Jilsa Joy
-

June 3 | വിശുദ്ധ ചാൾസ് ലുവാങ്കയും കൂട്ടരും | രക്തസാക്ഷികൾ
“സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ… Read More
-

June 1 | വിശുദ്ധ ജസ്റ്റിൻ
അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന… Read More
-

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്
Fr. Rufus Pereira യുടെ ലേഖനത്തിന്റെ വിവർത്തനത്തിന്റെ അവസാനഭാഗം. വീണ്ടും, ഒരു യഥാർത്ഥ ശിഷ്യത്വം അടങ്ങിയിരിക്കുന്നത് ആത്മാവിലുള്ള രൂപാന്തരീകരണത്തിലാണ്. മനസ്സിന്റെ നവീകരണത്തിൽ നിന്ന് തുടങ്ങി ( റോമാ… Read More
-

Tribute to Rev. Fr Cherian Nereveettil | ഞങ്ങടെ ചെറിയാച്ചൻ
13, മെയ് 2021, സ്വർഗ്ഗരോഹണതിരുന്നാൾ ദിവസം. സൂര്യൻ അസ്തമിച്ചു. ചാറ്റൽ മഴയത്ത് തലയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടി, തന്റെ കൊച്ചുഫോൺ പോലും കയ്യിൽ ഇല്ലാതെ, എന്നത്തേയും… Read More
-

മറ്റൊരു ക്രിസ്തുവാകുക
Fr. Rufus Pereira യുടെ The call to Christian Discipleship is a call to the imitation of Christ എന്ന ലേഖനത്തിന്റെ വിവർത്തനം… Read More
-

May 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം | Feast of Mary Help of Christians
പീറ്റർ വെരിയാര… വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ (അലോഷ്യസ് വെരിയാര) പിതാവ്… 1856ൽ പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായി. തനിക്കൊരു മകനുണ്ടായാൽ അവനെ… Read More
-

ഞാൻ ക്രിസ്തുവിനെ കാണുന്നില്ല
“നിങ്ങൾ മികച്ച ഒരു അധ്യാപകനായിരിക്കാം. പക്ഷേ നിങ്ങളുടെ പഠിപ്പിക്കലുകളിൽ ഞാൻ ക്രിസ്തുവിനെ കാണുന്നില്ല”!! ക്രിസ്തുശിഷ്യനാകാനുള്ള വിളി ക്രിസ്ത്വനുകരണത്തിലേക്കുള്ള വിളിയാണ്!! ഒരു ക്രിസ്തുശിഷ്യന്റെ രൂപീകരണം വചനത്തിലുള്ള വിശ്വാസത്തിന്റെ ഉണർവ്വോടെ… Read More
-

നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ?
ഒരു ആൺകുട്ടി ഒരു നടപ്പാതയുടെ ഓരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. അതുവഴി നടന്നു പോയ ഒരു വൃദ്ധൻ അവനോട് പറഞ്ഞു, ” മോനെ, നീ ബസ് കാത്ത് നിൽക്കുവാണോ… Read More
-

വിട്ടുകളയണം!
വിട്ടുകളയണം! മോശ ദൈവത്തിനു എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു, പ്രീതി നേടിയവൻ ആയിരുന്നു. പക്ഷെ വാഗ്‌ദത്തനാട്ടിലേക്കു കടക്കാൻ അനുവദിക്കപ്പെട്ടില്ല. കടലിലൂടെയും മരുഭൂമിയിലൂടെയും ഒക്കെ അനേക സംവത്സരങ്ങൾ ഇത്രയും ജനങ്ങളെ… Read More
-

കൂടുതൽ പ്രാർത്ഥിക്കേണ്ടി വരും
വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എത്ര തിരക്കുള്ള ആളായിരുന്നെന്നു നമുക്കറിയാം. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് നേരം പ്രാർത്ഥനക്കു വേണ്ടി ചിലവഴിച്ചിരുന്ന ‘പ്രാർത്ഥനയുടെ മനുഷ്യൻ ‘ ആയിരുന്നു,… Read More
-

May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്
പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, ‘കർമ്മലമാതാവിന്റെ സഹോദരർ’ എന്ന… Read More
-

May 13 | St. Imelda Lambertini | വിശുദ്ധ ഇമെൽഡ ലാംബെർട്ടിനി
ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ… Read More
-

April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന
തുളച്ചുകയറുന്ന കണ്ണുകളും, പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ.. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ… Read More
-

വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30
ലെപ്പന്റോ യുദ്ധത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടുന്ന അഞ്ചാം പീയൂസ് പാപ്പയുടെ തിരുന്നാൾ ആണ് ഇന്ന്. ‘ക്രിസ്ത്യാനികളുടെ സഹായമേ’ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം! നൂറ്റാണ്ടുകളായി തുർക്കികൾ… Read More
-

കരുതലുള്ള സ്നേഹം പരിശീലിക്കാൻ
മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍… Read More
-

April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള
24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക; ഈ മകളെ ജനിപ്പിക്കുന്നതിനായി… Read More
-

പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ
(ധന്യനായ ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ ‘Walk with God’ എന്ന പുസ്‌തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനശ്രമം) അടഞ്ഞ വാതിലുകൾ നമ്മൾ സാധാരണയായി മനുഷ്യരെ അവർ ചെയ്ത… Read More
-

April 25 | വിശുദ്ധ മാർക്കോസ്
വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത് A.D.65 നോട്… Read More
-

ബ്രൂണോ കൊർണാക്കിയോളയെ കത്തോലിക്കനായി മാറ്റിയ ദർശനം
ഇക്കഴിഞ്ഞ ഏപ്രിൽ 12ന് വെളിപാടിന്റെ കന്യകയുടെ (Our Lady of Revelation) ദർശനത്തിന്റെ എഴുപത്തി ആറാം വാർഷികം റോമിൽ കാര്യമായി ആഘോഷിച്ചു. പോപ്പിനെ കൊല്ലാൻ അവസരം നോക്കി… Read More
-

എന്റെ കർത്താവേ… എന്റെ ദൈവമേ…!
യഹൂദജനത നൂറ്റാണ്ടുകൾ രക്ഷകന് വേണ്ടി കാത്തിരുന്നു.പക്ഷെ അവസാനം അവൻ അവർക്കിടയിലേക്ക് വന്നപ്പോൾ അവനെ അവർ വിശ്വസിച്ചില്ല. അവന്റെ അറിവ് അവരെ അത്ഭുതപ്പെടുത്തി , അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ… Read More
-

പിശാച് ഭയപ്പെടുന്ന സ്ത്രീ
“ഒരു ബാധ ഒഴിപ്പിക്കലിനിടയിൽ (എക്‌സോർസിസം) സാത്താൻ എന്നോട് പറഞ്ഞു, ഓരോ “നന്മ നിറഞ്ഞ മറിയവും’ എന്റെ ശിരസ്സിലേൽക്കുന്ന പ്രഹരമാണ്; ക്രിസ്ത്യാനികൾക്ക് ജപമാലയുടെ ശക്തി എത്ര എന്നറിയുമെങ്കിൽ അതെന്റെ… Read More
-

എമ്മാവൂസിലെ അത്ഭുതം
എമ്മാവൂസ് ശിഷ്യരെപ്പോൽ അങ്ങയെ തിരിയാതെ… തമസ്സിൽ ചരിക്കുമ്പോൾ എൻ മനം… ചെറുപ്പത്തിൽ സ്ഥിരമായി വീട്ടിലെ ടേപ്പ് റെക്കോർഡറിലൂടെ കേൾക്കാറുള്ള ഒരു പാട്ടിലെ ഇടക്കുള്ള വരികൾ. മുഴുവനാക്കാൻ ഓർമ്മയില്ല.… Read More
-

Easter Message: എന്നും അവൻ നമ്മോട് കൂടെ
“Christianity hasn’t failed, it has never been tried” പറഞ്ഞത് ജി. കെ. ചെസ്റ്റർട്ടൻ ആണ്. ശരിയല്ലേ? യഥാർത്ഥ ക്രിസ്ത്യാനികളായി അന്നുതൊട്ടിങ്ങോളം നമ്മൾ അടക്കമുള്ള അവന്റെ… Read More
-

മേശയുടെ മറുവശം
എന്തുകൊണ്ടാണ് ‘അന്ത്യ അത്താഴത്തിൽ’ മേശയുടെ മറുവശം ശൂന്യമായിരിക്കുന്നത്? ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിന്റെ ചിത്രത്തിൽ, മേശയുടെ ഒരു വശത്താണ് കൂടുതൽ പേരും എന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മറുവശത്ത്… Read More
