Fr Jaison Kunnel MCBS
Fr Jaison (Scaria) Kunnel MCBS
-

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | ഫ്രാൻസിസ്കോ മാർത്തോ (1908-1919)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പംനാലാം ദിനംഫ്രാൻസിസ്കോ മാർത്തോ (1908-1919) “എനിക്ക് ഒന്നും ആകേണ്ട, എനിക്കു മരിക്കുകയും സ്വർഗ്ഗത്തിൽ പോവുകയും ചെയ്താൽ മതി.” ഫ്രാൻസിസ്കോ മാർത്തോ (1908-1919) പരിശുദ്ധ… Read More
-

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പംമൂന്നാം ദിനംവിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914) “ഓ എൻ്റെ ദൈവമേ, എൻ്റെ ആഗ്രഹങ്ങൾ നിനക്കു വേണ്ടി ബലി കഴിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തട്ടെ!”… Read More
-

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പംരണ്ടാം ദിനംവിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937) “പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എൻ്റെ നേട്ടമാണ് “ സ്പെയിനിലെ കറ്റലോണിയയിൽ… Read More
-

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ അന്നാ ഷേഫർ (1882- 1925)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പംഒന്നാം ദിനംവിശുദ്ധ അന്നാ ഷേഫർ (1882- 1925) ഈശോ മാത്രമാണ് നമ്മുടെ ബലഹീനതകളിൽ ബലവും ശക്തിയും ഒരു മരപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി… Read More
-
പ്രയാണം 6 | നോമ്പുകാല ചിന്തകൾ | Day 6
പ്രയാണം 6 | നോമ്പുകാല ചിന്തകൾ | Day 6 നോമ്പു കാലം: ദൈവവുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള അവസരം! നമ്മോട് കൂടെയായിരിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തോടൊപ്പം സഞ്ചരിക്കുക എത്രയോ… Read More
-
പ്രയാണം 2 | നോമ്പുകാല ചിന്തകൾ | Day 2
പ്രയാണം 2 | നോമ്പുകാല ചിന്തകൾ | Day 2 Read More
-
പ്രയാണം 1 | നോമ്പുകാല ചിന്തകൾ | Day 1
പ്രയാണം 1 | നോമ്പുകാല ചിന്തകൾ ഒന്നാം ദിനം Read More
-

പിശാചുമായി ഒരിക്കലും സംവാദത്തിൽ ഏർപ്പെടരുത്
പിശാചുമായി ഒരിക്കലും സംവാദത്തിൽ ഏർപ്പെടരുത് ഒരിക്കൽ പിശാച് മൂന്നു സന്യാസിമാർക്കു മുമ്പിൽ പ്രത്യക്ഷനായി അവരോട്” ഭൂതകാലത്തെ മാറ്റാനുള്ള ശക്തി നിങ്ങൾക്കു ഞാൻ നൽകിയാൽ നിങ്ങൾ എന്തായിരിക്കും മാറ്റാൻ… Read More
-

ഗാന്ധി നൽകുന്ന എട്ടു പാഠങ്ങൾ
ശാന്തിയില്ലാത്ത ലോകത്തിന് ഗാന്ധി നൽകുന്ന എട്ടു പാഠങ്ങൾ “നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ… Read More
-

വാഴ്ത്തപ്പെട്ട മരിയ ഗബ്രിയേല | സഭൈക്യ പ്രാർത്ഥനകളുടെ മധ്യസ്ഥ
സഭൈക്യ പ്രാർത്ഥനകളുടെ മധ്യസ്ഥ മദർ മരിയ ഗബ്രിയേലക്കു സഭകൾ തമ്മിലുള്ള ഭിന്നതകൾ മൂലം വിഷമിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ സമാശ്വസിപ്പിക്കണമായിരുന്നു. എല്ലാ വർഷവും ജനുവരി 18 മുതൽ 25… Read More
-

ഫിലിപ്പ് മുൾറൈൻ മനസ്സുതുറക്കുന്നു
പൗരോഹിത്യത്തിനു മുന്നിൽ വഴിമാറിയ ഫുട്ബോൾ കരിയർ മാഞ്ചസ്റ്റർ ജേഴ്സിയിൽ നിന്നു വൈദീക വേഷത്തിലെത്തിയ ഫാ: ഫിലിപ്പ് മുൾറൈൻ മനസ്സുതുറക്കുന്നു. ഫിലിപ്പ് മുൾറൈൻ (ഫിലിപ്പ് പാട്രിക് സ്റ്റെഫാൻ മുൾറൈൻ)… Read More
-

ഫ്രാൻസീസ് പാപ്പ നടത്തിയ ഹൃദയസ്പർശിയായ ചരമപ്രസംഗം
ജനുവരി 5 ന് ബനഡിക്‌ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയ്‌ക്കു ഒരുവർഷം തികഞ്ഞു. അന്നു ഫ്രാൻസീസ് പാപ്പ നടത്തിയ ഹൃദയസ്പർശിയായ ചരമപ്രസംഗം മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ,… Read More
-

അഗസ്റ്റീനെർകിൻഡിലിൻ്റെ അത്ഭുത കഥ
അഗസ്റ്റീനെർകിൻഡിലിൻ്റെ അത്ഭുത കഥ ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളയിൽ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ (Augustinerkindl) എന്നത്. ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള… Read More
-

കൊച്ചുത്രേസ്യായുടെ ജന്മദിനം | ജനുവരി 2
1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി ഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍… Read More
-

ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി
അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി… 2024 ലെ ആദ്യ ദിനം അവസാനിക്കുന്നതിനു മുമ്പേ എഴുതണമെന്നു തോന്നുന്നതിനാൽ ഇവിടെ കുറിക്കട്ടെ: 2024… Read More
-

ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം
ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം ഒക്ടോബർ പതിനാറാം തീയതി യേശുവിന്റെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയായ വിശുദ്ധ മർഗരീത്ത മറിയം അലകോക്കിന്റെ ഓർമ്മ ദിനമാണ്. ഈശോയുടെ… Read More
-

ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല!
ഫ്രാൻസിസ് അസീസ്സി പലപ്പോഴും ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, “ഞാൻ ഒരു പുരോഹിതനെയും മാലാഖയും കാണുകയാണങ്കിൽ ഞാൻ ആദ്യം പുരോഹിതന്റെ മുമ്പിൽ മുട്ടുകുത്തു പിന്നീടു മാലാഖയുടെ മുമ്പിലും.കാരണം പുരോഹിതർ… Read More
-

September 11 | വി. ജീൻ ഗബ്രിയേൽ പെർബോയർ
കോറോണ കാലത്തെ സ്വർഗ്ഗീയ മധ്യസ്ഥൻ വി. ജീൻ ഗബ്രിയേൽ പെർബോയറിൻ്റെ തിരുനാൾ ദിനം ചൈനയിലെ ആദ്യ കത്തോലിക്കാ വിശുദ്ധൻ വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷിയാണ് എത്ര പേർക്ക് അതറിയാം.… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 28
വിശുദ്ധ കുർബാനയുമായി പ്രണയത്തിലാവുക ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ അഥവാ ജെ. ആർ. ആർ. റ്റോൾകീൻ ഒരു ഇംഗ്ലീഷ് ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്,… Read More
-

മറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ
പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ… Read More
-

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 27
സഞ്ചരിക്കുന്ന സക്രാരിയായിത്തീർന്ന വിശുദ്ധ എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ (1877 – 1952) സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 26
ശ്രേഷ്ഠമായ ദിവ്യകാരുണ്യം വിശുദ്ധ കുർബാനയെ സ്നേഹത്തിൻ്റെ കൂദാശയും ഐക്യത്തിൻ്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമായി തിരിച്ചറിഞ്ഞ കൃപയുടെ വേദപാരംഗതൻ (Doctor of grace) എന്നറിയപ്പെടുന്ന ഹിപ്പോയിലെ വിശുദ്ധ ആഗസ്തീനോസിൻ്റെ… Read More
-

പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം
പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം ആഗസ്റ്റ് 26 ഔർ ലേഡി ഓഫ് ഷെസ്റ്റോചോവ (Our Lady of Czestochowa) എന്നറിയപ്പെടുന്ന പോളണ്ടിലെ കറുത്ത മാതാവിന്റെ തിരുനാൾ ദിനമാണ്.… Read More
