Category: Information

ബൈബിളിന് വിരുദ്ധമായി ഇസ്ലാംമത പ്രചാരകർ പ്രചരിപ്പിച്ചുവരുന്ന എട്ട് കള്ളത്തരങ്ങൾ | KCBC Jagratha

ബൈബിളിന് വിരുദ്ധമായി ഇസ്ലാംമത പ്രചാരകർ പ്രചരിപ്പിച്ചുവരുന്ന എട്ട് കള്ളത്തരങ്ങൾ | KCBC Jagratha ബൈബിളിനും ചരിത്രത്തിനും വിരുദ്ധമായി കാലങ്ങളായി പ്രചരിക്കപ്പെടുന്ന എട്ട് കള്ളങ്ങൾക്കുള്ള വ്യക്തമായ മറുപടി. 1. ബൈബിളിലെ യാഹ്‌വെയും ഖുറാനിലെ അള്ളായും ഒന്നാണ് 2. ബൈബിളിലെ അബ്രാഹവും ഖുറാനിലെ ഇബ്രാഹിമും ഒരാളാണ് 3. ക്രൈസ്തവർ ബൈബിൾ തിരുത്തി 4. ഇസ്ലാം മത വിശ്വാസികൾ ഇസ്മായേലിന്റെ സന്തതി പരമ്പരകളാണ് 5. നിങ്ങളുടെ ഇടയിൽനിന്ന് മോശയെപ്പോലൊരു പ്രവാചകൻ വരും […]

മാലാഖ (Malakha) || Malayalam Short Film 2020 || Society of Nirmala Dasi Sisters

തൃശൂർ അതിരൂപതയുടെ ജീവകാരുണ്യത്തിന്റെ മുഖമാണ് അതിരൂപതയിലെ ഉപവിപ്രവർത്തനസ്ഥാപന ങ്ങളായ പീസ് ഹോം, മേഴ്‌സി ഹോം, ക്രിസ്റ്റീന ഹോം, ഗ്രേസ് ഹോം, സെൻറ് ജോസഫ് ഹോം, മെന്റൽ ഹോം, ഡാമിയൻ, ഹോം ഓഫ് ലവ് തുടങ്ങിയവ. മദർ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും എളിയവരുടെ ഇടയിൽ 50 വർഷത്തോളമായി ആരാലും അറിയപ്പെടാതെ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നിരവധി സന്ന്യാസിനിമാരുണ്ട്. അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവും വിളങ്ങാടച്ചനും ചേർന്ന് രൂപപ്പെടുത്തിയ […]

വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍

ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും പാരമ്പര്യവും മാതാപിതാക്കള്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന പതിവ് പഴയകാല ക്രിസ്ത്യാനികൾ തുടർന്നിരുന്നു. ഇത്തരം അറിവുകൾ പകർന്നുനൽകേണ്ടത് ഓരോ ക്രിസ്ത്യാനികളുടെയും കടമ കൂടിയാണ്. 1 . പാച്ചോറ് പഴയകാലങ്ങളില്‍ വിവാഹസദ്യയില്‍ ആദ്യം പാച്ചോറും ഇളനീരും (ജീരകമിട്ട് ചക്കര ഉരുക്കിയത്) ആണ് വിളമ്പിയിരുന്നത്. ഇത് അറിവിന്റേയും ശക്തിയുടേയും റൂഹായെ പ്രാപിക്കുക എന്നർത്ഥമാക്കുന്നു. മാമോദീസ, കല്ല്യാണം, […]

സിസ്റ്റർ ജെസീന തോമസ് (45)

ഭരണങ്ങാനം 15/02/ 2021 എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് (ഡി.എസ്.റ്റി) കോൺവെൻ്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെൻ്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസീന […]

യൂറോപ്പില്‍ ആയിരക്കണക്കിന് പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?

യൂറോപ്പില്‍ ആയിരക്കണക്കിന് പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ? മാത്യൂ ചെമ്പുകണ്ടത്തില്‍ ………………………………… ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേശത്തോടെ 2019 -ല്‍ വിവിധ ഭാഷകളില്‍ വൈറലായ ഒരു വീഡിയോയുണ്ട്. അതില്‍ പറയുന്നത് “2001 മുതല്‍ ലണ്ടനില്‍ 500 ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും 423 പുതിയ മോസ്കുകള്‍ തുറക്കുകയും ചെയ്തു” എന്നാണ്. കോടിക്കണക്കിന് ആളുകള്‍ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ വല്ല യാഥാര്‍ത്ഥ്യവും ഉണ്ടായിരുന്നോ? […]

വിവാഹം എന്ന കൂദാശ – സഭാനിയമങ്ങള്‍

വിവാഹം എന്ന കൂദാശ – സഭാനിയമങ്ങള്‍ The Sacrament of Marriage – Church Laws (Canon Laws) വിവാഹത്തിനുള്ള ഒരുക്കം 1. വിവാഹിതരാകുന്നവര്‍ക്ക് വേണ്ടത്ര ഒരുക്കമുണ്ടെന്ന് ഇടവക വികാരിമാര്‍ ഉറപ്പുവരുത്തുകയും അതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണം.2. വിവാഹത്തിനൊരുക്കമായ കോഴ്സില്‍ സംബന്ധിക്കുന്നതിനും ക്രിസ്തീയ വിശ്വാസ സന്മാര്‍ഗ്ഗ സത്യങ്ങള്‍ പഠിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്. വിദൂരസ്ഥലങ്ങളില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മക്കളെ മുന്‍കൂട്ടി ഇക്കാര്യങ്ങള്‍ […]

ന്യൂനപക്ഷാവകാശങ്ങളിലെ അനീതി

ന്യൂനപക്ഷാവകാശങ്ങളിലെ അനീതി 🔥ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​തു ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​തു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​മാ​​ണ്. […]

സാമ്പത്തിക സംവരണം: പ്രായോഗിക നിർദ്ദേശങ്ങൾ

സാമ്പത്തിക സംവരണം: പ്രായോഗിക നിർദ്ദേശങ്ങൾ സാമ്പത്തിക സംവരണം അഥവാ 10% ഇ ഡബ്ള്യു എസ് റിസർവഷൻ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തിൽ വിവരിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം. എക്കണോമിക്കലി വീക്കർ സെക്ഷൻസ് അഥവാ സംവരണേതര വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നതാണ് EWS ന്റെ പൂർണരൂപം .കേരളത്തിന്റെ പശ്ചാത്തലത്തിൽ, നാളിതുവരെ യാതൊരു വിധ […]

നോമ്പ് : സംശയങ്ങളും ഉത്തരങ്ങളും

നോമ്പ് / Lent / Christmas Advent നോമ്പ് : സംശയങ്ങളും ഉത്തരങ്ങളും നോമ്പുക്കാലം രക്ഷയ്ക്കും രക്ഷകനും വേണ്ടി കാത്തിരിക്കുന്ന നല്ല കാലഘട്ടമാണ്. ഇതിനുവേണ്ടിയാണ് നാം നോമ്പെടുക്കുന്നത്. പക്ഷെ, നോമ്പിനെക്കുറിച്ച് ചില സംശയങ്ങള്‍ നമ്മില്‍ ഉടലെടുക്കാറുണ്ട്. ഈ സംശയങ്ങള്‍ 10 മിനിറ്റുകൊണ്ടു വിശകലനം ചെയ്യുന്നു. എന്താണ് നോമ്പ്?ഫാ.ടിന്റോ ഞാറേക്കാടന്‍ ക്രിസ്തുമസ് സന്തോഷത്തിന്റെ സമയമാണ്. ഈ സന്തോഷത്തിന്റെ സമയത്ത് നോമ്പെടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ?ഫാ.ലിജോ കരുത്തി നോമ്പും ഉപവാസവും തമ്മില്‍ എന്തെങ്കിലും […]

ഒരു നേരമ്പോക്ക് ഇരിക്കട്ടെ…

ഒരു നേരമ്പോക്ക് ഇരിക്കട്ടെ… A B C D ഇല്ലാത്തവയാണത്രെ ഇംഗ്ലീഷ് സംഖ്യകൾ! Start counting one, two, three, four,….. 1 മുതൽ 99 വരെ നോക്കിക്കോളൂ.. ഒന്നിലും A, B, C, D എന്നീ അക്ഷരങ്ങളില്ല. ആദ്യത്തെ D വരുന്നത് 100 ൽ ആണ്. Hundred. ഇനിയും എണ്ണിക്കോളു… A, B, C ഇവയൊന്നും കാണില്ല 999 വരെ എണ്ണിയാലും. ആദ്യത്തെ A വരുന്നത് […]

Pala – Malabar Bus Timings & Seat Booking Numbers

⚠️പാലായിൽ നിന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളുടെ മലയോരത്തേയ്ക്കുള്ള രാത്രികാല ബസ് സർവീസുകൾ വീണ്ടും പുനരാരംഭിച്ചിരിക്കുന്നു…🌴 🚫 പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിന്നുള്ള ബസ്സുകളുടെ സമയ വിവരം 🚫 ⚠️ ദീർക്കദൂര യാത്രക്കൾക്ക് ഇനി താഴെ തന്നിരിക്കുന്ന നമ്പർകളിൽ വിളിച്ചു ബസുകളിൽ സീറ്റ്‌ ബുക്ക്‌ ചെയ്യാം… ⚠️ ⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️ 5.00 PM # SHAJEES # കണ്ണൂർ  # തളിപ്പറമ്പ്  # ആലക്കോട്  # ഉദയഗിരി […]

മോതിര വളയം

പലരും മോതിരവളയം ചെയുന്നത് തെറ്റായ രീതിയിൽ ആണ് അവർക്കു വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്‌… മോതിര വളയം’,,,, നമുക്ക് നോക്കാം …… സമയമായിട്ടും കായ്ക്കാത്ത ഫല വൃക്ഷങ്ങൾ കായ ഉണ്ടാക്കുവാൻ സഹായകരമാകുന്ന ഒരു വിദ്യയാണ്🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 മോതിര വളയംഎപ്പോൾ? നമ്മുടെ നാട്ടിൽ September – October, നവംബർ മാസത്തിനുള്ളിൽ ചെയ്യുക* ഏത് വ്യക്ഷമാണോ ഇടാൻ ഉദ്ദേശിക്കുന്നത് അതേ ഇനത്തിൽപ്പെട്ട വ്യക്ഷങ്ങൾ പൂക്കുന്നതിന്റെ 3 മാസം മുൻപ്മോതിര വളയം’ എങ്ങനെ ഇടാം? […]

ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ താമരശേരി രൂപതാ മെത്രാൻ .. Marian Street Ministry KozhikodeMobile :9947961493 , 9645530783 marianstreetministry marrrmigiousinchananiyil Camera &Editing : Lineesh Kunduthode

പഴങ്കഞ്ഞി

പഴങ്കഞ്ഞി ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ […]

Jesus Christ: My only Savior and Sacrifice for Sins

Jesus Christ: My only Savior and Sacrifice for Sins മത പീഡനം കൂടി വരുന്ന ഈ കാലത്ത്, കത്തോലിക്കാ ക്രിസ്ത്യാനികളായ നാം യേശു ഏക രക്ഷകൻ എന്ന വിശ്വാസം പരസ്യമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവിശ്യകത കൂടി വരുന്നു.മറ്റു മതസ്ഥരുടെ വിശ്വാസ വികാരത്തെ മുറിപ്പെടുത്താതെ സ്നേഹത്തിൽ സത്യ സുവിശേഷം എങ്ങിനെ പറയാം?.മത പീഡനം നടത്തുന്നവരോട് നമുക്കുണ്ടാകേണ്ട സമീപനം എങ്ങിനെ ആവണം?IHS മിനിസ്ട്രിയുടെ ലീഡറായ ബ്രദർ ബിജു ഓഫ് […]