Category: Information

10 Major Changes to be noted by the Public in the SyroMalabar Renewed Mass

സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമത്തിൽ സമൂഹവും ശുശ്രൂഷിയും ചൊല്ലുന്ന പ്രാർത്ഥനകളിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ 1. അത്യുന്നതമാം എന്ന ഗീതത്തിൽ  പഴയക്രമത്തിൽ ഭൂമിയിലെങ്ങും മർത്യനു ശാന്തി പുതിയക്രമത്തിൽ ഭൂമിയിലെന്നും മർത്യനു ശാന്തി 2. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… പഴയക്രമത്തിൽ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ പുതിയക്രമത്തിൽ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. 3. സർവ്വാധിപനാം കർത്താവേ… പഴയക്രമത്തിൽ സർവ്വാധിപനാം കർത്താവേ […]

വിവാഹം ലോട്ടറിഭാ​ഗ്യം പോലെയുളള പരീക്ഷണമല്ല

🍀 വിവാഹം ലോട്ടറിഭാ​ഗ്യം പോലെയുളള പരീക്ഷണമല്ല: Mrs. Jessy James (സൈക്കോ സോഷ്യൽ കൗൺസിലർ, വനിത ശിശു വികസന വകുപ്പ്.)🍀 OTHER EPISODES :👩‍❤️‍💋‍👨 ഭാര്യഭർത്താക്കന്മാരുടെ ലയം : https://youtu.be/-hrIzc8XfKo👼🏻കരിയറിന് കുട്ടികൾ തടസ്സമാണോ? : https://youtu.be/NspXppekmiY👼🏻മക്കൾ ഒന്നിനും തടസ്സമല്ല👼🏻 : https://youtu.be/28GQ55d_WC4🐣 ജനിക്കാനുമുണ്ട് അവകാശം* : https://youtu.be/PfJGKrSd6NM🐣 കുഞ്ഞിന്റെ വൈകല്യവും ജീവിക്കാനുള്ള അവകാശവും : https://youtu.be/zdvfZpKlWoM🐣 അമ്മയാകുക/ ജോലി നേടുക – ഇതിൽ ഏതാണ് മുഖ്യം? : […]

Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

Important Days to Remember in November 1 – സകല വിശുദ്ധരുടെയും തിരുനാൾ 2 – സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ 3 – വിശുദ്ധ മാർട്ടിൻ ഡി പോറസ് (ഓർമ്മ) 4 – വിശുദ്ധ ചാൾസ് ബൊറോമിയോ (ഓർമ്മ) 5 – വിശുദ്ധരായ സക്കറിയായും എലിസബത്തും (ഓർമ്മ) 10 – മഹാനായ വിശുദ്ധ ലിയോ പാപ്പ (ഓർമ്മ) 13 – വിശുദ്ധ സ്റ്റൻസ്‌ലാവൂസ് (ഓർമ്മ) […]

Who is Jesus ?

Who is Jesus💫💫💫💫💫💫💫Zoologists call Him“Lion of Judah”💫💫💫💫💫💫💫Botanists call Him“Tree of Life”💫💫💫💫💫💫💫Geologists call Him“Rock of Ages”💫💫💫💫💫💫💫Cooks call Him“Bread of Life”💫💫💫💫💫💫💫Mathematician call Him“Alpha and Omega”💫💫💫💫💫💫💫Engineers call Him“Corner Stone”💫💫💫💫💫💫💫Doctors call Him“Great Healer”💫💫💫💫💫💫💫Sinners call Him“Saviour”💫💫💫💫💫💫💫Unhappy call Him“Prince of Peace”💫💫💫💫💫💫💫Believers call Him“True God”💫💫💫💫💫💫💫Jesus is the name above all names💫💫💫💫💫💫💫😃😃Hallelujah😃😀What do you think about […]

ഫാ. ബ്രൂണോ, സിസ്റ്റര്‍ മേരി എന്നിവരുടെ നാമകരണ നടപടികള്‍ തുടങ്ങി

പാലാ രൂപതാഗംങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വര്‍ത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സി എം ഐ സഭംഗവുമായ കണിയാരകത്ത് ഫാ.ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ് സി സി സഭാഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ ഇന്നലെ തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ത്തിക്കാനില്‍ നിന്നു അനുമതി ലഭിച്ച വിവരം […]

നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ നാം മെനക്കെട്ടില്ല. കത്തോലിക്കരും ഓർത്തഡോക്സുകാരും തമ്മിൽ ഭിന്നത. ആരാണ് വലുത് എന്ന മൂപ്പിള തർക്കം. ഒരുമിച്ചുനിൽക്കേണ്ടവർ, പരസ്പരം സഹായിക്കേണ്ട സഹോദരങ്ങൾ തമ്മിൽ […]

ബർത്തലോ ലോംഗോ

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ നടക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് അദ്ദേഹം കേൾക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. മാത്രമല്ല, അതു സ്ഥാപിച്ചത് ബർത്തലോ ലോംഗോയാണ് (Bartolo Longo)! ആരാണീ ബർത്തലോ ലോംഗോ? പത്തൊൻപതാം നൂറ്റാണ്ടിന്റെ […]

ദീപിക – എന്ത്, എന്തിന്?

#ദീപിക – #എന്ത്, #എന്തിന്?സ്നേഹിതരേ ,ഇന്നലെയും ഇന്നും നാളെയും കേരള കത്തോലിക്കാ സമൂഹം ദീപികയേപ്പറ്റി ചൂടൻ ചർച്ചകളിൽ പങ്കെടുക്കും. ദീപികയുടെ ഒന്നാം പേജിൽ BJP പരസ്യം വരുന്നതാണ് ഇന്നത്തെ വിഷയം. നാളെ ഇലക്ഷൻ ദിനത്തിൽ CPM പരസ്യം ഒന്നാം പേജിൽ നിറഞ്ഞു വരുന്നതാണ് വിഷയം. കാശു കണ്ടപ്പോൾ .ദീപികയുടെ സഭാ സ്നേഹം ചാണകക്കുഴിയിലായി… മോദിയെ ദീപിക പിൻ തുണയ്ക്കുന്നു, തുടങ്ങിയ വിമർശനങ്ങൾ …ചിലർ പത്രം കത്തിക്കുന്നു. ചിലർ […]

പുരാവസ്തു: തീ കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന ഉപകരണം

🙏 പണ്ട് കാലത്ത് തീപ്പെട്ടിയും മറ്റും വരുന്നതിനു മുന്നേ തീ കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന ഉപകരണം. തീപ്പെട്ടി പ്രചാരത്തിൽ വന്നതിനു ശേഷം ഇതിനെ ആളുകൾ കൈയ്യൊഴിഞ്ഞു.എങ്കിലും അപൂർവമായി ചില വീടുകളിൽ ഇതിനെ ഇപ്പോഴും കാണാം.

Major Feasts in October

ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ പരിശുദ്ധ അമ്മയുടെ ജപമാല മാസം 1 – വേദപാരംഗതയായ ഉണ്ണിയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2 – കാവൽ മാലാഖമാരുടെ തിരുനാൾ 4 – വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ 5 – ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ 7 – പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 10 – പരിശുദ്ധ കൊരട്ടി മുത്തിയുടെ തിരുനാൾ 11 – വിശുദ്ധ […]