Puthiyoru Pulari Vidarnnu Mannil… Lyrics
പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ പുതിയൊരു ഗാനമുയര്‍ന്നൊഴുകിഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണില്‍പിറന്നൊരു മംഗള സുദിനം (2) ആഹാ.. ഹാ.. ആഹാ.. ഹാ. ആഹാ..ഹാ.. ആഹാ.. ഹാ. 1മണ്ണിന്റെ ശാപം അകറ്റിടാനായ്ദൈവം തന് സൂനുവേ നല്കിയല്ലോബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്ജാതനായി വാണിടുന്നു (പുതിയൊരു..) 2മാനവര്‍ പാടുന്ന നവ്യ ഗാനംമാനവരൊന്നായ് പാടിടട്ടെഅത്യുന്നതങ്ങളില് സ്തോത്രം മഹേശന്പാരില് ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)