December 28 | വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents

https://youtu.be/lnTGiOiQwIo December 28 - വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents #saintoftheday #popefrancis #catholicരക്ഷകന്റെ ജനനത്തെത്തുടർന്ന് ഹേറോദേസിന്റെ ക്രൂരതക്കിരയായി ജീവൻ നഷ്ടപ്പെട്ട വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints … Continue reading December 28 | വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents

December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍

⚜️⚜️⚜️ December 2️⃣8️⃣⚜️⚜️⚜️വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് … Continue reading December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍

December 27 | അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ | Saint John the Apostle

https://youtu.be/iobdspQ-JxE December 27 - അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ | Saint John the Apostle catholicchurch #keralacatholic #dailysaints അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ. കർത്താവിന്റെ ഹൃദയത്തോട് ചേർന്നിരുന്ന ആ വിശുദ്ധനെക്കുറിച്ച് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading December 27 | അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ | Saint John the Apostle

December 27 വിശുദ്ധ യോഹന്നാന്‍

⚜️⚜️⚜️ December 2️⃣7️⃣⚜️⚜️⚜️അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഈ സഹോദരന്‍മാരെ യേശു “ഇടിമുഴക്കത്തിന്റെ മക്കള്‍” (Boanerges) എന്നാണു വിശേഷിപ്പിച്ചിരുന്നത്. … Continue reading December 27 വിശുദ്ധ യോഹന്നാന്‍

December 26 വിശുദ്ധ എസ്തപ്പാനോസ്

⚜️⚜️⚜️ December 2️⃣6️⃣⚜️⚜️⚜️വിശുദ്ധ എസ്തപ്പാനോസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു. അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ … Continue reading December 26 വിശുദ്ധ എസ്തപ്പാനോസ്

December 26 | വിശുദ്ധ എസ്തപ്പാനോസ് | Saint Stephen

https://youtu.be/-IPexKR8GRU December 26 - വിശുദ്ധ എസ്തപ്പാനോസ് | Saint Stephen catholicchurch #keralacatholic #dailysaints തിരുസഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിന്റെ (വിശുദ്ധ സ്റ്റീഫൻ, വിശുദ്ധ സ്തേഫാനോസ്) തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church … Continue reading December 26 | വിശുദ്ധ എസ്തപ്പാനോസ് | Saint Stephen

December 25 | ക്രിസ്തുമസ് | കർത്താവിന്റെ തിരുപ്പിറവി | Christmas | Nativity of the Lord

https://youtu.be/Cf6UmYeLi7Y December 25 - ക്രിസ്തുമസ് | കർത്താവിന്റെ തിരുപ്പിറവി | Christmas | Nativity of the Lord ക്രിസ്തുമസ് #saintoftheday #natale ഡിസംബർ 25 നാണ് ഈശോ ജനിച്ചത് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാ ആ ദിവസം നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുന്നത്? കുട്ടിക്കാലം മുതൽ നമ്മൾ നേരിട്ടിട്ടുള്ള ഒരു ചോദ്യം. ഇനിയൊരിക്കലും അതിന്റെ ഉത്തരം അറിയാതിരിക്കരുത്… വേഗം വീഡിയോ കണ്ടോ… ഒത്തിരി സ്നേഹത്തോടെ ദൈവാനുഗ്രഹം നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു. Script: Sr. … Continue reading December 25 | ക്രിസ്തുമസ് | കർത്താവിന്റെ തിരുപ്പിറവി | Christmas | Nativity of the Lord

December 24 | വിശുദ്ധരായ ത്രാസില്ലയും എമിലിയാനയും | Sts. Trasilla and Emiliana

https://youtu.be/TiQRB9AensU December 24 - വിശുദ്ധരായ ത്രാസില്ലയും എമിലിയാനയും | Sts. Trasilla and Emiliana വിശുദ്ധ ജീവിതം നയിച്ച സഹോദരിമാരായ റോമിലെ വിശുദ്ധരായ ത്രാസില്ലയുടെയും എമിലിയാനയുടെയും തിരുനാൾ. അവരെക്കുറിച്ച് കൂടുതൽ അറിയാം. Script: Sr. Liby George Narration & Editing: Fr. Sanoj Mundaplakkal Background Music: Zakhar Valaha from Pixabay Background Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading December 24 | വിശുദ്ധരായ ത്രാസില്ലയും എമിലിയാനയും | Sts. Trasilla and Emiliana

December 24 വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും

⚜️⚜️⚜️ December 2️⃣4️⃣⚜️⚜️⚜️വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു. അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു ആശ്രമത്തിലെന്നപോലെ ജീവിച്ചു. … Continue reading December 24 വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും

December 23 | കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty

https://youtu.be/dln3QbUL4JM December 23 - കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty പോളണ്ടിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ കാന്റിയിലെ വിശുദ്ധ ജോണിന്റെ ഓർമത്തിരുനാൾ. ദൈവശാസ്ത്ര അദ്ധ്യാപകനും വികാരിയുമായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints … Continue reading December 23 | കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty

December 23 കാന്റിയിലെ വിശുദ്ധ ജോണ്‍

⚜️⚜️⚜️ December 2️⃣3️⃣⚜️⚜️⚜️കാന്റിയിലെ വിശുദ്ധ ജോണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ … Continue reading December 23 കാന്റിയിലെ വിശുദ്ധ ജോണ്‍

December 22 വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി

⚜️⚜️⚜️ December 2️⃣2️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി ജനിച്ചത്‌. പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന്‌ വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു. ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള സ്കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. … Continue reading December 22 വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി

December 21 | വിശുദ്ധ പീറ്റര്‍ കനീഷ്യസ് | Saint Peter Canisius

https://youtu.be/P1T17lM80AY December 21 - വിശുദ്ധ പീറ്റര്‍ കനീഷ്യസ് | Saint Peter Canisius പ്രൊട്ടസ്റ്റന്റ് സഭയുടെ വ്യാപനകാലത്ത് കത്തോലിക്കാവിശ്വാസത്തിന് കാവലാളായ വേദപാരംഗതനായ വിശുദ്ധ പീറ്റര്‍ കനീഷ്യസിന്റെ തിരുനാൾ. മധ്യയൂറോപ്പിന്റെ സുവിശേഷവത്കരണത്തിനും തിരുസഭയുടെ നവീകരണത്തിനും നേതൃത്വം നൽകിയ ഈ വലിയ വിശുദ്ധനെക്കുറിച്ച് പൂർണ്ണമായി അറിയാം… ഈ വീഡിയോ ഉറപ്പായും കാണണേ… Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: … Continue reading December 21 | വിശുദ്ധ പീറ്റര്‍ കനീഷ്യസ് | Saint Peter Canisius

December 20 | സീലോസിലെ വിശുദ്ധ ഡൊമിനിക് | Saint Dominic of Silos

https://youtu.be/hV1dZOi2VcQ December 20 - സീലോസിലെ വിശുദ്ധ ഡൊമിനിക് | Saint Dominic of Silos സ്‌പെയിനിലെ സഭയിൽ അറിയപ്പെടുന്ന രണ്ട് വിശുദ്ധ ഡൊമിനിക്കുമാർ ഉണ്ട്. ഡൊമിനിക്കൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക്കിന്റെ ജനനത്തിന് സ്വർഗ്ഗീയമാദ്ധ്യസ്ഥ്യം വഹിക്കുകയും അദ്ദേഹത്തിന്റെ പേരിന് കാരണക്കാരനാവുകയും ചെയ്ത സീലോസിലെ വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളാണ് ഇന്ന്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe … Continue reading December 20 | സീലോസിലെ വിശുദ്ധ ഡൊമിനിക് | Saint Dominic of Silos

December 19 | വിശുദ്ധ അനസ്താസിയൂസ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Anastasius I

https://youtu.be/1RxXGbCNGLA December 19 - വിശുദ്ധ അനസ്താസിയൂസ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Anastasius I catholicchurch #keralacatholic #dailysaints ആദ്യകാലസഭയുടെ വിശ്വാസതത്വങ്ങളെ സംരക്ഷിച്ച വിശുദ്ധ അനസ്താസിയൂസ് ഒന്നാമൻ മാർപ്പാപ്പയുടെ തിരുനാൾ. ഒരു മാർപ്പാപ്പയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ അധികാരത്തിലെത്തിയ സഭാചരിത്രത്തിലെ അപൂർവ്വസംഭവം നടന്നത് അദ്ദേഹത്തിലൂടെയും മകനായ ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പയിലൂടെയും ആയിരുന്നു. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please … Continue reading December 19 | വിശുദ്ധ അനസ്താസിയൂസ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Anastasius I

December 19 വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ പാപ്പ

⚜️⚜️⚜️ December 1️⃣9️⃣⚜️⚜️⚜️വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ പാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമില്‍ മാക്സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്‌ ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നടപടികള്‍ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരുസഭക്ക്‌ സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെന്‍ ആശയങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാന്‍മാരോട് ഡോണോടിസത്തോടുള്ള … Continue reading December 19 വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ പാപ്പ

December 18 | ടൂർസിലെ വിശുദ്ധ ഗാഷ്യൻ | Saint Gatian of Tours

https://youtu.be/zfmBDi_u43Y December 18 - ടൂർസിലെ വിശുദ്ധ ഗാഷ്യൻ | Saint Gatian of Tours വിശുദ്ധ മാർട്ടിന് മുൻപ് ടൂർസിനെ സുവിശേഷവത്കരിച്ച, അവിടുത്തെ പ്രഥമ മെത്രാനായിരുന്ന, വിശുദ്ധ ഗാഷ്യന്റെ തിരുനാൾ. യേശുവിന്റെ ജനനസമയത്ത് മാലാഖമാർ പ്രത്യക്ഷപ്പെട്ട ഇടയന്മാരിൽ ഒരാൾ എന്നുവരെ ഐതിഹ്യങ്ങൾ പ്രചരിക്കപ്പെട്ട ഈ വിശുദ്ധന്റെ യഥാർത്ഥ ചരിത്രം അറിയാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading December 18 | ടൂർസിലെ വിശുദ്ധ ഗാഷ്യൻ | Saint Gatian of Tours

December 18 വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും

⚜️⚜️⚜️ December 1️⃣8️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ … Continue reading December 18 വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും

December 17 | വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople

https://youtu.be/Qw747SdmOWM December 17 - വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന 140 വിശുദ്ധരുടെ രൂപങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വിശുദ്ധ ഒളിമ്പിയാസിന്റെ തിരുനാൾ. ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട ഒരു വിശുദ്ധ. ആ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic … Continue reading December 17 | വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople

December 17 വിശുദ്ധ ഒളിമ്പിയാസ്

⚜️⚜️⚜️ December 1️⃣7️⃣⚜️⚜️⚜️വിശുദ്ധ ഒളിമ്പിയാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവള്‍ നിരസിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ … Continue reading December 17 വിശുദ്ധ ഒളിമ്പിയാസ്

December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

https://youtu.be/ugAQiRohUho December 16 - വിശുദ്ധ അഡെലൈഡ് | Saint Adelaide ചക്രവർത്തിനിയും പുണ്യവതിയുമായിരുന്ന വിശുദ്ധ അഡെലൈഡിന്റെ തിരുനാൾ. അധികാരം ദൈവശുശ്രൂഷക്കായി വിനിയോഗിച്ച ആ വിശുദ്ധയെക്കുറിച്ച് കൂടുതലായി കേൾക്കാം. അമ്മായിയമ്മ-മരുമകൾ ബന്ധങ്ങളിലെ പ്രശ്നങ്ങളിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി വിളിച്ചപേക്ഷിക്കുന്ന വിശുദ്ധയാണ് വിശുദ്ധ അഡെലൈഡ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

December 16 വിശുദ്ധ അഡെലൈഡ്

⚜️⚜️⚜️ December 1️⃣6️⃣⚜️⚜️⚜️വിശുദ്ധ അഡെലൈഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത്‌ അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ … Continue reading December 16 വിശുദ്ധ അഡെലൈഡ്

December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa

https://youtu.be/b5PKOX1mjxs December 15 - വിശുദ്ധ മേരി ദി റോസ | Saint Mary di Rosa Handmaids of Charity സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയറായിരുന്ന വിശുദ്ധ മേരി ദി റോസയുടെ തിരുനാൾ. രോഗികളെയും പീഡിതരെയും ശുശ്രൂഷിച്ചുകൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയ ആ പുണ്യവതിയെക്കുറിച്ച് കൂടുതൽ കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa

December 15 വിശുദ്ധ മേരി ഡി റോസ

⚜️⚜️⚜️ December 1️⃣5️⃣⚜️⚜️⚜️വിശുദ്ധ മേരി ഡി റോസ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക്‌ ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ … Continue reading December 15 വിശുദ്ധ മേരി ഡി റോസ