Life Is Worth Living

https://youtu.be/s_w0Fv7o4ks Life Is Worth Living Faith, Hope & Love.

തിരുസഭയുടെ കല്പനകൾ

1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മിഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്. 2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം. 3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം. 4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത് . 5) ദൈവാലയത്തിനും ദൈവ ശ്രുശ്രുഷികർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.

Names of Guardian Angels in Malayalam

കാവൽ മാലാഖയുടെ പേര് ഓരോ കാലയളവിൽ ജനിച്ചവരും അവരുടെ കാവൽ മാലാഖമാരും ജനുവരി 1 മുതൽ 5 വരെ ജനിച്ചവരുടെ കാവൽ മാലാഖയുടെ പേര് നെമാമിയ. അർത്ഥം മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ദൈവം. ജനു 6-10 യെയിയായേൽ തലമുറകളെ കാക്കുന്ന ദൈവം. Jan 11-15 ഹരായേൽ സകലതും അറിയുന്ന ദൈവം. Jan 16-20 മിറ്റ്സ്രായേൽ മർദ്ദിതരെ ആശ്വസിപ്പിക്കുന്ന ദൈവം. Jan 21-25 ഉമാബേൽ സർവതിനും മുകളിലായ ദൈവം. Jan 26-30 ഇയായേൽ ഉജ്ജ്വലിക്കുന്ന ദൈവം Jan 31-Feb 4 … Continue reading Names of Guardian Angels in Malayalam

ദൈവത്തിന്റെ സ്വരം നമ്മിൽ പ്രവർത്തിക്കും

ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്----- ----ദൈവത്തിന്റെ സ്വരം നമ്മിൽ പ്രവർത്തിക്കും----------------- ---------------Episode 17-------------https://youtu.be/qFlC_befWoE YouTube video no 013ദൈവത്തിന്റെ വലതു കയ്യിൽ ആണ് നമ്മൾ. അവിടുത്തെ വലതു കൈ നമ്മെ താങ്ങി നിറുത്തി. നമ്മൾ കർത്താവിന്റെ വലതു കയ്യിൽ ആണെന്ന് പറഞ്ഞാല്, അവിടുത്തെ ഹൃദയത്തിന്റെ ഉള്ളിൽ ആണ് നമ്മൾ. ഇതെല്ലാം പറഞ്ഞു വരുന്നത്ദൈവ സ്വരം ശ്രവിക്കുന്നതിന്റെ ചുറ്റിനും ഉള്ള കാര്യങ്ങളാണ്.വെറുതെ ഇരുന്നു കർത്താവ് സംസാരിക്കുന്നില്ല എന്ന് പരാതി പറയുന്നതിൽ കാര്യമില്ല. കർത്താവ് സംസാരിക്കുന്നതിന് മുൻപ്, കർത്താവുമായി … Continue reading ദൈവത്തിന്റെ സ്വരം നമ്മിൽ പ്രവർത്തിക്കും

14 Promises of the Way of the Cross

കുരിശിന്റെ വഴി ചൊല്ലുന്നതു കൊണ്ടുള്ള 14 ഫലങ്ങൾ   കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി … Continue reading 14 Promises of the Way of the Cross