• ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി | Vanakkamasam | Souls in Purgatory | November 4

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാം ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായുള്ള പ്രായശ്ചിത്ത കടം ഈ ലോകത്തില്‍ വച്ചു തന്നെ തീര്‍ക്കേണ്ടതാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ശരിയായി വിനിയോഗിക്കാതെ മരിക്കുന്നു. ദൈവേഷ്ട പ്രസാദത്തോടുകൂടെ നാം ജീവിച്ച് മരിച്ചാല്‍ നാം നിത്യനരകത്തില്‍ തള്ളപ്പെടുകയില്ല. അനേകം പേര്‍ പാപം ചെയ്തു കുമ്പസാരം നടത്താതെയും, ഉത്തമമായി മനസ്താപപ്പെടാതെയും മരിക്കുന്നുണ്ട്. മനസ്സു തിരിയാത്ത പാപികളെ എന്നെന്നേയ്ക്കുമായി ദൈവം നിത്യനരകത്തിലേക്കു തള്ളുമ്പോള്‍ അല്പം കുറ്റങ്ങളോടു കൂടെ മരിച്ചവര്‍ക്ക് ദൈവം വീണ്ടും അവസരം നല്‍കുന്നു. ആകയാല്‍…

  • അനുദിനവിശുദ്ധർ – നവംബർ 4

    ♦️♦️♦️  November 04 ♦️♦️♦️വിശുദ്ധ ചാള്‍സ് ബൊറോമിയോ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു. ചാള്‍സിന്‍റെ 23-മത്തെ…

  • ദിവ്യബലി വായനകൾ Saint Charles Borromeo

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ ബുധൻ / November 4 Saint Charles Borromeo, Bishop on Wednesday of week 31 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന ഫിലി 2:12a-18 നിങ്ങളുടെ സ്വന്തം രക്ഷയ്ക്കു വേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്. എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ളതു പോലെ, എന്റെ സാന്നിധ്യത്തില്‍ മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും…

  • Sherly Siby Mukkada

    കുടുംബമാകുന്ന അൾത്താരയിൽ ബലിയായി തീർന്ന് സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ അവരോടൊപ്പം ചേർന്ന ഒരു വിശുദ്ധ അമ്മ. സഹനങ്ങളും വേദനകളും നിറഞ്ഞ ജീവിതത്തിൽ പ്രസന്നവദനയായി എല്ലാം ദൈവത്തിൽ അർപ്പിച്ചു അവിടുത്തെ ഹിതം മാത്രം തേടിയ ഒരു നല്ല കുടുംബിനി. പരിശുദ്ധ അമ്മ ഏലീശ്വായെ എന്നപോലെ ശുശ്രൂഷയുടെ ഒരു തപസ്യ തന്നെയായിരുന്നു ആ ജീവിതം. ആ ഹൃദയം എപ്പോഴും കർത്താവിൽ ആനന്ദിച്ചിരുന്നു; കർത്താവിൽ മാത്രം. പരാതികളും പരിഭവങ്ങളുമില്ലാതെ ഈ ലോകത്തിൽ ജീവിച്ച് നിത്യസൗഭാഗ്യത്തിലേക്ക് തിടുക്കത്തിൽ യാത്രയായപ്പോൾ തീർച്ചയായും സ്വർഗ്ഗം…

  • Christmas Gift to Child Jesus

  • Departed Souls of MCBS

    ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ November 03Remembrance of the Departed Members of our Congregation The day following All Soul’s Day (November 3) shall be set aside for the remembrance of the departed members of our congregation. All our priests shall celebrate a Mass on that day for them and all those who are not priests shall offer the…

  • ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി | Vanakkamasam | Souls in Purgatory | November 2

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഈശോ ഈ ലോകത്തെ വീണ്ടും രക്ഷിക്കാന്‍ വേണ്ടി വരുന്നതിനു മുമ്പുണ്ടായിരുന്ന ഏഷ്യക്കാരും, പേര്‍ഷ്യാക്കാരും, ഈജിപ്തുകാരും, ഗ്രീക്കുകാരും റോമാക്കാരും മരിച്ചവരെക്കുറിച്ച് അനേക കര്‍മ്മങ്ങളും, ജപങ്ങളും, ബലികളും നടത്തി വന്നിരുന്നുവെന്നു അവരുടെ ചരിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കുവാന്‍ സാധിയ്ക്കും. മരിച്ച ആത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലത്തില്‍ അനുഭവിക്കുന്ന വേദനകള്‍ കുറയുന്നതിനായിട്ട് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം മുതലായ സല്‍കൃത്യങ്ങളുടെ അനുഷ്ഠാനം തിരുസഭയുടെ ആരംഭം മുതല്‍ക്കേ ഉള്ളതാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്‍റു വിശ്വാസികള്‍ മാത്രമേ ഈ സത്യത്തെ…

  • ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയുള്ള വി. ജത്രൂദിന്റെ പ്രാർത്ഥന

    ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയുള്ള വി. ജത്രൂദിന്റെ പ്രാർത്ഥന

  • ദിവ്യബലി വായനകൾ All Souls Day

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 November 02 All Souls Day Liturgical Colour: Violet or Black. (The following psalms and readings are selected from the many options for this day.) പ്രവേശകപ്രഭണിതം cf. മത്താ 4:18-19 കര്‍ത്താവ് ഗലീലിക്കടലിനരികേ, സഹോദരന്മാരായ പത്രോസിനെയും അന്ത്രയോസിനെയും കാണുകയും അവരെ വിളിക്കുകയും ചെയ്തു: എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ…

  • John 11:17-27 | യേശു പുനരുത്ഥാനവും ജീവനും

    നവംബർ 2 – Jn 11:17 – 27: “യേശു പുനരുത്ഥാനവും ജീവനും ആണ്. അവനിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല.” 😭😭😭😭😭😭😭 അനിഷേധ്യമായ മരണത്തിനുമപ്പുറം ക്രിസ്തീയ വീക്ഷണത്തിൽ ദൈവത്തെ മുഖാഭിമുഖം കണ്ടുകൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് നാം സ്വപ്നം കാണുന്നു. അവിടേയ്ക്കുള്ള ഒരു യാത്ര മാത്രമാണ് നമ്മുടെ ഈ കൊച്ചു ജീവിതം. ഈ യാത്രയെ ഒരു ഓട്ടമായിട്ടാണ് പൗലോസ് ശ്ലീഹ താരതമ്യപ്പെടുത്തുന്നത്. നല്ല ഓട്ടം ഓടുന്നവനാണ് സമ്മാനിതനാവുക! അതിനാൽ യേശുവിനോടൊപ്പമുള്ള പ്രത്യാശാപൂർണ്ണമായ ഒരു ഓട്ടത്തിലാണ് നാമെല്ലാവരും. ആ ഓട്ടം…

  • Novena for the Souls in Purgatory (Malayalam) – Day 9

    NOVENA FOR THE SOULS IN PURGATORY (MALAYALAM) – DAY 9 November 01 സകലമരിച്ചവരുടെ തിരുനാളിന് ഒരുക്കമായിശുദ്ധീകരണാത്മക്കൾക്കുവേണ്ടിയുള്ള നൊവേന പ്രാർത്ഥന. 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 ഒൻപതാം ദിവസം നവംമ്പർ 1 ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️ മനസ്താപപ്രകരണം… ദിവസവും ചൊല്ലേണ്ട പ്രാർത്ഥന. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഓ ദൈവമേ !അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ നിത്യമായി മറന്നുകളയുകയോ ഇല്ല. മറിച്ചു അവർ മാലാഖമാരാൽ സംവഹിക്കപെട്ട് സ്വർഗരാജ്യമായ നിത്യ ഭവനത്തിൽ എത്തിചേരാൻ ഒരുനാൾ ഇടവരും…

  • എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! / ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

    ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’ എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! തേങ്ങ മോഷ്ടിച്ചതിന് കള്ളനെ പിടിച്ചു … നീയാണോ മോഷ്ടിച്ചത് എന്ന് പുഞ്ചിരിയോടെ ചോദിച്ച കോൺസ്റ്റബിൾനോട് ഞാൻ എങ്ങും കട്ടില്ല സാർ എന്ന് പുഞ്ചിരിച്ചുകൊണ്ട് കള്ളൻ മറുപടി നൽകി… എന്തായാലും ജീപ്പിൽ കയ റ് സ്റ്റേഷനിൽ വരെ ഒന്നു പോകാം …സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇടി തുടങ്ങി… ഇടിയോടി ഡി കോൺസ്റ്റബിൾസിൽ നന്നായി ഇടിക്കുന്ന രാഘവനാണ് ഇടിക്കുന്നത്. 10 മിനിറ്റ് കഴിഞ്ഞപ്പോൾ എസ്ഐ അകത്തേക്ക് ഉറക്കെ വിളിച്ച്…

  • Rev. Fr Koshy Ayyanethu 1957 – 2017

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… വ്യത്യസ്തനായ കോശി അയ്യനേത്ത് അച്ചൻ… Rev. Fr Koshy Ayyanethu 1957 – 2017 കലാകാരൻമാരാലും വൈദീകരാലും അദ്ധ്യാപകരാലും സാമുദായിക നേതാക്കൻമാരാലും അനുഗ്രഹീതമാണ് അയ്യനേത്ത് കുടുംബം. പ്രഗത്ഭരായ അനേകം പുരോഹിത ശ്രേഷ്ഠരെ സഭക്ക് സംഭാവന ചെയ്യാൻ ഈ കുടുംബത്തിനായിട്ടുണ്ട്. ഈ കുടുംബത്തിന്റെ ഒരു ശാഖ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ തന്നെ കത്തോലിക്കാ…

  • വിവർത്തനം

    വല്ലപ്പോഴുമെത്തുന്ന കപ്പലിനു വേണ്ടി കാത്തുനിൽക്കുകയാണ് തുറയിലുള്ളവർ, കടൽപ്പാലം തിങ്ങി നിറഞ്ഞ്. തീരത്തോടടുക്കുമ്പോൾ കപ്പിത്താന് നിയന്ത്രണം തെറ്റി. അപകടസൂചന കാട്ടാനായി അയാൾ തന്റെ മേൽക്കുപ്പായമുരിഞ്ഞ് ചുഴറ്റിക്കാട്ടി. നാവികരും അയളോടൊപ്പം ചേർന്നു. ഇങ്ങനെയാണ് അഭിവാദ്യം ചെയ്യുന്ന രീതിയെന്നോർത്ത് പാലത്തിലുള്ളവരും മേൽക്കുപ്പായം ഉരിഞ്ഞെടുത്ത് ആഘോഷമായി ആകാശത്തിലേക്കു ചുഴറ്റി. അങ്ങനെ അഭിവാദ്യങ്ങൾക്കും പ്രത്യഭിവാദ്യങ്ങൾക്കുമിടയിൽ പാലം തകർന്നു. കൊല്ലപ്പെട്ടവരുടെ സംഖ്യ ഇനിയും നിശ്ചയിച്ചിട്ടില്ല. തുറയിൽ കാലാകാലങ്ങളായി പറഞ്ഞുവരുന്ന ചരിത്രമാണ്. കഥയാവാം, കറുത്ത ഫലിതമാവാം. അതെ, സംവേദനങ്ങളുടെ സറ്റയർ. പ്രശ്നം വിവർത്തനത്തിന്റേതാണ്. വിവർത്തനം ഭാവന ആവശ്യമുള്ള…

  • The murder of a courageous woman and her seven sons

    Originally posted on Authors-choice: Hope & Revival: Here is a story of a courageous woman and her seven sons who fought to the death against a government law that compelled them to act against their conscience. Shortly before the revolt of Judas Maccabeus, Antiochus IV Epiphanes arrested a mother and her seven sons, and tried…

  • I Had Rathar Die Than Offend God: Story of St. Agnes

    Originally posted on Authors-choice: Hope & Revival: One day, a little girl whose name was Agnes was coming home from school and a boy met her and asked her for sex. He promised, if she consented, to give her valuable jewels. But Agnes at once rejected the temptation, and told him to go away, for…

  • The Four Last things: What happens after our death

    Originally posted on Authors-choice: Hope & Revival: The Four Last things Last month, I read about Eschatology, a Greek term that refers to the four last things in everyone’s life: death, judgment, heaven, and hell. Among these, the one that we are all familiar with, because we see it often, is death.? Still, most of…

  • Saint of the Day, November 1st – All Saints Day

    അനുദിന വിശുദ്ധർ (Saint of the Day) November 1st – All Saints Day അനുദിന വിശുദ്ധർ (Saint of the Day) November 1st – All Saints Day All Saints’ Day is a solemn holy day of the Catholic Church celebrated annually on November 1. The day is dedicated to the saints of the Church, that is, all those…

  • സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ

    സകല വിശുദ്ധരുടെയും തിരുനാൾ ചില ചിന്തകൾ   സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം   യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion…

  • അനുദിനവിശുദ്ധർ – നവംബർ 01

    ♦️♦️♦️  November01 ♦️♦️♦️സകല വിശുദ്ധരുടെയും തിരുനാൾ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌?…

  • ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി | Vanakkamasam | Souls in Purgatory | November 1

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു, പ്രവര്‍ത്തികള്‍ മൂലമോ ഉപേക്ഷമൂലമോ ചെയ്തു പോയ പാപങ്ങളെ കുറിച്ചും യഥാര്‍ത്ഥമായി മനസ്തപിച്ചെങ്കിലും, അര്‍ഹമായ പരിഹാര പ്രവര്‍ത്തികള്‍ ചെയ്യാതെ ഉപവിയില്‍ മരണമടയുന്നവരുടെ ആത്മാക്കള്‍ മരണശേഷം ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരിക്കുന്ന ശിക്ഷകളാല്‍ പരിശുദ്ധമാക്കപ്പെടണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ മാദ്ധ്യസ്ഥാഭ്യര്‍ത്ഥനകള്‍, ദിവ്യബലി, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയും സഭയുടെ നിര്‍ദേശങ്ങളുമനുസരിച്ച് വിശ്വാസികള്‍ ചെയ്തു വരാറുള്ള മറ്റ് ഭക്തകൃത്യങ്ങളും ശുദ്ധീകരണാത്മാക്കളുടെ ശിക്ഷകളില്‍ ഇളവ്…

  • A Truck Driver’s Hands

    We have different gifts, . . . if it is to show mercy, do it cheerfully. Romans 12:6, 8 The news came as a shock. Having already survived prostate cancer, my father had now been diagnosed with pancreatic cancer. To complicate matters, my father is my mother’s full-time caregiver, attending to her own chronic illnesses. With…

  • To all parents whose adult children have strayed from God

    fizkes | ShutterstockShareEdifa – published on 10/29/20 How can we welcome them back and help them return to God without driving them away?  Her eldest daughter warned her when she was 18, giving her back her Bible: “Mom, I don’t need all this anymore, it’s over.” A few years later, her youngest daughter radically cut off…

  • Weekly Series on the Soul, Part 42 – The Afterlife According to the Bible

    +JMJ+ Welcome to part 42 of our weekly series on the soul just in time for All Saints’ and All Souls’ Days. I’ve been reading Dr. John W. Cooper’s book, Body, Soul, and Life Everlasting. The main reason I’m reading it is that so many non-Catholic Christians have rejected the Christian teachings on the afterlife,…