Category: Information

മോതിര വളയം

പലരും മോതിരവളയം ചെയുന്നത് തെറ്റായ രീതിയിൽ ആണ് അവർക്കു വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്‌… മോതിര വളയം’,,,, നമുക്ക് നോക്കാം …… സമയമായിട്ടും കായ്ക്കാത്ത ഫല വൃക്ഷങ്ങൾ കായ ഉണ്ടാക്കുവാൻ സഹായകരമാകുന്ന ഒരു വിദ്യയാണ്🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 മോതിര വളയംഎപ്പോൾ? നമ്മുടെ നാട്ടിൽ September – October, നവംബർ മാസത്തിനുള്ളിൽ ചെയ്യുക* ഏത് വ്യക്ഷമാണോ ഇടാൻ ഉദ്ദേശിക്കുന്നത് അതേ ഇനത്തിൽപ്പെട്ട വ്യക്ഷങ്ങൾ പൂക്കുന്നതിന്റെ 3 മാസം മുൻപ്മോതിര വളയം’ എങ്ങനെ ഇടാം? […]

ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ താമരശേരി രൂപതാ മെത്രാൻ .. Marian Street Ministry KozhikodeMobile :9947961493 , 9645530783 marianstreetministry marrrmigiousinchananiyil Camera &Editing : Lineesh Kunduthode

പഴങ്കഞ്ഞി

പഴങ്കഞ്ഞി ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ […]

Jesus Christ: My only Savior and Sacrifice for Sins

Jesus Christ: My only Savior and Sacrifice for Sins മത പീഡനം കൂടി വരുന്ന ഈ കാലത്ത്, കത്തോലിക്കാ ക്രിസ്ത്യാനികളായ നാം യേശു ഏക രക്ഷകൻ എന്ന വിശ്വാസം പരസ്യമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവിശ്യകത കൂടി വരുന്നു.മറ്റു മതസ്ഥരുടെ വിശ്വാസ വികാരത്തെ മുറിപ്പെടുത്താതെ സ്നേഹത്തിൽ സത്യ സുവിശേഷം എങ്ങിനെ പറയാം?.മത പീഡനം നടത്തുന്നവരോട് നമുക്കുണ്ടാകേണ്ട സമീപനം എങ്ങിനെ ആവണം?IHS മിനിസ്ട്രിയുടെ ലീഡറായ ബ്രദർ ബിജു ഓഫ് […]

Marian Apparitions in 3 min | ജപമാല റാണി | OUR LADY OF ROSARY | DAY 31

Marian Apparitions in 3 min | ജപമാല റാണി | OUR LADY OF ROSARY | DAY 31 | Eucharista Ministries 👌👌🔥തുർക്കികളുടെ നാവികപ്പടയെ നേരിടാൻ ക്രൈസ്തവരെ സഹായിച്ചത് ജപമാല ഭക്തിയാണ് എന്ന് എത്രപേർക്കറിയാം?ആൽബിജെൻസിയൻ പാഷണ്ഡതയെ ജപമാല ഭക്തിയിലൂടെ തകർത്തെറിഞ്ഞ വി. ഡോമിനിക്കിന്റെ ചരിത്രം എത്രപേർക്കറിയാം?വെറും 3 മിനിട്ടുള്ള video കാണുക…

അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി

ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയുടെ പേര് ഇന്ന് എത്രപേർക്ക് അറിയാം?? 1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു. അങ്ങനെ അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് […]

Halloween History | National Geographic

Halloween isn’t just costumes and candy; it’s a cultural holiday rich in tradition.➡ Subscribe: http://bit.ly/NatGeoSubscribe NationalGeographic #Halloween #History About National Geographic:National Geographic is the world’s premium destination for science, exploration, and adventure. Through their world-class scientists, photographers, journalists, and filmmakers, Nat Geo gets you closer to the stories […]

101 Nattarivukal നാട്ടറിവുകൾ

1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ […]

ദശാംശം ആർക്ക്, എന്തിനുവേണ്ടി നൽകണം

ബൈബിൾ ദൈവ വചനമായി അംഗീകരിക്കുന്ന എല്ലാ ക്രിസ്ത്യാനികളും ദശാംശം നൽകണം എന്നുണ്ട്. ചിലരെങ്കിലും അതുനൽകുന്നുമുണ്ട് നമ്മൾ ദശാംശം നൽകുന്ന സമയം അത് ആരുടെ കയ്യിൽ ഏൽപ്പിക്കണം ആ പണംകൊണ്ട് എന്തുചെയ്യണം? ബൈബിളിലെ പഴയ നിയമം പിന്നെ പുതിയ നിയമം ഇതിനെക്കുറിച്ച് എന്തുപറയുന്നു ? അവസാനം തിരുസഭയുടെ ഔദ്യോഗിക പ്രബോധനത്തിൽ ഇതിനെക്കുറിച്ച് എന്തുപറയുന്നു ?

Lifeday

Lifeday.in മലയാളത്തിലെ സമഗ്ര ക്രിസ്ത്യൻ വെബ്‌സൈറ്റ് സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ അനുദിന സുവിശേഷ വായനകളുടെ ലഘുപ്രസംഗക്കുറിപ്പുകള്‍; ഓരോ ദിവസവും കത്തോലിക്ക സഭ വണങ്ങുന്ന വിശുദ്ധരുടെ ജീവചരിത്രം; ഓരോ ദിവസത്തേയും പ്രകാശിപ്പിക്കുന്ന പോസിറ്റീവ് ലേഖനങ്ങള്‍; ലോകമെമ്പാടും സംഭവിക്കുന്ന കത്തോലിക്കാ വാര്‍ത്തകള്‍; പാപ്പയുടെ പ്രസംഗങ്ങള്‍; വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍; വിശുദ്ധ നാടിനെക്കുറിച്ചുള്ള വിവരണം; വിശുദ്ധ കുര്‍ബാനയുടെ ആരാധനകള്‍, ലേഖനങ്ങള്‍; കത്തോലിക്കാ സഭയിലെ അനുദിന പ്രാര്‍ത്ഥനകള്‍, ജപമാല, […]

Eucharistic Miracle at Vilakkannur, Kannur, Kerala, India

6:45 Wednesday 15 November 2013: കണ്ണൂര്‍ ജില്ല യില്‍ വിളക്കന്നൂര്‍ പള്ളിയില്‍ വി . കുര്‍ബാനയില്‍ നടന്ന അത്ഭുതം: തിരുവോസ്തിയില്‍ യേശുവിന്‍റെ മുഖം കാണപ്പെട്ടു. Eucharistic Miracle  at Vilakkannoor Church (Kannur, Kerala, India) During Holy Qurbana / Holy Mass News: കണ്ണൂർ ജില്ലയിലെ വിളക്കന്നൂര്‍ ഗ്രാമത്തിലെ ക്രിസ്തു രാജാ ദേവാലയത്തിൽ ദിവ്യ ബലിക്കിടയിൽ തിരുവോസ്തിയിൽ യേശുവിന്റെ തിരുമുഖം തെളിഞ്ഞു വന്നു. […]

Mount Carmel Retreat Centre, Vettinadu, Trivandrum

Mount Carmel Retreat Center, Thiruvananthapuram MOUNT CARMEL RETREAT CENTRE: This is the official retreat centre of the Major Archdiocese of Trivandrum in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation […]