Jilsa Joy
-

June 8 | വിശുദ്ധ മറിയം ത്രേസ്സ്യ
രണ്ടാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ, മഹാജൂബിലി വർഷമായി ആചരിച്ച രണ്ടായിരാമാണ്ടിൽ, ഏപ്രിൽ 9ന് ജോൺ പോൾ രണ്ടാമൻ പാപ്പ തിരുക്കുടുംബസഭയുടെ സ്ഥാപകയായ മറിയം ത്രേസ്സ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവേ തൻറെ… Read More
-

Holy Trinity | പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ
നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ്… ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം… ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത… Read More
-

പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ്
പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ് ശാലോം മാഗസിനിൽ ഒരിക്കൽ വായിച്ചതോർക്കുന്നു . ലേഖിക ഇങ്ങനെ വിചാരിച്ചത്രേ, ‘രക്ഷാകര സംഭവത്തിൽ പിതാവായ ദൈവം എന്ത് ചെയ്തു ?… Read More
-

June 3 | വിശുദ്ധ ചാൾസ് ലുവാങ്കയും കൂട്ടരും | രക്തസാക്ഷികൾ
“സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ… Read More
-

June 1 | വിശുദ്ധ ജസ്റ്റിൻ
അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന… Read More
-

May 29 | St. Pope Paul VI
Today (May 29) is the feast of St. Pope Paul VI. His greatest accomplishment was the completion and implementation of… Read More
-

May 30 | വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്
വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത… Read More
-

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്
Fr. Rufus Pereira യുടെ ലേഖനത്തിന്റെ വിവർത്തനത്തിന്റെ അവസാനഭാഗം. വീണ്ടും, ഒരു യഥാർത്ഥ ശിഷ്യത്വം അടങ്ങിയിരിക്കുന്നത് ആത്മാവിലുള്ള രൂപാന്തരീകരണത്തിലാണ്. മനസ്സിന്റെ നവീകരണത്തിൽ നിന്ന് തുടങ്ങി ( റോമാ… Read More
-

Tribute to Rev. Fr Cherian Nereveettil | ഞങ്ങടെ ചെറിയാച്ചൻ
13, മെയ് 2021, സ്വർഗ്ഗരോഹണതിരുന്നാൾ ദിവസം. സൂര്യൻ അസ്തമിച്ചു. ചാറ്റൽ മഴയത്ത് തലയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടി, തന്റെ കൊച്ചുഫോൺ പോലും കയ്യിൽ ഇല്ലാതെ, എന്നത്തേയും… Read More
-

മറ്റൊരു ക്രിസ്തുവാകുക
Fr. Rufus Pereira യുടെ The call to Christian Discipleship is a call to the imitation of Christ എന്ന ലേഖനത്തിന്റെ വിവർത്തനം… Read More
-

May 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം | Feast of Mary Help of Christians
പീറ്റർ വെരിയാര… വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ (അലോഷ്യസ് വെരിയാര) പിതാവ്… 1856ൽ പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായി. തനിക്കൊരു മകനുണ്ടായാൽ അവനെ… Read More
-

ഞാൻ ക്രിസ്തുവിനെ കാണുന്നില്ല
“നിങ്ങൾ മികച്ച ഒരു അധ്യാപകനായിരിക്കാം. പക്ഷേ നിങ്ങളുടെ പഠിപ്പിക്കലുകളിൽ ഞാൻ ക്രിസ്തുവിനെ കാണുന്നില്ല”!! ക്രിസ്തുശിഷ്യനാകാനുള്ള വിളി ക്രിസ്ത്വനുകരണത്തിലേക്കുള്ള വിളിയാണ്!! ഒരു ക്രിസ്തുശിഷ്യന്റെ രൂപീകരണം വചനത്തിലുള്ള വിശ്വാസത്തിന്റെ ഉണർവ്വോടെ… Read More
-

May 22 | വിശുദ്ധ റീത്ത പുണ്യവതി
അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ ,… Read More
-

നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ?
ഒരു ആൺകുട്ടി ഒരു നടപ്പാതയുടെ ഓരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. അതുവഴി നടന്നു പോയ ഒരു വൃദ്ധൻ അവനോട് പറഞ്ഞു, ” മോനെ, നീ ബസ് കാത്ത് നിൽക്കുവാണോ… Read More
-

നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത്
(ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ‘It Is Expedient That I Go’ എന്ന അധ്യായത്തിന്റെ വിവർത്തനം) “നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത് ” മരിക്കുന്നതിന്… Read More
-

വിട്ടുകളയണം!
വിട്ടുകളയണം! മോശ ദൈവത്തിനു എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു, പ്രീതി നേടിയവൻ ആയിരുന്നു. പക്ഷെ വാഗ്‌ദത്തനാട്ടിലേക്കു കടക്കാൻ അനുവദിക്കപ്പെട്ടില്ല. കടലിലൂടെയും മരുഭൂമിയിലൂടെയും ഒക്കെ അനേക സംവത്സരങ്ങൾ ഇത്രയും ജനങ്ങളെ… Read More
-

കൂടുതൽ പ്രാർത്ഥിക്കേണ്ടി വരും
വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എത്ര തിരക്കുള്ള ആളായിരുന്നെന്നു നമുക്കറിയാം. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് നേരം പ്രാർത്ഥനക്കു വേണ്ടി ചിലവഴിച്ചിരുന്ന ‘പ്രാർത്ഥനയുടെ മനുഷ്യൻ ‘ ആയിരുന്നു,… Read More
-

April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന
തുളച്ചുകയറുന്ന കണ്ണുകളും, പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ.. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ… Read More
-

കരുതലുള്ള സ്നേഹം പരിശീലിക്കാൻ
മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍… Read More
-

April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള
24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക; ഈ മകളെ ജനിപ്പിക്കുന്നതിനായി… Read More
-

പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ
(ധന്യനായ ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ ‘Walk with God’ എന്ന പുസ്‌തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനശ്രമം) അടഞ്ഞ വാതിലുകൾ നമ്മൾ സാധാരണയായി മനുഷ്യരെ അവർ ചെയ്ത… Read More
-

April 25 | വിശുദ്ധ മാർക്കോസ്
വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത് A.D.65 നോട്… Read More
-

ബ്രൂണോ കൊർണാക്കിയോളയെ കത്തോലിക്കനായി മാറ്റിയ ദർശനം
ഇക്കഴിഞ്ഞ ഏപ്രിൽ 12ന് വെളിപാടിന്റെ കന്യകയുടെ (Our Lady of Revelation) ദർശനത്തിന്റെ എഴുപത്തി ആറാം വാർഷികം റോമിൽ കാര്യമായി ആഘോഷിച്ചു. പോപ്പിനെ കൊല്ലാൻ അവസരം നോക്കി… Read More
-

എന്റെ കർത്താവേ… എന്റെ ദൈവമേ…!
യഹൂദജനത നൂറ്റാണ്ടുകൾ രക്ഷകന് വേണ്ടി കാത്തിരുന്നു.പക്ഷെ അവസാനം അവൻ അവർക്കിടയിലേക്ക് വന്നപ്പോൾ അവനെ അവർ വിശ്വസിച്ചില്ല. അവന്റെ അറിവ് അവരെ അത്ഭുതപ്പെടുത്തി , അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ… Read More
