Category: Spirituality

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിതരൂപംമറയ്ക്കുന്നത്?

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിതരൂപംമറയ്ക്കുന്നത്? റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം. കാലം തപസുകാലത്തിലെ 5-ആം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം ചെയ്യും. എന്നാൽ വിശുദ്ധരുടെ രൂപങ്ങൾ ഈസ്റ്ററിന്റെ ജാഗരണത്തിന്റെ സമയത്താണ് അനാവൃതമാക്കുക. ചില ഇടങ്ങളിൽ ഓശാന ഞായറിലാണ് രൂപങ്ങൾ മറയ്ക്കുക. […]

മാലാഖ (Malakha) || Malayalam Short Film 2020 || Society of Nirmala Dasi Sisters

തൃശൂർ അതിരൂപതയുടെ ജീവകാരുണ്യത്തിന്റെ മുഖമാണ് അതിരൂപതയിലെ ഉപവിപ്രവർത്തനസ്ഥാപന ങ്ങളായ പീസ് ഹോം, മേഴ്‌സി ഹോം, ക്രിസ്റ്റീന ഹോം, ഗ്രേസ് ഹോം, സെൻറ് ജോസഫ് ഹോം, മെന്റൽ ഹോം, ഡാമിയൻ, ഹോം ഓഫ് ലവ് തുടങ്ങിയവ. മദർ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും എളിയവരുടെ ഇടയിൽ 50 വർഷത്തോളമായി ആരാലും അറിയപ്പെടാതെ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നിരവധി സന്ന്യാസിനിമാരുണ്ട്. അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവും വിളങ്ങാടച്ചനും ചേർന്ന് രൂപപ്പെടുത്തിയ […]

Luthiniya of St. Chavara Kuriakose Elias

Luthiniya of St. Chavara Kuriakose Elias ‘ദൈവഹിതം നടക്കും അത് നടത്തും’ എന്ന് ഉറച്ചു വിശ്വസിച്ചു, ദൈവേഷ്ടത്തിനു തന്നെ പൂർണമായി വിട്ടുകൊടുത്ത വി. ചാവറയച്ചന്റെ മനോഹരമായൊരു ലുത്തിനിയhttps://youtu.be/rslrE5DyYJg🎵 Lyrics: Fr. Dr. George Nereparambil CMI🎵 Music: Swaroop🎵 Vox: Prince Cleetus🎵 Keyboard Programmed and Arranged : Roby Jose Punalur🎵 Chorus: Jess, Neethu, Vinjo, Saran🎵 Mixing: Ninoy Varghese🎵 […]

Jesus Christ: My only Savior and Sacrifice for Sins

Jesus Christ: My only Savior and Sacrifice for Sins മത പീഡനം കൂടി വരുന്ന ഈ കാലത്ത്, കത്തോലിക്കാ ക്രിസ്ത്യാനികളായ നാം യേശു ഏക രക്ഷകൻ എന്ന വിശ്വാസം പരസ്യമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവിശ്യകത കൂടി വരുന്നു.മറ്റു മതസ്ഥരുടെ വിശ്വാസ വികാരത്തെ മുറിപ്പെടുത്താതെ സ്നേഹത്തിൽ സത്യ സുവിശേഷം എങ്ങിനെ പറയാം?.മത പീഡനം നടത്തുന്നവരോട് നമുക്കുണ്ടാകേണ്ട സമീപനം എങ്ങിനെ ആവണം?IHS മിനിസ്ട്രിയുടെ ലീഡറായ ബ്രദർ ബിജു ഓഫ് […]

തിരുസഭയുടെ കല്പനകൾ

1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മിഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്. 2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം. 3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം. 4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത് . 5) ദൈവാലയത്തിനും ദൈവ ശ്രുശ്രുഷികർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും […]

Names of Guardian Angels in Malayalam

കാവൽ മാലാഖയുടെ പേര് ഓരോ കാലയളവിൽ ജനിച്ചവരും അവരുടെ കാവൽ മാലാഖമാരും ജനുവരി 1 മുതൽ 5 വരെ ജനിച്ചവരുടെ കാവൽ മാലാഖയുടെ പേര് നെമാമിയ. അർത്ഥം മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ദൈവം. ജനു 6-10 യെയിയായേൽ തലമുറകളെ കാക്കുന്ന ദൈവം. Jan 11-15 ഹരായേൽ സകലതും അറിയുന്ന ദൈവം. Jan 16-20 മിറ്റ്സ്രായേൽ മർദ്ദിതരെ ആശ്വസിപ്പിക്കുന്ന ദൈവം. Jan 21-25 ഉമാബേൽ സർവതിനും മുകളിലായ ദൈവം. Jan […]