1 Samuel
-

The Book of 1 Samuel, Chapter 31 | 1 സാമുവൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 31 സാവൂളിന്റെയും പുത്രന്‍മാരുടെയും മരണം 1 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധം ചെയ്തു. ഇസ്രായേല്യര്‍ ഫിലിസ്ത്യരോട് തോറ്റോടി ഗില്‍ബോവാക്കുന്നില്‍ മരിച്ചുവീണു.2 ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയും അനുധാവനം… Read More
-

The Book of 1 Samuel, Chapter 30 | 1 സാമുവൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 30 അമലേക്യരുമായിയുദ്ധം 1 ദാവീദും അനുയായികളും മൂന്നാം ദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്‌നിക്കിരയാക്കി.2 സ്ത്രീകളെയും… Read More
-

The Book of 1 Samuel, Chapter 29 | 1 സാമുവൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 29 ഫിലിസ്ത്യര്‍ ദാവീദിനെ ഉപേക്ഷിക്കുന്നു 1 ഫിലിസ്ത്യസേന അഫെക്കില്‍ ഒരുമിച്ചു കൂടി. ഇസ്രായേല്യര്‍ ജസ്രേലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.2 ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ നൂറുനൂറായും ആയിരമായിരമായും മുമ്പോട്ടുനീങ്ങി.… Read More
-

The Book of 1 Samuel, Chapter 28 | 1 സാമുവൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 28 1 അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌യുദ്ധം ചെയ്യാന്‍ സേനകളെ ഒരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയും അനുയായികളും എന്നോടൊത്തു യുദ്ധത്തിനു പോരണം.2 ദാവീദ്… Read More
-

The Book of 1 Samuel, Chapter 27 | 1 സാമുവൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 27 ദാവീദ് ഫിലിസ്ത്യരുടെ നാട്ടില്‍ 1 ദാവീദ് ചിന്തിച്ചു: ഞാന്‍ ഒരു ദിവസം സാവൂളിന്റെ കൈകൊണ്ട് മരിക്കേണ്ടിവരും. ഫിലിസ്ത്യരുടെ നാട്ടിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു… Read More
-

The Book of 1 Samuel, Chapter 26 | 1 സാമുവൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 26 ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു 1 സിഫ്യര്‍ ഗിബെയായില്‍ സാവൂളിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നില്‍ ഒളിച്ചിരിപ്പുണ്ട്.2… Read More
-

The Book of 1 Samuel, Chapter 25 | 1 സാമുവൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 25 സാമുവലിന്റെ മരണം 1 സാമുവല്‍ മരിച്ചു. ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അവനെയോര്‍ത്തു വിലപിച്ചു. റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്‌കരിച്ചു. ദാവീദ് പാരാന്‍മരുഭൂമിയില്‍പോയി… Read More
-

The Book of 1 Samuel, Chapter 24 | 1 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 24 സാവൂളിനെ വെറുതെ വിടുന്നു 1 ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോള്‍ ദാവീദ് എന്‍ഗേദിയിലെ മരുഭൂമിയിലുണ്ടെന്നു സാവൂളിന് അറിവുകിട്ടി.2 ഉടനെ അവന്‍ ഇസ്രായേല്യരില്‍ നിന്നു… Read More
-

The Book of 1 Samuel, Chapter 23 | 1 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 23 ദാവീദ് കെയ്‌ലായില്‍ 1 ഫിലിസ്ത്യര്‍ കെയ്‌ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവീദിന് അറിവു കിട്ടി.2 അതിനാല്‍ അവന്‍ കര്‍ത്താവിനോട് ആരാഞ്ഞു:… Read More
-

The Book of 1 Samuel, Chapter 22 | 1 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 22 1 ദാവീദ് അവിടെനിന്ന് ഓടിരക്ഷപെ ട്ട്, അദുല്ലാംഗുഹയിലെത്തി. അവന്റെ സഹോദരന്‍മാരും കുടുംബം മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു.2 പീഡിതര്‍, കടമുള്ളവര്‍, അസന്തുഷ്ടര്‍ എന്നിങ്ങനെ… Read More
-

The Book of 1 Samuel, Chapter 21 | 1 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 21 ദാവീദ് ഒളിച്ചോടുന്നു 1 ദാവീദ് നോബില്‍ പുരോഹിതനായ അഹിമലെക്കിന്റെ യടുക്കല്‍ എത്തിച്ചേര്‍ന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്?… Read More
-

The Book of 1 Samuel, Chapter 20 | 1 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 20 ജോനാഥാന്‍ സഹായിക്കുന്നു 1 ദാവീദ് റാമായിലെ നായോത്തില്‍നിന്ന് ഓടി ജോനാഥാന്റെ അടുത്തെത്തി ചോദിച്ചു: ഞാന്‍ എന്തു ചെയ്തു? എന്താണെന്റെ കുറ്റം? എന്നെ… Read More
-

The Book of 1 Samuel, Chapter 19 | 1 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 19 ദാവീദിനെ വധിക്കാന്‍ ശ്രമം 1 ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്‍മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം… Read More
-

The Book of 1 Samuel, Chapter 18 | 1 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 18 ദാവീദും ജോനാഥാനും 1 ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു.2… Read More
-

The Book of 1 Samuel, Chapter 17 | 1 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 17 ദാവീദും ഗോലിയാത്തും 1 ഫിലിസ്ത്യര്‍യുദ്ധത്തിനു സൈന്യത്തെ ഒരുമിച്ചുകൂട്ടി. അവര്‍ യൂദായുടെ സൊക്കോയില്‍ സമ്മേളിച്ച് സൊക്കോയ്ക്കും അസെക്കായ്ക്കും മധ്യേ ഏഫെസ്ദമ്മിമില്‍ പാളയമടിച്ചു.2 സാവൂളും… Read More
-

The Book of 1 Samuel, Chapter 16 | 1 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 16 ദാവീദിന്റെ അഭിഷേകം 1 കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍… Read More
-

The Book of 1 Samuel, Chapter 15 | 1 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 15 സാവൂള്‍ കല്‍പന ലംഘിക്കുന്നു 1 സാമുവല്‍ സാവൂളിനോടു പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ… Read More
-

The Book of 1 Samuel, Chapter 14 | 1 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 14 ജോനാഥാന്റെ സാഹസികത 1 ഒരു ദിവസം സാവൂളിന്റെ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട് പറഞ്ഞു: വരൂ, അക്കരെ ഫിലിസ്ത്യസേനയുടെ പാളയം വരെ നമുക്കൊന്നു… Read More
-

The Book of 1 Samuel, Chapter 13 | 1 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 13 സാവൂള്‍ തിരസ്‌കൃതനാകുന്നു 1 രാജാവാകുമ്പോള്‍ സാവൂളിനു…. വയസ്‌സുണ്ടായിരുന്നു. അവന്‍ …. വര്‍ഷം ഇസ്രായേലിനെ ഭരിച്ചു.2 സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു.… Read More
-

The Book of 1 Samuel, Chapter 12 | 1 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 12 സാമുവല്‍ വിടവാങ്ങുന്നു 1 സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്തുതന്നു. ഞാന്‍ രാജാവിനെ നിങ്ങള്‍ക്കു വാഴിച്ചുതന്നു.2 ഇപ്പോള്‍ നിങ്ങളെ… Read More
-

The Book of 1 Samuel, Chapter 11 | 1 സാമുവൽ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 11 അമ്മോന്യരെ തോല്‍പിക്കുന്നു. 1 ഏകദേശം ഒരുമാസം കഴിഞ്ഞ് അമ്മോന്‍ രാജാവായ നാഹാഷ് സൈന്യസന്നാഹത്തോടെയാബെഷ്ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്ധിചെയ്താല്‍ നിന്നെ… Read More
-

The Book of 1 Samuel, Chapter 10 | 1 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 10 1 സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്‌സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ… Read More
-

The Book of 1 Samuel, Chapter 9 | 1 സാമുവൽ, അദ്ധ്യായം 9 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 9 സാവൂള്‍ സാമുവലിന്റെ അടുക്കല്‍ 1 ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിന്റെ മകനായിരുന്നു. അബിയേല്‍ സെരോറിന്റെയും സെരോര്‍ ബക്കോറാത്തിന്റെയും ബക്കോറാത്ത്… Read More
-

The Book of 1 Samuel, Chapter 8 | 1 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 8 രാജാവിനുവേണ്ടി മുറവിളി 1 സാമുവല്‍ വൃദ്ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ന്യായാധിപന്‍മാരായി നിയമിച്ചു.2 മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ന്യായാധിപന്‍മാരായിരുന്നു.3 അവര്‍ പിതാവിന്റെ മാര്‍ഗം… Read More
