Exodus
-

The Book of Exodus, Chapter 16 | പുറപ്പാട്, അദ്ധ്യായം 16 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 16 മന്നായും കാടപ്പക്ഷിയും 1 ഇസ്രായേല്‍സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം… Read More
-

The Book of Exodus, Chapter 15 | പുറപ്പാട്, അദ്ധ്യായം 15 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 15 മോശയുടെ കീര്‍ത്തനം 1 മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആല പിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍,… Read More
-

The Book of Exodus, Chapter 14 | പുറപ്പാട്, അദ്ധ്യായം 14 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 14 ചെങ്കടല്‍ കടക്കുന്നു. 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ക്കാരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പിഹഹിറോത്തിനു മുന്പില് മിഗ്ദോലിനും കടലിനും മധ്യേ ബാല്‍സെഫോന്റെ… Read More
-

The Book of Exodus, Chapter 13 | പുറപ്പാട്, അദ്ധ്യായം 13 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 13 ആദ്യജാതര്‍ ദൈവത്തിന് 1 കര്‍ത്താവു മോശയോടു കല്പിച്ചു:2 ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്. പുളിപ്പില്ലാത്ത അപ്പത്തിന്റെ… Read More
-

The Book of Exodus, Chapter 12 | പുറപ്പാട്, അദ്ധ്യായം 12 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 12 പെസഹാ ആചരിക്കുക 1 കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം.3 ഇസ്രായേല്‍ സമൂഹത്തോടു… Read More
-

The Book of Exodus, Chapter 11 | പുറപ്പാട്, അദ്ധ്യായം 11 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 11 അവസാനത്തെ മഹാമാരി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്റെയുംമേല്‍ ഒരു മഹാമാരികൂടി അയയ്ക്കും. അപ്പോള്‍ അവന് നിങ്ങളെ പോകാന്‍… Read More
-

The Book of Exodus, Chapter 10 | പുറപ്പാട്, അദ്ധ്യായം 10 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 10 വെട്ടുകിളികള്‍ നിറയുന്നു 1 കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഫറവോയുടെ അടുക്കലേക്കു പോവുക. ഞാന്‍ ഫറവോയുടെയും സേവകരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.2 അവരുടെ… Read More
-

The Book of Exodus, Chapter 9 | പുറപ്പാട്, അദ്ധ്യായം 9 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 9 മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു 1 കര്‍ത്താവു മോശയോടു വീണ്ടും അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി… Read More
-

The Book of Exodus, Chapter 8 | പുറപ്പാട്, അദ്ധ്യായം 8 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 8 തവളകള്‍ വ്യാപിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്പിക്കുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.2… Read More
-

The Book of Exodus, Chapter 7 | പുറപ്പാട്, അദ്ധ്യായം 7 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 7 ഫറവോയുടെ മുന്പില് 1 കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദര നായ അഹറോന്,… Read More
-

The Book of Exodus, Chapter 6 | പുറപ്പാട്, അദ്ധ്യായം 6 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 6 മോശയെ ധൈര്യപ്പെടുത്തുന്നു 1 കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി… Read More
-

The Book of Exodus, Chapter 5 | പുറപ്പാട്, അദ്ധ്യായം 5 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 5 ഫറവോയുടെ പ്രതികരണം 1 മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്സവം… Read More
-

The Book of Exodus, Chapter 4 | പുറപ്പാട്, അദ്ധ്യായം 4 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 4 മോശയെ ശക്തിപ്പെടുത്തുന്നു 1 മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍… Read More
-

The Book of Exodus, Chapter 3 | പുറപ്പാട്, അദ്ധ്യായം 3 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 3 മോശയെ വിളിക്കുന്നു. 1 മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന് മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ… Read More
-

The Book of Exodus, Chapter 2 | പുറപ്പാട്, അദ്ധ്യായം 2 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 2 മോശ ജനിക്കുന്നു 1 അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.2 അവള് ഗര്‍ഭംധരിച്ച്… Read More
-

The Book of Exodus, Chapter 1 | പുറപ്പാട്, അദ്ധ്യായം 1 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 1 ഈജിപ്തിലെ അടിമത്തം 1 യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്തില്‍ വന്നുചേര്‍ന്ന ഇസ്രായേല്‍ മക്കള്‍ ഇവരാണ്:2 റൂബന്‍, ശിമയോന്, ലേവി, യൂദാ,3 ഇസാക്കര്‍, സെബുലൂണ്‍,… Read More
-

The Book of Exodus, Introduction | പുറപ്പാട്, ആമുഖം | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, ആമുഖം ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വിമോചിതരായി കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്. ദൈവം ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തിലേക്കിറങ്ങിവന്നു;… Read More
-

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation Read More
