Exodus
-

The Book of Exodus, Chapter 40 | പുറപ്പാട്, അദ്ധ്യായം 40 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 40 കൂടാരപ്രതിഷ്ഠ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം.3 സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു… Read More
-

The Book of Exodus, Chapter 39 | പുറപ്പാട്, അദ്ധ്യായം 39 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 39 പുരോഹിതവസ്ത്രങ്ങള്‍ 1 മോശയ്ക്കു കര്‍ത്താവു നല്കിയ കല്പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള… Read More
-

The Book of Exodus, Chapter 38 | പുറപ്പാട്, അദ്ധ്യായം 38 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 38 ദഹനബലിപീഠം 1 ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനബലിപീഠം നിര്‍മിച്ചു. അത് അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിന്റെ ഉയരം മൂന്നു മുഴവും.2… Read More
-

The Book of Exodus, Chapter 37 | പുറപ്പാട്, അദ്ധ്യായം 37 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 37 സാക്ഷ്യപേടകം 1 ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിന്റെ നീളം രണ്ടര മുഴം ആയിരുന്നു; വീതിയും ഉയരവും ഒന്നര മുഴം വീതവും.2 തനി… Read More
-

The Book of Exodus, Chapter 36 | പുറപ്പാട്, അദ്ധ്യായം 36 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 36 വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണം 1 വിശുദ്ധ സ്ഥലത്തിന്റെ നിര്‍മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ഥ്യവുംനല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും… Read More
-

The Book of Exodus, Chapter 35 | പുറപ്പാട്, അദ്ധ്യായം 35 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 35 സാബത്തു വിശ്രമം 1 മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:2 ആറു ദിവസം ജോലിചെയ്യുക.… Read More
-

The Book of Exodus, Chapter 34 | പുറപ്പാട്, അദ്ധ്യായം 34 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 34 വീണ്ടും ഉടമ്പടിപ്പത്രിക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞപലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍… Read More
-

The Book of Exodus, Chapter 33 | പുറപ്പാട്, അദ്ധ്യായം 33 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 33 സീനായ് വിടാന്‍ കല്പന 1 കര്‍ത്താവു മോശയോടു കല്പിച്ചു: നീയും ഈജിപ്തില്‍ നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും… Read More
-

The Book of Exodus, Chapter 32 | പുറപ്പാട്, അദ്ധ്യായം 32 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 32 സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി 1 മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം… Read More
-

The Book of Exodus, Chapter 31 | പുറപ്പാട്, അദ്ധ്യായം 31 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 31 ശില്പികള് 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: യൂദാഗോത്രത്തില്പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന് ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.3 ഞാന്‍ അവനില്‍… Read More
-

The Book of Exodus, Chapter 30 | പുറപ്പാട്, അദ്ധ്യായം 30 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 30 ധൂപപീഠം 1 ധൂപാര്‍പ്പണത്തിനായി കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.2 നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം;… Read More
-

The Book of Exodus, Chapter 29 | പുറപ്പാട്, അദ്ധ്യായം 29 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 29 അഭിഷേകക്രമം 1 എനിക്കു പുരോഹിത ശുശ്രൂഷചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.2 പുളിപ്പില്ലാത്ത… Read More
-

The Book of Exodus, Chapter 28 | പുറപ്പാട്, അദ്ധ്യായം 28 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 28 പുരോഹിതവസ്ത്രങ്ങള്‍ 1 പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും… Read More
-

The Book of Exodus, Chapter 27 | പുറപ്പാട്, അദ്ധ്യായം 27 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 27 ബലിപീഠം 1 കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം മൂന്നുമുഴം.2 ബലിപീഠത്തിന്റെ നാലു മൂല… Read More
-

The Book of Exodus, Chapter 26 | പുറപ്പാട്, അദ്ധ്യായം 26 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 26 സാക്ഷ്യകൂടാരം 1 പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്തെ ടുത്ത നേര്‍ത്ത ചണവസ്ത്രം… Read More
-

The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 25 കൂടാരനിര്‍മാണത്തിന് കാണിക്ക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 എനിക്ക് ഒരു കാണിക്കസമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക… Read More
-

The Book of Exodus, Chapter 24 | പുറപ്പാട്, അദ്ധ്യായം 24 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 24 ഉടമ്പടി ഉറപ്പിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്മാരും കൂടി കര്‍ത്താവിന്റെ അടുക്കലേക്കു… Read More
-

The Book of Exodus, Chapter 23 | പുറപ്പാട്, അദ്ധ്യായം 23 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 23 തുല്യമായ നീതി 1 വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്.2 ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന്… Read More
-

The Book of Exodus, Chapter 22 | പുറപ്പാട്, അദ്ധ്യായം 22 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 22 നഷ്ടപരിഹാരം 1 ഒരുവന് കാളയേയോ ആടിനേയോമോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോചെയ്താല്, അവന് ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല്… Read More
-

The Book of Exodus, Chapter 21 | പുറപ്പാട്, അദ്ധ്യായം 21 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 21 അടിമകളെ സംബന്ധിച്ച നിയമങ്ങള്‍ 1 നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:2 ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന് നിന്നെ… Read More
-

The Book of Exodus, Chapter 20 | പുറപ്പാട്, അദ്ധ്യായം 20 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 20 പത്തു പ്രമാണങ്ങള്‍ 1 ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.3 ഞാനല്ലാതെ… Read More
-

The Book of Exodus, Chapter 19 | പുറപ്പാട്, അദ്ധ്യായം 19 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 19 സീനായ് ഉടമ്പടി 1 ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.2 അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട്… Read More
-

The Book of Exodus, Chapter 18 | പുറപ്പാട്, അദ്ധ്യായം 18 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 18 മോശയും ജത്രോയും 1 മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്ന് അവരെ ഈജിപ്തില്‍ നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും… Read More
-

The Book of Exodus, Chapter 17 | പുറപ്പാട്, അദ്ധ്യായം 17 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 17 പാറയില്‍നിന്നു ജലം 1 ഇസ്രായേല്‍ സമൂഹം മുഴുവന്‍ സീന്‍മരുഭൂമിയില്‍ നിന്നു പുറപ്പെട്ടു കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് പടിപടിയായിയാത്ര ചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു.… Read More
