Category: Uncategorized

ദൈവം ഏറ്റെടുക്കുന്നു – Fr. Starzon Kallikadan on YouTube

Advertisements

Advertisements

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി

💞💞💞💞💞💞💞💞💞💞💞💞 *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി* 💞💞💞💞💞💞💞💞💞💞💞💞 *”പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു”* (ലൂക്ക 3:23). 💞💞💞💞💞💞💞💞💞💞💞💞 *ദൈവതിരുമനസ്സിനോടുള്ള വിശുദ്ധ യൗസേപ്പിന്‍റെ വിധേയത്വം* 💞💞💞💞💞💞💞💞💞💞💞💞 *’അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാകുന്നു’ എന്ന് സാമുവല്‍ ദീര്‍ഘദര്‍ശി സാവൂളിനോട് അരുളിചെയ്തിട്ടുണ്ടല്ലോ. ഈ വസ്തുത മനസ്സിലാക്കി ജീവിതം ധന്യമാക്കിയ ഒരാളായിരിന്നു വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പല […]

ഇവിടെയും അവിടെയും

എനിക്ക് യഥാർത്ഥമായും സ്വർഗത്തിൽ എത്താൻ കഴിയും, ഞാൻ അവിടെ വലിയ സന്തോഷം കണ്ടെത്തും. ഇവിടെ എപ്പോഴും കഷ്ടതകൾ സഹിക്കുന്നെങ്കിൽ, അവിടെ വലിയ ബഹുമതി നേടും. ഇവിടെ യേശുവിനായി മറ്റുള്ളവർക്കിടയിൽ വിഷമതകളും നിന്ദനങ്ങളും ഞെരുക്കങ്ങളുമേറ്റെങ്കിൽ, സ്വർഗ്ഗത്തിൽ ഞാൻ വന്ദിക്കപ്പെടും. ഇവിടെ ഞാൻ വിനീതമായി അവിടത്തേക്ക് പാടുന്നെങ്കിൽ, അവിടെ എന്റെ ദൈവത്തിനു മുമ്പിൽ മധുരമായി പാടും. ഇവിടെ മരണ ഭയമില്ലാത്തവനും അവനു വേണ്ടി സഹിക്കുന്നവനുമായാൽ, അവിടെ ഞാൻ അനശ്വരയും നിരവികാരനും […]

ഒരിടം തരണേ തലചായ്ച്ചുറങ്ങാന്‍… എന്ന നോമ്പുകാല ഹിറ്റ് ഗാനത്തിന്റെ പിറവിയിലേയ്ക്ക്

ഒരിടം തരണേ തലചായ്ച്ചുറങ്ങാന്‍… എന്ന നോമ്പുകാല ഹിറ്റ് ഗാനത്തിന്റെ പിറവിയിലേയ്ക്ക് | Lifeday: Bread for daily Journey https://www.lifeday.in/lifeday-fr-mathews-payyappilli-mcbs-about-his-super-hit-lent-reflection-song/?fbclid=IwAR0EY23aQZrxtXgLbyQhonIxc4hLd-x40SJYYJQtsbkNqgR79uyJ4XNWkqI

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി

💞💞💞💞💞💞💞💞💞💞💞💞 *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി* 💞💞💞💞💞💞💞💞💞💞💞💞 *”അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌”* (മത്തായി 1:20). 💞💞💞💞💞💞💞💞💞💞💞💞 *വിശുദ്ധ യൗസേപ്പ് പിതാവ്- ക്ഷമയുടെ പര്യായം* 💞💞💞💞💞💞💞💞💞💞💞💞 *”നീതിയ്ക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാർ. എന്തെന്നാല്‍ അവർക്ക് സംതൃപ്തി ലഭിക്കും” (വിശുദ്ധ മത്തായി […]

Daily Saints – March 17

💫💫💫💫 *March* 1⃣7⃣💫💫💫💫 *വിശുദ്ധ പാട്രിക്* 💫💫💫💫💫💫💫💫💫💫💫💫 *റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ ഏതാണ്ട് 415 AD യിലാണ് വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട്‌ മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് വിശുദ്ധ പാട്രിക്ക് പൌരോഹിത്യ പട്ടം സ്വീകരിച്ചു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെത്രാനായി […]

Daily Saints – March 16

💫💫💫💫 *March* 1⃣6⃣💫💫💫💫 *വിശുദ്ധ ഹേരിബെര്‍ട്ട്* 💫💫💫💫💫💫💫💫💫💫💫💫 *വേംസിലെ രാജാവായിരുന്ന ഹുഗോയുടെ മകനായിരിന്നു വിശുദ്ധ ഹേരിബെര്‍ട്ട്. വേംസിലെ കത്രീഡല്‍ വിദ്യാലയത്തിലും, ഫ്രാന്‍സിലെ ലൊറൈനിലുള്ള ബെനഡിക്ടന്‍ ഗോര്‍സെ ആശ്രമത്തിലുമായിട്ടായിരുന്നു വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 994-ല്‍ വിശുദ്ധന്‍ പുരോഹിത പട്ടം സ്വീകരിച്ചു. പിന്നീട് കത്രീഡലിലെ അധികാരിയായി അദ്ദേഹം വേംസില്‍ തിരിച്ചെത്തി.* *അതേവര്‍ഷം തന്നെ ഒട്ടോ മൂന്നാമന്‍ വിശുദ്ധനെ ഇറ്റലിയിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു. 998-ല്‍ വിശുദ്ധന്‍ കൊളോണിലെ […]

%d bloggers like this: