- Homepage
-
SUNDAY SERMON LK 4, 1-13
നോമ്പുകാലം ഒന്നാം ഞായർ ലൂക്കാ 4, 1-13 സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, മാനസാന്തരത്തിലേക്ക് കടന്നുവരാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ, പൊതുവേ ജീവിതനവീകരണത്തിന്റെ ആഹ്വാനവുമായി വീണ്ടും ഒരു നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന…
-
DIVYAKARUNYAME | KEDAR & KATHU ദിവ്യകാരുണ്യമേ ദൈവസ്നേഹമേ | FR. JOY CHENCHERIL MCBS | JACOB KORATTY
DIVYAKARUNYAME | KEDAR & KATHU ദിവ്യകാരുണ്യമേ ദൈവസ്നേഹമേ | FR. JOY CHENCHERIL MCBS | JACOB KORATTY
-
പള്ളിയിൽ പാട്ടു പാടി വൈറൽ ആയതിനു പിന്നിലെ രഹസ്യം അറിയേണ്ടേ? KEDAR & KATHU | ദിവ്യകാരുണ്യമേ…
പള്ളിയിൽ പാട്ടു പാടി വൈറൽ ആയതിനു പിന്നിലെ രഹസ്യം അറിയേണ്ടേ? KEDAR & KATHU | ദിവ്യകാരുണ്യമേ…
-
SUNDAY SERMON MK 2, 1-12
ദനഹാക്കാലം അഞ്ചാം ഞായർ മാർക്കോ 2, 1-12 ക്രിസ്തുവിനെ, അവിടുത്തെ വചനങ്ങളെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്.. ചരിത്രം പരിശോധിച്ചാൽ, ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി. ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്. മനുഷ്യാ, നിന്റെ പാപങ്ങൾ മോചിക്കുന്ന, നിനക്ക് രോഗശാന്തി നൽകുന്ന ദൈവമാണ്…
-
A Short History of MCBS | 90 Years of Grace
ദിവ്യകാരുണ്യ മിഷനറി സമൂഹം നവതിയുടെ നിറവിൽ | കൃപയുടെ 90 വത്സരങ്ങൾ. MCBS Navathi | MCBS @ 90 Years of Grace | A Short History of the Missionary Congregation of the Blessed Sacrament (MCBS) Lyrics, Script and Narration: Fr Joy Checncheril MCBSRecording and Editing: Fr Xavier Kunnumpuram MCBS
-
ദനഹാക്കാലം മൂന്നാം ഞായർ | മർക്കോസ് 3, 7 -19
-
ഇനിയെത്ര ദൂരം | KAVALAM SREEKUMAR | POEM ON PRIESTHOOD | INIYETRA DOORAM…
ഇനിയെത്ര ദൂരം | KAVALAM SREEKUMAR | POEM ON PRIESTHOOD | INIYETRA DOORAM…
-
Mar Raphael Thattil Images
Mar Raphael Thattil, Major Archbishop, Syromalabar Church
-
St. Sebastian JPEG
St Sebastian JPEG
-
SUNDAY SERMON JN 8, 21-30
ദനഹാക്കാലം രണ്ടാം ഞായർ യോഹ 8, 21-30 വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ച് സാധാരണയായി പറയുന്ന ഒരു നിരീക്ഷണമുണ്ട്. “വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒരു ജലാശയമാണ്. അതിൽ ഒരു കൊച്ചു കുട്ടിക്ക് കുസൃതിയോടെ നടക്കുവാൻ സാധിക്കും; ഒപ്പം, ഒരു ആനയ്ക്ക് നീന്തുവാനും സാധിക്കും.” ഇന്നത്തെ സുവിശേഷം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേതന്നെ മനസ്സിലെത്തിയത് ഈ നിരീക്ഷണമാണ്. പ്രതീകങ്ങളും, ഉപമകളും, രൂപകങ്ങളും ഒക്കെ ചേർത്ത് കാര്യങ്ങൾ വിവരിക്കുമ്പോൾ, മനസ്സിലാക്കാൻ വളരെ പ്രയാസമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഒന്നോർത്താൽ, ഒരു കൊച്ചുകുട്ടിക്ക് ഓടിക്കളിക്കാവുന്നതുപോലെ…
-
Mar Raphael Thattil, Major Archbishop of Syromalabar Church
-
MCBS New Priests 2023-24
MCBS New Priests 2023-24 | HD
-
പ്രലോഭനങ്ങൾ നമ്മെ കരുത്തരാക്കും
Bless 364. പ്രലോഭനങ്ങൾ നമ്മെ കരുത്തരാക്കും ⚡ 9 Jan 2024. Fr Jison Paul Vengasserry
-
New Years Prayer | For Peace & Good Health
New Years Prayer | For Peace & Good Health This Prayer for the New Year is a prayer expressing gratitude to God for His blessings and asking for His continued guidance, grace, wisdom, strength, and courage in the new year ahead, entrusting all our plans and dreams for the coming year to His will and…
-
Syro Malabar Homily│Season of Epiphany 1stSunday│ദനഹാക്കാലം ഒന്നാം ഞായർ│ John 1:45-51 Nidhin Alex MCBS
Syro Malabar Homily│Season of Epiphany 1stSunday│ദനഹാക്കാലം ഒന്നാം ഞായർ│ John 1:45-51 Nidhin Alex MCBS
-
“കല്ദായവത്കരണം”
കൽദായവത്കരണം എന്നാക്ഷേപിക്കുന്നതു കൽദായ പാരമ്പര്യത്തിൽ രൂപമെടുത്ത കുർബാന ചൊല്ലിക്കൊണ്ട് തന്നെ വേണോ? സീറോ മലബാർ സഭ പോലെ തന്നെ ഉള്ള ഒരു അപ്പസ്തോലിക സഭയാണ് കൽദായ സഭയും. അവരെ ഒരു കാര്യവും ഇല്ലാതെ ആക്ഷേപിക്കുന്നത് ശരിയാണോ എന്ന് നാം ചിന്തിക്കണം. കൽദായ സഭയും സീറോ മലബാർ സഭയും പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് ഉപയോഗിക്കുന്നത്. നാലാം നൂറ്റാണ്ടുമുതൽ നമ്മൾ ഉപയോഗിക്കുന്നത് ഈ ആരാധനാക്രമമാണ്. ലത്തീൻ മെത്രാന്മാർ വന്നപ്പോൾ പോലും അവർ ഈ ആരാധനാക്രമത്തിൽ ഏതാനും മാറ്റങ്ങൾ വരുത്തിയെന്നെയുള്ളൂ.…
-
SUNDAY SERMON JN 1, 43-51
ദനഹാക്കാലം ഒന്നാം ഞായർ യോഹ 1, 45 – 51 ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2024 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2024 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ”…
-
SUNDAY SERMON LK 2, 21-24
പിറവിക്കാലം രണ്ടാം ഞായർ ലൂക്കാ 2, 21-24 2023-ന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, നാളെ പിറന്നുവീഴുന്ന പുതുവർഷം, 2024, ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്. ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും.…
-
Ordination Live, Fr Rijo Cherupushpam MCBS
Ordination Live, Fr Joseph (Rijo) Cherupushpam MCBS | Priestly Ordination & First Holy Qurbana of Dn. Joseph (Rijo) Cherupushpam On 27th December 2023 @ 9am
-
Jingle Bells | Christmas Dance | Christmas Celebration 2023 | Anselm’s Abu Road
Jingle Bells | Christmas Dance | Christmas Celebration 2023 | Anselm’s Abu Road
-
Prayers to Jesus, the Black Nazarene | Jesus Nazareno
Prayers to Jesus, the Black Nazarene | Jesus Nazareno Prayers to Jesus, the Black Nazarene | The Black Nazarene devotion is a Catholic tradition in the Philippines that honors a life-sized, dark-colored wooden statue of Jesus Christ carrying the cross. The statue is believed to have been brought from Mexico to Manila in the early…
-
Novena to Mary Mother of God
Novena to Mary Mother of God — For: December 23-31, 2023 (Solemnity of Mary, Mother of God) The Novena to Mary, Mother of God is a heartfelt and reverent plea for Mary’s intercession, guidance, and protection throughout various aspects of life, with a specific focus on seeking divine favor and grace.. The novena offers an…
-
Ordination Live, Fr Ancel Naduthottiyil MCBS
Ordination Live, Fr Abraham (Ancel) Naduthottiyil MCBS | Priestly Ordination & First Holy Qurbana of Dn. ABRAHAM (Ancel) Naduthottiyil On 26th December 2023 @ 9am
-
Infant Jesus HD | Christmas Image
December 25 | Infant Jesus HD (Nativity Theme) Christmas Image | ഡിസംബർ 25
