Books of the Bible
-

Tobit, Chapter 8 | തോബിത്, അദ്ധ്യായം 8 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 8 വിവാഹരാത്രി 1 ഭക്ഷണത്തിനുശേഷം തോബിയാസിനെ അവര്‍ സാറായുടെ അടുത്തേക്കു നയിച്ചു.2 അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്മരിച്ച് ധൂപകലശത്തിലെ തീക്കന ലില്‍ മത്‌സ്യത്തിന്റെ… Read More
-

Tobit, Chapter 7 | തോബിത്, അദ്ധ്യായം 7 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 7 തോബിയാസിന്റെ വിവാഹം 1 അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി. സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു. അവര്‍ പ്രത്യഭിവാദനം ചെയ്തു. അവള്‍… Read More
-

Tobit, Chapter 6 | തോബിത്, അദ്ധ്യായം 6 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 6 മത്‌സ്യം 1 അവര്‍യാത്ര ചെയ്തു വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു.2 തോബിയാസ് കുളിക്കാന്‍ നദിയിലിറങ്ങി. അപ്പോള്‍ ഒരു മത്‌സ്യം… Read More
-

Tobit, Chapter 5 | തോബിത്, അദ്ധ്യായം 5 | Malayalam Bible | POC Translation
തോബിയാസിന്റെ സഹയാത്രികന്‍ 1 തോബിയാസ് പ്രതിവചിച്ചു: പിതാവേ, നീ കല്‍പിച്ചതെല്ലാം ഞാന്‍ ചെയ്യാം.2 പക്‌ഷേ, ഞാന്‍ അവനെ അറിയാത്ത സ്ഥിതിക്ക് എങ്ങനെ ആ പണം കിട്ടും? തോബിത്… Read More
-

Tobit, Chapter 4 | തോബിത്, അദ്ധ്യായം 4 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 4 തോബിയാസിനു നിര്‍ദേശങ്ങള്‍ 1 അന്ന് തോബിത് മേദിയായിലെ റാഗെ സില്‍വച്ച് ഗബായേലിന്റെ പക്കല്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്ന പണത്തിന്റെ കാര്യം ഓര്‍ത്തു.2 അവന്‍ ആത്മഗതം… Read More
-

Tobit, Chapter 3 | തോബിത്, അദ്ധ്യായം 3 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 3 തോബിത്തിന്റെ പ്രാര്‍ഥന 1 ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു:2 കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും… Read More
-

Tobit, Chapter 2 | തോബിത്, അദ്ധ്യായം 2 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 2 തോബിത് അന്ധനാകുന്നു 1 വീട്ടില്‍ എത്തിയ എനിക്കു ഭാര്യ അന്നയെയും പുത്രന്‍ തോബിയാസിനെയും തിരിച്ചുകിട്ടി. ഏഴാഴ്ചയുടെ ഉത്‌സവമായ പെന്തക്കുസ്താത്തിരുനാളായിരുന്നു അന്ന്. എന്റെ… Read More
-

Tobit, Chapter 1 | തോബിത്, അദ്ധ്യായം 1 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 1 തോബിത്തിന്റെ ക്ലേശങ്ങള്‍ 1 നഫ്താലിഗോത്രജനായ തോബിത്തിന്റെ ചരിത്രം. തോബിത് തോബിയേലിന്റെയും തോബിയേല്‍ അനനിയേലിന്റെയും അനനിയേല്‍ അദ്‌വേലിന്റെയും അദ്‌വേല്‍ അസിയേലിന്റെ പിന്‍ഗാമികളില്‍പ്പെട്ട ഗബായേലിന്റെയും… Read More
-

Tobit, Introduction | തോബിത്, ആമുഖം | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, ആമുഖം ബി.സി. 721-ല്‍ നിനെവേയിലേക്കു നാടുകടത്തപ്പെട്ട യഹൂദരില്‍ നഫ്താലി ഗോത്രത്തില്‍പ്പെട്ട ഒരു വ്യക്തിയാണ് തോബിത്. വിശ്വാസത്തിന്റെയും സുകൃതജീവിതത്തിന്റെയും മാതൃകയായിട്ടാണ് തോബിത്തിനെ അവതരിപ്പിക്കുന്നത്. കുടുംബജീവിതത്തെക്കുറിച്ചും ദാമ്പത്യവിശുദ്ധിയെക്കുറിച്ചും… Read More
-

Nehemiah, Chapter 13 | നെഹമിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 13 നെഹെമിയായുടെ നവീകരണങ്ങള്‍ 1 ആദിവസം ജനം കേള്‍ക്കേ മോശയുടെ നിയമഗ്രന്ഥത്തില്‍നിന്ന് അവര്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അമ്മോന്യരെയും മൊവാബ്യരെയും ദൈവത്തിന്റെ… Read More
-

Nehemiah, Chapter 12 | നെഹമിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 12 പുരോഹിതന്‍മാരും ലേവ്യരും 1 ഷെയാല്‍ത്തിയേലിന്റെ പുത്രന്‍ സെ റുബാബേലിനോടുംയഷുവായോടുംകൂടെ വന്ന പുരോഹിതന്‍മാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,2 അമരിയാ, മല്ലൂക്, ഹത്തൂഷ്,3… Read More
-

Nehemiah, Chapter 11 | നെഹമിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 11 ജറുസലെംനിവാസികള്‍ 1 ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീത വും താമസിക്കാന്‍ നറുക്കിട്ടു… Read More
-

Nehemiah, Chapter 10 | നെഹമിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 10 1 ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹക്കാലിയായുടെ പുത്രനും ദേശാധിപതിയുമായനെഹെമിയാ, സെദെക്കിയാ,2 പുരോഹിതന്‍മാര്‍: സെറായാ, അസറിയാ, ജറെമിയാ,3 പാഷൂര്‍, അമരിയാ, മല്‍ക്കിയാ,4 ഹത്തൂഷ്,… Read More
-

Nehemiah, Chapter 9 | നെഹമിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 9 ജനം പാപം ഏറ്റുപറയുന്നു 1 ആ മാസം ഇരുപത്തിനാലാംദിവസം ഇസ്രായേല്‍ജനം സമ്മേളിച്ചു. അവര്‍ ചാക്കുടുത്ത് തലയില്‍ പൂഴിവിതറി ഉപവസിച്ചു.2 അവര്‍ അന്യജനതകളില്‍നിന്നു… Read More
-

Nehemiah, Chapter 8 | നെഹമിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 8 നിയമം പരസ്യമായി വായിക്കുന്നു 1 ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍… Read More
-

Nehemiah, Chapter 7 | നെഹമിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 7 1 മതിലിന്റെ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു.2 ഞാന്‍ എന്റെ സഹോദരന്‍ ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ… Read More
-

Nehemiah, Chapter 6 | നെഹമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 6 നെഹെമിയായ്‌ക്കെതിരേ ഗൂഢാലോചന 1 ഞാന്‍ കതകു കൊളുത്തിയില്ലെങ്കിലും മതില്‍ പണിത് വിടവുകള്‍ അടച്ചു എന്നു സന്‍ബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു… Read More
-

Nehemiah, Chapter 5 | നെഹമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 5 ദരിദ്രരുടെ പരാതി 1 ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയേ യഹൂദസഹോദരന്‍മാര്‍ക്കെതിരേ ആവലാതി പറഞ്ഞു.2 ചിലര്‍ പറഞ്ഞു: പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍… Read More
-

Nehemiah, Chapter 4 | നെഹമിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 4 മതില്‍പണിക്കു തടസ്‌സം 1 ഞങ്ങള്‍ മതില്‍ നിര്‍മിക്കുന്നുവെന്നു കേട്ട് സന്‍ബല്ലാത് ക്രുദ്ധനായി. അവന്‍ ഞങ്ങളെ പരിഹസിച്ചു.2 അവന്‍ ചാര്‍ച്ചക്കാരുടെയും സമരിയാ സൈന്യത്തിന്റെയും… Read More
-

Nehemiah, Chapter 3 | നെഹമിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 3 മതില്‍ പുനരുദ്ധരിക്കുന്നു 1 പ്രധാന പുരോഹിതനായ എലിയാഷിബ് സഹപുരോഹിതന്‍മാരോടൊത്ത് അജക വാടം പണിതു. അവര്‍ അതിന്റെ പ്രതിഷ്ഠാകര്‍മം നടത്തുകയും കതകുകള്‍ പിടിപ്പിക്കുകയും… Read More
-

Nehemiah, Chapter 2 | നെഹമിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 2 നെഹെമിയാ ജറുസലെമിലേക്ക് 1 അര്‍ത്താക്‌സെര്‍ക്‌സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം നീസാന്‍മാസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തു. ഇതിനുമുന്‍പ് മ്ലാനവദനനായി രാജാവ് എന്നെ… Read More
-

Nehemiah, Chapter 1 | നെഹമിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation
നെഹമിയായുടെ പുസ്തകം, അദ്ധ്യായം 1 നെഹെമിയായുടെ പ്രാര്‍ഥന 1 ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍: അര്‍ത്താക്‌സെര്‍ക്‌സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ്‌ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു.2… Read More
