- Homepage
-
Kumbasarathinulla Japam | കുമ്പസാരത്തിനുള്ള ജപം
Kumbasarathinulla Japam | കുമ്പസാരത്തിനുള്ള ജപം
-
ആത്മാവിൽ അൾത്താര | FR PRINCE PARATHANAL CMI | FR XAVIER KUNNUMPURAM MCBS
ONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic For the KARAOKE : • ആത്മാവിൽ അൽത്താര l KARAOKE Song : AATHMAAVIL ALTHARA…Type : Christian DevotionalLyrics l Music : Fr.Xavier Kunnumpuram mcbsSinger : Fr.Prince Parathanal CMIOrchestration and Mixing : Anish RajuVoice Recording : Geetham, ThodupuzhaVisual Editing : Fr. Xavier KunnumpuramProduced & Published byTONE OF CHRIST MEDIA Lyrics: ആത്മാവിലൾത്താര തീർക്കുന്ന…
-
പുതുഞായറോ, വെളുത്ത ഞായറോ അതോ ദൈവകരുണയുടെ തിരുനാളോ?
പുതുഞായറോ, വെളുത്ത ഞായറോ അതോ ദൈവകരുണയുടെ തിരുനാളോ? ഈസ്റ്റർ കഴിഞ്ഞുള്ള ഞായറാഴ്ച്ചയെ (രണ്ടാം ഞായർ) പുതുഞായർ എന്നും വിളിക്കുന്നു. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷപ്പെടലും വി തോമാശ്ളീഹായുടെ സാക്ഷ്യവുമാണ് വിഷയം. തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ പ്രശസ്തമായ മലയാറ്റൂർ തിരുനാൾ മുതൽ മറ്റു പലയിടങ്ങളിലെയും തിരുനാളുകൾ വരെയായി വിവിധ സഭകളിൽ ഈ ദിവസവും ഈ തിരുനാളും ആഘോഷിക്കപ്പെടുന്നു. ലത്തീൻ- സിറോമലബാർ റീത്തുകളിൽ ഒരേ സുവിശേഷമാണ് അന്ന് കുർബാനയിൽ വായിക്കുന്നത്. അനുസ്മരിക്കുന്നതും ഒരേ വിഷയം. ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ചയെ “വെളുത്ത ഞായറാഴ്ച” എന്നും…
-
KARUNATHAN BALIYIL | RICHUKUTTAN | കരുണതൻ ബലിയിൽ | FR. JOY CHENCHERIL MCBS
KARUNATHAN BALIYIL | RICHUKUTTAN | കരുണതൻ ബലിയിൽ | FR. JOY CHENCHERIL MCBS | SABU ARAKUZHA | RITURAJ | റിച്ചുകുട്ടൻ്റെ (Rithuraj) ഏറ്റവും പുതിയ ഗാനം! കരുണതൻ ബലിയിൽ! Lyric: Fr. Joy Chencheril MCBSMusic: Sabu ArakuzhaOrchestration: P Thodupuzha
-
ആരാണ് ലോറൻസ് മാർ അപ്രേം?
ലോറൻസ് മാർ അപ്രേം: പുണ്യവാനായ മിഷനറിയുടെ ഓർമ്മ മലങ്കര സുറിയാനി കത്തോലിക്കാ സഭ ഏപ്രിൽ 8 – ന് ആചരിക്കുന്നു… ആരാണ് ലോറൻസ് മാർ അപ്രേം…? 🛑 മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സുവർണ്ണ ജൂബിലി സമ്മാനം – 1980 ഡിസംബർ 27 ന് കോട്ടയത്തു നടന്ന പുനരൈക്യ വാർഷിക ആഘോഷ വേദിയിൽ പുണ്യശ്ളോകനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 🛑 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വേറിട്ട കാൽവെയ്പിന്റെ…
-
പുതുഞായറും ദൈവ കരുണയുടെ ഞായറും
പുതുഞായറും ദൈവ കരുണയുടെ ഞായറും 🖋 ഫാ. ഡോ. ജയിംസ് ചവറപ്പുഴനസ്രാണി റിസേർച്ച് സെന്റർ, നല്ലതണ്ണി സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ “മാർത്തോമ്മാ ശ്ലീഹായുടെവിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ” എന്നും അറിയപ്പെടുന്നു. അതിശ്രേഷ്‌ഠമായി ആചരിക്കപ്പെടുന്ന ഈ തിരുനാൾ അടുത്ത കാലത്ത് അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ഒരു സംശയം. കഴിഞ്ഞ കുറെ വർഷങ്ങളിലെ പുതു ഞായർ ആചരണങ്ങൾ കണ്ടപ്പോഴും ഇനി വരുന്ന…
-
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക: 148
“ഉത്കൃഷ്ടവും മൃദുലവും ഏറ്റം നിസ്സാരവും എന്നാൽ ഏറ്റം ഗ്രഹണശക്തിയുള്ളതുമായ ആത്മാവ് എല്ലാത്തിലും എല്ലായിടത്തും ദൈവത്തെ കാണുന്നു. ഏറ്റവും മറഞ്ഞിരിക്കുന്ന ഇടങ്ങളിലും ദൈവത്തെ കണ്ടെത്തുന്നു. എല്ലാക്കാര്യങ്ങളും അതിനു പ്രധാനപ്പെട്ടതാണ്. എല്ലാക്കാര്യങ്ങളും നന്നായി ആസ്വദിക്കുകയും എല്ലാറ്റിനും ദൈവത്തിനു നന്ദി പറയുകയും എല്ലാറ്റിൽനിന്നും ആത്മാവിനു വേണ്ട നന്മ സ്വീകരിച്ചു കൊണ്ട് സകലതിലും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അത് ദൈവത്തിൽ ആശ്രയിക്കുന്നു. പ്രതിസന്ധികൾ വരുമ്പോൾ പരിഭ്രമിക്കുന്നില്ല. ദൈവം ഏറ്റം നല്ല പിതാവാണെന്നു വിശ്വസിക്കുകയും മനുഷ്യരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയും ചെയ്യും. പരിശുദ്ധാത്മാവിന്റെ ഏറ്റം മൃദുലമായ…
-
സ്നേഹത്തിന് മരണമില്ല! | EASTER SERMON | ഉയിര്‍പ്പ് ഞായര്‍ | Fr. Joy Chencheril MCBS
സ്നേഹത്തിന് മരണമില്ല! | EASTER SERMON | ഉയിര്‍പ്പ് ഞായര്‍ | Fr. Joy Chencheril MCBS
-
SUNDAY SERMON EASTER 2024
ഈസ്റ്റർ ഞായർ 2024 “അവൻ ഇവിടെ ഇല്ല. സത്യമായും അവിടുന്ന് ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ! “ ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകരക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. “ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിലേയ്ക്ക്…
-
WHEN PRIESTS CRY…
WHEN PRIESTS CRY… Meditation by Archbishop Socrates B. Villegas on the occasion of Chrism Mass on March 28, 2024 Beloved brothers in Christ: Today as we gather again to remember the memorable day of our ordination, let us make a spiritual journey to those months preceding our ordination when we were scrutinized about our suitability…
-
സ്‌നേഹത്തിൻ്റെ നിസ്സഹായത | GOOD FRIDAY | FR. JOY CHENCHERIL MCBS
സ്നേഹം ശരിക്കും നിസ്സഹായതയല്ലേ?! നമ്മുടെ പ്രിയ ജോർജ് കുറ്റിക്കൽ അച്ചൻ ആവശ്യപ്പെട്ടു എഴുതിച്ച ഗാനം. സ്‌നേഹത്തിൻ്റെ നിസ്സഹായത | GOOD FRIDAY | FR. JOY CHENCHERIL MCBS | SABU ARAKUZHA | ANNA BABY
-
Karunayude Novena Malayalam PDF
-
ENNITTUMENTHE NJAN… KESTER | എന്നിട്ടും എന്തേ ഞാൻ കുർബാന ആയില്ല FR. JOY CHENCHERIL
ENNITTUMENTHE NJAN | KESTER | എന്നിട്ടും എന്തേ ഞാൻ കുർബാന ആയില്ല | KURBANA | FR. JOY CHENCHERIL
-
ദിവ്യകാരുണ്യ ലുത്തിനിയ | Divyakarunya Luthiniya | Litany of the Blessed Sacrament / Holy Eucharist
ദിവ്യകാരുണ്യ ലുത്തിനിയ കര്‍ത്താവേ,അനുഗ്രഹിക്കണമേ മിശിഹായെ,അനുഗ്രഹിക്കണമേ കര്‍ത്താവേ,അനുഗ്രഹിക്കണമേ മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണമേ ഏകദൈവമായ പരിശുദ്ധത്രിത്വമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. പരലോകത്തിൽ നിന്നെഴുന്നള്ളി വന്ന ആയുസ്സിന്റെ അപ്പമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. കൃപനിറഞ്ഞ രക്ഷകനായി മറഞ്ഞിരിക്കുന്ന ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. മോക്ഷഭാഗ്യം പ്രാപിച്ചവരുടെ ധാന്യമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. വിരക്തിയെ വിളയിക്കുന്ന ദ്രാക്ഷാരസമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. രാജ ഇമ്പവും സമ്പൂർണതയും ഉള്ള അപ്പമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യ ബലിയേ…
-
ദിവ്യകാരുണ്യ ലുത്തിനിയ | LITANY OF THE EUCHARIST
ദിവ്യകാരുണ്യ ലുത്തിനിയ | LITANY OF THE EUCHARIST | LITANY | HOLY EUCHARSIT | PESAHA Audio MP3 OR ദിവ്യകാരുണ്യ ലുത്തിനിയ കര്‍ത്താവേ,അനുഗ്രഹിക്കണമേ മിശിഹായെ,അനുഗ്രഹിക്കണമേ കര്‍ത്താവേ,അനുഗ്രഹിക്കണമേ മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണമേ ഏകദൈവമായ പരിശുദ്ധത്രിത്വമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. പരലോകത്തിൽ നിന്നെഴുന്നള്ളി വന്ന ആയുസ്സിന്റെ അപ്പമേ,ഞങ്ങളെ അനുഗ്രഹിക്കണമേ. കൃപനിറഞ്ഞ രക്ഷകനായി മറഞ്ഞിരിക്കുന്ന ദൈവമേ,ഞങ്ങളെ…
-
Puthen Pana (English Translation) | Pādam 12 / പുത്തൻ പാന (പന്ത്രണ്ടാം പാദം)
The Puthen Pāna is a Malayalam poem written by German Jesuit missionary priest Johann Ernst Hanxleden, famously known as Arnos Pathiri in Kerala, India. The poem describes the life of Jesus Christ. The Pāna is made up of 14 padam (പാദം); Pādam 12 describes the lament of the Virgin Mother (ദൈവമാതാവിന്റെ വ്യാകുല പ്രലാപം) at the…
-
St. Joseph Vanakkamasam Day 26
-
SUNDAY SERMON MAUNDY THURSDAY2024
പെസഹാവ്യാഴം 2024 ഇന്ന് ലോകമെങ്ങും ക്രൈസ്തവർ പെസഹാവ്യാഴം ആചരിക്കുന്നു. ക്രൈസ്തവർക്കിനി പങ്കുവയ്ക്കലിന്റെയും, എളിമപ്പെടലിന്റെയും, പീഡാനുഭവത്തിന്റെയും, പ്രതീക്ഷ നിറഞ്ഞ ഉത്ഥാനത്തിന്റെയും പരിശുദ്ധ നാളുകളാണ്. നമ്മുടെ ഇക്കൊല്ലത്തെ പെസഹാതിരുനാൾ ആഘോഷത്തിൽ വലിയൊരു വൈരുധ്യം ഞാൻ കാണുന്നുണ്ട്. പരസ്പരം പോരടിച്ച് രാജ്യങ്ങളൊന്നായി വെട്ടിപ്പിടിക്കാനുള്ള വെമ്പൽ ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുമ്പോൾ, പലസ്തീനയിലെ ഗാസയിലെപ്പോലെയുള്ള സ്ഥലങ്ങളിൽ ദാരിദ്ര്യത്തിന്റെയും, അനാഥത്വത്തിന്റെയും ദുരിതഭൂമിയിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം അപ്പത്തിനായി പാ ത്രങ്ങൾ നീട്ടുമ്പോൾ, ദൈവം മനുഷ്യന്റെ പാദങ്ങൾ കഴുകിയ, ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ ഈ…
-
St. Joseph Vanakkamasam Day 25
-
St. Joseph Vanakkamasam Day 24
-
Syro Malabar Homily │Palm Sunday│ഓശാന ഞായർ│നോമ്പുകാലം ഏഴാം ഞായർ │Mathew 21:1-17
Syro Malabar Homily │Palm Sunday│ഓശാന ഞായർ│നോമ്പുകാലം ഏഴാം ഞായർ │Mathew 21:1-17│Bro. Alan MCBS ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │Palm Sunday│ഓശാന ഞായർ│Season of Lent 7th Sunday│നോമ്പുകാലം ഏഴാം ഞായർ│Sanathana Divyakarunya Vidyapeetham│Bro. Alan Kakkatu MCBS| Salt Official | Mathew 21:1-17| Lent│
-
SUNDAY SERMON PALM SUNDAY 2024
ഓശാന ഞായർ – 2024 കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്. യോഹന്നാന്റെ സുവിശേഷമനുസരിച്ച് …
-
കൊഴുക്കട്ട ശനിയും നസ്രാണി പാരമ്പര്യവും | Fr Andrews Moolayil
കൊഴുക്കട്ട ശനിയും നസ്രാണി പാരമ്പര്യവും | Fr Andrews Moolayil | @Eparchyo…
-
Kalvaryil Yagamay… Madhu Balakrishnan, Sherin Joby | Lent Song
Kalvaryil Yagamay | Madhu Balakrishnan | Lent Song | Aima Classic Latest Song | Thiruyagam | Sherin Joby | Rajan Jose തിരുയാഗം സ്നേഹത്തിന്റെ മറുവാക്കായ തമ്പുരാനേനീ നടന്നു നീങ്ങിയ വഴികളിലൂടെ,തിരുനിണത്താൽ കുതിർന്ന കാൽവരി മണ്ണിലെ നിന്റെ പാദ മുദ്രകളിൽ എന്റെ യോഗ്യതയില്ലാത്ത,പാപക്കറകളാൽ വികലമായ പാദങ്ങൾ ചേർത്ത് എനിക് നടന്നു നീങ്ങണം.നീ ഗമിച്ച വഴിയേ ക്രൂശിന്റെ വഴിയേ🙏 Dr.മധു ബാലകൃഷ്ണന്റെ അസാധ്യ ഫീലിൽ കേൾക്കാൻ പറ്റുന്ന നോമ്പ് ഗാനം…ഷെറിൻ ജോബിയുടെ…
