- Homepage
-
Rosary with Fr. Rob Galea (Sorrowful Mysteries)
-
The Test, Bible Projects
-
ലോകത്തോടുള്ള മൈത്രി, ദൈവത്തിന്റെശത്രുവത്രേ.- Br. Ouseppachan Puthumana
-
ഫീദെസ് EP17 || വിശ്വാസ വഴികളിലെ നേർക്കാഴ്ചകൾ || കുടുംബ കൂട്ടായ്മ – ബൈബിൾ അപ്പോസ്തലേറ്റ് || MAAC TV
-
14.10.2020 – பொதுக்காலம் 28 ஆம் வாரம் – புதன் – நற்செய்தி, மறையுரை Rev.fr.sundar -TAMILCATHOLICTV
-
Basics of the Catholic Faith – Episode 16: The True God is a Trinity
-
Пенітенціарне душпастирство УГКЦ, ДобраРозмова на Воскресіння
-
Крок до духовного зросту | ПСИХОЛОГІЧНА ПОРАДНЯ 13.10.2020
-
Посвята українського війська під Покров Пресвятої Богородиці
-
ദിവ്യബലി വായനകൾ Wednesday of week 28 in Ordinary Time
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ ബുധൻ / October 14 Wednesday of week 28 in Ordinary Time or Saint Callistus, Pope, Martyr Liturgical Colour: Green. ____ ഒന്നാം വായന ഗലാ 5:18-25 ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. സഹോദരരേ, ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം,…
-
മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്.
മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്. ജൻമം കൊണ്ട് അംഗത്വം ലഭിച്ച സഭയിൽ പ്രാണനെപ്പോലെ പ്രണയിക്കുന്ന ക്രിസ്തുവിനെ തമസ്കരിക്കുന്ന പ്രവർത്തനങ്ങളുണ്ടാകുമ്പോൾ നഖശിഖാന്തം എതിർക്കുന്നത് പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് സഭ വഴുതിപ്പോകുന്നതിലുള്ള അസ്വസ്ഥത കൊണ്ടാണ്. ഒരു സന്യാസിവര്യൻ ഭരണകൂടത്തിന് നേരെ തൻ്റെ ശുഷ്കിച്ച ചൂണ്ടുവിരൽ ഉയർത്തുമ്പോൾ തീ പാറുന്നത് അവൻ്റെ ഹൃദയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉന്നതനായ ആക്ടിവിസ്റ്റും ദൈവവുമായ ക്രിസ്തുവിനെ പ്രതിഷ്ടിച്ചിരിക്കുന്നതു കൊണ്ടാണ്. ക്രിസ്തുമതത്തിലേക്ക് തൻ്റെ 50 വർഷത്തെ മിഷണറി ജീവിതത്തിനിടയിൽ അധികമാരെയും ചേർത്തിട്ടില്ലാത്ത ഫാ. സ്റ്റാൻ സ്വാമി അനേകം പേരെ മനപരിവർത്തനം…
-
ഇടയൻ വീണ്ടും ആലയിലേക്ക്
ഇടയൻ വീണ്ടും ആലയിലേക്ക്: ബിജ്നോർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോൺ വടക്കേൽ ഉത്തർപ്രദേശിലെ മീററ്റ് രൂപതയിലെ കത്തവ്ളിയിലെ സെൻ്റ് തോമസ് പള്ളിയുടെ വികാരിയായി ബിജ്നോർ രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജോൺ വടക്കേൽ CMI സ്വന്തം ആഗ്രഹപ്രകാരം ഒരു ഇടവക വികാരിയായി ചാർജെടുക്കുന്നു. കോതമംഗലത്ത് ജനിച്ച (08-09 – 1943) ഇദ്ദേഹം 19-12-1975-ൽ തിരുപ്പട്ടം സ്വീകരിച്ചതു മുതൽ ബിജ്നോറിലെ അജപാലന രംഗത്ത് സജീവമായിരുന്നു. 2009-ൽ മാർ ഗ്രേഷ്യസ് മുണ്ടാടൻ സ്ഥാനമൊഴിയുമ്പോൾ അദ്ദേഹത്തിന്റെ വികാരി ജനറലായിരുന്നു മാർ വടക്കേൽ.…
-
REFLECTION CAPSULE: Tuesday of the 28th Week in Ordinary Time
✝️ REFLECTION CAPSULE FOR THE DAY – Tuesday of the 28th Week in Ordinary Time “Allowing the lion of greed, evil tendencies and false priorities, to be conquered and defeated by Jesus, the Lion of Judah, the Great Lion!” (Based on Gal 5:1-6 and Lk 11:37-41 – Tuesday of the 28th Week in Ordinary Time)…
-
REFLECTION CAPSULE: 28th Sunday in Ordinary Time
✝️ REFLECTION CAPSULE FOR THE DAY – Oct 11, 2020: Sunday “Responding to the Lord, by acknowledging and accepting His ability to transform our lives!” (Based on Isaiah 25:6-10, Phil 4:12-14, 19-20 and Mt 22:1-14 – 28th Sunday in Ordinary Time) A catechism class student in class 8 – known to give creative and clever…
-
സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ
സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ സംവരണ രഹിത വിഭാഗങ്ങളിലെ (General Category) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം EWS (Economic Weaker Sections) ഏർപ്പെടുത്തികൊണ്ടു 2019ൽ കേന്ദ്ര ഗവർമെന്റ് ഭരണഘടന 103-)o വകുപ്പ് ഭേദഗത്തിയിലൂടെ (Article 15(6), 16(6) ) പുറത്തിറക്കിയ ഉത്തരവ് ഈ കഴിഞ്ഞ 2020 ജനുവരി മൂന്നാം തിയ്യതി മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരികയുണ്ടായി. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഈ നടപടി വലിയ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴി തെളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. നിലവിലുള്ള സംവരണങ്ങൾക്ക്…
-
ദശാംശം ആർക്ക്, എന്തിനുവേണ്ടി നൽകണം
ബൈബിൾ ദൈവ വചനമായി അംഗീകരിക്കുന്ന എല്ലാ ക്രിസ്ത്യാനികളും ദശാംശം നൽകണം എന്നുണ്ട്. ചിലരെങ്കിലും അതുനൽകുന്നുമുണ്ട് നമ്മൾ ദശാംശം നൽകുന്ന സമയം അത് ആരുടെ കയ്യിൽ ഏൽപ്പിക്കണം ആ പണംകൊണ്ട് എന്തുചെയ്യണം? ബൈബിളിലെ പഴയ നിയമം പിന്നെ പുതിയ നിയമം ഇതിനെക്കുറിച്ച് എന്തുപറയുന്നു ? അവസാനം തിരുസഭയുടെ ഔദ്യോഗിക പ്രബോധനത്തിൽ ഇതിനെക്കുറിച്ച് എന്തുപറയുന്നു ?
-
കുരിശും ചുമന്നു നീ… Kurishum Chumannu Nee
കുരിശും ചുമന്നു നീ… Kurishum Chumannu Nee… by James Kunnumpuram ‘കുരിശും ചുമന്നു നീ എത്തുമ്പോൾകണ്ണിമ ചിമ്മാതെ നിന്നു ഞാൻ’മനസ്സിന്റെ തേങ്ങലുകൾ കുരിശിന്റെ വഴികളിൽ സമർപ്പിച്ചുകൊണ്ട് ഹൃദയം നുറുങ്ങുന്ന വരികളിലൂടെ ശ്രീ ജെയിംസ് കുന്നുംപുറംരചനയും ഫാ. സേവ്യർ കുന്നുംപുറം mcbs സംഗീതവും നിർവ്വഹിച്ച് ഭാവ ഗായകൻ വിൽസൺ പിറവം ആലപിച്ച അനുഗ്രഹീത ഗാനം…. Please hear & share… Song : Kurishum Chumannu…Type : Christian DevotionalLyrics : James KunnumpuramMusic : Fr.Xavier…
-
ദിവ്യബലി വായനകൾ Tuesday of week 28 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ Tuesday of week 28 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 130:3-4 കര്‍ത്താവേ, അങ്ങ് പാപങ്ങള്‍ കണക്കിലെടുത്താല്‍, ആര്‍ക്ക് നിലനില്ക്കാനാവും? എന്നാല്‍, ഇസ്രായേലിന്റെ ദൈവമേ, പാപമോചനം അങ്ങേ പക്കലാണല്ലോ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി…
-
Saint of the Day October 13th – St. Edward the Confessor
അനുദിന വിശുദ്ധർ (Saint of the Day) October 13th – St. Edward the Confessor അനുദിന വിശുദ്ധർ (Saint of the Day) October 13th – St. Edward the Confessor Edward the Confessor was the son of King Ethelred III and his Norman wife, Emma, daughter of Duke Richard I of Normandy. He was born at Islip, England, and…
-
Saint of the Day October 12th – St. Wilfrid
അനുദിന വിശുദ്ധർ (Saint of the Day) October 12th – St. Wilfrid അനുദിന വിശുദ്ധർ (Saint of the Day) October 12th – St. Wilfrid Born in Northumberland in 634, St. Wilfrid was educated at Lindesfarne and then spent some time in Lyons and Rome. Returning to England, he was elected abbot of Ripon in 658 and introduced…
-
പുലർവെട്ടം 398
{പുലർവെട്ടം 398} തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രകൾ’ ആണ്. കാലത്തിൽ നിന്നും ചരിത്രത്തിൽ നിന്നും നീതിക്കുവേണ്ടി ഇരന്ന് സദാ തോല്പിക്കപ്പെടുന്ന സാധാരണ മനുഷ്യന്റെ ജീവിതരേഖയാണതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒന്നര നൂറ്റാണ്ടു മുൻപുള്ള ഭരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്ന് ഒരു കഥാപാത്രം ദേശത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് കഠിനമായ നീതിനിഷേധങ്ങൾ അഭിമുഖീകരിക്കുന്നതാണ് കഥ. തൂക്കുകയറിന്റെ കുരുക്ക്, അയാളുടെ മെല്ലിച്ച കഴുത്തിനു നിരക്കുന്നതുകൊണ്ടു മാത്രം വധാർഹനാവുകയാണ് ഗോവർദ്ധൻ. മെല്ലിച്ച, നിസ്വനായ, വയോധികനായ…
-
അപ്പരസീതാ മാതാവ്
അപ്പരസീതാ മാതാവ്: ബ്രസീലിയൻ ജനതയുടെ മാതൃ ഭക്തിയുടെ പ്രതീകം. ലോകത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമായ ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയായ അപ്പരസീതാ മാതാവ് (Our Lady of Aparecida). എല്ലാ വർഷവും ഒക്ടോബർ 12 ന് ബ്രസീലിയൻ ജനത അപ്പരസീതാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 1717- ഒക്ടോബർ മാസത്തിൽ, അസുമർ പ്രവിശ്യയുടെ ഗവർണർ ആയിരുന്ന ഡോം പെഡ്രോ ദേ അൽമേഡ. ( Dom Pedro de Almeida) പാരാഹൈബ നദീതീരത്തുള്ള ഗ്രാമമായ ഗ്വാറാറ്റിൻക്വെറ്റയിൽ ( Guaratinqueta)…
-
ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും
ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12 സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ…
-
നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി
നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി അറിയണം ഈ അത്ഭുതസാക്ഷ്യം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. ” മമ്മി ഒന്നു കേട്ടേ,…
