Tag: Daily Saints

Daily Saints | September 24 അനുദിനവിശുദ്ധർ | സെപ്റ്റംബർ 24 | Our Lady of Ransom | കാരുണ്യ മാതാവ്

⚜️⚜️⚜️ September 2️⃣4️⃣⚜️⚜️⚜️ കാരുണ്യ മാതാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നിങ്ങള്‍ നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി തടങ്കല്‍ പാളയങ്ങളില്‍ ഹോമിക്കുവാന്‍ തയ്യാറാണോ? നിങ്ങള്‍ ഒരു തടവുപുള്ളിയുടെ സ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറാണോ? നിങ്ങളുടെ സുഖ സൗകര്യങ്ങള്‍ ഒരു അടിമക്ക് വേണ്ടി ഉപേക്ഷിക്കുവാന്‍ തയ്യാറാണോ? തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അനുതപിക്കുവാനും നിങ്ങള്‍ക്കാകുമോ? മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുരാതന കാലം മുതലേ ക്രിസ്തുവിന്റെ അനുയായികള്‍ ചെയ്തു വന്നതാണ്. പ്രത്യേകിച്ച് മദ്ധ്യകാലഘട്ടങ്ങളില്‍. അക്കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയുടെ […]

Daily Saints | September 23 അനുദിനവിശുദ്ധർ | സെപ്റ്റംബർ 23 | St. Padre Pio | വി. പാദ്രെ പിയോ

⚜️⚜️⚜️ September 2️⃣3️⃣⚜️⚜️⚜️ വിശുദ്ധ പാദ്രെ പിയോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം […]

Daily Saints | September 22 അനുദിനവിശുദ്ധർ | സെപ്റ്റംബർ 22

⚜️⚜️⚜️ September 2️⃣2️⃣⚜️⚜️⚜️ വില്ലനോവയിലെ വിശുദ്ധ തോമസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു . […]

അനുദിന വിശുദ്ധർ (Saint of the Day) September 22nd – St. Thomas of Villanueva

അനുദിന വിശുദ്ധർ (Saint of the Day) September 22nd – St. Thomas of Villanueva അനുദിന വിശുദ്ധർ (Saint of the Day) September 22nd – St. Thomas of Villanueva Augustinian bishop. Born at Fuentellana, Castile, Spain, he was the son of a miller. He studied at the University of Alcala, earned […]

Daily Saints | September 20 അനുദിനവിശുദ്ധർ | സെപ്റ്റംബർ 20 | St. Matthew | വി. മത്തായി

⚜️⚜️⚜️ September 2️⃣1️⃣⚜️⚜️⚜️ അപ്പസ്തോലനായ വിശുദ്ധ മത്തായി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ […]

Daily Saints | September 20 അനുദിനവിശുദ്ധർ | സെപ്റ്റംബർ 20

⚜️⚜️⚜️September 2️⃣0️⃣⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗ്രീക്കുകാര്‍ യൂസ്റ്റാത്തിയൂസ് എന്ന് വിളിക്കുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ റോമില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍ ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു. ജ്ഞാനസ്നാനത്തിനു മുന്‍പ്‌ വിശുദ്ധന്റെ ഭാര്യയായിരുന്ന തിയോപിസ്റ്റായും, അഗാപിയൂസ്, തിയോപിസ്റ്റസ് എന്ന് പേരായ രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. തങ്ങളുടെ സത്യവിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തിനു ശേഷമാണ് […]

അനുദിന വിശുദ്ധർ (Saint of the Day) September 20th – St. Eustachius

അനുദിന വിശുദ്ധർ (Saint of the Day) September 20th – St. Eustachius അനുദിന വിശുദ്ധർ (Saint of the Day) September 20th – St. Eustachius St. Eustachius called by the Greeks Eustachius, and before his conversion named Placidus, was a nobleman who suffered martyrdom at Rome, about the reign of Adrian […]

അനുദിന വിശുദ്ധർ (Saint of the Day) September 19th – St. Januarius

അനുദിന വിശുദ്ധർ (Saint of the Day) September 19th – St. Januarius അനുദിന വിശുദ്ധർ (Saint of the Day) September 19th – St. Januarius St. Januarius was born in Italy and was bishop of Benevento during the Emperor Diocletion persecution. Bishop Januarius went to visit two deacons and two laymen […]

Daily Saints | September 19 അനുദിനവിശുദ്ധർ | സെപ്റ്റംബർ 19

⚜️⚜️⚜️September 1️⃣9️⃣⚜️⚜️⚜️വിശുദ്ധ ജാനുയേരിയസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എ‌ഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല. എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട […]

Daily Saints | September 18 അനുദിനവിശുദ്ധർ | സെപ്റ്റംബർ 18

⚜️⚜️⚜️ September 1️⃣8️⃣⚜️⚜️⚜️ കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതല്‍ തന്നെ ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു . […]

അനുദിന വിശുദ്ധർ (Saint of the Day) September 18th – St. Joseph of Cupertino

അനുദിന വിശുദ്ധർ (Saint of the Day) September 18th – St. Joseph of Cupertino അനുദിന വിശുദ്ധർ (Saint of the Day) September 18th – St. Joseph of Cupertino St. Joseph was born in 1603 at Cupertino, in the diocese of Nardo in the Kingdom of Naples. After spending his childhood […]

Daily Saints | September 17 അനുദിനവിശുദ്ധർ | സെപ്റ്റംബർ 17

⚜️⚜️⚜️September 1️⃣7️⃣⚜️⚜️⚜️ വിശുദ്ധ റോബർട്ട് ബെല്ലാർമിൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ്‌ ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ്‌ റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ്‌ ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട […]

അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth

അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth Born at Montepulciano, Italy, October 4, 1542, St. Robert Bellarmine was the third of ten children. His mother, Cinzia Cervini, a niece of Pope […]

അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian

അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian Martyr Pope CorneliusCornelius whose feast day is September 16th. A Roman priest, Cornelius was elected Pope to succeed […]

Daily Saints | September 16 അനുദിനവിശുദ്ധർ | സെപ്റ്റംബർ 16

⚜️⚜️⚜️September 1️⃣6️⃣⚜️⚜️⚜️വിശുദ്ധ സിപ്രിയൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ‌ഡി 246-ലാണ്‌ അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം […]

Daily Saints | September 15 അനുദിനവിശുദ്ധർ | സെപ്റ്റംബർ 15 | വ്യാകുല മാതാവിന്റെ തിരുനാൾ | Our Lady of Sorrows

⚜️⚜️⚜️September 1️⃣5️⃣⚜️⚜️⚜️ വ്യാകുല മാതാവിന്റെ തിരുനാൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള […]

അനുദിന വിശുദ്ധർ (Saint of the Day) September 15th – The Seven Sorrows of the Blessed Virgin Mary

അനുദിന വിശുദ്ധർ (Saint of the Day) September 15th – The Seven Sorrows of the Blessed Virgin Mary അനുദിന വിശുദ്ധർ (Saint of the Day) September 15th – The Seven Sorrows of the Blessed Virgin Mary. The Seven Sorrows (or Dolors) are events in the life of the Blessed Virgin […]

അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy Cross

അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy Cross അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy CrossAfter the death and resurrection of Christ, both the Jewish and Roman authorities […]

Daily Saints | September 13 അനുദിനവിശുദ്ധർ | സെപ്റ്റംബർ 13 | St. John Chrysostom | വി. ജോണ്‍ ക്രിസോസ്റ്റം

⚜️⚜️⚜️ September 1️⃣3️⃣⚜️⚜️⚜️ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് […]

അനുദിന വിശുദ്ധർ (Saint of the Day) September 13th – St. John Chrysostom

അനുദിന വിശുദ്ധർ (Saint of the Day) September 13th – St. John Chrysostom അനുദിന വിശുദ്ധർ (Saint of the Day) September 13th – St. John Chrysostom St. John, named Chrysostom (golden-mouthed) on account of his eloquence, came into the world of Christian parents, about the year 344, in the city […]

Daily Saints | September 12 അനുദിനവിശുദ്ധർ | സെപ്റ്റംബർ 12

⚜️⚜️⚜️September 1️⃣2️⃣⚜️⚜️⚜️വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരിന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പ്രോവിന്‍സ് ജില്ലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരിന്നപ്പോള്‍ പ്രസ്തുത ആശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരിന്നു. ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്പെയിനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായിരിന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് സാരസെന്‍സിന്റെ […]

Daily Saints | September 10 അനുദിനവിശുദ്ധർ | സെപ്റ്റംബർ 10

⚜️⚜️⚜️ September 1️⃣0️⃣ ⚜️⚜️⚜️വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്‌. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും […]