Reflections
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 37
വിശുദ്ധ കുരിശിൻ്റെ വാഹകരാവുക സന്യാസസഭ സ്ഥാപിച്ചതിന് കുറച്ച് കാലം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ഭയങ്കര ആശങ്കയിലായിരുന്നു. വളരെയധികം സഹോദരന്മാർ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നുവെങ്കിലും തന്റെ ജീവിതപാതയെക്കുറിച്ച് ഫ്രാൻസീസ് ആശയക്കുഴപ്പത്തിലായിരുന്നു. താൻ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 36
ദൈവത്തിൽ ഐക്യപ്പെട്ട ഹൃദയങ്ങൾ ഒന്നിച്ചുകൂടുമ്പോൾ ലളിതമായ സംഗമം പോലും സ്വർഗ്ഗീയ ജ്വാലയായി മാറുന്നു. അസ്സീസിയിൽ താമസിച്ചിരുന്നപ്പോൾ വിശുദ്ധ ഫ്രാൻസിസ് വിശുദ്ധ ക്ലാരയെ ആത്മീയ ഉപദേശങ്ങൾ നൽകാൻ പതിവായി… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 35
എളിയവർക്കു ദിവ്യജ്ഞാനത്തിന്റെ നിധികൾ വെളിപ്പെടുത്തന്ന ദൈവകൃപ ഫ്രാൻസിസ്കൻ സന്യാസസഭയുടെ ആരംഭകാലത്ത്, ഫ്രാൻസിസ് തന്റെ ചെറിയ സഹോദരകൂട്ടത്തെ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാൻ ഒരുമിച്ചു ചേർത്തു. അവർ എളിയ വ്യക്തികളായിരുന്നു; പലർക്കും… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 34
വിശുദ്ധ ദാരിദ്ര്യമെന്ന നിധി: വിശ്വാസത്തിന്റെയും വിരക്തിയുടെയും നോമ്പ് യാത്ര നോമ്പുകാലം ക്രിസ്തുവിന്റെ പാതകളിൽ കൂടുതൽ അടുത്തു നടക്കാൻ നമ്മെ ക്ഷണിക്കുന്നു . ജീവിത ലാളിത്യം സ്വീകരിക്കുകയും ദൈവപരിപാലനയിൽ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 33
മറഞ്ഞ ശുശ്രൂഷയും വിശുദ്ധ വിനയവും — നോമ്പു കാലത്തിന്റെ പാഠങ്ങൾ നോമ്പുകാലം നമ്മെ ആത്മപരിത്യാഗത്തിലേക്കും വിനയത്തിൽ വളരുന്നതിലേക്കും ക്ഷണിക്കുന്നു. ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം സ്വയംശൂന്യമായ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 32
അനുസരണം വിനയം ദൈവഹിതം: നോമ്പിൻ്റെ മൂന്നു തായ് വഴികൾ നോമ്പു കാലത്ത് സഭ നമ്മളെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും ആത്മപരിശോധനയ്ക്കുമായി പ്രത്യേകമായി വിളിക്കുന്നു. വിശുദ്ധ ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 31
വിശുദ്ധ ഫ്രാൻസിസും ബ്രദർ ലെയോയും എളിമയുടെ പാഠവും ഫ്രാൻസിസ്കൻ സഭയുടെ ആദ്യകാലത്ത്, ഒരു ചെറിയ ആശ്രമത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം താമസിക്കുമ്പോൾ പ്രാർത്ഥനകൾ ചൊല്ലാൻ വേണ്ട പുസ്തകങ്ങൾ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 30
എന്താണ് പരിപൂർണ്ണ സന്തോഷം ഒരു തണുത്ത ശീതകാല ദിനത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം പെറൂജിയയിൽ നിന്ന് അസീസിയിലെ മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ ദൈവാലയത്തിലേക്ക് നടക്കുകയായിരുന്നു. കനത്ത തണുപ്പിൽ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 29
ഫ്രാൻസീസ് അസീസിയുടെ നോമ്പാചരണം വലിയ നോമ്പ് ആരംഭിക്കുമ്പോൾ വിശ്വാസികൾ പ്രാർത്ഥനയിലേക്കും ഉപവാസത്തിലേക്കും ദാനധർമ്മങ്ങളിലക്കും കൂടുതൽ ആഴത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധരുടെ ജീവിതം അതിനു നമ്മുടെ മുമ്പിൽ മനോഹരമായ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 28
വിശുദ്ധ ക്ലാര വിശുദ്ധ ഫ്രാൻസിസിന് എഴുതിയ പ്രണയലേഖനവും അവ നൽകുന്ന സന്ദേശങ്ങളും പ്രിയ ഫ്രാൻസിസ്, നിനക്കായി എഴുതാൻ വാക്കുകൾ -അതു വലുതായാലും ചെറുതായാലും – ഒരിക്കലും മതിയാകുന്നില്ല… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 27
“ഈ മനുഷ്യനും അവന്റെ സഹോദരന്മാരും ലോകത്തിലെ ഏറ്റവും പരിശുദ്ധരാണ്…” ബോളേഞ്ഞയിലെ ഒരു ഫ്രാൻസിസ്‌കൻ കഥ വിശുദ്ധ ഫ്രാൻസീസും സഹോദരന്മാരും തങ്ങൾ സ്വീകരിച്ച ദൈവവിളിയാൽ ക്രിസ്തുവിന്റെ കുരിശ് ഹൃദയത്തിൽ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 26
ദൈവദൂതന്റെ സന്ദർശനവും വിനയത്തിൻ്റെ പാഠവും ഫ്രാൻസിസ്കൻ ഓർഡറിന്റെ ആദ്യകാലത്ത് സഹോദരന്മാർ വളരെ കുറവായിരുന്നു; സ്ഥിരമായ മഠങ്ങൾ പോലും ഉണ്ടായിരുന്നില്ല. ഒരിക്കൽ ഭക്തിയോടെ വിശുദ്ധ ഫ്രാൻസിസ് സാൻ ജിയാക്കോമോ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 25
ഫ്രാൻസീസ് അസീസ്സിയുടെയും ബ്രദർ ബെർനാർഡിൻ്റെയും എളിമയുടെ പാഠങ്ങൾ കുരിശിലേറ്റപ്പെട്ട ഈശോയുടെ സത്യസേവകനായിരുന്നു വിശുദ്ധ ഫ്രാൻസിസ്. വിശുദ്ധൻ വർഷങ്ങളോളം നടത്തിയ പ്രാർത്ഥനയും ഉപവാസവും കണ്ണീരും കാരണം അദ്ദേഹത്തിന്റെ കാഴ്ച… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 24
ബ്രദർ ബെർനാർഡ്: വിശുദ്ധ ഫ്രാൻസിസിന്റെ ആദ്യ അനുയായി ക്വിന്റവാലെയിലെ ബെർനാർഡ് സഹോദരൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ അനുയായിയായിരുന്നു. അദ്ദേഹം അസീസിയിലെ സമ്പന്നനും വിദ്യാഭ്യാസമുള്ളതുമായ ഒരു വ്യക്തിയായിരുന്നു.… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 23
“എനിക്ക് ഇത്തരം ജൂണിപ്പർമാർ നിറഞ്ഞ ഒരു കാട് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേ!” വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യകാല സഹോദരന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. ആഴത്തിലുള്ള വിനയം, മഹത്തായ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 22
ഫ്രാൻസിസും ഗുബ്ബിയോയിലെ ചെന്നായയും ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് ഗുബ്ബിയോ എന്ന പട്ടണത്തിലെത്തി. അവിടെയുള്ള ആളുകൾ ഭയചിത്തരും ആകുലരുമായിരുന്നു. നിരന്തരം പട്ടണവാസികളെ ശല്യം ചെയ്തിരുന്ന ഒരു ക്രൂരനായ ചെന്നായ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 21
പോര്‍സ്യൂങ്കുള ദൈവകരുണയുടെ ചെറിയ പള്ളി “ ഒരല്പം സ്ഥലം അഥവ ചെറു ഭാഗം” എന്നർത്ഥമുള്ള പോര്‍സ്യൂങ്കുള അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെയും ഫ്രാൻസിസ്‌കൻ സഭയുടെയും ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 20
സാൻ ഡാമിയാനോ കുരിശും അതു നൽകുന്ന പാഠങ്ങളും സാൻ ഡാമിയാനോ കുരിശ് ഇറ്റലിയിലെ അസ്സീസിക്ക് സമീപമുള്ള സാൻ ഡാമിയാനോ എന്ന തകർന്നുകിടന്ന പള്ളിയിൽ തൂങ്ങിയിരുന്ന ഒരു വലിയ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 19
അസീസിയിലെ വിശുദ്ധ ഫ്രാൻസീസും പഞ്ചക്ഷതങ്ങളും: ഇന്നത്തെ കാലത്തിനുഉള അഞ്ച് പാഠങ്ങൾ 1224-ൽ ലാ വെർണ മലയിൽ (Mount La Verna) പ്രാർത്ഥനയിൽ നിരതനായിരിക്കുമ്പോളാണ് വിശുദ്ധ ഫ്രാൻസിസ് അസീസിക്ക്… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 18
യുദ്ധം, രോഗം, തടവ് – അവയുടെ സ്വാധീനം ഫ്രാൻസീസിൻ്റെ ജീവിതത്തിൽ 1. ശാരീരികവും മാനസികവുമായ വേദന തടവിലിരിക്കുമ്പോൾ ഫ്രാൻസിസ് ഗുരുതരമായി രോഗബാധിതനായി. മലേറിയയോ ക്ഷയരോഗമോ ആയിരിക്കാമെന്ന് ചിലർ… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 17
യഥാർത്ഥ മഹത്വവും ബഹുമാനവും 1. സാമൂഹിക പദവിയിലേക്കുള്ള ഫ്രാൻസിസിന്റെ ആഗ്രഹം ഫ്രാൻസിസ് അസീസി ജനിച്ച സമയത്ത്, അസീസി പട്ടണത്തിലെ ഭൂമിമുഴുവനും വരേണ്യ വർഗത്തിന്റെ ഭരണത്തിലായിരുന്നു. ആ കാലത്ത്… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 16
വഴിയേത് ദൈവത്തിൻ്റെതോ? ലോകത്തിൻ്റെതോ? 1. ലൗകീക മഹത്വത്തിന്റെ വിളി ഫ്രാൻസീസ് അസീസി തടവറയിൽ നിന്നു മോചിതനായി ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ കൃത്യമായി പറഞ്ഞാൽ 1205 ലും… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 15
ഫ്രാൻസീസ് കരുണ നിറഞ്ഞ ഹൃദയത്തിന്റെ ഉണർവ് ഒരു ദിവസം ഫ്രാൻസീസ് പിതാവിനൊപ്പം കടയിൽ തുണിത്തരങ്ങൾ വിൽക്കുന്നതിനിടെ ഒരു ദരിദ്രൻ ഭിക്ഷ ചോദിച്ച് അകത്തു വന്നു. മുമ്പ് പലപ്പോഴും… Read More
-

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 14
സന്തോഷം തേടിനടന്ന യുവാവിൽ നിന്ന് വിശുദ്ധനിലേക്ക് മഹാന്മാരായ വിശുദ്ധരെല്ലാവരും വിശുദ്ധരായി ജനിച്ചവരല്ല. അവർ ജീവിതത്തിന്റെ വഴിത്താരകളിൽ വിശുദ്ധരാകാൻ തീരുമാനിച്ചവരാണ്. ജിയോവാനി ഡി പ്യേത്രോ ഡി ബെർനാർഡോനെ എന്ന… Read More
