Fr Jaison Kunnel MCBS

Fr Jaison (Scaria) Kunnel MCBS

  • ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

    ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

    ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം ലത്തീൻ ആരാധനക്രമ കലണ്ടർ അനുസരിച്ച് പതിനെട്ട് ആഘോഷമായ തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ് ജൂൺ മാസങ്ങളിൽ ഇതിൽ എഴു… Read More

  • സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി

    സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി

    രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവ ശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ് കത്തോലിക്കാ സഭ വേദപാരംഗതകൾ “Doctor of the Church.”… Read More

  • ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

    ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

    രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ… Read More

  • തപസ്സു ചിന്തകൾ 48

    തപസ്സു ചിന്തകൾ 48

    തപസ്സു ചിന്തകൾ 48 ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കാം “ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ… Read More

  • തപസ്സു ചിന്തകൾ 47

    തപസ്സു ചിന്തകൾ 47

    തപസ്സു ചിന്തകൾ 47 ക്രൂശിതനിൽ തെളിയുന്ന മനുഷ്യൻ്റെ അന്തസ്സ് “നിങ്ങളുടെ ജീവനായയ ഈശോ നിങ്ങളുടെ മുൻപിൽ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങൾക്ക് കുരിശിൽ നോക്കിക്കാണാൻ കഴിയും…… Read More

  • തപസ്സു ചിന്തകൾ 46

    തപസ്സു ചിന്തകൾ 46

    തപസ്സു ചിന്തകൾ 46 പെസഹാ: യേശു “അത്യധികം ആഗ്രഹിച്ച” തിരുനാൾ “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ… Read More

  • തപസ്സു ചിന്തകൾ 45

    തപസ്സു ചിന്തകൾ 45

    തപസ്സു ചിന്തകൾ 45 കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റം “ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം ഈശോയാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ഈശോയുടെ പ്രകാശം കാണുമാറാക്കിക്കൊണ്ടും… Read More

  • തപസ്സു ചിന്തകൾ 44

    തപസ്സു ചിന്തകൾ 44

    തപസ്സു ചിന്തകൾ 44 ഭീതിയകറ്റുന്ന ക്രൂശിതൻ ഈശോയുടെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്‍റെ നിഗൂഢമായ രക്ഷണീയ രഹസ്യം ഈശോ നമുക്ക് വെളിപ്പെടുത്തിത്തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍… Read More

  • തപസ്സു ചിന്തകൾ 43

    തപസ്സു ചിന്തകൾ 43

    തപസ്സു ചിന്തകൾ 43 “സഹിക്കുക ആരാധിക്കുക” “നിൻ്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്നേഹത്തിൽ സഹിക്കുക, എന്നോടുള്ള… Read More

  • തപസ്സു ചിന്തകൾ 42

    തപസ്സു ചിന്തകൾ 42

    തപസ്സു ചിന്തകൾ 42 ഒറ്റപ്പെടലുകളെ ദൂരയകറ്റാം വലിയ ആഴ്ചയിൽ സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും… Read More

  • തപസ്സു ചിന്തകൾ 41

    തപസ്സു ചിന്തകൾ 41

    തപസ്സു ചിന്തകൾ 41 സഹനങ്ങളിൽ നമ്മളെ തനിയെ ഉപേക്ഷിക്കാത്ത ഈശോ തപസ്സു ചിന്തയിലെ നാൽപത്തി ഒന്നാം നാൾ വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ കുരിശിൻ്റെ വഴിയിലെ ഏഴാം സ്ഥലം… Read More

  • തപസ്സു ചിന്തകൾ 40

    തപസ്സു ചിന്തകൾ 40

    തപസ്സു ചിന്തകൾ 40 അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം “കുരിശിന്റെ വഴിയിൽ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ… Read More

  • തപസ്സു ചിന്തകൾ 39

    തപസ്സു ചിന്തകൾ 39

    തപസ്സു ചിന്തകൾ 39 കുമ്പസാരക്കൂട് നൽകുന്ന പുതു ജീവൻ കുമ്പസാരക്കൂട്ടിൽ നിന്നു നാം പുറത്തു വരുമ്പോൾ, പുതു ജീവൻ നൽകുന്ന, വിശ്വാസത്തിനു തീവ്രത നൽകുന്ന അവന്റെ ശക്തി… Read More

  • തപസ്സു ചിന്തകൾ 38

    തപസ്സു ചിന്തകൾ 38

    തപസ്സു ചിന്തകൾ 38 നോമ്പ് വിശുദ്ധീകരിക്കാനുള്ള സമയം നോമ്പു യാത്ര എന്നാൽ നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക… Read More

  • തപസ്സു ചിന്തകൾ 37

    തപസ്സു ചിന്തകൾ 37

    തപസ്സു ചിന്തകൾ 37 കുരിശ് ജീവൻ നൽകുന്ന വൃക്ഷം “കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം ! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ… Read More

  • തപസ്സു ചിന്തകൾ 36

    തപസ്സു ചിന്തകൾ 36

    തപസ്സു ചിന്തകൾ 36 കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി “കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി ആകുന്നു .” വി. ഫ്രാൻസീസ് സാലസ് മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ… Read More

  • തപസ്സു ചിന്തകൾ 35

    തപസ്സു ചിന്തകൾ 35

    തപസ്സു ചിന്തകൾ 35 കുരിശ് : ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും രക്ഷയുടെ പ്രതീകവും. പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്നേഹിക്കാൻ ! ആണികൾ …… Read More

  • തപസ്സു ചിന്തകൾ 34

    തപസ്സു ചിന്തകൾ 34

    തപസ്സു ചിന്തകൾ 34 മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാർത്ത തിരുനാൾ വി.പോൾ ആറാമൻ പാപ്പ… Read More

  • തപസ്സു ചിന്തകൾ 33

    തപസ്സു ചിന്തകൾ 33

    തപസ്സു ചിന്തകൾ 33 നല്ല വാക്കുകൾ പറയുന്നവരാകാം “നോമ്പുകാലത്ത്, സമാശ്വാസത്തിന്റെയും ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ സംസാരിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്, അല്ലാതെ അപമാനിക്കുന്നതോ സങ്കടപ്പെടുന്നതോ കോപിക്കുന്നതോ… Read More

  • തപസ്സു ചിന്തകൾ 32

    തപസ്സു ചിന്തകൾ 32

    തപസ്സു ചിന്തകൾ 32 കുമ്പസാരക്കൂട് ദൈവീക ആലിംഗന വേദി “അനുരഞ്ജനത്തിന്റെ കൂദാശ, ഹൃദയത്തെ സുഖപ്പെടുത്തുകയും ആന്തരിക സമാധാനം നൽകുകയും ചെയ്യുന്ന ഒരു ഉത്സവ സംഗമമാണ്. അതു ഭയപ്പെടേണ്ട… Read More

  • തപസ്സു ചിന്തകൾ 31

    തപസ്സു ചിന്തകൾ 31

    തപസ്സു ചിന്തകൾ 31 കുരിശിൻ്റെ സ്നേഹ ശിഷ്യരാവുക “ക്രൂശിതനായ ഈശോ കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്ത സ്നേഹത്താലാണ് .” ഫ്രാൻസീസ് പാപ്പ… Read More

  • തപസ്സു ചിന്തകൾ 30

    തപസ്സു ചിന്തകൾ 30

    തപസ്സു ചിന്തകൾ 30 കുരിശ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി “കുരിശല്ലാതെ സ്വർഗ്ഗത്തിലേക്കു പോകാൻ നമുക്കു മറ്റൊരു ഗോവണി ഇല്ല.” ലീമായിലെ വിശുദ്ധ റോസ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു… Read More

  • തപസ്സു ചിന്തകൾ 29

    തപസ്സു ചിന്തകൾ 29

    തപസ്സു ചിന്തകൾ 29 നോമ്പ് ശ്യൂനവത്ക്കരണത്തിൻ്റെ കാലം “ലൗകിക ശ്രദ്ധയിൽ നിന്ന് നമ്മെത്തന്നെ ശൂന്യമാക്കാനും അവന്റെ സ്നേഹം, കൃപ, സമാധാനം എന്നിവയാൽ നമ്മെ നിറയ്ക്കാൻ ദൈവത്തെ അനുവദിക്കാനുമുള്ള… Read More

  • യൗസേപ്പിതാവെന്ന നല്ല അപ്പൻ

    യൗസേപ്പിതാവെന്ന നല്ല അപ്പൻ

    കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം:… Read More