“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”
“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”
“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”
തൃശൂർ അതിരൂപതയുടെ ജീവകാരുണ്യത്തിന്റെ മുഖമാണ് അതിരൂപതയിലെ ഉപവിപ്രവർത്തനസ്ഥാപന ങ്ങളായ പീസ് ഹോം, മേഴ്സി ഹോം, ക്രിസ്റ്റീന ഹോം, ഗ്രേസ് ഹോം, സെൻറ് ജോസഫ് ഹോം, മെന്റൽ ഹോം, ഡാമിയൻ, ഹോം ഓഫ് ലവ് തുടങ്ങിയവ. മദർ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും എളിയവരുടെ ഇടയിൽ 50 വർഷത്തോളമായി ആരാലും അറിയപ്പെടാതെ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നിരവധി സന്ന്യാസിനിമാരുണ്ട്. അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവും വിളങ്ങാടച്ചനും ചേർന്ന് രൂപപ്പെടുത്തിയ […]
12 Disciples Retreat by Fr. Saiju Thuruthiyil mcbs ARC Retreat Centre, Anickad P. O, Kottayam For Booking: +919544913526 12 Disciples Retreat
ഇന്ന് ലോക കാൻസർ ദിനം. ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ. ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.