Saints
-

കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross
വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സ്. തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, സമചിത്തത വെടിയാതെ… Read More
-
December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross
December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross വേദപാരംഗതനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ. കർമ്മലീത്താസഭയുടെ നവീകരണത്തിൽ ആവിലായിലെ… Read More
-
December 13 വിശുദ്ധ ലൂസി
⚜️⚜️⚜️ December 1️⃣3️⃣⚜️⚜️⚜️വിശുദ്ധ ലൂസി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം… Read More
-

വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം
“നിന്റെ ധൈര്യമൊക്കെ കൊള്ളാം. സാരമില്ല, ഇവർ അത് മാറ്റിയെടുത്തുകൊള്ളും’ ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരി കൊണ്ടിരുന്ന AD 304 ൽ, റോമൻ ഗവർണർ പസ്ക്കാസിയൂസ് ഇങ്ങനെ പറഞ്ഞത്… Read More
-
December 13 | വിശുദ്ധ ലൂസി | Saint Lucy of Syracuse
December 13 – വിശുദ്ധ ലൂസി | Saint Lucy of Syracuse തിരുസഭയിലെ ആദ്യകാല രക്തസാക്ഷികളിൽ ഏറെ പ്രസിദ്ധയായിരുന്ന വിശുദ്ധ ലൂസിയുടെ തിരുനാൾ. അന്ധരുടെ പ്രത്യേക… Read More
-

ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe
ഡിസംബർ 9, 1531 അമലോൽഭവമാതാവിന്റെ തിരുന്നാൾ അക്കാലങ്ങളിൽ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ചയായിരുന്നു . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി… Read More
-

December 12 | ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe
December 12 – ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ… Read More
-
December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ
⚜️⚜️⚜️ December 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു… Read More
-
December 11 | വിശുദ്ധ ദമാസസ് മാർപ്പാപ്പ | Pope Saint Damasus
December 11 – വിശുദ്ധ ദമാസസ് മാർപ്പാപ്പ | Pope Saint Damasus കാൽസിഡോണിയായിലെ ജനറൽ കൗൺസിൽ “റോമിന്റെ ബഹുമാനവും മഹത്വവും” എന്ന് വിശേഷിപ്പിച്ച വിശുദ്ധ ദമാസസ്… Read More
-
December 11 വിശുദ്ധ ഡമാസസ് മാർപാപ്പ
⚜️⚜️⚜️ December 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ഡമാസസ് മാർപാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു.… Read More
-
December 10 | മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida
December 10 – മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida ഡയോക്ളീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരകന്യകയായ മെറീദായിലെ… Read More
-

വിശുദ്ധ ജുവാൻ ഡിയെഗോ | St Juan Diego of Guadalupe
“ഒന്നിലും വിഷമിക്കണ്ട , ഞാനിവിടെയില്ലേ നിന്റെ അമ്മ? “ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 2002 ൽ വിശുദ്ധപദവിയിലേക്കുയർത്തിയ, മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത്… Read More
-
December 9 | വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego
December 9 – വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego മെക്സിക്കോയിലെ ഗ്വാഡലുപ്പേയിൽ മാതാവിന്റെ അത്ഭുതദർശനം ലഭിച്ച വിശുദ്ധ ജുവാൻ ഡിയേഗോയുടെ തിരുനാൾ. മെക്സിക്കോയിലും… Read More
-
December 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception
December 8 – പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception ദൈവപുത്രന് മാതാവാകാൻ മറിയത്തെ തിരഞ്ഞെടുത്ത ദൈവം ആദിമുതലേ അവളെ അതിനായി… Read More
-
December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍
⚜️⚜️⚜️ December 0️⃣9️⃣⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഫൗരിയര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു.… Read More
-
December 7 | വിശുദ്ധ അംബ്രോസ് | Saint Ambrose
December 7 – വിശുദ്ധ അംബ്രോസ് | Saint Ambrose പാശ്ചാത്യസഭയിലെ നാല് പ്രധാന വേദപാരംഗതരിൽ ഒരുവനും മിലാനിലെ മെത്രാനുമായ വിശുദ്ധ അംബ്രോസിന്റെ തിരുനാൾ. വിശുദ്ധ അഗസ്റ്റിന്റെ… Read More
-
December 6 – വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ് | Saint Nicholas | Santa Claus
December 6 – വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ് | Saint Nicholas | Santa Claus സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് അപ്പൂപ്പനാണോ സാന്താക്ലോസ് എന്ന വിശുദ്ധ… Read More
-

December 6 മിറായിലെ വിശുദ്ധ നിക്കോളാസ്
⚜️⚜️⚜️ December 0️⃣6️⃣⚜️⚜️⚜️മിറായിലെ വിശുദ്ധ നിക്കോളാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക്… Read More
-

വാഴ്ത്തപ്പെട്ട ഫിലിപ്പ് റിനാൾഡി
“ഡോൺബോസ്കോയുമായി തട്ടിച്ചു നോക്കുമ്പോൾ ആകെ ശബ്ദത്തിൽ മാത്രമാണ് ഫാദർ റിനാൾഡിക്ക് വ്യത്യാസമുണ്ടായിരുന്നത്, ബാക്കി എല്ലാം ഒരുപോലെയായിരുന്നു ” സലേഷ്യൻ സൊസൈറ്റിയുടെ തുടക്കം മുതൽ ഡോൺ ബോസ്കോയോടൊത്ത് താമസിച്ചിരുന്ന… Read More
-
December 5 | വിശുദ്ധ സാബാസ് | Saint Sabbas
December 5 – വിശുദ്ധ സാബാസ് | Saint Sabbas പലസ്തീനിലെ സന്യാസിമാരിൽ പ്രമുഖനും പൗരസ്ത്യ സന്യാസത്തിന്റെ സ്ഥാപകരിൽ ഒരാളുമായ വിശുദ്ധ സാബാസിന്റെ തിരുനാൾ. അനേകം ശിഷ്യഗണങ്ങൾ… Read More
-
December 5 വിശുദ്ധ സാബ്ബാസ്
⚜️⚜️⚜️ December 0️⃣5️⃣⚜️⚜️⚜️വിശുദ്ധ സാബ്ബാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍… Read More
-
December 4 | വിശുദ്ധ ജോൺ ദമഷീൻ | Saint John Damascene
December 4 – വിശുദ്ധ ജോൺ ദമഷീൻ | Saint John Damascene പൗരസ്ത്യസഭാപിതാവും വേദപാരംഗതനുമായ വിശുദ്ധ ജോൺ ദമഷീന്റെ തിരുനാൾ. തിരുസഭയിൽ തിരുസ്വരൂപങ്ങളുടെ സംരക്ഷകനായി അറിയപ്പെടുന്ന… Read More
-
December 4 വിശുദ്ധ ജോണ്‍ ഡമസീൻ
⚜️⚜️⚜️ December 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ഡമസീൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍… Read More
-
December 3 | വിശുദ്ധ ഫ്രാൻസിസ് സേവ്യർ | Saint Francis Xavier
December 3 – വിശുദ്ധ ഫ്രാൻസിസ് സേവ്യർ | Saint Francis Xavier ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ. പ്രേഷിതരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ… Read More
