Rev. Fr Roy Mulakupadam MCBS (1976-2011)

ഇന്ന് (23-10-2023) ബഹുമാനപ്പെട്ട റോയ് (ജേക്കബ് ) മുളകുപാടം അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം ജനനം: 13-05-1976സഭാ പ്രവേശനം: 14- 06- 1997പ്രഥമ വ്രതവാഗ്ദാനം: 31- 05- 2000പൗരോഹിത്യ സ്വീകരണം: 28-12-2006മരണം: 23-10-2011 2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011)എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ … Continue reading Rev. Fr Roy Mulakupadam MCBS (1976-2011)

Rev. Fr Joseph Pottemparambil MCBS (1963-2022)

First Death Anniversary of Rev Fr Joseph Pottemparambil(11-10-2023) Rev. Fr. Joseph(Sunny) Pottemparambil was a compassionate pastor, zealous missionary and dedicated teacher. He had a great love for the people, he trusted in the providence of God and taught people to love God and trust him in his ways. He was a shepherd whom we can … Continue reading Rev. Fr Joseph Pottemparambil MCBS (1963-2022)

Rev. Fr. Joy Parackal MCBS (1951-2022)

നാളെ (10- 08-2023) ബഹു പാറയ്ക്കൽ ജോയിഅച്ചൻ്റെ ഒന്നാം ചരമവാർഷികം ജീവിതരേഖ ജനനം : 02-08-1951 സെമിനാരി പ്രവേശനം : 10-06-1968 ആദ്യവ്രതവാഗ്ദാനം: 17-05-1971 നിത്യവ്രതവാഗ്ദാനം : 07-05-1975 തിരുപ്പട്ട സ്വീകരണം: 14-03-1978 മരണം : 10-08-2022 മാതൃ ഇടവക : പാലാ രൂപതയിലെ കരിമ്പാനി ശാന്തനും സൗമ്യനുമായ ദിവ്യകാരുണ്യ മിഷനറിയായിരുന്നു ഫാ. ജോയി പാറയ്ക്കൽ, ദിവ്യകാരുണ്യ മിഷനറി സഭാപിതാക്കന്മാരുടെ മാതൃകാപരമായ ജീവിതത്തിൽ ആകൃഷ്ടനായി സന്യാസം സ്വീകരിച്ചയാൾ, എം സി ബി എസ്-ൽ ചേരും മുമ്പേ എം … Continue reading Rev. Fr. Joy Parackal MCBS (1951-2022)

Rev. fr Joseph Kunnel MCBS

കുന്നേൽ ബഹുമാനപ്പെട്ട ജോസഫച്ചൻ്റെ 16-ാം ചരമവാർഷികം ജനനം 20-10-1930 ആദ്യ വ്രതവാഗ്ദാനം: 13-05-1953 പൗരോഹിത്യ സ്വീകരണം: 12-03-1960 മരണം: 07-07-2007 മാതൃ ഇടവക : പാലാ രൂപതയിലെ അരുവിത്തുറപ്പള്ളി. 1952 മെയ് 15-ാം തിയതി ആരംഭിച്ച സഭയിലെ അഞ്ചാമത്തെ നോവേഷ്യറ്റ് ബാച്ചിലെ നവസന്യാസികളിൽ ഒരുവനായിരുന്നു ജോസഫച്ചൻ ഫാ. റോമുള്ളൂസ് സി.എം.ഐ.അച്ചൻ ആയിരുന്നു നവസന്യാസ ഗുരു. 1961 മുതൽ 1966 വരെ ചാത്തൻകോട്ടുനടയിലെ ആശ്രമത്തിന്റെ ശ്രേഷ്ഠനായി അച്ചൻ ശുശ്രൂഷ ചെയ്തു. ചാത്തൻകോട്ടു നട ആശ്രമ ശ്രേഷ്ഠനായിരിക്കുമ്പോഴാണ് സഭാ നേതൃത്വ … Continue reading Rev. fr Joseph Kunnel MCBS

Rev. Fr George Chavanalil MCBS

ചാവനാലിൽ ബഹു. ജോർജ്ജച്ചൻ 29-ാം ചരമവാർഷികം ജനനം: 24-08-1933 സഭാപ്രവേശനം: 04-07-1951 വ്രതവാഗ്ദാനം: 16-06-1953 പൗരോഹിത്യ സ്വീകരണം: 12-03-1961 മരണം: 24-06-1994 തൂലികാ നാമം: ജി.സി. വാഴൂർ സഭയിലെ അഞ്ചാമത്തെ ബാച്ച് നവസന്ന്യാസികളിലൊരാൾ നവ സന്യാസഗുരു: ബ. റോമുളൂസ് സി. എം.ഐ. സെമിനാരിയിലെ പഠനകാലത്തുതന്നെ നലം തികഞ്ഞ പ്രസംഗകനായിരുന്നു ജോർജ്ജ് ശെമ്മാശൻ വാദപ്രതിവാദ സമ്മേളനങ്ങളിൽ പലപ്പോഴും മോഡറേറ്ററായിരുന്നു. ലോക മതങ്ങളെക്കുറിച്ച് പഠിക്കാൻ ജോർജ് ശെമ്മാശ്ശൻ വളരെ താല്പര്യം പ്രകടിച്ചിരുന്നു. പ്രസ്തുത പഠനത്തിന്റെ ഫലമാണ് പൗരോഹിത്യ സ്വീകരണ സ്മാരകമായി … Continue reading Rev. Fr George Chavanalil MCBS

Rev. Fr George Kanattu MCBS

കാനാട്ട് ബഹു. ജോർജ്ജച്ചൻ്റെ 25-ാം ചരമവാർഷികം ജനനം: 21-08-1928സഭാപ്രവേശനം:16-06-1946പ്രഥമ വ്രതവാഗ്ദാനം:30-04-1950 നിത്യ വ്രതവാഗ്ദാനം: 01-11-1952തിരുപ്പട്ട സ്വീകരണം :15-03-1956മരണം: 06-06-1998 ഇടവക : പാലാ രൂപതയിലെ മുണ്ടാങ്കൽ വിളിപ്പേര്: വർക്കിയച്ചൻ സഭയിലെ നാലാമത്തെ നോവിഷ്യേറ്റു ബാച്ചിലെ അംഗം കർമ്മരംഗങ്ങൾ നവസന്യാസ ഗുരു 1957 ൽ സഭ സ്വന്തമായി മൈനർ സെമിനാരി ആരംഭിച്ചപ്പോൾ കാനാട്ടച്ചൻ ആദ്ധ്യാത്മിക നിയന്താവായി. കരിമ്പാനിയും അതിരമ്പുഴയുമായിരുന്നു കാനാട്ടച്ചൻ്റെ പ്രധാന കർമ്മഭൂമികൾ. യാത്രാ സൗകര്യമില്ലാതിരുന്നതിന്റെ പേരിൽ കഷ്ടപ്പെട്ട ജനങ്ങൾക്കുവേണ്ടി റോഡുകൾ വെട്ടാനും, ആരോഗ്യസംരക്ഷണം ഉന്നംവച്ചുകൊണ്ട് ആശുപത്രി സ്ഥാപിക്കാനും, … Continue reading Rev. Fr George Kanattu MCBS

Rev. Fr George Ayyampally MCBS

ബഹു . അയ്യമ്പള്ളി ജോർജ്ജച്ചൻ്റെ നാലാം ചരമവാർഷികം ജനനം: 14- 11-1946സെമിനാരി പ്രവേശനം: 15-06-1965പ്രഥമ വ്രതവാഗ്ദാനം: 11-05- 1968തിരുപ്പട്ട സ്വീകരണം: 19 - 12-1974മരണം: 05-06 - 2019 മാതൃഇടവക : ആയാംകുടി -മലപ്പുറം സെന്റ് തെരേസാസ് ദൈവാലയം (പാലാ രൂപതാ ) ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ബഹു. അലക്സ് അയ്യമ്പള്ളി അച്ചൻ്റെ ജ്യേഷ്ഠസഹോദരനാണ് ജോർജ്ജച്ചൻ കർമ്മ മണ്ഡലങ്ങൾ ആലുവാ സ്റ്റഡിഹൗസ്, പ്രൊക്കുറേറ്റർ അതിരമ്പുഴ ലിസ്യൂ സെമിനാരി, പ്രൊക്കുറേറ്റർ ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ, അസിസ്റ്റന്റ് വികാരി … Continue reading Rev. Fr George Ayyampally MCBS

Rev. Fr Varghese Thayyil MCBS

ബഹു തയ്യിൽ വർഗീസച്ചൻ്റെ ആറാം ചരമവാർഷികം ജനനം: 01-04- 1972സെമിനാരി പ്രവേശനം: 11-06-1988പ്രഥമ വ്രതവാഗ്ദാനം : 17-05-1992തിരുപ്പട്ട സ്വീകരണം: 01-01-2000മരണം: 01-06-2017 ഇടവക: വൈശ്യുംഭാഗം(ചങ്ങനാശ്ശേരി) വിളിപ്പേര്: ജോബി ശൂശ്രൂഷ മേഖലകൾസത്താറകരിമ്പാനിനെടുകുന്നം മദർ തേരാസാ ഹോംമുണ്ടത്താനം പള്ളി വികാരികണ്ടങ്കരിപ്പള്ളി വികാരിതായങ്കരി പള്ളി വികാരിസ്നേഹതീരം, ചേർത്തലഹോളി ഫാമിലി ആശ്രമം, ആനിക്കാട്പുളിങ്കുന്ന് പള്ളിഅജപാലന ശുശ്രൂഷ (അമേരിക്ക)ചെന്നായ്പ്പാറഎമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസ്, കടുവാക്കുളം സഹനങ്ങളിലൂടെ കടന്നുപോയ ജോബി അച്ചൻ വിശുദ്ധ അൽഫോൻസാമ്മയുടെ വലിയ ഭക്തനായിരുന്നു. അൽഫോൻസാമ്മയുടെ ഒരു ചിത്രം എപ്പോഴും അച്ചൻ കൈയ്യിൽസൂക്ഷിച്ചിരുന്നു. സഹനങ്ങളുടെ … Continue reading Rev. Fr Varghese Thayyil MCBS

Fr Cyriac Illickal MCBS

ഇല്ലിക്കൽ ബഹുമാനപ്പെട്ട സിറിയക്കച്ചൻ്റെ 32-ാം ചരമവാർഷികം ജനനം: 02-7-1932 സഭാപ്രവേശനം: 15-5-1951 വ്രതവാഗ്ദാനം: 16-5-1953 തിരുപ്പട്ടം : 12-03 - 1961 മരണം: 16-04-1991 ഇടവക : ഇളങ്ങോയി വിളിപ്പേര്: കുഞ്ഞൂഞ്ഞ് സഭയിലെ ആദ്യത്തെ കാനോനിക നൊവിഷ്യേറ്റു ബാച്ചിലെ അംഗം. കർമ്മലീത്താക്കാരനും വിശുദ്ധ അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനുമായിരുന്നബഹു . റോമുളൂസച്ചനായിരുന്നു നവസന്യാസ ഗുരു. ദിവ്യകാരുണ്യമിഷനറി സഭയിൽ നിന്നും ആദ്യമായി ഒരു വൈദിക വിദ്യാർത്ഥിയെ റോമിൽ അയച്ചു പഠിപ്പിക്കാനായി അന്നത്തെ സുപ്പീരിയർ ജനറലായിരുന്ന ബ. പറേടത്തിലച്ചൻ പരിശ്രമിക്കുകയുണ്ടായി. ഇല്ലിക്കൽ ശെമ്മാശനായിരുന്നു … Continue reading Fr Cyriac Illickal MCBS

Br Xavier Vengasseril MCBS

06-04-2023 ബഹു. സേവ്യർ വേങ്ങശ്ശേരിയുടെ മൂന്നാം ചരമവാർഷികം ജനനം: 1938 ഏപ്രിൽ 13 സഭാ പ്രവേശനം: 1957 ജൂൺ 11 ആദ്യ വ്രതവാഗ്ദാനം: 1959 മെയ് 7 നിത്യ വ്രതവാഗ്ദാനം : 1962 മെയ് 19 മരണം: 2020 ഏപ്രിൽ 06 ഇടവക : ചങ്ങനാശ്ശേരി അതിരൂപതയിലെ തെക്കേക്കര വിളിപ്പേര്: അപ്പച്ചൻ നവസന്യാസ ഗുരു: ബഹുമാനപ്പെട്ട ജോർജ് കാനാട്ടച്ചൻ. 1962 മുതൽ 1990 വരെ കോമ്പയാർ, ചെമ്പേരി, കടുവാക്കുളം മദർ ഹൗസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്പ്രൊക്കുറേറ്ററായും 1990 മുതൽ … Continue reading Br Xavier Vengasseril MCBS

Fr Joseph Edappallikkunnel MCBS

(04/04/2023)ബഹു. ഇടപ്പളളിക്കുന്നേൽ ജോസഫച്ചൻ്റെ 51-ാം ചരമവാർഷികം ജനനം: 22-09-1927 സഭാപ്രവേശനം: 22-09-1949 വ്രതവാഗ്ദാനം: 30-04-1950 പൗരോഹിത്യ സ്വീകരണം: 06-04-1961 മരണം: 04-04-1972 ഇടവക : പാലാ രൂപതയിലെ മൂഴൂർ വിളിപ്പേര്: പാപ്പച്ചൻ പ്രാഥമിക വിദ്യാഭ്യാസം മൂഴൂർ സെന്റ് മേരീസ് സ്കൂളിലും മിഡിൽ സ്കൂൾ വിദ്യാഭ്യാസം കൊഴുവനാൽ സെന്റ് എഫ്രേം സ്കൂളിലും പാപ്പച്ചൻ പൂർത്തിയാക്കി. തുടർന്ന് ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരുകയും ശ്രീകണ്ഠമംഗലത്തുളള ആശ്രമത്തിൽ താമസിച്ചുകൊണ്ട് മാന്നാനം സെന്റ് എഫ്രേം സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തുകയും ചെയ്തു. 1949 … Continue reading Fr Joseph Edappallikkunnel MCBS

Br Mathew Varukuzhiyil MCBS

വാരുകുഴിയിൽ ബഹു. മാത്യു ബ്രദറിൻ്റെ 15-ാം ചരമവാർഷികം ജനനം : 18-12-1913 സഭാപ്രവേശനം : 31-10-1955 ആദ്യ വ്രതം : 23-05-1957 മരണം : 19-03-2008 മൃതസംസ്ക്കാരം : 23-03-2008 ദിവ്യകാരുണ്യ മിഷനറി സഭയിലെ വലിയ ബ്രദറിൻ്റെ മാതൃ ഇടവക പാലാ രൂപതയിലെ വടകരയാണ്. വടകരപ്പള്ളിയിൽ വികാരിയായിരുന്ന ബഹു പറേടത്തിൽ ജോസഫച്ചനുമായുള്ള ബന്ധം ദിവ്യകാരുണ്യ ഈശോയെ കൂടുതൽ സ്നേഹക്കാൻ വലിയ ബ്രദറിനു പ്രചോദനമായി. മാതാപിതാക്കളുടെ വിസമ്മതം നിമിത്തം സമർപ്പിത ജീവിതത്തിലേയ്ക്കു കടക്കാൻ മാത്യുവിന് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി … Continue reading Br Mathew Varukuzhiyil MCBS

Br George Koottiyani MCBS

കുറ്റിയാനി ബഹു. ജോർജ്ജ് ബ്രദറിൻ്റെ ഒൻപതാം ചരമവാർഷികം ജനനം: 09-04-1928 സഭാപ്രവേശനം: 17-09-1960 പ്രഥമവ്രതവാഗ്ദാനം: 17-05-1962 മരണം: 19-03-2014 മൃതസംസ്ക്കാരം: 20-03-2014 ഇടവക : പാലാ രൂപതയിലെ കുന്നോന്നി. വീട്ടിലെ വിളിപ്പേര് : കുഞ്ഞു വർക്കി സ്വാതന്ത്ര്യ സമര കാലത്തും വിദ്യാഭ്യാസ സമര സന്ദർഭത്തിലും മീറ്റിംഗുങ്ങൾക്കും ജാഥകൾക്കും പോവുകയും അറസ്റ്റു വരി ക്കുകയും ചെയ്തട്ടുണ്ട്. ഫ്രാൻസിസ്ക്കൻ മൂന്നാം സഭാ സുപ്പീരിയറായി പ്രവർത്തിച്ചിരുന്ന കണിപ്പിള്ളിൽ മത്തായി അച്ചൻ മുഖേന കുഞ്ഞു വർക്കി ദിവ്യകാരുണ്യ മിഷനറി സഭയുമായി ബന്ധം ആരംഭിച്ചു. … Continue reading Br George Koottiyani MCBS

Rev. Fr Cyriac Kanippallil MCBS

കണിപ്പിളളിൽ ബഹു. സിറിയക്കച്ചൻ്റെ 20-ാം ചരമവാർഷികം ജനനം: 26-06-1902 പൗരോഹിത്യ സ്വീകരണം: 20-12-1930 സഭാപ്രവേശനം: 19-02-1944 പ്രഥമ വ്രതവാഗ്ദാനം: 11-04-1948 മരണം: 01-03-2003 ഇടവക : പാലാ രൂപതയിലെ നീറന്താനം 1920 ജൂൺ 20-ാം തിയതി കോട്ടയത്ത് സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു. 1930 ഡിസംബർ 20-ാം തിയതി മാർ ജെയിംസ് കാളാശ്ശേരി പിതാവിൽ നിന്നു ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. കവീക്കുന്നു പള്ളിയിലെ താൽക്കാലിക വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. നാലുമാസങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി ഫൊറോനാ പള്ളിയിൽ അസിസ്റ്റന്റ് … Continue reading Rev. Fr Cyriac Kanippallil MCBS

Rev. Fr John Arackathottathil MCBS

ബഹു. അറയ്ക്കത്തോട്ടത്തിൽ ജോണച്ചൻ്റെ 19-ാം ചരമവാർഷികം ജനനം: 22-01-1928 സഭാ പ്രവേശനം: 18-06-1950 വ്രതവാഗ്ദാന സ്വീകരണം: 16-05-1953 പൗരോഹിത്യ സ്വീകരണം: 12-03-1960മരണം: 29-02-2004 ഇടവക : കോതമംഗലം രൂപതയിലെ കരിമണ്ണൂർ സെന്റ് മേരീസ് പള്ളി വി. അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനായിരുന്ന ബഹു. റോമൂളൂ സച്ചനായിരുന്നു നവസന്ന്യാസ ഗുരു കലാകായിക-സാംസ്ക്കാരിക വര മാനങ്ങളുമുള്ള വ്യക്തിയായിരുന്നു ജോണച്ചൻ നാടക രചന, ചിത്രകല എന്നിവയിലൊക്കെ നൈപുണ്യം നേടിയിരുന്നു. വിശാലഹൃദയവും തുറന്ന മനസ്സുമുണ്ടായിരുന്നതിനാൽ വലിയവരേയും ചെറിയവരയുമൊക്കെ സുഹൃത്തുക്കളാക്കാൻ അച്ചനു വേഗം കഴിഞ്ഞിരുന്നു. 12-3-1960-ൽ മാർ … Continue reading Rev. Fr John Arackathottathil MCBS

Fr Joseph Vanchipurackal MCBS

ബഹുമാനപ്പെട്ട വഞ്ചിപ്പുരയ്ക്കൽ ജോസഫച്ചൻ്റെ 23-ാം ചരമവാർഷികം ജീവിതരേഖ ജനനം: 24 - 10 - 1927 സെമിനാരി പ്രവേശനം: 19-06-1951 വ്രതവാഗ്ദാനം 16- 05- 1953 പൗരോഹിത്യ സ്വീകരണം : 06-12-1961 മരണം: 15-02-2000 ഇടവക : പാലാ രൂപതയിലെ കടുത്തുരുത്തി കുഞ്ഞുകൊച്ച് എന്നായിരുന്നു വിളിപ്പേര് സഭയിലെ അഞ്ചാം ബാച്ച് നോവിഷ്യേറ്റ് അംഗം. വിശുദ്ധ അൽഫോൻസാമ്മയുടെ ആത്മീയ ഗുരുവായിരുന്ന ബഹു റോമോളൂസച്ചനായിരുന്നു നവ സന്യാസ ഗുരു. അഭിവന്ദ്യ വയലിൽ പിതാവിൽ നിന്നു 1961 ഡിസംബർ ആറാം തീയതി … Continue reading Fr Joseph Vanchipurackal MCBS

Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

കുഴിക്കാട്ടിൽ ബഹു ചാക്കോച്ചൻ്റെ 63-ാം ചരമവാർഷികം ജനനം: 10-04-1863പൗരോഹിത്യ സ്വീകരണം: 17-02-1901സഭാ പ്രവേശനം: 01-03-1934പ്രഥമ വ്രതവാഗ്ദാനം: 15-08-1937മരണം: 27-01-1960ഇടവക : പാലാ രൂപതയിലെ ഇലഞ്ഞി ദരിദ്രർക്ക് സദ് വാർത്ത അറിയിക്കാൻ വന്ന ഈശോയെപ്പോലെ പാവങ്ങളുടെ കാര്യത്തിൽ വളരെ തൽപരനായിരുന്നു ചാക്കോച്ചൻ. ലളിത ജീവിതം നയിക്കുവാനും കൈവശം വന്നിരുന്ന അവസാനത്തെ തുട്ടുവരെ പാവങ്ങൾക്ക് ദാനം ചെയ്യുവാനും ആണ് അദ്ദേഹം ആഗ്രഹിച്ചത്. ദിവ്യകാരുണ്യ നാഥനോടുള്ള വ്യക്തിപരമായ സ്നേഹംലളിത ജീവിതംപാവങ്ങളോടുള്ള താല്പര്യംഅനുസരണംത്യാഗ സന്നദ്ധത തുടങ്ങിയ സുകൃതങ്ങൾ ബഹുമാനപ്പെട്ട കുഴിക്കാട്ടിൽ ചാക്കോച്ചനിൽ നിന്ന് … Continue reading Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

Rev. Fr Mathew Maleparambil MCBS, 17th Death Anniversary

ബഹു മാത്യു മലേപ്പറമ്പിലച്ചൻ്റെ 17-ാം ചരമവാർഷികം ജനനം: 06-05-1938സഭാ പ്രവേശനം: 16-06-1957പ്രഥമ വ്രതവാഗ്ദാനം: 19-05-1959പൗരോഹിത്യ സ്വീകരണം: 16-12-1967മരണം: 27-01-2006ഇടവക : പാലാ രൂപതയിലെ ഏഴാച്ചേരി തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ കാർമൽഗിരി മംഗലപ്പുഴ സെമിനാരികളിൽ പൂർത്തിയാക്കി16-12-1967 ന് അഭിവദ്യ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കർമ്മമണ്ഡലങ്ങൾ പ്രഥമ ശുശ്രൂഷാരംഗം ലിസ്യു മൈനർ സെമിനാരിയായിരുന്നു. പിന്നീട് ചെമ്പേരി, ചാത്തൻകോട്ടുനട എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവ്വഹിച്ചു. 1970- 1975 കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളിയിലുള്ള നവസന്യാസ ഭവനത്തിൽ പ്രോകുറേറ്റർ, സുപ്പീരിയർ എന്നി തക്സികകളിൽ … Continue reading Rev. Fr Mathew Maleparambil MCBS, 17th Death Anniversary

Br Mathew Karikunnel MCBS, 42 Death Anniversary

കാരികുന്നേൽ ബഹുമാനപ്പെട്ട മാത്യു ശെമ്മാശന്റെ 42-ാം ചരമവാർഷികം കാഞ്ഞിരപ്പള്ളി രൂപതയിലെ ആനക്കൽ ഇടവകയിലെ കാരികുന്നേൽ മത്തായി മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 മെയ് മാസം എട്ടാം തീയതി മാത്യു ശെമ്മാശൻ ഭൂജാതനായി. അപ്പച്ചൻ എന്നായിരുന്നു വിളിപ്പേര്. അപ്പച്ചനു രണ്ടു വയസ്സുള്ളപ്പോൾ കുടുംബം മലബാറിലെ വിലങ്ങാട് എന്ന സ്ഥലത്തേക്ക് കുടിയേറിപ്പാർത്തു. 1970 ജൂൺ ആറിനു ദിവ്യകാരുണ്യ മിഷനറി സഭയിൽ പ്രവേശിച്ചു. സഭയിലെ പത്തൊമ്പതാമത്തെ നോവിഷ്യേറ്റ് ബാച്ചിലെ അംഗമായിരുന്ന മാത്യു 1975 ജൂൺ മാസം എട്ടാം തീയതി പ്രഥമ … Continue reading Br Mathew Karikunnel MCBS, 42 Death Anniversary

45th Death Anniversary of Fr Mathew Alakkalam MCBS

45th Death Anniversary of Very Rev. Fr Mathew Alakkalam, Founder of the Missionary Congregation of the Blessed Sacrament (MCBS) പെരിയ ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ്റെ നാൽപ്പത്തിയഞ്ചാം ചരമവാർഷികം മീനച്ചിലാറിന്റെ തെക്കേക്കരയിലുള്ള പൂവത്തോട് ഗ്രാമത്തിൽ 1888 മാർച്ച് മാസം 30 തീയതിയാണ് ആലക്കളത്തിൽ മത്തായി അച്ചൻ ജനിച്ചത് ഇടമറ്റം ഗവൺമെൻ്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച മത്തായി അച്ചൻ അക്കാലത്ത് അറിയപ്പെട്ടിരുന്നത് എ.കെ. മാത്യു എന്നായിരുന്നു. ഭരണങ്ങാനം സെൻ്റ് മേരീസ് … Continue reading 45th Death Anniversary of Fr Mathew Alakkalam MCBS

Rev. Fr George Kuttickal MCBS

ആകാശപ്പറവകളുടെ കൂട്ടുകാരൻ ബഹു. ജോർജ്ജ് കുറ്റിക്കലച്ചൻ വിടവാങ്ങിയിട്ട് നാളെ (20- 12) 5 വർഷം തികയുന്നു. ജീവിത രേഖ ആലപ്പുഴ പുറക്കാട് കുറ്റിക്കൽ പി.സി. ജോസഫിന്റെയും ത്രേസ്യാമ്മയുടേയും ഏഴു മക്കളിൽ രണ്ടാമനായി 1950 ജനുവരി 11ന് ജനനം. 1967 ജൂൺ 3- ന് അദ്ദേഹം ദിവ്യകാരുണ്യ മിഷിണറി സഭയിൽ പ്രവേശിച്ചു. 1970 ജൂൺ 11- ന് ആദ്യ വ്രത വാഗ്ദാനം നടത്തി. 1977 മെയ് 15-ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും തിരുപട്ടം … Continue reading Rev. Fr George Kuttickal MCBS

Rev. Br Thomas Chittinappally MCBS

ബഹു തോമസ് ചിറ്റിനപ്പള്ളിൽ ബ്രദറിൻ്റെ പതിനൊന്നാം ചരമവാർഷികം ജനനം: 28-12- 1937സഭാ പ്രവേശനം: 05-04-1966പ്രഥമ വ്രതവാഗ്ദാനം: 17- 05-1968നിത്യവ്രതവാഗ്ദാനം: 17- 05-1973മരണം: 14-12-2011 ഇടവക : എറണാകുളം അതിരൂപതയിലെ ഇടക്കുന്നിലെ പാദുവാപുരം 1967 മെയ് മാസത്തിൽ ആരംഭിച്ച സഭയിലെ പതിനാലാമത്തെ നവ സന്യാസ ബാച്ചിലെ അംഗം ശുശ്രൂഷാ രംഗങ്ങൾകടുവാക്കുളം, ആലുവാ സ്റ്റഡി ഹൗസ് (ഇക്കാലയളവിൽ പി. ഒ. സി യിൽ നിന്നു ദൈവശാസ്ത്രം പഠിച്ചു.)കാഞ്ഞിരപ്പള്ളി, നഞ്ചൻഗോഡ്, ഭരതനെല്ലിക്കുറ്റി, കോമ്പയാർ, വരദാന, ഇഡുവള്ളി, ആഗുംബെ, മസ്തിക്കട്ടെ കിണറിനു സ്ഥാനം … Continue reading Rev. Br Thomas Chittinappally MCBS

Rev. Fr Mathew Pampackal MCBS

പാമ്പയ്ക്കൽ ബഹു മത്തായിച്ചൻ്റെ അമ്പത്തിയാറാം ചരമ വാർഷികം ജനനം: 28-02-1928സഭാ പ്രവേശനം: 14- 03 - 1949വ്രതവാഗ്ദാനം: 30- 04-1950പൗരോഹിത്യ സ്വീകരണം: 25- 05-1958മരണം: 22-11- 1966 ഇടവക : പാലാ രൂപതയിലെ അന്തീനാട്വിളിപ്പേര്: പാപ്പച്ചൻ പാലാ സെൻ്റ് തോമസിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലത്ത് മത്തായി അച്ചൻ നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. സഭാ പ്രവേശനത്തിനു മുമ്പ് നീലൂർ - കുറുമണ്ണ് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. സഭയിലെ നാലാമത്തെ നോവിഷ്യേറ്റിൽ ബാച്ചിൽ അംഗം. സംഗീതമായിരുന്നു പ്രധാന ഹോബി. കുറ്റം … Continue reading Rev. Fr Mathew Pampackal MCBS

Rev. Fr George Danavelil MCBS

ബഹുമാനപ്പെട്ട ജോർജ് ദാനവേലിയച്ചൻ്റെ പതിനെട്ടാം ചരമവാർഷികം ജനനം: 27-04- 1930വ്രതവാഗ്ദാനം : 23-05-1957പൗരോഹിത്യസ്വീകരണം: 12 - 03 - 1961മരണം: 30-10-2004 ഇടവക : പാലാ രൂപതയിലെ ആയാംകുടി വിളിപ്പേര്: വക്കച്ചൻ സഭയിലെ ആറാമത്തെ ബാച്ച് നോവേഷ്യറ്റ് അംഗം ശുശ്രൂഷാ മേഖലകൾ സുപ്പീരിയർ & റെക്ടർ, അതിരമ്പുഴ മൈനർ സെമിനാരി സുപ്പീരിയർ & റെക്ടർ, കടുവാക്കുളം മൈനർ സെമിനാരി ജനറൽ കൗൺസിലർ, ജനറൽ ഓഡിറ്റർ പത്തു വർഷം അമേരിക്കയിൽ പഠനവും അജപാലനവും മിഷൻ സുപ്പീരിയർ ഷിമോഗ ജനറലേറ്റിനു … Continue reading Rev. Fr George Danavelil MCBS