ഒരു "സിനിമാക്കാരനും"യും "ഈശോ"യും, പിന്നെ കുറെ സത്യങ്ങളും! കൂട്ടക്കൊല ചെയ്ത ഈശോയെ ശിക്ഷിക്കുന്ന കാര്യം പറഞ്ഞാണ് സേതുരാമയ്യർ cbi എന്ന സിനിമ തുടങ്ങുന്നത്. എന്നാൽ അതൊരു അവഹേളനമായി അന്നോ ഇന്നോ ആർക്കും തോന്നിയില്ല. ഒരു പേര് എന്നതിൽക്കവിഞ്ഞുള്ള പ്രസക്തിയൊന്നും അവിടെ ആരും കാണുന്നും ഇല്ല. പല ഇന്ത്യൻ സിനിമകളിലും വില്ലൻ കഥാപാത്രത്തിന് ക്രിസ്ത്യാനികളുടെ പേരുകൾ കാണുന്നുണ്ട്. അതുപോലെ എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞ ദശകങ്ങളിൽ. അതൊക്കെ മനപൂർവമാണോ എന്നും അറിയില്ല. ഇത്തരം കഥാപാത്രങ്ങൾക്ക് മറ്റു ചിലരുടെ പേരുകൾ കൊടുത്ത് … Continue reading ഒരു “സിനിമാക്കാരനും”യും “ഈശോ”യും, പിന്നെ കുറെ സത്യങ്ങളും!
Tag: Fr Joseph Pandiappallil
ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും!
ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും! മലയാളത്തിലുള്ള ചില സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും ചില മലയാളി വൈദികരിലൂടെയും അദ്ധ്യാൽമികഗുരുക്കന്മാരിലൂടെയും പ്രചരിച്ച വാർത്തയായിരുന്നു ജർമ്മൻസഭ പിളർപ്പിലേക്ക് എന്നത്. ആരെയും കുറ്റപ്പെടുത്താനല്ല, സത്യാവസ്ഥ വ്യകതമാക്കൻ വേണ്ടി കുറിക്കുന്നു. 2021 മെയിമാസം പത്താം തിയതി ജർമനിയിലെ ചില സ്ഥലങ്ങളിൽ നടന്ന സ്വവർഗാനുരാഗികളുടെ ആശിർവാദവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചത്. 1 . വസ്തുത: കത്തോലിക്കാസഭ സ്വവർഗ്ഗവിവാഹം അനുവദിക്കുന്നില്ല. 2021 ഫെബ്രുവരി 22 -ൽ Responsum ad dubiyum … Continue reading ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും!
പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!
പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ! വലിയ ആഴ്ചയും പെസഹായും ദഃഖവെള്ളിയും ഉയിർപ്പുതിരുനാളും മാധ്യമ വാർത്തകൾ അധികം കേൾക്കാതെയും നവമാധ്യമങ്ങൾ ഇല്ലാതെയും കടന്നുപോയി. തുടർന്ന് ഫേസ്ബൂക് തുറന്നപ്പോൾ ജോഷി മയ്യാറ്റിൽ* അച്ഛന്റെ "വൈദികനായ എൻ്റെ രാഷ്ട്രീയം...* എന്ന പോസ്റ്റ് വായിക്കാനിടയായി. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അദ്ദേഹത്തിന്റെ പോസ്റ്റിനു പ്രസക്തിയുണ്ട്. എന്റെ ഈ കുറിപ്പിന് പ്രേരകം അദ്ദേഹത്തിന്റെ പോസ്റ്റ് ആണ്. ലോകത്തെല്ലായിടത്തും പുരോഹിതരും ബിഷപ്പുമാരും രാഷ്ട്രീയത്തിൽ എന്നും ഇടപെട്ടിരുന്നു. മധ്യശതകത്തിൽ അതിത്തിരി കൂടുതലുമായിരുന്നു. കക്ഷിരാഷ്രീയം ആയിരുന്നില്ല അത്. … Continue reading പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!
ഹാഗിയാ സോഫിയായും മതസഹൃദവും
ഹാഗിയാ സോഫിയായും മതസഹൃദവും 1. പശ്ചാത്തലം ചാണ്ടി ഉമ്മന്റെ പ്രസംഗവും കെസിബിസി -യുടെ പ്രതികരണവും! ഫെബ്രുവരി 1 മുതൽ 7 വരെ UN ആചരിക്കുന്ന മത-സൗഹാർദ്ദ-വാരം! "ഹാഗിയ സോഫിയ" വിഷയത്തിൽ ചന്ദ്രികയിലെ ലേഖനം! ക്രൈസ്തവർക്കിടയിൽ അതുണ്ടാക്കിയ പ്രതിഷേധം! ഹഗ്ഗിയ സോഫിയ ക്രൈസ്തവരിൽനിന്നും കാശു കൊടുത്തു വാങ്ങിയതാണെന്ന പ്രചരണം! ഹഗ്ഗിയ സോഫിയയിലെയും കൊറയിലെയും പുതിയ സംഭവവികാസങ്ങൾ! തീവ്രവാദത്തിനു തീവ്രവാദം തന്നെ മരുന്നെന്ന ചിലരുടെ ചിന്ത! ഹഗ്ഗിയ സോഫിയയുടെ പേരിൽ ചില രാഷ്ട്രീയപാർട്ടികൾക്കുവേണ്ടി തീവ്രനിലപാടെടുക്കുന്നവർ! അതിനിടയിൽ ലൗ … Continue reading ഹാഗിയാ സോഫിയായും മതസഹൃദവും