Christ…

സെലസ്റ്റിൽ ഇഞ്ചിക്കൽ അച്ചന് അഭിനന്ദനങ്ങൾ

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു, എറണാകുളം-അങ്കമാലി അതിരൂപതയിലെ ആ വികാരിയച്ചനും ബഹളക്കാരും തമ്മിലുള്ള അന്തർധാര അതിശക്തമാണെന്ന്. പിന്നീട് വാർത്തയിൽ വികാരിയച്ചൻ്റെ ഇൻറർവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ആ പേര് എഴുതിക്കണ്ടത് - ഫാ. സെലസ്റ്റിൻ ഇഞ്ചയ്ക്കൽ. ഞാൻ സ്തബ്ധനായിപ്പോയി... കാരണം, എൻ്റെ ഒരു … Continue reading സെലസ്റ്റിൽ ഇഞ്ചിക്കൽ അച്ചന് അഭിനന്ദനങ്ങൾ

കൊച്ചേച്ചിയുടെ സ്നേഹം

*കൊച്ചേച്ചിയുടെ സ്നേഹം - ക്രിസ്തുവിലുള്ള സ്നേഹത്തെയും വിശ്വാസത്തെയും പ്രതി പ്രതിസന്ധി നേരിടുന്ന എന്റെ ഒരാത്മസുഹൃത്തിന് ഞാൻ കഴിഞ്ഞ വർഷം 2020 സെപ്റ്റംബർ മാസം എന്റെ കൊച്ചേച്ചി കൊച്ചുത്രേസ്യായുടെ ഒരു തിരുസ്വരൂപം അയച്ചു നൽകുകയുണ്ടായി. സ്പീഡ് പോസ്റ്റ് വഴി അയച്ചിട്ടും അത് അയക്കുന്നതിൽ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായി. ഏറെ വൈകി ആണെങ്കിലും അവിടെ അത് എത്തി. അപ്പോഴോ അഡ്രസ്‌ പിൻകോഡ് മാറി പോയിരുന്നു. വീണ്ടും അല്പം കൂടെ എന്റെ സഹോദരി തുല്യമായ സുഹൃത്തിന് കാത്തിരിക്കേണ്ടി വന്നു. അങ്ങനെ … Continue reading കൊച്ചേച്ചിയുടെ സ്നേഹം

Creating a Happy HOME – 5 Homemaking tips

https://youtu.be/SwEySQYTcuo Creating a Happy HOME - 5 Homemaking tips Here are some way that I try to keep my home happy! What are ways that you create a happy home? Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/ 🌸Instagram:https://www.instagram.com/acatholicmo...🌸Facebook:https://www.facebook.com/acatholicmom...🌸15% OFF Promo Code 'catholicmom' at https://www.catholiccompany.com/🌸Pinterest:https://www.pinterest.com/acatholicmo...🌸MY STORE: https://www.amazon.com/shop/acatholic... WRITE TO MEHeather … Continue reading Creating a Happy HOME – 5 Homemaking tips

Dear Ones, you are truly bringing the Kingdom of God down to the Earth ❤️ Love Letter from Jesus

https://youtu.be/HIB4Ci7K_N4 Dear Ones, you are truly bringing the Kingdom of God down to the Earth ❤️ Love Letter from Jesus Text & Audio of Video Content... Coming soonVideo Playlist Love Letters... https://www.youtube.com/playlist?list...Warnings from Jesus... https://jesus-comes.com/index.php/201...Instructions for the Left Behind... https://jesus-comes.com/index.php/jes...Love Letters from Jesus in various Languages... https://jesus-comes.com/index.php/lie...EBook Overview... https://jesus-comes.com/index.php/all...Your personal Rhema from Jesus... https://jesus-comes.com/index.php/my-...Website with … Continue reading Dear Ones, you are truly bringing the Kingdom of God down to the Earth ❤️ Love Letter from Jesus

7 Amazing Catholic INFLUENCERS Podcast, News, YouTuber, Instagram & Authors

https://youtu.be/C9J3idcQtmU 7 Amazing Catholic INFLUENCERS Podcast, News, YouTuber, Instagram & Authors @Fr. Mark Goring Here are my favorite Catholic Influencers! I hope you enjoy please share your favorites too! Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/ Links from this videoScott Hahn Rome Sweet Home (book) https://amzn.to/3AUad77Hail Holy Queen (book about … Continue reading 7 Amazing Catholic INFLUENCERS Podcast, News, YouTuber, Instagram & Authors

എല്ലാ മക്കളും ഇത് കേൾക്കണം – ഇത് ഈ കാലത്തെ വൃദ്ധമാതാപിതാക്കളുടെ നൊമ്പരം!! Fr Jison Paul Vengasserry

https://youtu.be/DcaGE1E_zrg എല്ലാ മക്കളും ഇത് കേൾക്കണം - ഇത് ഈ കാലത്തെ വൃദ്ധമാതാപിതാക്കളുടെ നൊമ്പരം!! Fr Jison Paul Vengasserry

Aug 15 / Ammayodothu / അമ്മയോടൊത്ത് Day 4

April Fool

Pin on Mother Mary

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, ശിഷ്യന്മാർ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പമാണ് പ്രാർത്ഥനയിൽ മുഴുകിയിരുന്നത്.   നാം ഓരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിറയാൻ, നമ്മുടെ മുറിവുകൾ സൗഖ്യപ്പെടാൻ, സൗഹൃദങ്ങൾ വിശുദ്ധമാകാൻ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും നാം നിറയണം. പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. അമ്മേ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും ഞങ്ങൾ നിറയുവാൻ ഞങ്ങളോടൊത്തു, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

View original post

ഇതാണ് വഴി ഇതിലേ പോവുക

അമ്മയനുഭവങ്ങൾ : 12 22/ജൂലൈ/2021   ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ !   "കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്ന് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക." (ഏശയ്യാ 30:20-21)   ഒന്നാം വർഷ തിയോളജി പഠനം ഭംഗിയായി പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് കടന്നു. രണ്ടാം വർഷ … Continue reading ഇതാണ് വഴി ഇതിലേ പോവുക

ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല

അമ്മയനുഭവങ്ങൾ : 13 23/ജൂലൈ/2021   ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടേ !   "അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല". (ഹെബ്രായർ 5:4)   പൂനമല്ലിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കി 2012 ഒക്ടോബർ മാസം തക്കല രൂപതയിൽ മടങ്ങിയെത്തി. ഇനി പൗരോഹിത്യ സ്വീകരണത്തിനുവേണ്ടിയുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളാണ്. സാധാരണ എല്ലാ സീറോ മലബാർ രൂപതകളിലും ഡിസംബർ അവസാനവും ജനുവരി ആദ്യവുമായിട്ടാണ് തിരുപ്പട്ട സ്വീകരണം നടക്കുക. എന്നാൽ ഞങ്ങളുടെ രൂപതയിൽ ഈസ്റ്ററിന് ശേഷമായിരുന്നുവത്. ഞങ്ങൾ … Continue reading ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല

Why go to Church?

Why go to Church? I think this is fantastic, I just love the guy's answer and the interpretation of the word BIBLE. Enjoy and pass it on.If you're spiritually alive, you're going to love this! If you're spiritually dead, you won't want to read it.If you're spiritually curious, there is still hope.A Church goer wrote … Continue reading Why go to Church?

കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല

https://www.facebook.com/105723774462049/videos/520589542489914/ Heart Touching Thanksgiving Message to His Own Brother by Rev. Fr Nikhil John Attukaran RCJ after his Ordination to Priesthood കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല ഒരു പുരോഹിതനാവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അച്ഛന്റെ നന്ദിയുടെ ഈ വാക്കുകൾ കണ്ണ് നനയ്ക്കും.. 🙏

എല്ലു നുറുങ്ങുന്ന വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സന്യാസിനി | SR. RINI ROSE SABS

https://youtu.be/QWVNecdRUUE Watch "എല്ലു നുറുങ്ങുന്ന വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സന്യാസിനി | SR. RINI ROSE SABS" on YouTube

അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ്

"അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ് ഞങ്ങൾക്കുവേണ്ടി "- സോളമനച്ചൻകൊമ്പൊടിഞ്ഞാമാക്കൽ കടമ്പാട്ടുപറമ്പിൽ ഫാ. സോളമൻ സി.എം.ഐ !അദ്ദേഹത്തേക്കുറിച്ചുള്ള ലേഖനം കഴിഞ്ഞ ഒക്ടോബറിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് അന്ധനായ ആ സഹവൈദികനെക്കുറിച്ച് അറിഞ്ഞത്. ചമ്മൽ മറച്ചുവെക്കാതെ തന്നെയാണ് അന്നു തന്നെ അമല മെഡിക്കൽ കോളേജിലെ പ്രിയ സുഹൃത്ത് Fr. Deljo Puthoor നെ വിളിച്ച് നമ്പർ സംഘടിപ്പിച്ചത്. സ്വതസിദ്ധമായ വാചകമടിക്കപ്പുറം സോളമനച്ചനെക്കുറിച്ച് പറയാൻ ഫാദർ ഡെൽജോയ്ക്ക് നൂറുനാവ്. തുടർന്ന് സോളമനച്ചനോട് സംസാരിച്ചതിൻ്റെ ചൈതന്യത്തിലാണ് അന്ന് ഫേസ്ബുക്കിൽ എഴുതിയത്. അതിൻ്റെ ലിങ്ക് … Continue reading അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ്

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ

ജൂൺ -19 #വായനാദിനം!മൂവായിരത്തിൽ അധികം ഭാഷകളിൽ ഇന്ന് ബൈബിൾ ലഭ്യമാണ്!ഈ വായനദിനത്തിൽ നമുക്ക് ബൈബിൾ വായിക്കാം....കാരണം നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്...ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ... 01. ബൈബിൾ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.02. ബൈബിൾ സന്തോഷം പ്രദാനം ചെയ്യുന്നു.03. ബൈബിൾ നമുക്ക് വ്യക്തത നൽകുന്നു.04. ബൈബിൾ നമ്മുടെ കണ്ണുകൾ തുറക്കുന്നു.05. ബൈബിൾ നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.06. ബൈബിൾ സ്നേഹം പ്രകടമാക്കുന്നു.07. ബൈബിൾ കരുണ പഠിപ്പിക്കുന്നു.08. ബൈബിൾ കരുത്ത് നൽകുന്നു.09. ബൈബിൾ അനുഗ്രഹിക്കുന്നു.10. ബൈബിൾ ഗുണദോഷിക്കുന്നു.11. ബൈബിൾ … Continue reading ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ

അമ്മേ, നമുക്ക് സ്വർഗ്ഗത്തിൽ കണ്ടുമുട്ടാം…

(കോവിഡ് മൂലം മരണമടഞ്ഞ ബഹു. മാത്യു കുമ്പളത്തുപറമ്പിൽ OCD അച്ചൻ്റെ മൃതശരീരം മഞ്ഞുമ്മൽ ആശ്രമദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ. അമ്മയാണ് നിലത്തിരിക്കുന്നത്) അമ്മേ, അവസാനമായി ഇങ്ങനെ നമ്മൾ തമ്മിൽ കാണേണ്ടിവരും എന്ന് ഞാനും അമ്മയും ഒരിക്കലും കരുതിക്കാണില്ല. അല്ലെ അമ്മേ? സാരമില്ല. ദൈവം അനുവദിച്ചത് ഇങ്ങനെയാണ് എന്ന് കരുതി നമുക്ക് സമാധാനിക്കാം. അമ്മയെ ഇങ്ങനെ സംസാരിക്കാൻ ഒറ്റക്ക് കിട്ടിയിട്ട് എത്ര നാളുകളായി? ഓർമ്മയിൽ പോലും ഞാനും അമ്മയും ഇതുപോലെ ഒറ്റയ്ക്കിരുന്നു സംസാരിച്ചിട്ടില്ല. വീട്ടിൽ വരുമ്പോഴൊക്കെ എനിക്ക് തിരക്കായിരുന്നു. രാവിലെ ഇടവകപ്പള്ളിയിലെ … Continue reading അമ്മേ, നമുക്ക് സ്വർഗ്ഗത്തിൽ കണ്ടുമുട്ടാം…

ആ വചനം അച്ചട്ടായി… ചെറിയാച്ചൻ തിരിച്ചുപോയി

✝️ 🖤 മരണമനസ്കാരം 1🖤🔥   തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ - കൃത്യം രണ്ടാഴ്ച - ലക്ഷോപലക്ഷം മനുഷ്യർ തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ചിട്ടും ദൈവം അച്ചനെ കൊണ്ടുപോയത്. ഒരു മനുഷ്യനുവേണ്ടി ഭൂമിയിൽ നിന്നുയർന്ന പ്രാർത്ഥനകളാൽ അടുത്ത കാലത്തൊന്നും സ്വർഗ്ഗം ഇതുപോലെ ഉലഞ്ഞിട്ടുണ്ടാകില്ല. … Continue reading ആ വചനം അച്ചട്ടായി… ചെറിയാച്ചൻ തിരിച്ചുപോയി

Feast of Ascension | സ്വർഗാരോഹണ തിരുനാൾ സന്ദേശം | Fr Vilfichen Thekkevayalil

Feast of Ascension | സ്വർഗാരോഹണ തിരുനാൾ സന്ദേശം | Fr Vilfichen Thekkevayalil

കുഞ്ഞിക്കണ്ണൻ…

🌹തിരുവചന ധ്യാനം 🌹 മെയ് 12, 2021 🌷കുഞ്ഞിക്കണ്ണൻ..🌷 'ഈ വീഡിയോ എൻ്റെ ഭാര്യയും കണ്ടിരുന്നെങ്കിൽ' എന്ന ശീർഷകത്തോടെ സോഫിയ ടൈംസ് ഓൺലൈൻ പുറത്തിറക്കിയ ഒരു വീഡിയോ കാണാനിടയായി. കുഞ്ഞിക്കണ്ണൻ എന്ന് പേരുള്ള മധ്യവയസ്കൻ്റെ ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും കഥയാണിതിൽ. ഏതൊരു വ്യക്തിയെയും പോലെ ഒത്തിരിയേറെ സ്വപ്നങ്ങളുമായാണ് അദ്ദേഹവും വിവാഹിതനായത്. എന്നാൽ 2002 ൽ ഭാര്യ നിർമലയ്ക്ക് ട്യൂമർ ബാധിച്ചതോടെ ജീവിതത്തിൻ്റെ താളം തെറ്റി. ചെറിയ തലവേദനയോടെയായിരുന്നു ആരംഭം. കണ്ണുകൾ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഭീകരാവസ്ഥയാണ് പിന്നീട് കാണാൻ … Continue reading കുഞ്ഞിക്കണ്ണൻ…

May this help us if we feel isolated and discouraged.

 🙏❤️🙏 May this help us if we feel isolated and discouraged. 🙏❤️🙏 1. GOD SEES US “She gave this name to the Lord who spoke to her: ‘You are the God who sees me,’ for she said, “I have now seen the One who sees me.” (Genesis 16:13) Hagar experienced social distancing and isolation when … Continue reading May this help us if we feel isolated and discouraged.

ഡോക്ടറായ സെറീന്‍ വിന്‍സെന്റ് സന്യാസജീവിതത്തിലേക്ക് ചുവടുവച്ചു

ഡോക്ടറായ സെറീന്‍ വിന്‍സെന്റ് ദൈവത്തിന്റെ ആഹ്വാനം കേട്ട് സന്യാസജീവിതത്തിലേക്ക് ചുവടുവച്ചു. വിസ്മയകരമായ ആ കഥ കേള്‍ക്കൂ... ഡോ. സെറീന്‍ എന്തുകൊണ്ട് രോഗികളെ ചികിത്സിക്കുന്നില്ല?കുടുംബത്തിലൊരു ലേഡി ഡോക്ടര്‍. ഡോ. സെറീന്‍ വിന്‍സന്റ്. അത്തരമൊരു സ്വപ്‌നത്തിലായിരുന്നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ നെയ്യന്‍ വിന്‍സന്റും ഭാര്യ ആനിയും. മൂന്നു മക്കളില്‍ ഇളയവളായ സെറീന്‍ ഡോക്ടറാവുന്നതില്‍ ഏറെ സന്തോഷിച്ചു ചേച്ചി സോനയും ചേട്ടന്‍ അരുണും. പക്ഷേ, ഡോക്ടറാവാനുള്ള എംബിബിഎസ് പഠനത്തിന്റെ മൂന്നാം വര്‍ഷത്തിനിടയില്‍ ഒരു ദിവസം ദിവ്യസക്രാരിക്കു മുന്നില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന സെറീന്‍ ശരിക്കും … Continue reading ഡോക്ടറായ സെറീന്‍ വിന്‍സെന്റ് സന്യാസജീവിതത്തിലേക്ക് ചുവടുവച്ചു