- Homepage
-
ഫെബ്രുവരി 14 | വിശുദ്ധ വാലന്റൈൻ | St Valentine
ഫെബ്രുവരി 14 – വിശുദ്ധ വാലന്റൈൻ | St Valentine #popefrancis #rome #catholicതന്റെ സമർപ്പണത്തിലും രക്തസാക്ഷിത്വത്തിലും വിശ്വാസത്തിന് സാക്ഷ്യം വഹിച്ച വിശുദ്ധ വാലന്റൈൻ ക്രിസ്തുവിനോട് തന്റെ നിർവ്യാജമായ സ്നേഹം പ്രകടിപ്പിക്കുകയും ആ സ്നേഹം തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് പകർന്നു നൽകുകയും ചെയ്തു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic…
-
Saints Cyril and Methodius on Tuesday of week 6 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 14 Feb 2023 Saints Cyril, monk, and Methodius, Bishop on Tuesday of week 6 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, സഹോദരരായ വിശുദ്ധ സിറിളുംവിശുദ്ധ മെത്തോഡിയസും വഴിസ്ലാവുജനതയെ പ്രകാശിപ്പിച്ചുവല്ലോ.അങ്ങേ പ്രബോധനത്തിന്റെ വചനങ്ങള്‍ ഗ്രഹിക്കാന്‍ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് അനുഗ്രഹം നല്കുകയുംസത്യവിശ്വാസത്തിലും ശരിയായ പ്രഖ്യാപനത്തിലുംഹൃദയൈക്യമുള്ള ജനതയായി ഞങ്ങളെമാറ്റിയെടുക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…
-
Monday of week 6 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 *13 Feb 2023* *Monday of week 6 in Ordinary Time* *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ പോലെയാകാന്‍ അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം…
-
February 12 അനിയാനയിലെ വിശുദ്ധ ബനഡിക്ട്
⚜️⚜️⚜️ February 1️⃣2️⃣⚜️⚜️⚜️ അനിയാനയിലെ വിശുദ്ധ ബനഡിക്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ 750-ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. മാഗ്യുലോണിലെ ഗവര്‍ണര്‍ ആയിരുന്ന വിസിഗോത്ത് ഐഗള്‍ഫിന്റെ മകനായിരുന്നു ബനഡിക്ട്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരിന്നത്. പെപിന്‍ രാജാവിന്റേയും ചാര്‍ളിമേയിന്റേയും രാജധാനിയില്‍ വിശിഷ്ടാഥിധികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്നു അദ്ദേഹം. കൂടാതെ ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടും കൂടി ദൈവരാജ്യത്തിനുവേണ്ടിയുള്ള അന്വോഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ശരീരത്തെ സ്വയം സഹനങ്ങള്‍ക്ക് വിധേയമാക്കി കൊണ്ട്…
-
6th Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 *12 Feb 2023* *6th Sunday in Ordinary Time* *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ പോലെയാകാന്‍ അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* പ്രഭാ…
-
SUNDAY SERMON JN 3, 22-31
ദനഹാക്കാലം ആറാം ഞായർ നിയമവാർത്തനം 24, 14-22 ഏശയ്യാ 63, 7-16 ഹെബ്രാ 8, 1-6 യോഹന്നാൻ 3, 22-31 അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു…
-
February 11 ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ
⚜️⚜️⚜️ February 1️⃣1️⃣⚜️⚜️⚜️ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും…
-
എല്ലാം നിനക്ക് നൽകപ്പെടും… വ്യവസ്ഥ ഇതാണ്… | Fr. Daniel Poovannathil
എല്ലാം നിനക്ക് നൽകപ്പെടും… വ്യവസ്ഥ ഇതാണ്… | Fr. Daniel Poovannathil #frdanielpoovannathil#Anchal2022 Anchal (Kollam) Convention Part 04 You will get everything, but there’s a condition… Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. #frdanielpoovannathil#Anchal00:00 Intro 01:19 Fr Daniel Talks
-
Evidences for God that Made me Question Atheism
Evidences for God that Made me Question Atheism
-
How to be a Virtuous Wife (even if your husband is Godless)
How to be a Virtuous Wife (even if your husband is Godless) #Catholic#catholiclife#catholicmomAbout Elisabeth Leseur https://en.wikipedia.org/wiki/%C3%89l… ❤️ Learn the Catholic Faith in 5 minutes a day here https://acatholicmomslife.com/faith-i… ❤️ All my recipes https://acatholicmomslife.com/categor… ❤️ALL my Catholic DISCOUNT Codes 10-15% off Everything from Catholic Company, Shining Light Dolls, HOLY HEROES just click the link https://acatholicmomslife.com/catholi… My…
-
💗 VALENTINE’S DAY CLEAN + DECORATE WITH ME 💗 Valentines Day decor
💗 VALENTINE’S DAY CLEAN + DECORATE WITH ME 💗 Valentines Day decor #Catholic#catholiclife#catholicmomI hope you all enjoy this Valentine’s day decorate with me video! Links from this video Valentine’s Day blog https://acatholicmomslife.com/valenti… Valentine’s Day Party video https://youtu.be/HBgX8UYQoYQ Shining light Doll’s Catholic Toys shininglightdolls.com/acatholicmomslife Promo Code ACATHOLICMOMSLIFE Catholic Saint Valentine’s Day Cards & Books here https://acatholicmomslife.com/valenti……
-
Novena to the Holy Face | (For: February 12-20, 2023)
Novena to the Holy Face | (For: February 12-20, 2023) #thecatholiccrusade #catholicprayers #holyfaceHOLY FACE NOVENA – Use TIME STAMPS below to forward the video to desired day of the Novena. RELATED PRAYERS: TIME STAMPS: † THE CATHOLIC CRUSADE – A Catholic Prayer Ministry †View our complete listing of prayer videos – https://bit.ly/2USeJ67 Our Mission StatementOur…
-
Holy Face Chaplet | Chaplet of the Holy Face of Jesus
Holy Face Chaplet | Chaplet of the Holy Face of Jesus #TheCatholicCrusade #catholicprayers #HolyFaceChaplet † THE CATHOLIC CRUSADE – A Catholic Prayer Ministry † View our complete listing of short prayers – https://bit.ly/shortcatholicprayersView our complete listing of prayer videos – https://bit.ly/catholicprayersvideos Pray the Chaplet of the Holy Face of Jesus to make reparation for the…
-
ആഴമേറിയ സ്നേഹമായ് ദൈവം… Lyrics
ആഴമേറിയ സ്നേഹമായ് ദൈവം | Cyriac Sabu John ആഴമേറിയ സ്നേഹമായ് ദൈവംആത്മജാതനെ എനിക്ക് നൽകിഇതിലുമേറെ വിലയുള്ള സ്നേഹമിവിടുണ്ടോ…ഇതിലുമുപരി സ്നേഹമേകാൻ മർത്യരിവിടുണ്ടോ…ജീവനുള്ള സ്നേഹമേജീവനേകും സ്നേഹമേനന്ദിയല്ലാതെന്തു ചൊല്ലാൻനിത്യ സ്നേഹരൂപനെ ആരു തള്ളിപ്പറഞ്ഞാലും ആരെനിക്കെതിരായാലുംആത്മനാഥൻ കൂടെയുള്ളതാണെൻ ബലംലോകമെനിക്കൊരു സുരക്ഷിത ഭവനമല്ലരക്ഷയെകും നാഥനെന്റെ കൂടെയുണ്ടല്ലോ ആഗ്രഹങ്ങൾ വളരുമ്പോൾആകുലങ്ങളേറുമ്പോൾനിന്നെയെന്നും കരുതും നാഥനെ മറന്നിടല്ലേഏതു സഹനവും കടന്നുവന്നാലുംമരിച്ചുയർത്തൊരു നാഥനെ നീ മറന്നുപോകരുതേ For the KARAOKE – https://youtu.be/WtqQup1pf0Q TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic For the…
-
ഫെബ്രുവരി 11 | പരിശുദ്ധ ലൂർദ്ദുമാതാവിന്റെ തിരുനാൾ | Feast of Our Lady of Lourdes
ഫെബ്രുവരി 11 – പരിശുദ്ധ ലൂർദ്ദുമാതാവിന്റെ തിരുനാൾ | Feast of Our Lady of Lourdes #ourladyoflourdes #popefrancis #rome1858 ലാണ് ഫ്രാൻസിലെ ലൂർദ്ദിൽ വിശുദ്ധ ബെർണ്ണദീത്തയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. 1907 ൽ വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പയുടെ കൽപനയെ തുടർന്ന് ഫെബ്രുവരി പതിനൊന്നാം തീയതി ലൂർദ് മാതാവിന്റെ തിരുനാൾ ആഗോളസഭയിൽ ആഘോഷിക്കാൻ തുടങ്ങി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പാ ഈ തിരുനാൾ ദിനം ലോകം മുഴുവനുമുള്ള ‘രോഗികളുടെ ദിന’മായും പ്രഖ്യാപിച്ചു. Script: Sr.…
-
Our Lady of Lourdes / Saturday of week 5 in Ordinary Time / Saturday memorial of the Blessed Virgin Mary
🌹 🔥 🌹 🔥 🌹 🔥 🌹 11 Feb 2023 Our Lady of Lourdes or Saturday of week 5 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: White. സമിതിപ്രാര്‍ത്ഥന കാരുണ്യവാനായ ദൈവമേ,ഞങ്ങളുടെ ബലഹീനതയില്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്കണമേ.അങ്ങനെ, ദൈവത്തിന്റെ അമലോദ്ഭവ മാതാവിന്റെസ്മരണ ആഘോഷിക്കുന്ന ഞങ്ങള്‍,ഈ മാതാവിന്റെ മധ്യസ്ഥസഹായത്താല്‍,ഞങ്ങളുടെ പാപങ്ങളില്‍ നിന്ന് കരേറുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…
-
Saint Scholastica / Friday of week 5 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 10 Feb 2023 Saint Scholastica, Virgin on Friday of week 5 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയായ വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെസ്മരണ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.ഈ പുണ്യവതിയുടെ മാതൃകയാല്‍നിഷ്‌കളങ്കമായ സ്‌നേഹത്തോടെഅങ്ങയെ ഞങ്ങള്‍ ശുശ്രൂഷിക്കുകയുംഅങ്ങേ സ്‌നേഹത്തിന്റെ ഫലം സന്തോഷത്തോടെഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന…
-
January 31 വിശുദ്ധ ജോണ്‍ ബോസ്കോ
⚜️⚜️⚜️ January 3️⃣1️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ബോസ്കോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധന്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല ഓര്‍മ്മശക്തിയുള്ളവനുമായിരുന്നു. വര്‍ഷങ്ങള്‍…
-
February 1 വിശുദ്ധ ബ്രിജിത്ത
⚜️⚜️⚜️ February 0️⃣1️⃣⚜️⚜️⚜️വിശുദ്ധ ബ്രിജിത്ത⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു വിശുദ്ധയുടെ പിതാവ്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. പുരാതന കാലത്ത് കില്‍ദാരേയില്‍ വിജാതീയരുടെ ഒരമ്പലമുണ്ടായിരുന്നു. അവിടെ നിരന്തരം…
-
February 2 നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു
⚜️⚜️⚜️ February 0️⃣2️⃣⚜️⚜️⚜️നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു. വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങളും…
-
February 3 വിശുദ്ധ ബ്ലെയിസ്
⚜️⚜️⚜️ February 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ബ്ലെയിസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അദ്ദേഹം രോഗശാന്തി നല്‍കിയിരുന്നു. ഐതീഹ്യമനുസരിച്ച്, അസുഖ ബാധിതരായ വന്യമൃഗങ്ങള്‍ വിശുദ്ധന്റെ അടുക്കല്‍ സ്വയം വരുമായിരുന്നുവെന്ന് പറയപെടുന്നു. പക്ഷേ അദ്ദേഹം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ മൃഗങ്ങൾ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ലയെന്ന് പറയപെടുന്നു. ഈ സമയത്താണ് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള, ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തിയത്. അദ്ദേഹത്തിന്റെ വേട്ടക്കാര്‍ മൃഗങ്ങളെ വേട്ടയാടുന്നതിനായി അര്‍ഗിയൂസ് പര്‍വ്വതത്തിലെ വനത്തിലെത്തി.…
-
February 4 വിശുദ്ധ ജോണ്‍ ബ്രിട്ടോ
⚜️⚜️⚜️ February 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ബ്രിട്ടോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെകാലം ജോണ്‍ ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ സുഖക്കേട് വരികയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്ന് മുതല്‍ ജോണിന്‍റെ ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരിന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം പൂവണിഞ്ഞു. 1662 ഡിസംബര്‍ പതിനേഴാം…
-
എന്താണ് രോഗീലേപനം
എന്താണ് രോഗീലേപനം 👉🏻 രോഗികളിലും, മരണാസന്നരിലും യേശുവിന്റെ മുഖം കണ്ടുകൊണ്ട് അവരെ പരിചരിക്കുവാനും, അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുവാനും നമുക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. 👉🏻 മരണകരമായ രോഗത്തിൽ, രോഗിയുടെ ആന്മാവിനും, ഉപകരിക്കുമെങ്കിൽ ശരീരത്തിനും സൗഖ്യം നല്കുന്ന കൂദശയാണ് രോഗീലേപനം. ഈശോ തന്റെ പരസ്യജീവിതത്തിൽ ധാരാളം രോഗികളെ സുഖപ്പെടുത്തുന്നതായി വിശുദ്ധ ഗ്രന്തത്തിൽ കാണുന്നു. അതേപോലെ, ആദിമ സഭയിൽ അപ്പാസ്തോലന്മാർ പ്രാർത്ഥനയിലൂടെ, യേശുവിന്റെ നാമത്തിൽ തൈലം പൂശി രോഗശാന്തി നൽകിയിരുന്നതായി വിശുദ്ധ ഗ്രന്തത്തിൽ കാണുന്നുണ്ട്, അതിന്റെ തുടർച്ചയായെന്നോണമാണ് രോഗിലേപനമെന്ന ഈ…
-
February 6 വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ
⚜️⚜️⚜️ February 0️⃣6️⃣⚜️⚜️⚜️വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ഇന്ത്യയില്‍ നിന്നുമുള്ള വിശുദ്ധനാണ്. ഇന്നത്തെ മുംബൈ നഗരത്തിനുമപ്പുറമുള്ള ഒരു പടിഞ്ഞാറന്‍ തീരപ്രദേശ നഗരമാണ് വസായി. 1557 ഫെബ്രുവരി 5നാണ് ഗുണ്ടി സ്ലാവൂസ് ഗാര്‍ഷ്യാ എന്ന വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ജനിച്ചത്. വിശുദ്ധന്റെ പിതാവ് ഒരു പോര്‍ച്ചുഗീസുകാരനും, ബാസെയിനിലെ കൊങ്കണ്‍ തീര നിവാസിയായായിരുന്നു വിശുദ്ധന്റെ മാതാവ്. ബാസെയിന്‍ കോട്ടയില്‍ നിന്നാണ് അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിച്ചത്. ജപ്പാനിലെ ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സുപ്പീരിയര്‍ ആയിരുന്ന വിശുദ്ധ…
