ദിവ്യകാരുണ്യ വിചാരങ്ങൾ
-

ദിവ്യകാരുണ്യ വിചാരങ്ങൾ 44
മുട്ടുകുത്തി നിന്ന് വിശുദ്ധ കുർബാന നൽകിയിരുന്ന ഫ്രാൻസീസ് സേവ്യർ ഭരതത്തിൻ്റെ ദ്വിതീയ അപ്പസ്തോലനും പൗരസ്ത്യ ലോകത്തിൻ്റെ അപ്പസ്തോലനും എന്നറിയപ്പെടുന്ന ഫ്രാൻസീസ് സേവ്യർ അപ്പസ്തോലന്മാർക്കു ശേഷം വന്ന മഹാനായ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 43
“എതൊരു മനുഷ്യ ജീവിതത്തിൻ്റെയും ലക്ഷ്യം പരിശുദ്ധ കുർബാനയെ ആരാധിക്കുന്നതായിരിക്കണം.” ഫ്രാൻസീസ് പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ ഫ്രത്തേലി തൂത്തിയിൽ സാർവ്വത്രിക സഹോദരൻ എന്നു വിശേഷിപ്പിക്കുന്ന വി ചാൾസ്… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 42
ഓ വിശുദ്ധ കുരിശേ നിന്നെ ഞാൻ ആനന്ദഹൃദയത്തോടും തുറന്ന മനസ്സോടും കൂടി ആശ്ലേഷിക്കട്ടെ പത്രോസ് ശ്ലീഹായുടെ സഹോദരനും ഈശോയുടെ ആദ്യ ശിഷ്യന്മാരിൽ ഒരാളുമായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 41
തുറവിയോടും ലാളിത്യത്തോടും കൂടി ദിവ്യകാരുണ്യത്തെ സമീപിക്കാം നിന്‍റെ ദൈവമായ കര്‍ത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിയമാവര്‍ത്തനം 30… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 39
ദിവ്യകാരുണ്യം അമർത്യതയുടെ ഔഷധം വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ പ്രിയപ്പെട്ട ശിഷ്യനും അന്ത്യോക്യായിലെ രണ്ടാമത്തെ മെത്രാനുമായിരുന്ന വിശുദ്ധ ഇഗ്നേഷ്യസിൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17. ആദ്യനൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 40
എല്ലാനേരവും ദൈവാലയത്തിൽ വസിക്കുവാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ എത്ര സന്തോഷവാനായേനേ… ദിവ്യരക്ഷക സഭയിൽപ്പെട്ട ഒരു തുണ സഹോദരനും മാതാക്കളുടെയും ഗർഭിണകളായ അമ്മമാർ എന്നിവരുടെ പ്രത്യേക മധ്യസ്ഥനുമാണ് വിശുദ്ധ ജെറാഡ്… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 38
ദിവ്യകാരുണ്യത്തെ വൈദീക ജീവിതത്തിന്റെ ഹൃദയമിടിപ്പായി കണ്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഒക്ടോബർ 16, കേരളക്കര അഭിമാനത്തോടെ ഓർക്കുന്ന ഒരു പുണ്യപുരോഹിതൻ്റെ ഓർമ്മ ദിനം, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ… Read More
-

ദിവ്യകാരുണ്യ ചിന്തകൾ 37
വിശുദ്ധ ഫൗസ്റ്റീനായും പറക്കും ദിവ്യകാരുണ്യവും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളിൽ ഒരാളായ വിശുദ്ധ ഫൗസ്റ്റീനാ ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകയായിരുന്നു. 1920 കളുടെ അവസാനം അവൾ എഴുതിയ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 36
ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്. ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. ചെറുപുഷ്പത്തിനു ദിവ്യകാരുണ്യത്തോട് അതിശയകരമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ഈ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 34
ദിവ്യകാരുണ്യം സത്യമാണ് അതിനെ സംശയിക്കരുതേ “ഇത് സത്യമാണോ എന്ന് നിങ്ങൾ സംശയിക്കരുത്, മറിച്ച് രക്ഷകൻ്റെ വാക്കുകൾ വിശ്വാസത്തോടെ സ്വീകരിക്കുക, കാരണം അവൻ സത്യമായതിനാൽ അവന് നുണ പറയാൻ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 33
പോവുക… ശ്രവിക്കുക… സ്നേഹിക്കുക ” നമുക്കു നാഥനെ അറിയണമെങ്കിൽ അവൻ്റെ അടുത്തു പോകണം. നിശബ്ദതയിൽ സക്രാരിക്കുമുമ്പിൽ അവനെ ശ്രവിക്കുകയും കൂദാശകളിലൂടെ അവനെ സമീപിക്കുകയും ചെയ്യണം.” ഫ്രാൻസീസ് പാപ്പ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 32
ഞാൻ ഈശോയുടെ പക്കൽ നിന്ന് ഈശോയുടെ പക്കലേക്കു പോകുന്നു ഉപവി പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡീ പോളിൻ്റെ തിരുനാൾ ദിനമാണല്ലോ സെപ്റ്റംബർ 27. ഒരിക്കൽ വിശുദ്ധ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 31
സക്രാരിക്കു മുമ്പിൽ എപ്പോഴും യാചനകൾ ഉയരട്ടെ… ഒരിക്കലും നിലയ്ക്കാത്ത അപേക്ഷകൾ അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. എഫേസോസ് 3 : 12… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 35
ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ അത്ഭുതകരമായ ഫലങ്ങൾ “യേശുവിന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും മാധുര്യവും അവിടുത്തെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രുചിയും പരിശുദ്ധാത്മാവിന്റെ സൗരഭ്യവുമാണ് ദിവ്യ കാരുണ്യം” (ഫ്രാൻസീസ് പാപ്പ) യേശു ക്രിസ്തു… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 28
വിശുദ്ധ കുർബാനയുമായി പ്രണയത്തിലാവുക ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ അഥവാ ജെ. ആർ. ആർ. റ്റോൾകീൻ ഒരു ഇംഗ്ലീഷ് ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്,… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 27
സഞ്ചരിക്കുന്ന സക്രാരിയായിത്തീർന്ന വിശുദ്ധ എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ (1877 – 1952) സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 26
ശ്രേഷ്ഠമായ ദിവ്യകാരുണ്യം വിശുദ്ധ കുർബാനയെ സ്നേഹത്തിൻ്റെ കൂദാശയും ഐക്യത്തിൻ്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമായി തിരിച്ചറിഞ്ഞ കൃപയുടെ വേദപാരംഗതൻ (Doctor of grace) എന്നറിയപ്പെടുന്ന ഹിപ്പോയിലെ വിശുദ്ധ ആഗസ്തീനോസിൻ്റെ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 25
വിശുദ്ധ കുർബാനയുടെ ശക്തിയാൽ മരിച്ചവനെ ഉയർപ്പിച്ച വി. ഡോമിനിക്. ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 24
അവൻ നിന്നെ ഈ കൂദാശയിൽ സ്വീകരിക്കട്ടെ… ആഗസ്റ്റു മാസം ഏഴാം തീയതി തിരുസഭ വിശുദ്ധ കജേറ്റൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 23
ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം. ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009 ൽ വൈദിക വർഷം ഉദ്ഘാടനം ചെയ്തു കൊണ്ടു ലോകമെമ്പാടുമുള്ള വൈദികർക്കു എഴുതി: “സഭയ്ക്കു വേണ്ടി… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 22
വിശുദ്ധ കുർബാന ആത്മീയ ഉണർവിൻ്റെ താക്കോൽ “അനേകം വ്യക്തികളെ ബാധിക്കുന്ന സാർവത്രികമായ നിസ്സംഗതയ്ക്ക് ഞാൻ എപ്പോഴും പ്രതിവിധി തേടിയിട്ടുണ്ട് ഉത്തരമായി ഒന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. വിശുദ്ധ കുർബാന,… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 21
നിന്നിൽ നിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും എന്നെ അനുവദിക്കരുതേ. “എല്ലായിടത്തും തന്നോട് പ്രാർത്ഥിക്കുന്നവരുടെ യാചനകൾ ദൈവം കൃപയോടെ കേൾക്കുന്നു. “ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും” എന്ന് ഈശോ വാഗ്‌ദാനം… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 20
ദിവ്യകാരുണ്യം എന്ന അത്ഭുതത്തേക്കാൾ മഹത്തരമായി യാതൊന്നും ഇല്ല. മരുഭൂമിയിലെ രണ്ടാം അന്തോണീസ്, ലെബനോനിലെ പരിമളം, ലെബനോനിലെ അത്ഭുത സന്യാസി തുടങ്ങിയ സജ്ഞകളിൽ അറിയപ്പെടുന്ന വിശുദ്ധ ഷാർബെൽ മക്ലൂഫ്… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 19
ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര വിശുദ്ധ ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ… Read More
