• Jeremiah, Chapter 11 | ജറെമിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 11 തകര്‍ന്ന ഉടമ്പടി 1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേള്‍ക്കുക. അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.2 അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.3 നീ അവരോടു പറയണം, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:4 ഈജിപ്തില്‍നിന്ന്, ഇരുമ്പുചൂളയില്‍നിന്ന്, നിങ്ങളുടെ പിതാക്കന്‍മാരെ മോചിപ്പിച്ചപ്പോള്‍ അവരോടുചെയ്ത ഉടമ്പടിയാണിത്. നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കണം; ഞാന്‍ കല്‍പിക്കുന്നത് ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്റെ ജനവും ഞാന്‍…

  • Jeremiah, Chapter 10 | ജറെമിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 10 വിഗ്രഹങ്ങളും ദൈവവും 1 ഇസ്രായേല്‍ഭവനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്.3 ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്റെ ഉളി പ്രയോഗിക്കുന്നു.4 അവര്‍ അതു വെള്ളിയും സ്വര്‍ണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു.5 അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ…

  • Jeremiah, Chapter 9 | ജറെമിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9 യൂദായുടെ അകൃത്യങ്ങള്‍ 1 എന്റെ ശിരസ്‌സ് ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്‍മാരെ ഓര്‍ത്തു ഞാന്‍ രാപകല്‍ കരയുമായിരുന്നു.2 മരുഭൂമിയില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ എന്റെ ജനത്തെ വിട്ട് അകന്നുപോകുമായിരുന്നു. വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ് അവര്‍.3 വില്ലുപോലെയാണ് അവരുടെ നാവ് വളയുന്നത്. സത്യമല്ല കാപട്യമാണു ദേശത്തു ശക്തിപ്പെടുന്നത്. തിന്‍മയില്‍നിന്നു തിന്‍മയിലേക്ക് അവര്‍ നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.4…

  • Jeremiah, Chapter 8 | ജറെമിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 8 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്കാലത്ത് യൂദാരാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും പുരോഹിതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ജറുസലെം നിവാസികളുടെയും അസ്ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും.2 അവര്‍ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്വേഷിക്കുകയും അനുഗമിക്കുകയും ആരാധിക്കുകയും ചെയ്ത സൂര്യചന്ദ്രന്‍മാരുടെയും ആകാശശക്തികളുടെയും മുന്‍പില്‍ അവനിരത്തിവയ്ക്കപ്പെടും. ആരും അവ ശേഖരിച്ചു സംസ്‌കരിക്കുകയില്ല. ചാണകംപോലെ അവ ഭൂമുഖത്തു ചിതറിക്കിടക്കും.3 ദുഷിച്ച ഈ തല മുറയില്‍ അവശേഷിക്കുന്നവര്‍ക്ക്, ഞാന്‍ അവരെ ചിതറിച്ച അടിമത്തത്തിന്റെ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പാപവും…

  • Jeremiah, Chapter 7 | ജറെമിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 7 ദേവാലയത്തിലെ പ്രസംഗം 1 കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക:2 കര്‍ത്താവിനെ ആരാധിക്കാന്‍ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.3 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.4 കര്‍ത്താവിന്റെ ആലയം, കര്‍ത്താവിന്റെ ആലയം, കര്‍ത്താവിന്റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്.5 നിങ്ങളുടെ മാര്‍ഗങ്ങളും…

  • Jeremiah, Chapter 6 | ജറെമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6 ശത്രു പടിവാതില്‍ക്കല്‍ 1 ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന് അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നു.2 ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന്‍ പുത്രിയെ ഞാന്‍ നശിപ്പിക്കും.3 ഇടയന്‍മാര്‍ ആടുകളോടൊരുമിച്ച് അവള്‍ക്കുനേരേ വരും. അവള്‍ക്കു ചുറ്റും അവര്‍ കൂടാരമടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ആടുമേയിക്കും.4 അവള്‍ക്കെതിരേയുദ്ധത്തിനൊരുങ്ങുവിന്‍, ആയുധമെടുക്കുവിന്‍, നട്ടുച്ചയ്ക്ക് അവളെ ആക്രമിക്കാം. ഹാ ക്ഷടം! നേരം വൈകുന്നു: നിഴലുകള്‍ നീളുന്നു.5 എഴുന്നേല്‍ക്കുവിന്‍, നമുക്കു രാത്രിയില്‍ ആക്രമിച്ച്…

  • Jeremiah, Chapter 5 | ജറെമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 5 ജറുസലെമിന്റെ പാപം 1 ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റി നടന്ന് അന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാന്‍ അവളോടു ക്ഷമിക്കാം.2 കര്‍ത്താവിന്റെ നാമത്തിലാണ് ആണയിടുന്നതെങ്കിലും അവര്‍ ചെയ്യുന്നത് കള്ളസത്യമാണ്.3 കര്‍ത്താവേ, അവിടുത്തെനയനങ്ങള്‍ തേടുന്നതു സത്യത്തെയല്ലേ? അവിടുന്ന് അവരെ പ്രഹരിച്ചു; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്ഷയിപ്പിച്ചു; അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ മുഖങ്ങള്‍ കല്ലിനേക്കാള്‍ കടുപ്പമുള്ളതാക്കി; മടങ്ങിവരാന്‍ അവര്‍ കൂട്ടാക്കിയില്ല.4 അപ്പോള്‍ ഞാന്‍…

  • Jeremiah, Chapter 4 | ജറെമിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 4 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നീ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്റെ അടുത്തേക്കു വരുക.2 എന്റെ സന്നിധിയില്‍നിന്നു മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കര്‍ത്താവിന്റെ നാമത്തില്‍ പരമാര്‍ഥമായും നീതിയായും സത്യസന്ധമായും ശപഥം ചെയ്യുകയും ചെയ്താല്‍ ജനതകള്‍ പരസ്പരം അവിടുത്തെനാമത്തില്‍ അനുഗ്രഹിക്കും. കര്‍ത്താവിലായിരിക്കും അവരുടെ മഹത്വം.3 യൂദായിലെയും ജറുസലെമിലെയും നിവാസികളോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ തരിശുഭൂമി ഉഴുതുമറിക്കുവിന്‍; മുള്ളുകള്‍ക്കിടയില്‍ വിത്തു വിതയ്ക്കരുത്.4 യൂദാനിവാസികളേ, ജറുസലെം പൗരന്‍മാരേ, കര്‍ത്താവിനായി നിങ്ങളെത്തന്നെ പരിച്‌ഛേദനം ചെയ്യുവിന്‍; ഹൃദയപരിച്‌ഛേദനം…

  • Jeremiah, Chapter 3 | ജറെമിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 3 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവള്‍ അവനെവിട്ടു മറ്റൊരുവന്റെ ഭാര്യയാവുകയും ചെയ്തശേഷം ആദ്യ ഭര്‍ത്താവ് അവളെ തേടി പോകുമോ? ആ ഭൂമി പൂര്‍ണമായും ദുഷിച്ചു പോയില്ലേ? അനേകം കാമുകന്‍മാരുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട നീ ഇനിയും എന്റെ അടുക്കലേക്കു തിരിച്ചുവരുന്നുവോ?2 കണ്ണുയര്‍ത്തി കുന്നുകളിലേക്കു നോക്കുക! ഒരു സ്ഥലമെങ്കിലും ഉണ്ടോ നീ ശയിക്കാത്തതായി? മരുഭൂമിയില്‍ അറബിയെന്നപോലെ നീ വഴിയരികേ ജാരന്‍മാരെ കാത്തിരുന്നു. നികൃഷ്ടമായ വേ ശ്യാവൃത്തിയാല്‍ നീ നാടു…

  • Jeremiah, Chapter 2 | ജറെമിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 2 ഇസ്രായേലിന്റെ അവിശ്വസ്തത 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.3 ഇസ്രായേല്‍ കര്‍ത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടുത്തെ വിളവില്‍ ആദ്യഫലവുമായിരുന്നു. അതില്‍ നിന്നു ഭക്ഷിച്ചവര്‍ വിലകൊടുക്കേണ്ടിവന്നു; അവരുടെമേല്‍ വിനാശം നിപതിച്ചു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.4 യാക്കോബിന്റെ ഭവനമേ, ഇസ്രായേല്‍കുടുംബത്തിലെ സകല ഭവനങ്ങളുമേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.5…

  • Jeremiah, Chapter 1 | ജറെമിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 1 ജറെമിയായെ വിളിക്കുന്നു 1 ബഞ്ചമിന്‍ദേശത്ത് അനാത്തോത്തിലെ പുരോഹിതന്‍മാരില്‍ ഒരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍:2 യൂദാരാജാവായ ആമോന്റെ മകന്‍ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാംവര്‍ഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.3 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ കാലത്തും ജോസിയാരാജാവിന്റെ മകന്‍ സെദെക്കിയായുടെ ഭരണത്തിന്റെ പതിനൊന്നാംവര്‍ഷം അഞ്ചാംമാസം ജറുസലെംനിവാസികള്‍ നാടുകടത്തപ്പെടുന്നതുവരെയും അവനു കര്‍ത്താവിന്റെ വചനം ലഭിച്ചുകൊണ്ടിരുന്നു.4 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:5 മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു…

  • Jeremiah, Introduction | ജറെമിയാ, ആമുഖം | Malayalam Bible | POC Translation

    ജറെമിയാ പ്രവാചകന്റെ പുസ്തകം, ആമുഖം ജോസിയായുടെ പതിമ്മൂന്നാം ഭരണവര്‍ഷമാണ് (ക്രി.മു. 626) ജറെമിയാ പ്രവാചകവൃത്തി ആരംഭിക്കുന്നത്. പിഴുതെറിയാനും തച്ചുടയ്ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും നിര്‍മിക്കാനും നട്ടുവളര്‍ത്താനുമായിട്ടാണ് ജറെമിയാ നിയോഗിക്കപ്പെട്ടത് (1,10). പ്രവാചകദൗത്യം നിറവേറ്റിയതിന്റെ പേരില്‍ ശാരീരികമായും മാനസികമായും വളരെയേറെ ക്ലേശങ്ങള്‍ സഹിച്ചവ്യക്തിയാണ് ജറെമിയാ. സ്വന്തം ജനത്തിന്റെ മേല്‍ പ്രസ്താവിക്കേണ്ടിവന്നവിധിവാചകം ജനസ്‌നേഹിയായ പ്രവാചകനു വേദനാജനകമായിരുന്നെങ്കിലും ഉള്ളില്‍ തീപോലെ ജ്വലിച്ചിരുന്ന ദൈവവചനത്തിന്റെ പ്രചോദനത്തിനു വഴങ്ങേണ്ടിവന്നു. വിഗ്രഹാരാധനയും സാമൂഹ്യാനീതികളുംവഴി കര്‍ത്താവിനെ തുടരെത്തുടരെ പ്രകോപിപ്പിക്കുന്ന ജനത്തിനു വരാന്‍പോകുന്ന ശിക്ഷ ഭയാനകമായിരിക്കും. രാജാവും പുരോഹിതനും പ്രവാചകനും…

  • The Book of Jeremiah | ജറെമിയാ പ്രവാചകന്റെ പുസ്തകം | Malayalam Bible | POC Translation

    The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

  • കർമ്മലാംബികേ… Karmalambike – Mother Mary Christian Devotional Song

    കർമ്മലാംബയെക്കുറിച്ച് ‘ക’ അക്ഷര പ്രാസത്തിൽ ആദ്യമായി ഒരു ഗാനം! ഫാ. ജോയി ചെഞ്ചേരിൽ MCBS 🙏 A beautiful new Malayalam christian song on Our Lady of Mount Carmel. Lyrics : Fr Joy Chencheril MCBSMusic: Jacob KorattySinger: Kester Lyrics: കർമലാംബികേ അമ്മേ സ്നേഹനാഥേകാക്കണേ കരതലത്തിൽ കനിവോടെ നീകാലംമറക്കാത്ത ത്യാഗമല്ലേ നീകാരുണ്യം കുടികൊള്ളും കോവിലും നീയേ കാനായിലെന്ന പോൽ കാണണം കൂടെ നീകനിവിന്റെ വീഞ്ഞാലെന്നുള്ളം നിറയ്ക്കണംകാൽവരി കാണുമ്പോൾ കാലിടറുമ്പോൾകരുത്തിന്റെ കൃപതൂകാൻ കനിയണം…

  • കർമ്മലമാതാവിന്റെ സ്തുതിക്കായുളള നൊവേന

    കർമ്മലമാതാവിന്റെ സ്തുതിക്കായുളള നൊവേന (എല്ലാവരും നില്ക്കുന്നു) പ്രാരംഭഗാനം കർമ്മലനാഥേ ധന്യേ,പ്രാർത്ഥിക്ക ഞങ്ങൾക്കായി നീനിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ നിത്യനരകാഗ്നിയിൽവീഴാതെ മാനവരെകാത്തിടും സമ്മാനമായ്നിൻ തിരുവുത്തരീയം. അമ്മതൻ മാതൃകയാൽജീവിതം ധന്യമാക്കിആത്മവിശുദ്ധിയോടെസ്വർഗ്ഗസൗഭാഗ്യം നേടാം വൈദികൻ: പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽജനങ്ങൾ: ആമേൻവൈദി: സഹോദരരേ, പരിശുദ്ധ കർമ്മലമാതാവിനോടുള്ള ഭക്തിയിൽ വളരുവാനും ജീവിതയാത്രയിൽ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും അമ്മയുടെ മാധ്യസ്ഥശക്തിയാൽ ഈശോയുടെ തൃക്കരങ്ങളിൽ നിന്ന് സ്വീകരിക്കുവാനും സുകൃതസമ്പന്നമായ ഒരു ജീവിതം വഴി ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനും നമുക്ക് സാധിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം. വൈദി:…

  • 𝐏𝐚̄𝐥𝐚𝐲𝐮̄𝐫 | പാലയൂർ

    പാലയൂർ (𝐏𝐚̄𝐥𝐚𝐲𝐮̄𝐫) പാരമ്പര്യവും  ചരിത്രവും ഏഴര പള്ളികളിൽ ഒന്നായി എണ്ണപ്പെടുന്നതും ഇന്ത്യയിൽ നിലവിലിരിക്കുന്നതിൽ വെച്ച് ഏറ്റവും പഴയത് എന്ന് അവകാശപ്പെടുന്നതുമായ ഒരു പള്ളിയാണ് പാലയൂർ പള്ളി. തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ ആണ് ഈ പള്ളി ഇത് സ്ഥിതിചെയ്യുന്നത്. പുരാതന ചരിത്രരേഖകളിൽ പാലൂർ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഴയകാല യഹൂദ കേന്ദ്രങ്ങളിൽ ഒന്നായി പാലയൂർ എണ്ണപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ ശക്തമായ ഒരു യഹൂദ സമൂഹം പാലയൂരിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. പാലയൂരിൽ…

  • വിശുദ്ധ മരിയ ഗൊരെത്തി

    വിശുദ്ധ മരിയ ഗൊരെത്തി :- കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 – ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി. ആദ്യ കാല ജീവിതം ഇറ്റലിയിലെ അങ്കോണ പ്രവിശ്യയിൽ കൊറിനാൾഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബർ 16നാണ് മരിയ ഗൊരേത്തി ജനിച്ചത്. മരിയ തെരേസ ഗൊരേത്തി…

  • കുരുക്കുകൾ അഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

    കുരുക്കുകൾ അഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന… കന്യാമറിയമേ, അപേക്ഷയുമായി വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും, മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ അങ്ങയുടെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ.ഞാൻ എത്ര നിസ്സഹായനാണെന്ന് അങ്ങ്‌ അറിയുന്നു, എന്റെ വേദന അങ്ങ്‌ ഗ്രഹിക്കുന്നു.ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് അങ്ങ്‌ കാണുന്നു.തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ, ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, ഞങ്ങളുടെ…

  • SUNDAY SERMON JN 15, 1-8

    കൈത്താക്കാലം രണ്ടാം ഞായർ യോഹ 15, 1-8 വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ. രൂപകകഥയായതുകൊണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, ഓരോ കഥാപാത്രത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട് (Symbolic meaning),…

  • Classes on Holy Qurbana in Malayalam / വിശുദ്ധ കുർബാന പഠനങ്ങൾ

    വിശുദ്ധ കുർബാനയെകുറിച്ച് ബഹുമാനപെട്ട ജോയ് ചെഞ്ചേരിയച്ഛൻ തയ്യാറാക്കിയ അർത്ഥവത്തായ ക്‌ളാസുകളുടെ സമാഹാരം Artos: Classes on Holy Qurbana by Fr Joy Chenchery MCBS

  • SUNDAY SERMON MT 10, 1-15

    കൈത്താക്കാലം ഒന്നാം ഞായർ മത്തായി 10, 1-15 സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും…

  • Rev. Fr Martin Joseph Puthenveedu (1980-2024)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ആകാരസൗഷ്ഠവത്താലും പ്രസന്ന വദനത്താലും ജനഹൃദയങ്ങളെ കീഴടക്കിയ മാർട്ടിൻ അച്ചൻ… ഒരിക്കൽ കണ്ടിട്ടുള്ളവർ, പരിചയപ്പെട്ടിട്ടുള്ളവർ പിന്നീടൊരിക്കലും മാർട്ടിൻ അച്ചനെ മറക്കുകയില്ല. ആറടിയിലധികം ഉയരവും അതിന് അനുയോജ്യമായ ശരീരവും സ്വതവേ പ്രസന്നമായ മുഖവും തന്റെ കരുതലാവശ്യമുള്ളവരെ ചേർത്തു നിർത്തുന്ന പ്രകൃതവും അച്ചന്റെ പ്രത്യേകതകളായിരുന്നു. പത്തനംതിട്ട ജില്ലയുടെ മലയോര പ്രദേശമായ കോന്നിയിൽ കുമ്മണ്ണൂർ പ്രദേശത്ത് പുത്തൻവീട് പി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും രണ്ട് മക്കളിൽ ഇളയ മകനായി 1980…

  • SUNDAY SERMON JN 14, 15-20, 25-26

  • ജൂൺ 27 | നിത്യസഹായ മാതാവ്

    ഒരു കത്തോലിക്കാ വിശ്വാസിയുടെ അധരങ്ങളിൽ എപ്പോഴും ഉയർന്നുവരുന്ന ഒരു നാമമാണ് നിത്യസഹായമാതാവ് എന്നത്. നിത്യസഹായമാതാവിന്റെ മനോഹരമായ ചിത്രം ഏവരേയും ആകർഷിക്കുന്നന്നതാണ്.പരിശുദ്ധ കന്യക തന്റെ പുത്രനെ കൈകളിൽ വഹിച്ച് നില്ക്കുന്ന, തടിയിൽ സ്വർണനിറത്തിൽ പെയിന്റ് ചെയ്ത ഏകദേശം 50 സെ.മീ. ഉയരമുളള, ഒരു ചിത്രമാണ് ഇത്. അമ്മയുടെയും പുത്രന്റെയും ശിരസ്സിനുമുകളിൽ വിശുദ്ധിയെ സൂചിപ്പിക്കുന്ന സ്വർണനിറത്തിലുളള പരിവേഷം (ഹേലോ) കാണാം. വി. മിഖായേലും വി. ഗബ്രിയേലും ഇരുവശങ്ങളിൽ നിന്നുകൊണ്ട് പീഡാനുഭവത്തിന്റെ ആയുധങ്ങൾ ഇശോയെ കാണിക്കുന്നു. ഇത് കണ്ട് ഭയപ്പെട്ടു നില്ക്കുന്ന…