പുലർവെട്ടം
-

പുലർവെട്ടം 431
{പുലർവെട്ടം 431} ആത്മമിത്രത്തിന്റെ ഉള്ളിൽ കാലം കൊണ്ട് അണയാത്തൊരു കനലുണ്ടായിരുന്നു. ഏറ്റവും ചെറിയ കാറ്റിലുമത് കത്തുപിടിച്ചു. തന്റെ കഠിന ക്ലേശകാലത്തെ ഓർമ്മിപ്പിക്കുവാൻ ഏതുകാലത്തിലും എന്തെങ്കിലുമൊന്ന് വാതിലിൽ… Read More
-

പുലർവെട്ടം 430
{പുലർവെട്ടം 430} “മായാ, വിൽ യു ലുക് ആഫ്റ്റർ യുവേഴ്സ്സെൽഫ്?” ഇതായിരുന്നു അച്ഛന്റെ അവസാനത്തെ ആശങ്ക. ‘മരണം ദുർബ്ബല’ത്തിൽ നിന്നാണ്. മരണത്തിലും പരിഹരിക്കപ്പെടാതെ പോകുന്ന അത്തരം ആകുലതകളിലാണ്… Read More
-

പുലർവെട്ടം 429
{പുലർവെട്ടം 429} എന്തുകൊണ്ടാണ് ശ്വാസം മുട്ടിക്കുന്ന പറ്റുവരവിൽ സങ്കടം മാത്രം അടയാളപ്പെടുത്തുന്ന ബന്ധങ്ങളിൽ നിന്ന് മനുഷ്യരിനിയും പുറത്തുകടക്കാത്തത്? അവർക്ക് അഭയസ്ഥലികളില്ലാത്തതുകൊണ്ടല്ല. അവർ കൂടി വാതിലടച്ചാൽ പിന്നെ അയാൾക്ക്… Read More
-

പുലർവെട്ടം 428
{പുലർവെട്ടം 428} ശകലം നാടകഭ്രമം ഉണ്ടായിരുന്ന ഒരു കാലത്ത് പങ്കുചേർന്ന തട്ടിക്കൂട്ട് നാടകത്തിന്റെ ഏറ്റവും ചാരുതയുള്ള മാത്ര അതായിരുന്നു. എന്നേയ്ക്കുമായി വീടു വിട്ടിറങ്ങുന്ന ഒരു പേരക്കുട്ടിയെ തിരിച്ചു… Read More
-

പുലർവെട്ടം 427
{പുലർവെട്ടം 427} രാജസദസ്സിലേക്ക് തന്റെ ചെരുപ്പുകൾ ശിരസോടു ചേർത്തുപിടിച്ച് പ്രവേശിച്ച ഒരു കിറുക്കൻഗുരുവിന്റെ കഥയുണ്ട്. എന്തേയിങ്ങനെ എന്ന് രാജാവിന്റെ ചോദ്യം. നിങ്ങളണിയുന്ന കിരീടത്തിന്റെ പൊരുളെന്തെന്ന മറുചോദ്യം കൊണ്ടാണ്… Read More
-

പുലർവെട്ടം 425
{പുലർവെട്ടം 425} എന്തുകൊണ്ടാണ് ഇങ്ങനെ സ്നേഹത്തെക്കുറിച്ച് എഴുതിയെഴുതി മനുഷ്യർക്ക് മടുക്കാത്തത്! ഉടലേത് ഉയിരേതെന്ന് തിരിയാതെ പോയ നിമിഷങ്ങളെക്കുറിച്ച് അവളെഴുതിയ ദീർഘമായ കത്ത് എവിടെയോ നഷ്ടപ്പെട്ടു. എങ്കിലും നിറയെ… Read More
-

പുലർവെട്ടം 426
{പുലർവെട്ടം 426} യുക്തിയെ ബുദ്ധിമുട്ടിലാക്കുന്ന എന്തോ ഒന്ന് സ്നേഹത്തിൽ സംഭവിക്കുന്നുണ്ട്, സയമീസ് ഇരട്ടകളുടെ കാര്യത്തിലെന്നപോലെ. ഒരേ നേരത്ത് ഏതാണ്ട് ഒരേപോലുള്ള സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കഥ പറയുകയാണ്… Read More
-

പുലർവെട്ടം 424
{പുലർവെട്ടം 424} USP ഒരു മാനേജ്‌മെന്റ് പദമാണ്, Unique Selling Proposition. പൊതുവായ ഒരു കാര്യത്തിൽ നിന്ന് നിങ്ങളെ വേർതിരിച്ചു നിർത്തുന്ന ഒരു പ്രത്യേകതയാണ് അതിൽ… Read More
-

പുലർവെട്ടം 423
{പുലർവെട്ടം 423} അയാളെ പിടികൂടി ബിഷപ്പിന്റെ ഗൃഹത്തിലേക്ക് എത്തിക്കുമ്പോൾ അവർ കരുതിയത് അഭിനന്ദനങ്ങൾ തന്നെയാവണം. എന്നാലങ്ങനെയല്ല കാര്യങ്ങൾ സംഭവിച്ചത്. അയാളുടെ മാറാപ്പിൽ വിശേഷപ്പെട്ട വെള്ളിപ്പാത്രങ്ങളുണ്ടായിരുന്നു. അതയാൾ… Read More
-

പുലർവെട്ടം 422
{പുലർവെട്ടം 422} എങ്ങനെ പറഞ്ഞാലും തെറ്റിദ്ധരിക്കപ്പെടും. എന്നാൽപ്പിന്നെ മുഖവുരയില്ലാതെ നേരെ അതിലേക്ക് ചാടാം. ഈ വിചാരത്തിന്റെ സ്പാർക്കിന് Max Lucado യോട് തന്നെയാണ് കടപ്പാട്. … Read More
-

പുലർവെട്ടം 421
{പുലർവെട്ടം 421} സ്നേഹത്തിന്റെ ഒരു ചെക്ക് ലിസ്റ്റ് തയാറാക്കുമ്പോൾ അതിൽ ആദ്യം അടയാളപ്പെടുത്തുവാൻ പോൾ കരുതി വയ്ക്കുന്നത് സ്നേഹം ദീർഘക്ഷമയുള്ളതാണ് എന്ന വിശേഷണമാണ്. ഭൂമിയുടെ അതിരുകളിലേക്ക്… Read More
-

പുലർവെട്ടം 420
{പുലർവെട്ടം 420} അയാൾക്ക് ഒരു സൗഭാഗ്യം ഉണ്ടായി. യേശുവിന്റെ പിളർക്കപ്പെട്ട നെഞ്ചിലേക്കുള്ള നേർക്കാഴ്ച. അവിടെനിന്ന് ആരോ ഉറവക്കണ്ണിൽ കൊത്തിയെന്ന പോലെ രക്തവും ജലവും കുതിച്ചൊഴുകുകയാണ്. എത്ര… Read More
-

പുലർവെട്ടം 419
{പുലർവെട്ടം 419} അരുൺ ഷൂറി മകനെ തിരിച്ചറിയുന്നത് തങ്ങൾക്കിടയിലെ രമണമഹർഷിയായിട്ടാണ്. വേദനയെ ഇത്രയും നിർമ്മമതയോടെ എടുക്കുന്ന അവനു വേണ്ടി കൂടിയാണ് Two Saints: Speculations Around and… Read More
-

പുലർവെട്ടം 418
{പുലർവെട്ടം 418} എന്റെ ലഘുവും മധുരവുമായ നുകം എന്നൊരു യേശുസൂചനയുണ്ട്. Max Lucado എന്ന എഴുത്തുകാരൻ അതിന് കൊടുക്കുന്ന വിശദീകരണം ചാരുതയുള്ളതാണ്. യേശുവിന്റെ ദേശത്തിലെ അവന്റെ… Read More
-

പുലർവെട്ടം 417
{പുലർവെട്ടം 417} “It was a moment made of glass, this happiness; it was the easiest thing in the world… Read More
-

പുലർവെട്ടം 416
{പുലർവെട്ടം 416} ഒരു മത്സ്യമനുഷ്യനെ സ്നേഹിക്കുകയെന്നാൽ അയാളോടൊപ്പം ഇറുക്കെ പുണർന്ന് ജലരാശിയുടെ അഗാധങ്ങളിലേക്ക് മാഞ്ഞുപോവുക എന്നതാണ്. ‘നുമ്മ അപ്പ ശ്വാസം മുട്ടി മരിച്ചുപോവില്ലേ’ എന്നു ചോദിക്കുന്ന… Read More
-

പുലർവെട്ടം 415
{പുലർവെട്ടം 415} പുതിയ നിയമത്തിലെ ഏറ്റവും സ്നേഹസുഗന്ധമുള്ള സ്ത്രീകളിൽ ഒരാളെക്കുറിച്ചാണ് ഇങ്ങനെ നാം വായിക്കുന്നത്: “ഇവളിൽ നിന്നാണ് ഏഴ് പിശാചുക്കളെ യേശു പുറത്താക്കിയത്.” സ്നേഹം എല്ലാ… Read More
-

പുലർവെട്ടം 414
{പുലർവെട്ടം 414} The unexamined life is not worth living എന്നു പറഞ്ഞത് സോക്രട്ടീസാണ്. പുനഃപരിശോധിക്കപ്പെടാത്ത സ്നേഹത്തിനും അതു പോതും. വരൂ, സുവിശേഷത്തിലെ അവസാനത്തെ… Read More
-

പുലർവെട്ടം 413
{പുലർവെട്ടം 413} ഒരു പ്രാർത്ഥനയും ഹൃദിസ്ഥമാക്കണമെന്ന് പറഞ്ഞില്ല. മലയാള പാഠാവലി പഠിപ്പിച്ചുതന്നിട്ടും ഒരു കവിതയും മനഃപാഠമാക്കാൻ ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ കാണാപ്പാഠം പഠിക്കണമെന്ന് ഏതാനും ആവർത്തി പറഞ്ഞ… Read More
-

പുലർവെട്ടം 412
{പുലർവെട്ടം 412} അവളെ കാണാൻ വേണ്ടി മാത്രമാണ് അയാൾ ധനികരുടെ ആ തെരുവിൽ ചുറ്റിത്തിരിഞ്ഞത്. അച്ഛൻ മരിച്ചതിനു ശേഷം ദാരിദ്ര്യം കൊണ്ട് ഒരു റൊട്ടിക്കടയിലെ സഹായിയായി… Read More
-

പുലർവെട്ടം 411
{പുലർവെട്ടം 411} One Square Inch Of Silence ഏതാണ്ട് ഒരു ശൈലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തിൽ വിശ്വപ്രസിദ്ധനായ ഗോർഡൻ ഹെംപ്‌റ്റൺ മുന്നോട്ടു വച്ച സ്വപ്നസദൃശമായ ഒരു… Read More
-

പുലർവെട്ടം 410
{പുലർവെട്ടം 410} നിരാസത്തെ ഭയന്നാണ് നമ്മൾ എന്തൊക്കെയോ വേണ്ടെന്നുവച്ചത്. ഇഷ്ടം തുറന്നു പറയാനാവാത്ത കൗമാരക്കാരൻ മുതൽ ലീവ് ചോദിക്കാൻ ഭയപ്പെടുന്ന മധ്യവയസ്കൻ വരെ അനവധി പതിപ്പുകളിലൂടെ… Read More
-

പുലർവെട്ടം 409
{പുലർവെട്ടം 409} “ഇല്ല, ഞാനൊരിക്കലും യേശുവിലേക്ക് എത്തില്ല. കാരണം, അങ്ങനെയൊരു സാഹചര്യത്തിലാണ് ഞാൻ യേശുവിനെ ആദ്യം പരിചയപ്പെട്ടത്.” മൈക്ക് ഗോൾഡ് പറഞ്ഞു. Jews without Money… Read More
-

പുലർവെട്ടം 408
{പുലർവെട്ടം 408} താൻ നമസ്കരിക്കുന്ന ചൈതന്യത്തിലേക്ക് പൂർണമായി വിലയം പ്രാപിക്കുകയും അതിന്റെ പകരക്കാരനായി മാറുകയും ചെയ്യുകയെന്നത് ശ്രീരാമകൃഷ്ണപരമഹംസരുടെ ആന്തരികജീവിതത്തിൽ സഹജമായി സംഭവിച്ച കാര്യമായിരുന്നു. യേശുവിന്റെ കാര്യത്തിലും… Read More
