Tag: Daily Saints

Daily Saints | September 09 അനുദിനവിശുദ്ധർ | സെപ്റ്റംബർ 09

⚜️⚜️⚜️ September 0️⃣9️⃣ ⚜️⚜️⚜️ വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ […]

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ   സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് […]

Daily Saints | September 08 അനുദിനവിശുദ്ധർ | സെപ്റ്റംബർ 08 | Nativity of Mary | കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ

⚜️⚜️⚜️ September 0️⃣8️⃣⚜️⚜️⚜️ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന […]

അനുദിന വിശുദ്ധർ (Saint of the Day) September 8th – Nativity of Mary

അനുദിന വിശുദ്ധർ (Saint of the Day) September 8th – Nativity of Mary അനുദിന വിശുദ്ധർ (Saint of the Day) September 8th – Nativity of Mary The earliest document commemorating this feast comes from the sixth century. St.Romanus, the great ecclesiastical lyrist of the Greek Church, composed for it a […]

Daily Saints | September 07 അനുദിനവിശുദ്ധർ | സെപ്റ്റംബർ 07

⚜️⚜️⚜️ September 0️⃣7️⃣⚜️⚜️⚜️ വിശുദ്ധ ക്ലൌഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൌഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ […]

Daily Saints | September 06 അനുദിനവിശുദ്ധർ | സെപ്റ്റംബർ 06

⚜️⚜️⚜️ September 0️⃣6️⃣⚜️⚜️⚜️ വിശുദ്ധ ഏലിയുത്തേരിയസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”. […]

അനുദിന വിശുദ്ധർ (Saint of the Day) September 6th – St. Eleutherius

അനുദിന വിശുദ്ധർ (Saint of the Day) September 6th – St. Eleutherius അനുദിന വിശുദ്ധർ (Saint of the Day) September 6th – St. Eleutherius A wonderful simplicity and spirit of compunction were the distinguishing virtues of this holy man. He was chosen abbot of St. Mark’s near Spoleto, and favored […]

Daily Saints | September 05 അനുദിനവിശുദ്ധർ | സെപ്റ്റംബർ 05 | St. Theresa of Calcutta | കൊല്‍ക്കത്തയിലെ വി. തെരേസ

⚜️⚜️⚜️ September 0️⃣5️⃣⚜️⚜️⚜️ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. […]

അനുദിന വിശുദ്ധർ (Saint of the Day) September 5th – St. Lawrence Giustiniani & St. Teresa of Calcutta

അനുദിന വിശുദ്ധർ (Saint of the Day) September 5th – St. Lawrence Giustiniani & St. Teresa of Calcutta അനുദിന വിശുദ്ധർ (Saint of the Day) September 5th – St. Lawrence Giustiniani & St. Teresa of CalcuttaSt. Lawrence Giustiniani Bishop of Venice, a scion of the noble Venetian family of the […]

Daily Saints | September 04 അനുദിനവിശുദ്ധർ | സെപ്റ്റംബർ 04

⚜️⚜️⚜️ September 0️⃣4️⃣⚜️⚜️⚜️ വിശുദ്ധ റൊസാലിയാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന്‌ തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ്‌ അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു. അപ്പോൾ അവള്‍ക്ക് കേവലം 14 വയസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ. തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും […]

അനുദിന വിശുദ്ധർ (Saint of the Day) September 4th – St. Rosalia & St. Rose of Viterbo

അനുദിന വിശുദ്ധർ (Saint of the Day) September 4th – St. Rosalia & St. Rose of Viterbo അനുദിന വിശുദ്ധർ (Saint of the Day) September 4th – St. Rosalia & St. Rose of Viterbo St. RosaliaSt. Rosalia, daughter of Sinibald, Lord of Roses and Quisquina, was a descendant of the […]

Daily Saints | September 03 അനുദിനവിശുദ്ധർ | സെപ്റ്റംബർ 03

⚜️⚜️⚜️ September 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ഗ്രിഗറി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 540-ൽ റോമിലാണ് ഗ്രിഗറിയുടെ ജനനം. 30 വയസ് തികയുന്നതിന്‌ മുമ്പായി, സെനറ്ററായും റോമിലെ മുഖ്യന്യായാധിപനുമായും ഗ്രിഗറി സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. സ്വന്തം ഭവനം ഒരു ‘ബനഡിക്റ്റൻ മഠ’മാക്കി മാറ്റുകയും, മറ്റ് 6 ആശ്രമങ്ങൾ കൂടി സ്ഥാപിക്കുകയും ചെയ്തു. 50–മത്തെ വയസ്സിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 590-മുതൽ 604-വരെയുള്ള 14 വർഷ […]

Daily Saints | September 02 അനുദിനവിശുദ്ധർ | സെപ്റ്റംബർ 02

⚜️⚜️⚜️ September 0️⃣2️⃣⚜️⚜️⚜️ വിശുദ്ധ അഗ്രിക്കോളസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകനായിരിന്നു വിശുദ്ധ അഗ്രിക്കോളസ്. 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ്‌ സമ്പാദിച്ച് പേരെടുത്തു. അമ്മയുടെ മരണശേഷമാണ് അദ്ദേഹം സന്യാസ ആശ്രമത്തില്‍ ചേര്‍ന്നതായി കരുതപ്പെടുന്നത്. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന്‌ ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. […]

അനുദിന വിശുദ്ധർ (Saint of the Day) September 2nd – St. Brocard & St. William of Roeskilde

അനുദിന വിശുദ്ധർ (Saint of the Day) September 2nd – St. Brocard & St. William of Roeskilde അനുദിന വിശുദ്ധർ (Saint of the Day) September 2nd – St. Brocard & St. William of Roskilde St. BrocardCarmelite prior of Mount Carmel. He was French by birth, but went to Mount Carmel. […]

Daily Saints | September 01 അനുദിനവിശുദ്ധർ | സെപ്റ്റംബർ 01

⚜️⚜️⚜️ September 0️⃣1️⃣⚜️⚜️⚜️വിശുദ്ധ ഗില്‍സ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. ഒരു ദിവസം […]

അനുദിന വിശുദ്ധർ (Saint of the Day) August 31st – St. Raymond Nonnatus

അനുദിന വിശുദ്ധർ (Saint of the Day) August 31st – St. Raymond Nonnatus അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 31 വി. റെയ്മണ്ട് നൊണ്‍നാറ്റസ് (1204-1240) സ്‌പെയിനിലെ ഒരു പ്രഭുകുടുംബത്തിലാണു ജനിച്ചതെങ്കിലും റെയ്മണ്ടിന്റെ ബാല്യകാല ജീവിതം ഒരു പ്രഭുകുമാരനെ പോലെ യായിരുന്നില്ല. അത്ര സമ്പന്നമായിരുന്നില്ല അവരുടെ കുടുംബം. സ്‌പെയിനിലെ അന്നത്തെ സാമൂഹികാന്തരീക്ഷവും അടിമകളുടെ ജീവിതവും ബാലനായ റെയ്മണ്ടിനെ വേദനിപ്പിച്ചിരുന്നു. അടിമകളുടെ മോചനത്തിനു വേണ്ടി എപ്പോഴും പ്രാര്‍ഥിച്ചിരുന്ന […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 30 | Daily Saints | August 30

⚜️⚜️⚜️ August 3️⃣0️⃣⚜️⚜️⚜️ അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 29 | Daily Saints | August 29 | St. Euphrasia | വി. എവുപ്രാസിയാമ്മ

അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St. John the Baptist & St. Euphrasia Eluvathingal Beheading of St. John the Baptist The Beheading of Saint John the Baptist, also known as the Decollation of Saint John the Baptist or the Beheading of the Forerunner, […]

അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St. John & St. Euphrasia Eluvathingal

അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St. John & St. Euphrasia Eluvathingal അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St.John the Baptist & St. Euphrasia Eluvathingal Beheading of St. John the Baptist The Beheading of Saint John the Baptist, […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 28 | Daily Saints | August 28 | St. Augustine | വി. അഗസ്റ്റീനോസ്

⚜️⚜️⚜️ August 2️⃣8️⃣⚜️⚜️⚜️ തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം […]