് ത്യാഗ പ്രവര്‍ത്തികളും” പുണ്യപ്രവര്‍ത്തികള്‍ ഇപ്പോഴാണ് നാം ഉത്സാഹപൂര്‍വ്വം ചെയ്യേണ്ടത്. പൂര്‍വ്വയൗസേപ്പ് സ്പര്‍ദ്ധകലുഷരായ സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഫറവോന്‍ രാജാവിന്‍റെ കല്‍പനപ്രകാരം തന്‍റെമേല്‍ അന്യായമായി ആരോപിച്ച കുറ്റംമൂലം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍…
-
അനുദിനവിശുദ്ധർ – നവംബർ 9
♦️♦️♦️ November 09 ♦️♦️♦️ വിശുദ്ധ തിയോഡര്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍…
