Article

Systematic Writing on a Particular Subject

  • മൗനം വെടിഞ്ഞെ മതിയാവൂ…

    🌹അർഥശൂന്യമായ തർക്കങ്ങളെക്കാൾ ശ്രേഷ്ഠമാണ് വിവേകപൂർണ്ണമായ മൗനം. എന്നാൽ,  അതിരു കടക്കുന്ന അവിവേകത്തെ തിരുത്തുവാൻ മൗനം വെടിഞ്ഞെ മതിയാവൂ…🌹 🔶 കത്തോലിക്കാ സഭയ്ക്കെതിരെ നടക്കുന്ന അപകീർത്തികരമായ പല കാര്യങ്ങളെയും… Read More

  • കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും

    കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും

    ഇടവകയിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന രൂപത വൈദികരുടെ മദ്ധ്യസ്ഥനാണ് “ആർസിലെ വികാരിയച്ചൻ” (Curé d’Ars) എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി. അധികമാരും ഇല്ലാതിരുന്ന,… Read More

  • കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ?

    കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ?

    ഈശോ Not from the Bible എന്ന ടാഗ്‌ലൈനിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടു. അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നു.… Read More

  • അന്താരാഷ്ട്ര സൗഹൃദ ദിനം: ജൂലൈ 30

    അന്താരാഷ്ട്ര സൗഹൃദ ദിനം: ജൂലൈ 30

    Originally posted on Nelsapy: അന്താരാഷ്ട്ര സൗഹൃദ ദിനം: ജൂലൈ 30   ബ്രിട്ടിഷ് എഴുത്തുകാരനായ ജോൺ ചുർട്ടൺ കോളിൻസ് സുഹൃത്തുക്കളെക്കുറിച്ച് ഒരിക്കൽ ഇപ്രകാരം എഴുതി :”നമ്മുടെ… Read More

  • ഞാനും കുടുംബത്തിൽ പിറന്നവനാണ്

    ഞാനും കുടുംബത്തിൽ പിറന്നവനാണ്

    ജനസംഖ്യാ നിയന്ത്രണങ്ങളേക്കുറിച്ച് ചാനൽ മുറികളിലിരുന്നുകൊണ്ട് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന അവതാരകർക്ക് അറിയില്ലല്ലോ വലിയ കുടുംബത്തിന്റെ മഹത്വം. ഞാൻ കണ്ട വലിയ കുടുംബത്തിന്റെ നന്മയെക്കുറിച്ച് പറയാനാണ് ഈ കുറിപ്പ്. കാസർഗോഡ്… Read More

  • ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ

    ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ

    ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട്‌ രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ് ഇതിൻ്റെ ഉള്ളടക്കം.രണ്ടു… Read More

  • മുന്നേറണമോ അതോ ഇനിയും വിഘടിച്ചു ചിതറി നശിക്കണോ ?

    മുന്നേറണമോ അതോ ഇനിയും വിഘടിച്ചു ചിതറി നശിക്കണോ ?

    1999 ലെ സിനഡിൽ എടുത്ത ഐകകണ്ഠ്യ തീരുമാനം അനുസരിച്ചു സീറോ മലബാർ സഭയിലെ വി. കുർബാന അർപ്പണം എല്ലാ രൂപതകളിലും ഏകരൂപത്തിൽ നടത്തണം എന്ന മാർപാപ്പയുടെ കല്പന… Read More

  • കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍…

    കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍…

    കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍ ഫാ. സ്റ്റാന്‍ സ്വാമി മോചിപ്പിക്കപ്പെടുമായിരുന്നോ ? കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയുമായിരുന്നു ആ പുരോഹിതന്‍. കൈകൊണ്ട് ഒരു… Read More

  • ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ

    ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ

    ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ!!! കൃസ്ത്യൻ പെൺകുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കുവാൻ… “എന്റെ മകൾ അങ്ങനെ പോകില്ല” എന്ന് ആത്മവിശ്വാസത്തോടെ വിശ്വസിക്കുന്ന മാതാപിതാക്കളും,… Read More

  • Incarnation in the Eucharist

    Incarnation in the Eucharist

    INCARNATION IN THE EUCHARIST DR GEORGE THERUKAATTIL MCBS Question: These days, the noted philosopher-theologian, Dr. Subhash Anand, makes some provocative… Read More

  • ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ

    ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ

    ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ ജൂൺ 12, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട… Read More

  • 19 മക്കളുടെ അപ്പൻ ഇനി ഓർമ്മയിൽ

    19 മക്കളുടെ അപ്പൻ ഇനി ഓർമ്മയിൽ

    19 മക്കളുടെ അപ്പൻഇനി ഓർമ്മയിൽ ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )N. M എബ്രഹാം എന്ന കുട്ടി… Read More

  • വി. കുർബാനകൾ മുറിയപ്പെടേണ്ടേ?

    വി. കുർബാനകൾ മുറിയപ്പെടേണ്ടേ?

    🌹വി കുർബാനകൾ മുറിയപ്പെടേണ്ടേ?🌹 കഥയല്ല ജീവിതമാണ്! മൂന്ന് കൊച്ചുകുട്ടിക ൾ. ഇവർ അലീഷ, അനീഷ, അജീഷ. ഇവരുടെ വീട്ടിൽ ഞാൻ പോയി. എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. സംസാരിച്ചു.… Read More

  • ചരിത്രവും സത്യവും വളച്ചൊടിക്കരുത്

    ചരിത്രവും സത്യവും വളച്ചൊടിക്കരുത്

    ചരിത്രവും സത്യവും വളച്ചൊടിക്കരുത് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളി​ല്‍ 80:20 അ​നു​പാ​തം റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വാ​യ​ത് ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന് അ​ന​ല്പ​മാ​യ ആ​ശ്വാ​സ​മാ​ണ്… Read More

  • പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

    പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

    പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ   പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411-… Read More

  • ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

    ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

    ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ….. ഞാൻ വരും..   വി. പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനത്തിൽ ഇന്ത്യയിൽ ആദ്യമായി സന്ദർശനം നടത്തിയ മാർപാപ്പ… Read More

  • കേരള സംസ്ഥാന ന്യുനപക്ഷ വകുപ്പ് എന്താണ് ചെയ്തുകൊണ്ടിരുന്നത്?

    കേരള സംസ്ഥാന ന്യുനപക്ഷ വകുപ്പ് എന്താണ് ചെയ്തുകൊണ്ടിരുന്നത് #സിറിയക്ക് വേളാശ്ശേരിൽ ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന,… Read More

  • ആടിൻ്റെ മണമുള്ള ഇടയൻ

    ആടിൻ്റെ മണമുള്ള ഇടയൻ

    ആടിൻ്റെ മണമുള്ള ഇടയൻ.. ഇതുവരെ നേരിൽ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. എന്നെ അറിയുകയുകപോലുമില്ല. പക്ഷേ കേട്ടപ്പോളൊക്കെ കാണണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ, ഇനി ഈ ഭൂമിയിൽ കാണാനാകില്ല. അപകടത്തെതുടർന്ന് ആശുപത്രിയിൽ… Read More

  • ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും!

    ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും!   മലയാളത്തിലുള്ള ചില സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും ചില മലയാളി വൈദികരിലൂടെയും അദ്ധ്യാൽമികഗുരുക്കന്മാരിലൂടെയും പ്രചരിച്ച വാർത്തയായിരുന്നു ജർമ്മൻസഭ പിളർപ്പിലേക്ക് എന്നത്.… Read More

  • ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും…

    ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും…

    അപ്പംമുറിക്കൽ ശുശ്രൂഷയിൽ ഈശോയുടെ മാംസരക്തളാണ് സ്വീകരിക്കുന്നത് എന്ന ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും ആണെന്ന് ആരോപിക്കുന്നവരുണ്ട് . ഈ ആരോപണത്തിനുള്ള മറുപടിയെതാണ് ? വിശുദ്ധ കുർബ്ബാനയിൽ യേശുവിന്റെ… Read More

  • Catena Aurea | Golden Chain

    Catena Aurea | Golden Chain

    The Catena Aurea (Golden Chain) presents the commentaries of the greatest theologians (e.g. St. John Chrysostom, St. Jerome, St. Augustine,… Read More

  • അറോറ എന്ന പെൺകുട്ടി

    അറോറ എന്ന പെൺകുട്ടി

    ആര്യൻ വംശീയതയുടെ പേരിൽ നാസികൾ ഹോളോകോസ്റ് വഴി ജൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിൽ ദയനീയമായി ജീവൻ നഷ്ടപ്പെടുകയും എന്നാൽ തന്റെ ഡയറി കുറിപ്പുകൾ വഴി ക്രൂരതയുടെ നേർചിത്രം… Read More

  • തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

    തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

    ആദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്‌തവസംസ്‌ക്കാരത്തിന്റെയും മതജീവിതത്തിന്റെയും കേന്ദ്രങ്ങളായിരുന്നതും മുസ്‌ലീം അധിനിവേശത്തില്‍ തകര്‍ന്നുപോയതുമായ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍. ♦️അന്ത്യോക്യ ഗ്രീക്ക്‌ സംസ്‌ക്കാരത്തിന്റെ ഒരു കേന്ദ്രവും റോമാ സാമ്രാജ്യത്തിലെ ഏറ്റവും… Read More

  • Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

    Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

    ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം.   ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp)… Read More