പുലർവെട്ടം

  • പുലർവെട്ടം 308

    പുലർവെട്ടം 308

    {പുലർവെട്ടം 308} നമ്മൾ അഭിമുഖീകരിക്കുന്നവർ നമ്മളേക്കാൾ വലിപ്പമുള്ളവരാണ് എന്ന ബോധം വെറുമൊരു വിനയപാഠമല്ല; അതാണതിന്റെ ശരി. ശിരസ് കാൽമുട്ടോളം കുനിച്ച് ഒരാൾ നിങ്ങളെ നമസ്കരിക്കുമ്പോൾ നിങ്ങൾക്ക് ഇരട്ടി… Read More

  • പുലർവെട്ടം 307

    പുലർവെട്ടം 307

    {പുലർവെട്ടം 307} ജൂൺ പുലരിയിൽ ഹിമ വാവയെ ഓർക്കുന്നു. പഴയ കഥയാണ്. പള്ളിക്കൂടത്തിലെ ഒന്നാംദിനത്തിൽത്തന്നെ ടീച്ചറിന്റെ അടുക്കൽ പമ്മിപ്പമ്മി ചെന്നു. എന്തേയെന്നു ചോദിച്ചപ്പോൾ ‘ഞങ്ങളൊക്കെ വരുന്നതുകൊണ്ട് പപ്പിക്കാൻ… Read More

  • പുലർവെട്ടം 306

    പുലർവെട്ടം 306

    {പുലർവെട്ടം 306} ഒരിക്കലും അഴിയരുതെന്ന് നിശ്ചയിച്ചുതന്നെയാണ് നമ്മൾ കരങ്ങൾ ചേർത്തുപിടിച്ചത്. അവസാനം വരെ പാർക്കണമെന്നോർത്താണ് നമ്മളൊരുമിച്ച് ആ കൂടാരം ഉയർത്തിയത്. എന്നിട്ടും കരങ്ങൾ അയയുകയും കൂടാരങ്ങൾ അടയുകയും… Read More

  • പുലർവെട്ടം 304

    പുലർവെട്ടം 304

    {പുലർവെട്ടം 304} മകരപ്പെരുന്നാളിന്റെ തൊട്ടടുത്ത ദിനങ്ങളിൽ അർത്തുങ്കൽ പള്ളിയിൽ നേർച്ചയിടാനെത്തിയതായിരുന്നു ഞങ്ങൾ. കൊടിമരത്തിനു താഴെ നിൽക്കുമ്പോൾ അപ്പന്റെ ഒരു സ്നേഹിതൻ, ‘ഒന്നു വരൂ’ എന്നു പറഞ്ഞ് അപ്പനെ… Read More

  • പുലർവെട്ടം 303

    പുലർവെട്ടം 303

    {പുലർവെട്ടം 303} Just as despair can come to one only from other human beings, hope, too, can be given to… Read More

  • പുലർവെട്ടം 302

    പുലർവെട്ടം 302

    {പുലർവെട്ടം 302} വെറുതെയിരിക്കുമ്പോഴൊക്കെ അപ്പൻ ശബ്ദതാരാവലി വായിച്ചുകൊണ്ടിരുന്നു. 22 ദീർഘവർഷങ്ങൾ ഒരാൾ മറ്റൊരു ജോലിക്കും പോകാതെ ജീവിച്ചിരുന്നതിന്റെ സാക്ഷ്യപത്രമാണ് ആ തടിച്ച ഗ്രന്ഥം. അതിൽ ചില പദങ്ങൾ… Read More

  • പുലർവെട്ടം 301

    പുലർവെട്ടം 301

    {പുലർവെട്ടം 301} പഴയൊരു കാലമായിരുന്നു; ക്യാമറ അപൂർവവും വളരെ വിലപിടിച്ചതുമായിരുന്ന ഒരു കാലം. ക്രിസ്റ്റഫർ കൊയ്‌ലോയ്ക്ക് ഒരു തീവണ്ടിയാത്രയിൽ തന്റെ ക്യാമറ നഷ്ടമായി; മുഴുവൻ അക്സസറീസുമുൾപ്പടെ. പൊലീസ്… Read More

  • പുലർവെട്ടം 300

    പുലർവെട്ടം 300

    {പുലർവെട്ടം 300} ‘വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ ക്ലേശിക്കപ്പെടുന്നു’ എന്ന് പോൾ പറയുന്നതിനെ ഓർമ്മിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ആദ്യകാല അതിന്ദ്രീയ അനുഭവങ്ങൾ. പ്രവാചകന്റെ നാല്പതാം വയസിലായിരുന്നു അത്. അടിമുടി… Read More

  • പുലർവെട്ടം 360

    പുലർവെട്ടം 360

    {പുലർവെട്ടം 360} മൃതദേഹം ദഹിപ്പിക്കാൻ തയാറായ ആലപ്പുഴ രൂപതയെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നത് ടിവിയിൽ കണ്ടുകൊണ്ടാണിത് കുറിച്ചുതുടങ്ങുന്നത്. ഇന്നലെ നമ്മൾ സൂചിപ്പിച്ച കൾചറൽ ഫ്യൂഷന്റെ ഏറ്റവും നല്ല വർത്തമാനപാഠമാണത്.… Read More

  • പുലർവെട്ടം 361

    പുലർവെട്ടം 361

    {പുലർവെട്ടം 361} ചെരിപ്പു തുന്നുന്നയാൾ നടപ്പാതയിലൂടെ പോകുന്ന കാല്പാദങ്ങളെ ഉറ്റുനോക്കുന്നതുപോലെ, ഒരാൾ ഏർപ്പെടുന്ന തൊഴിൽ അയാളുടെ ആഭിമുഖ്യങ്ങളേയും വീക്ഷണങ്ങളേയും സ്വാധീനിക്കാറുണ്ട്. ചാൾസ് ലാമ്പ് കരുതിയതുപോലെ, കുറേയധികം വർഷം… Read More

  • പുലർവെട്ടം 362

    പുലർവെട്ടം 362

    {പുലർവെട്ടം 362} ആലപ്പുഴക്കാർക്ക് അത്ര ശ്രദ്ധ കിട്ടാതെ പോയ ഒരിടം ട്രിപ് അഡ്വൈസറിന്റെ 2020-ലെ ട്രാവലേഴ്സ് ചോയ്‌സിൽ, കേരളത്തിലെ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഉൾപ്പെടുത്തിയതായി ഒരു സന്തോഷവർത്തമാനം… Read More

  • പുലർവെട്ടം 385

    പുലർവെട്ടം 385

    {പുലർവെട്ടം 385}   വിദ്യാർത്ഥികളുമായി നെല്ലിയാമ്പതിയിലെത്തിയ ഒരു അധ്യാപകനാണ് നിങ്ങൾ. ഓറഞ്ചുമരത്തോട്ടങ്ങൾ കുട്ടികൾ ആദ്യം കാണുകയാണ്. പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്ന വിധത്തിൽ കുട്ടികൾ ഓരോരോ ചില്ലയിൽ ചാടിക്കുലുക്കുന്നു. സൂക്ഷിപ്പുകാരൻ… Read More

  • പുലർവെട്ടം 384

    പുലർവെട്ടം 384

    {പുലർവെട്ടം 384}   ഭൂമിയിൽ ചൊരിഞ്ഞ മുഴുവൻ ചോരയുടേയും ഉത്തരവാദിത്വം മതത്തിനാണെന്നുള്ള സങ്കല്പത്തിന്റെ അപക്വതയെ പരിശോധിക്കുകയാണ് ‘Fields of Blood: Religion and the History of… Read More

  • പുലർവെട്ടം 363

    പുലർവെട്ടം 363

    {പുലർവെട്ടം 363} എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു എന്നൊരു സങ്കീർത്തനവിചാരമുണ്ട്. അത് കിഴക്കിന്റെ ഒരു രീതിയാണ്, പാനോപചാരങ്ങളിൽ നുരഞ്ഞുതുളുമ്പുകയെന്നത്. വീടിന്റെ പാലുകാച്ചിന് അതു തുളുമ്പിപ്പോവുന്ന രീതി നമുക്കുമുണ്ടല്ലോ. ക്ഷേത്രനടകളിലെ… Read More

  • പുലർവെട്ടം 364

    പുലർവെട്ടം 364

    {പുലർവെട്ടം 364} വല്ലാത്തൊരു കുമ്പസാരമായിരുന്നു അത്; മൈക്കിളിനെ ആശ്വസിപ്പിക്കാനാണ് കാർഡിനൽ ലമ്പേർത്തോ അതു പറഞ്ഞതെങ്കിൽപ്പോലും. നടുമുറ്റത്തുള്ള ജലധാരയിൽ നിന്ന് ഒരു വെള്ളാരങ്കല്ലെടുത്തുപൊട്ടിച്ച് അയാളോടു പറഞ്ഞത് ഇങ്ങനെയാണ്: “Look… Read More

  • പുലർവെട്ടം 365

    പുലർവെട്ടം 365

    {പുലർവെട്ടം 365} അന്നുമിന്നും പറഞ്ഞാൽ പിടുത്തം കിട്ടുന്ന സൗന്ദര്യലേപനം ഫെയർ ആൻഡ് ലവ്‌ലി മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കാലത്താണ് നാട്ടിൻപുറത്തെ മാടക്കടകളിൽപ്പോലും അവ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കാര്യങ്ങൾ ഒരു പത്തുമുപ്പതു… Read More

  • പുലർവെട്ടം 383

    പുലർവെട്ടം 383

    {പുലർവെട്ടം 383}   ചൂണ്ടയ്ക്ക് ഇര കോർക്കാൻ ഞാഞ്ഞൂലിനെ പിന്നിയിടുമ്പോൾ ഓരോ നുറുങ്ങിന്റേയും ഒരു പിടച്ചിലുണ്ട്. എല്ലാ വേർപിരിയലിലും ഏറ്റക്കുറച്ചിലുകളോടെ അത് ആവർത്തിക്കപ്പെടുന്നു. ദേശങ്ങളിൽ നിന്ന് അടർന്നുപോയവരും… Read More

  • പുലർവെട്ടം 366

    പുലർവെട്ടം 366

    {പുലർവെട്ടം 366}   ഇങ്ങനെ പറഞ്ഞാണ് അവിടുന്ന് വാനമേഘങ്ങളിലേക്കു മാഞ്ഞുപോയത്, “ഭൂമിയുടെ അതിരോളം നിങ്ങളെന്റെ സാക്ഷികളായിരിക്കും.” കാണികൾ പെരുകുകയാണ്; സാക്ഷികൾ തീരെ ഇല്ലാതാവുകയും. രാമകൃഷ്ണപരമഹംസന്റെ കഥയെന്നുതന്നെയാണ് വിശ്വാസം.… Read More

  • പുലർവെട്ടം 367

    പുലർവെട്ടം 367

    {പുലർവെട്ടം 367}   കണ്ടറിഞ്ഞ ആരാധനയിടങ്ങളിൽ മറ്റൊന്നും ഇത്ര ഉള്ളിൽ പതിഞ്ഞിട്ടില്ല; അത് ജറുസലേമിലെ വിലാപമതിലാണ്. അത് ആ പേരിൽ അറിയപ്പെടാനല്ല യഹൂദർ ആഗ്രഹിച്ചിരുന്നത്. അവരതിനെ വിളിക്കുന്നത്… Read More

  • പുലർവെട്ടം 368

    പുലർവെട്ടം 368

    {പുലർവെട്ടം 368}   മനുഷ്യർ ഏറ്റവും അനുഭാവമുള്ളവരാകുന്നത് ദുരന്തമുഖങ്ങളിലാണെന്നു തോന്നുന്നു. ലോകമഹായുദ്ധങ്ങൾ ഗന്ധകഗന്ധമുള്ള ഓർമയായി മാഞ്ഞുപോകുമ്പോഴും അതു രൂപപ്പെടുത്തിയ ലോകമനസാക്ഷിയെന്ന പദം ഒരു ശേഷിപ്പായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.… Read More

  • പുലർവെട്ടം 369

    പുലർവെട്ടം 369

    {പുലർവെട്ടം 369}   ജീവിതം ഏകാഗ്രമാകുമ്പോൾ മനുഷ്യർ ഉച്ചരിക്കുന്ന ചെറുമന്ത്രങ്ങൾക്കു പോലും വല്ലാത്ത മുഴക്കമുണ്ടാകും. മരണാസന്നനായ ആ കുഞ്ഞിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അസ്സീസിയിലെ ഫ്രാൻസിസ് കുഞ്ഞിനെ… Read More

  • പുലർവെട്ടം 382

    പുലർവെട്ടം 382

    {പുലർവെട്ടം 382}   ഗുരു മരിച്ചപ്പോൾ ക്ഷേത്രവളപ്പിലെ അന്ധൻ ഇങ്ങനെയാണ് പറഞ്ഞത്, “എനിക്ക് കാഴ്ചയില്ലാത്തതുകൊണ്ട് മനുഷ്യരുടെ ശബ്ദങ്ങൾ കേൾക്കേണ്ട ബാധ്യതയുണ്ട്. അടക്കിപ്പിടിച്ച ശബ്ദങ്ങൾ പോലും ഞാൻ കേട്ടെന്നിരിക്കും.… Read More

  • പുലർവെട്ടം 370

    പുലർവെട്ടം 370

    {പുലർവെട്ടം 370}   രാമായണം കാലികമാകുന്നത് താവളമില്ലാത്ത മനുഷ്യരുടെ നിലയ്ക്കാത്ത സംഘഗാനമെന്ന നിലയിലാണെന്നു തോന്നുന്നു. എല്ലാവരും ദുഃഖിതരാണ്. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിൽ ഒരു ഭരതൻ പോലും സ്വസ്ഥനല്ല.… Read More

  • പുലർവെട്ടം 371

    പുലർവെട്ടം 371

    {പുലർവെട്ടം 371} Recycling നമുക്ക് താല്പര്യമുള്ള പാഠമാണ്. മൂന്നു തലങ്ങളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമ്മയില്ല. ‘ചെറുതായി’ പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു.… Read More