ജോസഫ് മാഷ് മുതൽ ഇന്ന് വരെ
മാറുന്ന കേരളം ജോസഫ് മാഷ് മുതൽ ഇന്ന് വരെ… ജോസഫ് മാഷ് കാണിച്ചത് തെറ്റായിരുന്നു പക്ഷെ തീവ്രവാദികൾ അദ്ദേഹത്തിന്റെ കൈയും വിപരീത ദിശയിൽ കാലും വെട്ടി നടപ്പിലാക്കിയത് ശരിഅത്ത് നിയമം ആണെന്ന് പിന്നീടാണ് നാം മനസിലാക്കിയത്… എരുമേലിയിൽ ഒരു സ്കൂളിൽ NCC കാർക്ക് മറ്റേതോ function ന് മിച്ചം വന്ന ഭക്ഷണവും കൂടെ പന്നിക്കറിയും ഉണ്ട് മുസ്ലിം കുട്ടികൾ കഴിക്കരുത് എന്ന് പ്രത്യേകം പറഞ്ഞ് കൊടുത്തിട്ടും ഏതോ […]