Advertisements

Category: Uncategorized

Daily Saints in Malayalam – June 17

🌺🌺🌺🌺 June 1⃣7⃣🌺🌺🌺🌺 രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ […]

Advertisements

Fathers’ Day – A Description in Malayalam

അച്ഛൻ സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന പുരുഷ ദാതാവിനെ അച്ഛൻ എന്നു പറയുന്നു. കുട്ടികളുടെ പുരുഷ രക്ഷിതാവ് എന്നും അച്ഛനെ വിശേഷിപ്പിക്കാം. അച്ഛന്റെ സ്ത്രീലിംഗമാണ് അമ്മ. നരവംശ ശാസ്ത്രജ്ഞനായ മോറിസ് ഗോദെലിയറുടെ അഭിപ്രായ പ്രകാരം പുരുഷന്മാർ സമൂഹത്തിൽ വഹിക്കുന്ന രക്ഷിതാവിന്റെ കർത്തവ്യം മനുഷ്യരെ ജൈവശാസ്ത്രപരമായി ഏറ്റവും അടുത്തു നിൽക്കുന്ന ചിമ്പാൻസിയിൽ നിന്നും ബോണോബുകളിൽ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന കണ്ണിയാണ്. അമ്മയെപ്പോലെ തന്നെ ജൈവശാസ്ത്രപരവും സാമൂഹികവും നിയമപരവുമായി അച്ഛനും കുട്ടികളുമായി […]

REFLECTION CAPSULE: Solemnity of the Holy Trinity

REFLECTION CAPSULE FOR THE DAY:  (Based on Solemnity of the Holy Trinity) A story is told of various fruits, coming together for a discussion. The topic of discussion was to know the reason, why no other fruit, but the grape, contains juice, from which the best wines were […]

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍: കാലികപ്രസക്തി

  ഫാ. ജോഷി മയ്യാറ്റിൽ നിങ്ങൾ വിശ്വസിക്കുന്നതെന്തോ അതാണ് നിങ്ങൾ! നിങ്ങളുടെ ദൈവവിശ്വാസം നിങ്ങളുടെ ജീവിതനിലവാരത്തെ നിർണായകമായി ബാധിക്കും, സംശയം വേണ്ടാ. വ്യക്തിസമത്വത്തിനും വ്യക്തിശ്രേഷ്ഠതയ്ക്കും സാഹോദര്യത്തിനും താത്ത്വികമായിത്തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ് ബഹുദൈവസങ്കല്പം. എല്ലാം ദൈവമാകുമ്പോള്‍ മനുഷ്യന്‍ എല്ലാറ്റിന്റെയും അടിമയാകും! ദൈവങ്ങളുടെ വലുപ്പച്ചെറുപ്പങ്ങളനുസരിച്ച് മനുഷ്യര്‍ക്കിടയിലും ശ്രേണികളുണ്ടാകും. ജാതീയതയും ഉച്ചനീചത്വങ്ങളും അതിന്റെ സ്വാഭാവിക പരിണതികളാണ്. കേവല ഏകദൈവസങ്കല്പമാകട്ടെ, ബഹുസ്വരതയ്ക്കാണ് തുരങ്കംവയ്ക്കുന്നത്. ഏകാധിപത്യപ്രവണതയുടെ ഈറ്റില്ലമാണത്. പലതിനെയോ പലരെയോ ഒന്നെന്നു കാണാന്‍ അതിനാവില്ല. […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 16

❣❣❣❣❣❣❣❣❣❣❣❣ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1⃣6⃣ ❣❣❣❣❣❣❣❣❣❣❣❣ ഈശോയുടെ ദിവ്യഹൃദയം-അനുസരണത്തിന്‍റെ മാതൃക ❣❣❣❣❣❣❣❣❣❣❣❣ ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്‍റെ പരമപിതാവിന്‍റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്‍റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍ അവിടുത്തെ അവസാനത്തെ നെടുവീര്‍പ്പും വചനവും “സകലതും അവസാനിച്ചു:” എന്നതായിരുന്നു. ലോകത്തില്‍ ആഗതനായ ക്ഷണം മുതല്‍ ദുഃഖവും അപമാനവും നിറഞ്ഞ കുരിശുമരണം വരെയും പിതാവിന്‍റെ […]

Daily Saints in Malayalam – June 16

🌺🌺🌺🌺 June 1⃣6⃣🌺🌺🌺🌺 വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ […]

%d bloggers like this: